1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയ കൊടും പട്ടിണിയില്‍ മുങ്ങിത്താഴുന്നു, വൈകിയെത്തുന്ന സഹായവുമായി ഐക്യരാഷ്ട്ര സഭ
സിറിയ കൊടും പട്ടിണിയില്‍ മുങ്ങിത്താഴുന്നു, വൈകിയെത്തുന്ന സഹായവുമായി ഐക്യരാഷ്ട്ര സഭ
സ്വന്തം ലേഖകന്‍: സിറിയ കൊടും പട്ടിണിയില്‍ മുങ്ങിത്താഴുന്നു, വൈകിയെത്തുന്ന സഹായവുമായി ഐക്യരാഷ്ട്ര സഭ. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം സിറിയയില്‍ പതിനഞ്ചോളം പ്രവിശ്യകളില്‍ നാല് ലക്ഷം ആളുകള്‍ ഭീകരസംഘടനകളുടെ ഉപരോധംകാരണം പുറംലോകവുമായി ബന്ധമില്ലാതെയും സന്നദ്ധസംഘടനകളുടേതടക്കമുള്ള സഹായം ലഭിക്കാതെയും കഴിയുകയാണ്. പട്ടിണികിടന്ന് എല്ലുംതോലുമായ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. സിറിയന്‍നഗരമായ മദായയില്‍ നൂറുകണക്കിനുപേര്‍ പട്ടിണിമൂലം വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്നതടക്കമുള്ള …
കൊല്‍ക്കത്ത ദില്ലി ഇന്‍ഡിഗോ വിമാനത്തില്‍ പീഡനം, മധ്യവയസ്‌കന്‍ പിടിയില്‍
കൊല്‍ക്കത്ത ദില്ലി ഇന്‍ഡിഗോ വിമാനത്തില്‍ പീഡനം, മധ്യവയസ്‌കന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: കൊല്‍ക്കത്ത ദില്ലി ഇന്‍ഡിഗോ വിമാനത്തില്‍ പീഡനം, മധ്യവയസ്‌കന്‍ പിടിയില്‍. കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് ഇയാള്‍ സഹയാത്രികയെ പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് 50കാരനായ സഞ്ജയ് കനാഡ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് സംഭവം നടന്നത്. വിമാനം പറന്നുയരുന്നതിന് …
സൗദിയില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വമ്പന്‍ മദ്യ വിരുന്ന് നടത്തിയതിന് 129 പേര്‍ അറസ്റ്റില്‍
സൗദിയില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വമ്പന്‍ മദ്യ വിരുന്ന് നടത്തിയതിന് 129 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വമ്പന്‍ മദ്യ വിരുന്ന് നടത്തിയതിന് 129 പേര്‍ അറസ്റ്റില്‍. സ്ത്രീകളെ ഉള്‍പ്പെടുത്തി മദ്യവിരുന്ന് നടത്തിയതിനാണ് സംഘാടകര്‍ ഉള്‍പ്പടെ 129 പേര്‍ പിടിയിലായത്. സൗദിയിലെ ജാസന്‍ പ്രവിശ്യയിലാണ് പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ ആഫ്രിക്കന്‍ സംഘത്തെ പിടികൂടിയത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ആഫ്രിക്കന്‍ വംശജരാണ് മദ്യ വിരുന്ന് സംഘടിപ്പിച്ചത്. ജാസനിലെ ഒരു …
താടി വടിക്കാനും കുരിശു ധരിക്കാനും ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന ഭീകരരോട് ഇസ്ലാമിക് സ്റ്റേറ്റ്, വേഷം മാറ്റി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം
താടി വടിക്കാനും കുരിശു ധരിക്കാനും ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന ഭീകരരോട് ഇസ്ലാമിക് സ്റ്റേറ്റ്, വേഷം മാറ്റി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം
സ്വന്തം ലേഖകന്‍: താടി വടിക്കാനും കുരിശു ധരിക്കാനും ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന ഭീകരരോട് ഇസ്ലാമിക് സ്റ്റേറ്റ്, വേഷം മാറ്റി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം. ബ്രിട്ടനില്‍ രഹസ്യമായി കഴിയുന്ന ഭീകരര്‍ക്കാണ് 58 പേജുള്ള ഐസിസിന്റെ കൈപ്പുസ്തകം ലഭിച്ചിരിക്കുന്നത്. താടിവടിക്കുകയും, കുരിശ് ധരിക്കുകയും വേണമെന്നാണ് ഐസിസ് തീവ്രവാദികളുടെ പ്രധാന നിര്‍ദ്ദേശം. മുസ്ലീങ്ങളെ സംശയമുള്ളതിനാല്‍ പെട്ടെന്ന് …
ചന്ദ്രനില്‍ പുതിയ ബഹിരാകാശ നിലയം ഉണ്ടാക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, രാജ്യാന്തര ബഹിരാകാശ നിലയം ആര്‍ക്കും വേണ്ടാതാകുന്നു
ചന്ദ്രനില്‍ പുതിയ ബഹിരാകാശ നിലയം ഉണ്ടാക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, രാജ്യാന്തര ബഹിരാകാശ നിലയം ആര്‍ക്കും വേണ്ടാതാകുന്നു
സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ പുതിയ ബഹിരാകാശ നിലയം ഉണ്ടാക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, രാജ്യാന്തര ബഹിരാകാശ നിലയം ആര്‍ക്കും വേണ്ടാതാകുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തെ (ഐ.എസ്.എസ്.) കൈയൊഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വന്തം നിലയം പൂര്‍ത്തിയാക്കുമെന്ന് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും പ്രഖ്യാപിച്ചു. ഐ.എസ്.എസിനെ കൈയൊഴിയാന്‍ നാസയും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ചന്ദ്രനില്‍ നിലയം ഉണ്ടാക്കാനാണു ഇ.എസ്.എയുടെ …
ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം, മേഖലയില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ വട്ടമിടുന്നു
ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം, മേഖലയില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ വട്ടമിടുന്നു
സ്വന്തം ലേഖകന്‍: ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം, മേഖലയില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ വട്ടമിടുന്നു. യു.എസിന്റെ ആണവവാഹകശേഷിയുള്ള ബി52 ഉള്‍പ്പെടെയുള്ള പോര്‍ വിമാനങ്ങള്‍ ദക്ഷിണ കൊറിയയ്ക്കുമീതേ പറന്നു. ഉത്തര കൊറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നു നടത്തിയ വ്യോമപ്രകടനത്തില്‍ യു.എസിന്റെ എഫ്16, ദക്ഷിണ കൊറിയയുടെ എഫ്15 യുദ്ധ വിമാനങ്ങളും പങ്കെടുത്തു. സഖ്യകക്ഷികളായ ദക്ഷിണ കൊറിയയോടും ജപ്പാനുമോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമാണിതെന്നു …
ഇന്ത്യന്‍ വംശജനായ ജിഹാദി ജോണ്‍ ബ്രിട്ടീഷ് ചാരനാണെന്ന് വാര്‍ത്ത, എന്നാല്‍ ഐസിസിനു വേണ്ടി ചാകാനും തയ്യാറാണെന്ന് ഭീകരന്‍
ഇന്ത്യന്‍ വംശജനായ ജിഹാദി ജോണ്‍ ബ്രിട്ടീഷ് ചാരനാണെന്ന് വാര്‍ത്ത, എന്നാല്‍ ഐസിസിനു വേണ്ടി ചാകാനും തയ്യാറാണെന്ന് ഭീകരന്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ ജിഹാദി ജോണ്‍ ബ്രിട്ടീഷ് ചാരനാണെന്ന് വാര്‍ത്ത, എന്നാല്‍ ഐസിസിനു വേണ്ടി ചാകാനും തയ്യാറാണെന്ന് ഭീകരന്‍. സിറിയയില്‍ ഐസിസിന്റെ പുതിയ മുഖ്യ ആരാച്ചാരായ സിദ്ധാര്‍ത്ഥ് ഥാര്‍ ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ5ന്റെ ഏജന്റാണെന്ന് സണ്‍ഡേ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടണില്‍ അറസ്റ്റിലായശേഷം ജാമ്യമെടുത്ത സിദ്ധാര്‍ഥ് സിറിയയിലേക്ക് കടക്കുകയായിരുന്നു എന്നാണ് …
സിറിയയില്‍ റഷ്യന്‍ ബോംബുകളും പട്ടിണിയും സാധാരണക്കാരെ വേട്ടയാടുന്നു, ഐസിസിന് അനക്കമൊന്നുമില്ല
സിറിയയില്‍ റഷ്യന്‍ ബോംബുകളും പട്ടിണിയും സാധാരണക്കാരെ വേട്ടയാടുന്നു, ഐസിസിന് അനക്കമൊന്നുമില്ല
സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യന്‍ ബോംബുകളും പട്ടിണിയും സാധാരണക്കാരെ വേട്ടയാടുന്നു, ഐസിസിന് അനക്കമൊന്നുമില്ല. സിറിയയില്‍ റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഐസിസിന്റെ ശക്തിക്ക് കാര്യമായ ക്ഷതമൊന്നും സംഭവിച്ചിട്ടില്ല എന്ന വാദം ശക്തമാകുകയാണ്. ഐസിസിന്റെ പ്രധാന കേന്ദ്രങ്ങളൊക്കെ നശിപ്പിച്ചു എന്നാണ് റഷ്യയുടെ വാദം. കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തത് മാരത്ത് അല്‍ നൂമാന്‍ …
ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടിക, കൊളംബിയയും ഫിജിയും സൗദിയും ആദ്യ മൂന്നു സ്ഥാനങ്ങളില്‍
ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടിക, കൊളംബിയയും ഫിജിയും സൗദിയും ആദ്യ മൂന്നു സ്ഥാനങ്ങളില്‍
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടിക, കൊളംബിയയും ഫിജിയും സൗദിയും ആദ്യ മൂന്നു സ്ഥാനങ്ങളില്‍. വിന്‍/ഗാലപ്പ് ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. 68 രാജ്യങ്ങളില്‍ നിന്നായി 66,040 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒറ്റ യൂറോപ്യന്‍ രാജ്യം മാത്രം. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വസ്ത്ര സ്വാതന്ത്ര്യം …
സാധാരണക്കാര്‍ സൈനിക യൂണിഫോം ധരിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
സാധാരണക്കാര്‍ സൈനിക യൂണിഫോം ധരിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: സാധാരണക്കാര്‍ സൈനിക യൂണിഫോം ധരിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ സൈനിക യൂണിഫോം ഉപയോഗിച്ച സാഹചര്യത്തിലാണ് കര്‍ശന വിലക്ക്. ഇത് സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സൈന്യം പുറത്തിറക്കി. പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ സൈനിക വേഷം ധരിച്ചിരുന്നതിനാല്‍ അവരെ എളുപ്പം തിരിച്ചറിയാന്‍ സൈന്യത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് …