സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവളം, പ്രതീക്ഷ അസ്തമിക്കുന്നു, പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളത്തിന് നീക്കം. ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷനാണു പത്തനംതിട്ട കേന്ദ്രീകരിച്ച് വിമാനത്താവളം നിര്‍മ്മിക്കാന്‍ പദ്ധതി മുന്നോട്ടുവച്ചതായി മംഗളം പത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതിനായി ഇന്തോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും നിലവില്‍ വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ …
സ്വന്തം ലേഖകന്‍: ബെംഗുളുരുവില്‍ ബൈക്കിലെത്തി മോഷ്ടിച്ച കള്ളനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടിയ യുവതി വാര്‍ത്തയിലെ താരം. ബെംഗളൂരുവിലെ ഫ്രേസര്‍ ടൗണിലാണ് 26 കാരിയായ ബിന്ദു അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് ബൈക്കിലെത്തി മൊബൈല്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഫ്രേസര്‍ ടൗണിലെ ആന്ധ്ര ബാങ്ക് റോഡില്‍ …
സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, പ്രിയങ്കക്കിത് തുടര്‍ച്ചയായ മൂന്നാം കിരീടം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്രമായ ഈസ്റ്റേണ്‍ ഐ ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് പ്രേക്ഷകരില്‍ നിന്നും സോഷ്യല്‍മീഡിയ വഴിയാണ് സെക്‌സിയസ്റ്റ് വനിതയെ തെരഞ്ഞെടുത്തത്. ഏഷ്യയിലെ 50 സെക്‌സിയായ വനിതകളില്‍ നിന്നാണ് പ്രിയങ്കയെ മൂന്നാം തവണയും ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. …
സ്വന്തം ലേഖകന്‍: ചെന്നൈയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കൊണ്ടുപോയത് 5,500 സര്‍ക്കാര്‍ ബസുകള്‍, മൊത്തം 300 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍. മഴ ശമിച്ചതിനെ തുടര്‍ന്ന് ഓരോ മേഖലയിലും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളു എന്നതിനാല്‍ നാശനഷ്ടങ്ങളുടെ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നഷ്ടം സംഭവിച്ചിട്ടുള്ളത് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡ്രൈവിംഗ് സീറ്റില്‍ ജപ്പാന്‍, പദ്ധതി നടത്തിപ്പ് ജപ്പാനെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണ കരാറാണ് ജപ്പാന് ലഭിക്കുക. 14,700 കോടി ഡോളര്‍ (9,70,200 കോടി രൂപ) ചെലവുവരുന്ന പദ്ധതി ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഏറ്റവും വലിയ വിദേശ …
സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസ്, പ്രതി നിസാം കുറ്റം നിഷേധിച്ചു, വാഹനം ഓടിച്ചു വരുമ്പോള്‍ ചന്ദ്രബോസ് മുന്നിലേക്ക് വീഴുകയായിരുന്നു എന്ന് നിസാമിന്റെ പുതിയ മൊഴി. വിചാരണ കോടതിയിലാണ് നിസാം കുറ്റം നിഷേധിച്ചത്. ചന്ദ്രബോസിന് മര്‍ദ്ദനമേറ്റതില്‍ തനിക്ക് പങ്കില്ലെന്ന് നിസാം വിചാരണ നടക്കുന്ന തൃശൂര്‍ സെഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ചന്ദ്ര ബോസിനെ ഇടിച്ച ഹമ്മര്‍ തന്റേതുതന്നെയാണെന്ന് …
സ്വന്തം ലേഖകന്‍: കണ്ണു തള്ളിക്കുന്ന നൃത്തച്ചുവടുകളുമായി മിനി ബിയോണ്‍സും കൂട്ടരും, യൂട്യുബില്‍ വീഡിയോ കണ്ടത് 11 കോടിയിലധികം ആളുകള്‍. മിനി ബിയോണ്‍സ് അഥവാ ഹെവന്‍ കിംഗ് എന്നറിയപ്പെടുന്ന നാലു വയസുകാരിയാണ് അസാമാന്യ മികവുള്ള നൃത്തച്ചുവടുകളുമായി ലോകത്തെ ഞെട്ടിച്ചത്. വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ഈ നാല് വയസ്സുകാരിയെയാണ്. …
സ്വന്തം ലേഖകന്‍: അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകുമെന്ന് സര്‍വേ, പകരം എന്താകും മനുഷ്യന്‍ ഉപയോഗിക്കുക? സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഒരാള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇവക്കൊപ്പമാണെന്ന് നമുക്കെല്ലാം അറിയാം. സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ തന്നെ പറ്റാത്ത സ്ഥിതിയിലാണ് പലരും. എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം ഇല്ലാതാകും …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗിക്കുന്ന ആയുധങ്ങളില്‍ മിക്കതും ബ്രിട്ടന്‍ പണ്ട് ഇറാഖിന് നല്‍കിയതെന്ന് ആരോപണം. അമേരിയ്ക്ക, ഇസ്രായേല്‍, റഷ്യ തുടങ്ങിയ പ്രമുഖരായ ആയുധക്കക്കവടക്കാരാണ് ഇസ്ലാമിക് സ്റ്റേറ്റിന് വിനാശകാരികളായ ആയുധങ്ങള്‍ വില്‍ക്കുന്നതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനല്ല ബ്രിട്ടന്‍ ഈ ആയുധങ്ങള്‍ നല്‍കിയത്. 2003 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇറാഖി …
സ്വന്തം ലേഖകന്‍: വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ചിഹ്നമായി കൂട്ടുകൈ കിട്ടില്ല, കാരണം കോണ്‍ഗ്രസിന്റെ കൈപ്പത്തിയോടുള്ള സാമ്യം. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേന (ബിഡിജെഎസ്) ക്ക് ചിഹ്നമായി ‘കൂപ്പുകൈ’ കിട്ടില്ലെന്ന് ഉറപ്പായി. നിലവിലെ പാര്‍ട്ടി ചിഹ്നങ്ങളോട് സാമ്യമുള്ള ചിഹ്നം അനുവദിയ്ക്കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിച്ചത്. ഇനിയെന്തായാലും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയ്ക്ക് …