1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയില്‍ ടാഗോര്‍ കവിത മൊഴിമാറ്റി നശിപ്പിച്ചു, പ്രതിഷേധത്തെ തുടര്‍ന്ന ചൈനീസ് പരിഭാഷ പിന്‍വലിച്ചു
ചൈനയില്‍ ടാഗോര്‍ കവിത മൊഴിമാറ്റി നശിപ്പിച്ചു, പ്രതിഷേധത്തെ തുടര്‍ന്ന ചൈനീസ് പരിഭാഷ പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: ചൈനയില്‍ ടാഗോര്‍ കവിത മൊഴിമാറ്റി നശിപ്പിച്ചു, പ്രതിഷേധത്തെ തുടര്‍ന്ന ചൈനീസ് പരിഭാഷ പിന്‍വലിച്ചു. നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ‘സ്‌ട്രേ ബേഡ്’ എന്ന കവിതയുടെ ചൈനീസ് പരിഭാഷയാണ് മൊഴിമാറ്റ വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. പരിഭാഷ ആഭാസ ചുവയുള്ളതും സംസ്‌കാര തീവ്രവാദം ഉണര്‍ത്തുന്നതുമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചൈന പരിഭാഷ അടിയന്തരമായി …
തന്ത്രപ്രധാന നഗരമായ റമാദി ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് സൈന്യം
തന്ത്രപ്രധാന നഗരമായ റമാദി ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് സൈന്യം
സ്വന്തം ലേഖകന്‍: തന്ത്രപ്രധാന നഗരമായ റമാദി ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് സൈന്യം. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം തുടങ്ങിയതിനു ശേഷം സൈന്യത്തിന്റെ ഏറ്റവും പ്രധാന വിജയമാണിത്. റമാദിയിലെ സര്‍ക്കാര്‍ സമുച്ചയത്തില്‍ ഇറാഖി പതാക ഉയര്‍ത്തിയതായും സൈനിക വക്താവ് ജനറല്‍ യഹ്യ റസൂല്‍ ടെലിവിഷനിലൂടെ അറിയിച്ചു. 2015 മേയിലാണ് സൈന്യത്തെ അട്ടിമറിച്ച് ഐ.എസ് റമാദി പിടിച്ചെടുത്തത്. …
പുതുവര്‍ഷത്തില്‍ ബിഗ് ഓഫറുമായി സ്‌പൈസ് ജെറ്റ്, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിരക്ക് 716 രൂപ മുതല്‍
പുതുവര്‍ഷത്തില്‍ ബിഗ് ഓഫറുമായി സ്‌പൈസ് ജെറ്റ്, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിരക്ക് 716 രൂപ മുതല്‍
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ബിഗ് ഓഫറുമായി സ്‌പൈസ് ജെറ്റ്, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിരക്ക് 716 രൂപ മുതല്‍. ന്യൂ ഇയര്‍ ബിഗ് ഓഫറെന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജനുവരി 15 ആരംഭിച്ച് ഏപ്രില്‍ 12 ന് അവസാനിക്കും. ഈ കാലയളവിലാണ് ഓഫര്‍ ഉപയോഗിച്ച് പറക്കാന്‍ സാധിക്കുക. ടിക്കറ്റിന് വെറും 716 രൂപയാണ് ഓഫറിലെ തുടക്ക നിരക്ക്. …
ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ പുറത്തുകൊണ്ടു വന്ന ഡോക്യുമെന്ററി സംവിധായകനായ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു
ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ പുറത്തുകൊണ്ടു വന്ന ഡോക്യുമെന്ററി സംവിധായകനായ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ പുറത്തുകൊണ്ടു വന്ന മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. തുര്‍ക്കിയിലെ ഹെന്റാ മാഗസിനിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് നജി ജെര്‍ഫാണ് വെടിയേറ്റു മരിച്ചത്. ഐസിസ് തീവ്രവാദികള്‍ തന്നെയാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമമനം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അലൈപ്പോയില്‍ നടത്തിയ ക്രൂരതകള്‍ പുറം ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടുകളിലൂടെയാണ് നജി ജെര്‍ഫ് ശ്രദ്ധേയനാകുന്നത്. …
മോഹന്‍ലാല്‍ മലയാളത്തിന്റെ പൊന്നോമന ‘കണ്ണുണ്ണി’ യെന്ന് മന്ത്രി തിരുവഞ്ചൂര്‍, സത്യത്തില്‍ എന്താണ് കവി ഉദ്ദേശിച്ചത്?
മോഹന്‍ലാല്‍ മലയാളത്തിന്റെ പൊന്നോമന ‘കണ്ണുണ്ണി’ യെന്ന് മന്ത്രി തിരുവഞ്ചൂര്‍, സത്യത്തില്‍ എന്താണ് കവി ഉദ്ദേശിച്ചത്?
സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ മലയാളത്തിന്റെ പൊന്നോമന ‘കണ്ണുണ്ണി’ യെന്ന് മന്ത്രി തിരുവഞ്ചൂര്‍, സത്യത്തില്‍ എന്താണ് കവി ഉദ്ദേശിച്ചത്? പൊതുവേദികളില്‍ നാവു പിഴച്ച് മണ്ടത്തരം വിളമ്പുന്ന കാര്യത്തില്‍ മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണനെ വെല്ലാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങിലായിരുന്നു എറ്റവുമൊടുവില്‍ മന്ത്രി നാവുകൊണ്ട് വിളയാടിയത്. ഇന്നലെ കോട്ടയത്ത് നടന്ന പുരസ്‌കാര വിതരണ ചടങ്ങിലാണ് …
ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും വീണ്ടും ഒന്നിച്ച് ഒരു രാജ്യമാകുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും വീണ്ടും ഒന്നിച്ച് ഒരു രാജ്യമാകുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
സ്വന്തം ലേഖകന്‍: ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും വീണ്ടും ഒന്നിച്ച് ഒരു രാജ്യമാകുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി. ബിജെപിആര്‍എസ്എസ് നേതാവ് റാം മാധവാണ് 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചരിത്രപരമായ കാരണങ്ങളാല്‍ വിഘടിച്ചുപോയ ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും വീണ്ടും ഒരുമിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചത്. രാജ്യാന്തര മാധ്യമമായ അല്‍ ജസീറയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി …
സൗദിയില്‍ വാഹനാപകടം, ഒരു കുടുംബത്തിലെ മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു
സൗദിയില്‍ വാഹനാപകടം, ഒരു കുടുംബത്തിലെ മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: സൗദിയില്‍ വാഹനാപകടം, ഒരു കുടുംബത്തിലെ മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു. മലപ്പുറം അരീക്കോട് സ്വദേശികളായ ഷാദില്‍, മാതാവ് മുംതാസ്, ഷാദിന്റെ മൂന്ന് വയസ്സുള്ള മകള്‍ ഹൈറിന്‍ എന്നിവരാണ് മരിച്ചത്. മദീന സന്ദര്‍ശിച്ചശേഷം മക്കയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മദീനയില്‍ നിന്നും മക്കയിലേക്ക് വരുന്ന വഴിയില്‍ മക്ക എത്തുന്നതിന് 120 കിമീ മുമ്പ് അല്‍ കാമില്‍ എന്ന …
യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷം, പിടിച്ചെടുത്ത സ്‌കൂളുകളെല്ലാം ആയുധപ്പുരകളാക്കി മാറ്റി വിമതര്‍, വിദ്യാഭ്യാസ സമ്പ്രദായം പാടെ തകര്‍ന്നതായി റിപ്പോര്‍ട്ട്
യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷം, പിടിച്ചെടുത്ത സ്‌കൂളുകളെല്ലാം ആയുധപ്പുരകളാക്കി മാറ്റി വിമതര്‍, വിദ്യാഭ്യാസ സമ്പ്രദായം പാടെ തകര്‍ന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷം, പിടിച്ചെടുത്ത സ്‌കൂളുകളെല്ലാം ആയുധപ്പുരകളാക്കി മാറ്റി വിമതര്‍. ഇതോടെ യെമനിലെ കുട്ടികളുടെ വിദ്യാഭ്യാസ മോഹങ്ങളെല്ലാം തല്‍ക്കാലത്തേക്ക് അസ്തമിച്ച മട്ടാണ്. സംഘര്‍ഷം തുടരുന്ന യെമനില്‍ വിമതര്‍ പിടിച്ചെടുത്ത നിരവധി സ്‌കൂളുകള്‍ ആയുധപ്പുരകളാക്കി മാറ്റിയതായി യെമന്‍ വിദ്യാഭ്യാസ വകുപ്പാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത് വിദ്യാഭ്യാസത്തെ താറുമാറാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷം ആരംഭിച്ച് …
ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയനായ മനുഷ്യന്‍ അന്തരിച്ചു, മരണം തടികുറക്കല്‍ ശസ്ത്രക്രിയക്കു ശേഷം
ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയനായ മനുഷ്യന്‍ അന്തരിച്ചു, മരണം തടികുറക്കല്‍ ശസ്ത്രക്രിയക്കു ശേഷം
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയനായ മനുഷ്യന്‍ അന്തരിച്ചു, മരണം തടികുറക്കല്‍ ശസ്ത്രക്രിയക്കു ശേഷം. പൊണ്ണത്തടികൊണ്ട് ലോകപ്രശസ്തി നേടിയ മെക്‌സിക്കന്‍ പൗരന്‍ ആന്‍ഡ്ര്യൂസ് മൗറിനോയാണ് 38 മത്തെ വയസ്സില്‍ അന്തരിച്ചത്. ക്രിസ്മസ് പുലരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു മൗറിനോയുടെ അന്ത്യം. 450 കിലോഗ്രാമായിരുന്നു ശരീരഭാരമുണ്ടായിരുന്ന മൗറിനോയാണ് ലോകത്തില്‍ ശരീരഭാരം ഏറ്റവും കൂടിയ വ്യക്തി. മൗറിനോ …
എയര്‍ ഇന്ത്യയില്‍ പച്ചക്കറി ഊണ്‍ വിവാദം ചൂടുപിടിക്കുന്നു, വിശദീകരണവുമായി അധികൃതര്‍ രംഗത്ത്
എയര്‍ ഇന്ത്യയില്‍ പച്ചക്കറി ഊണ്‍ വിവാദം ചൂടുപിടിക്കുന്നു, വിശദീകരണവുമായി അധികൃതര്‍ രംഗത്ത്
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയില്‍ പച്ചക്കറി ഊണ്‍ വിവാദം ചൂടുപിടിക്കുന്നു, വിശദീകരനവുമായി അധികൃതര്‍ രംഗത്ത്. ഒന്നര മണിക്കൂര്‍വരെ യാത്രാ ദൈര്‍ഘ്യമുള്ള വിമാനങ്ങളിലെ ഇക്കോണമി ക്‌ളാസിലെ യാത്രക്കാരുടെ മെനുവില്‍ നിന്ന് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം നീക്കം ചെയ്ത് പച്ചക്കറി ഭക്ഷണം മാത്രമാക്കുകയാണെന്ന വാര്‍ത്തയാണ് വിവാദമായത്. വാര്‍ത്ത എയര്‍ ഇന്ത്യ നിഷേധിച്ചു. കഴിഞ്ഞ ദിവസമിറക്കിയ പുതിയ മെനു സര്‍ക്കുലറാണ് വിവാദങ്ങള്‍ക്കും …