1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്
ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴ തിങ്കളാഴ്ചയോടെ ശക്തിപ്രാപിച്ചതാണ് സന്നിധാനത്തും പമ്പയിലും സ്ഥിതി അപകടകരമാക്കിയത്. മഴയെ തുടര്‍ന്ന് പമ്പയിലും പരിസര പ്രദേശങ്ങളിലും അതീല ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കി. ശക്തമായ മഴ കാരണം മല കയറാന്‍ കഴിയാതെ അയ്യപ്പന്മാര്‍ വലയുകയാണ്. വൈകീട്ടും പുലര്‍ച്ചയും മണിക്കൂറുകളോളം …
ഹിന്ദി നന്നായി അറിയാം, കുഴപ്പമായത് മോദിയുടെ പ്രസംഗം ശരിയായി കേള്‍ക്കാന്‍ കഴിയാതിരുന്നത്, പ്രസംഗം തെറ്റിച്ച് മൊഴിമാറ്റിയതിന് വിശദീകരണവുമായി കെ സുരേന്ദ്രന്‍
ഹിന്ദി നന്നായി അറിയാം, കുഴപ്പമായത് മോദിയുടെ പ്രസംഗം ശരിയായി കേള്‍ക്കാന്‍ കഴിയാതിരുന്നത്, പ്രസംഗം തെറ്റിച്ച് മൊഴിമാറ്റിയതിന് വിശദീകരണവുമായി കെ സുരേന്ദ്രന്‍
സ്വന്തം ലേഖകന്‍: ഹിന്ദി നന്നായി അറിയാം, കുഴപ്പമായത് മോദിയുടെ പ്രസംഗം ശരിയായി കേള്‍ക്കാന്‍ കഴിയാതിരുന്നത്, പ്രസംഗം തെറ്റിച്ച് മൊഴിമാറ്റിയതിന് വിശദീകരണവുമായി കെ സുരേന്ദ്രന്‍. അതേസമയം നരേന്ദ്ര മോദിയുടെ പ്രസംഗം തെറ്റിച്ച് പരിഭാഷപ്പെടുത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കൊന്നു കൊല വിളിച്ചു. കെ.സുരേന്ദ്രന്‍ ഉള്ളിക്കറി മാത്രമേ കഴിക്കൂ ചപ്പാത്തി കഴിക്കില്ലെന്നും അതിനാല്‍ ഹിന്ദി …
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് 3 ലക്ഷം രൂപയുടെ വിദേശ പണം
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്,  പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് 3 ലക്ഷം രൂപയുടെ വിദേശ പണം
സ്വന്തം ലേഖകന്‍: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് 3 ലക്ഷം രൂപയുടെ വിദേശ പണം. കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രാജേന്ദ്ര കുമാറിന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയിഡിലാണ് മൂന്ന് ലക്ഷം രൂപയുടെ വിദേശ പണം കണ്ടെത്തിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തത് …
ഡല്‍ഹിയിലെ റയില്‍വേ പുറമ്പോക്ക് ഭൂമിൊഴിപ്പിക്കലിനിടെ ആറു മാസം പ്രായമുള്ള കുട്ടി ശ്വാസം മുട്ടി മരിച്ച സംഭവം, കുറ്റക്കാര്‍ മാതാപിതാക്കള്‍
ഡല്‍ഹിയിലെ റയില്‍വേ പുറമ്പോക്ക് ഭൂമിൊഴിപ്പിക്കലിനിടെ ആറു മാസം പ്രായമുള്ള കുട്ടി ശ്വാസം മുട്ടി മരിച്ച സംഭവം, കുറ്റക്കാര്‍ മാതാപിതാക്കള്‍
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ റയില്‍വേ പുറമ്പോക്ക് ഭൂമിൊഴിപ്പിക്കലിനിടെ ആറു മാസം പ്രായമുള്ള കുട്ടി ശ്വാസം മുട്ടി മരിച്ച സംഭവം, കുറ്റക്കാര്‍ മാതാപിതാക്കള്‍. തിടുക്കത്തില്‍ ചേരി ഒഴിയുന്നതിന് ഇടയില്‍ കുട്ടി തുണികള്‍ക്കിടയില്‍ കിടന്ന് ശ്വസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ചേരി ഒഴിപ്പിക്കല്‍ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ കുട്ടി മരിച്ചിരുന്നതായി നേരത്തെ റെയില്‍വേ …
അന്താരാഷ്ട്ര വിപണിയില്‍ ഇറാന്റെ എണ്ണയെത്തി, എണ്ണവിലയില്‍ 11 വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവ്
അന്താരാഷ്ട്ര വിപണിയില്‍ ഇറാന്റെ എണ്ണയെത്തി, എണ്ണവിലയില്‍ 11 വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവ്
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വിപണിയില്‍ ഇറാന്റെ എണ്ണയെത്തി, എണ്ണവിലയില്‍ 11 വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവ്. ഉപരോധങ്ങള്‍ എല്ലാം മാറിയതിന്റെ ആവേശത്തിലാണ് അന്താര്‍ഷ്ട്ര വിപണീയില്‍ ഇറാന്‍ എണ്ണയുമായി എത്തുന്നത്. എന്നാല്‍ ഇതോടെ 11 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ ഇടിവാണ് രാജ്യാന്തര വിപണിയില്‍ ഇന്നലെ ഉണ്ടായത്. ബാരലിന് 35.62 ഡോളറായിരുന്നു ഇന്നലത്തെ രാജ്യാന്തര നിരക്ക്. ഇന്ത്യയ്ക്കു ബാധകമായ …
ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി
ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി
സ്വന്തം ലേഖകന്‍: ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി. ബിജു രാധാകൃഷ്ണന്റെ സിഡി യാത്രയെ വിടാതെ പിന്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത് മലയാള മാധ്യമങ്ങള്‍ നാണംകെട്ടതിനു തൊട്ടുപുറകെയാണ് വിമര്‍ശനവുമായി മമ്മൂട്ടി രംഗത്തെത്തിയത്. ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുക്കുന്നത് പോലെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് മമ്മൂട്ടിയുടെ പരാതി. വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ …
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കേരളത്തില്‍ നിന്ന് ഇതുവരെ കടത്തിയത് 36 യുവതികളെ, പലരേയും കെണിയിലാക്കിയത് ജോലി വാഗ്ദാനം നല്‍കിയെന്ന് വിവരം
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കേരളത്തില്‍ നിന്ന് ഇതുവരെ കടത്തിയത് 36 യുവതികളെ, പലരേയും കെണിയിലാക്കിയത് ജോലി വാഗ്ദാനം നല്‍കിയെന്ന് വിവരം
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കേരളത്തില്‍ നിന്ന് ഇതുവരെ കടത്തിയത് 36 യുവതികളെ, പലരേയും കെണിയിലാക്കിയത് ജോലി വാഗ്ദാനം നല്‍കിയെന്ന് വിവരം. പെണ്‍വാണിഭ കേസിലെ മുഖ്യപ്രതികളായ അച്ചായന്‍ ജോഷിയും മകന്‍ ജോയ്‌സും ചേര്‍ന്നാണ് 63 യുവതികളെ വിദേശത്തേക്ക് കടത്തിയത്. ഒന്നര വര്‍ഷത്തിനിടെ ചതിക്കുഴിയില്‍പ്പെടുത്തി 63 യുവതികളെ ഇവര്‍ ബഹ്‌റിനിലേക്ക് എത്തിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. …
പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി
പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി. മുംബൈ കണ്ടിവാലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് കെട്ടി ഭദ്രമാക്കിയ മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസ് നിഗമനം. 2010 ല്‍ ഭര്‍ത്താവും കലാകാരനുമായ ചിന്തന്‍ ഉപാധ്യായയുമായി ഹേമ വിവാഹമോചനത്തിന് കേസ് നല്‍കിയിരുന്നു. 2013 …
മാല മോഷ്ടാവിനെ അന്വേഷിച്ചു ചെന്ന പോലീസിന്റെ കൈയ്യില്‍ കുടുങ്ങിയത് മലയാളത്തിലെ യുവനടന്‍, ഇതുവരെ പൊട്ടിച്ചെടുത്തത് 56 മാലകള്‍
മാല മോഷ്ടാവിനെ അന്വേഷിച്ചു ചെന്ന പോലീസിന്റെ കൈയ്യില്‍ കുടുങ്ങിയത് മലയാളത്തിലെ യുവനടന്‍, ഇതുവരെ പൊട്ടിച്ചെടുത്തത് 56 മാലകള്‍
സ്വന്തം ലേഖകന്‍: മാല മോഷ്ടാവിനെ അന്വേഷിച്ചു ചെന്ന പോലീസിന്റെ കൈയ്യില്‍ കുടുങ്ങിയത് മലയാളത്തിലെ യുവനടന്‍, ഇതുവരെ പൊട്ടിച്ചെടുത്തത് 56 മാലകള്‍. ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത്ത് എന്ന തവള അജിത്ത് ആണ് പോലിസ് പിടിയിലായത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ കള്ളന്റെ വേഷമിട്ടയാളാണ് അജിത്. കഴിഞ്ഞ ദിവസം പാലാരിവട്ടത്തു നിന്നും ഷാഡോ പോലിസിന്റെ പിടിയിലായ മോഷണ സംഘത്തിന്റെ പ്രധാനിയാണ് …
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മോദി കേരളത്തില്‍, കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും രാഷ്ട്രീയ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നെന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മോദി കേരളത്തില്‍, കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും രാഷ്ട്രീയ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നെന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മോദി കേരളത്തില്‍, കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും രാഷ്ട്രീയ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നെന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി. കേരളത്തില്‍ എത്താന്‍ അല്‍പം വൈകിയെന്നും ഇനി അങ്ങനെ ഉണ്ടാവില്ലെന്നും മോദി തൃശ്ശൂരില്‍ പറഞ്ഞു. കേരളത്തിലാണ് ബി ജെപി പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ പി …