1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ തോക്കെടുത്തു പോരാടാന്‍ ക്രൈസ്തവ വനിതാ പോരാളികള്‍ ഇറങ്ങുന്നു
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ തോക്കെടുത്തു പോരാടാന്‍ ക്രൈസ്തവ വനിതാ പോരാളികള്‍ ഇറങ്ങുന്നു
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ തോക്കെടുത്തു പോരാടാന്‍ ക്രൈസ്തവ വനിതാ പോരാളികള്‍ ഇറങ്ങുന്നു. കുര്‍ദിഷ് സേനയുടെ സഹായത്തോടെ രൂപീകരിക്കപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ വനിതകളുടെ പുതിയ ബറ്റാലിയനിലേക്ക് സ്ത്രീകള്‍ കൂട്ടത്തോടെ ചേരുന്നതായാണ് സൂചന. പലരും മക്കളേയും ഭര്‍ത്താവിനെയും വീടുംകൂടും ജോലികളുമെല്ലാം ഉപേക്ഷിച്ചാണ് ആയുധ പരിശീലനത്തിനായി എത്തുന്നത്. തങ്ങളുടെ മക്കളുടെ നല്ല ഭാവിക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചും …
ഫേസ്ബുക്കില്‍ കണ്ട ചിത്രം ലൈക്ക് ചെയ്ത തായ് യുവാവിന് 32 വര്‍ഷം തടവ്
ഫേസ്ബുക്കില്‍ കണ്ട ചിത്രം ലൈക്ക് ചെയ്ത തായ് യുവാവിന് 32 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ കണ്ട ചിത്രം ലൈക്ക് ചെയ്ത തായ് യുവാവിന് 32 വര്‍ഷം തടവ്. രാജഭരണം നടക്കുന്ന തായ്‌ലന്റില്‍ രാജാവിനെ പരിഹസിക്കുന്ന ചിത്രത്തിന് ലൈക്ക് ചെയ്തുവെന്നതാണ് യുവാവിന് എതിരായ കുറ്റം . 27 കാരനായ തങ്കോണ്‍ സിരിപായ്ബൂന്‍ എന്ന യുവാവാണ് വെറുമൊരു ലൈക്കടിച്ച് പുലിവാലു പിടിച്ചത്. ഒരു അഴിമതിയുമായി ബന്ധപ്പെട്ട് തായ്‌ലന്റിലെ രാജാവായ ഭൂമിബോല്‍ …
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. അണക്കെട്ടിലെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയില്‍ അണക്കെട്ടിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 142 അടിയോട് അടുത്താല്‍ ഷട്ടറുകള്‍ തുറക്കുമെന്ന തമിഴ്‌നാടിന്റെ മുന്നറിയിപ്പ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു. നിലവില്‍ 141.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ …
ശങ്കര്‍ പ്രതിമ അനാച്ഛാദന വിവാദം, ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വമെന്ന് ആരോപണം
ശങ്കര്‍ പ്രതിമ അനാച്ഛാദന വിവാദം, ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ശങ്കര്‍ പ്രതിമ അനാച്ഛാദന വിവാദം, ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വമെന്ന് ആരോപണം. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് പ്രധാന മന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയോട് പിന്‍മാറാന്‍ …
മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ, മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്, പ്രചോദനം ബ്രിട്ടീഷ് രാജ്ഞിയോടൊപ്പമുള്ള സെല്‍ഫിയെന്ന് മന്ത്രി
മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ, മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്, പ്രചോദനം ബ്രിട്ടീഷ് രാജ്ഞിയോടൊപ്പമുള്ള സെല്‍ഫിയെന്ന് മന്ത്രി
സ്വന്തം ലേഖകന്‍: മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ, മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്. തനിക്കൊപ്പം സെല്‍ഫിയെടുക്കാനും ഷെയ്ക്ക് ഹാന്‍ഡ് നല്‍കാനും ആഗ്രഹമുള്ളവരില്‍ നിന്നും 10 രൂപ ഈടാക്കാനുള്ള മധ്യപ്രദേശിലെ ശിവരാജ്‌സിങ് ചൗഹാന്‍ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി വിജയ് ഷായുടെ തീരുമാനമാണ് വിവാദത്തിനു തിരികൊളുത്തിയത്. മന്ത്രിയുടെ പിതാവ് ദേവി ഷായുടെ പേരിലുള്ള ട്രസ്റ്റിനായി ധനശേഖരണം നടത്തുന്നതിനായാണ് മന്ത്രി …
സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍
സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍
സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍. പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്റെ പേരില്‍ ശാസ്ത്ര ലോകത്ത് ആശയക്കുഴപ്പം വര്‍ദ്ധിക്കുകയാണ്. ഇതു ഗ്രഹമാണെന്നും സൗരയൂഥത്തിന്റെ ഭാഗമായി കരുതാമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ സൗരയൂഥത്തിനു പുറത്തുള്ള തവിട്ട് കുള്ളനാണെന്നാണ് എതിര്‍വാദം. ഭൂമിയില്‍നിന്ന് പ്ലൂട്ടോയിലേക്ക് ഉള്ളതിന്റെ ആറിരട്ടി ദൂരത്തിലാണു വലിയ വസ്തുവിന്റെ സ്ഥാനം. എന്തായാലും …
ജീവനക്കാര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വീതം ക്രിസ്മസ് ബോണസായി നല്‍കി ഹൂസ്റ്റണിലെ ഹില്‍ക്രോപ്പ് കമ്പനി
ജീവനക്കാര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വീതം ക്രിസ്മസ് ബോണസായി നല്‍കി ഹൂസ്റ്റണിലെ ഹില്‍ക്രോപ്പ് കമ്പനി
സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വീതം ക്രിസ്മസ് ബോണസായി നല്‍കി ഹൂസ്റ്റണിലെ ഹില്‍ക്രോപ്പ് കമ്പനി. സ്ത്രീ, പുരുഷ, തസ്തിക, ഭേദമില്ലാതെ ഒരു ലക്ഷം ഡോളര്‍ വീതം ഓരോ ജീവനക്കാരനും ക്രിസ്തുമസ് ബോണസായി നല്‍കുമെന്ന് ഹൂസ്റ്റണിലെ ഹില്‍ക്രോപ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന കമ്പനിയായ ഹില്‍ ക്രോപ്പിലെ 1380 …
ചൂലും പാത്രവുമായി ചൈന്നൈ തെരുവുകള്‍ വൃത്തിയാക്കാന്‍ പ്രിയതാരങ്ങള്‍, അന്തംവിട്ട് ആരാധകര്‍
ചൂലും പാത്രവുമായി ചൈന്നൈ തെരുവുകള്‍ വൃത്തിയാക്കാന്‍ പ്രിയതാരങ്ങള്‍, അന്തംവിട്ട് ആരാധകര്‍
സ്വന്തം ലേഖകന്‍: ചൂലും പാത്രവുമായി ചൈന്നൈ തെരുവുകള്‍ വൃത്തിയാക്കാന്‍ പ്രിയതാരങ്ങള്‍, അന്തംവിട്ട് ആരാധകര്‍. കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ചെന്നൈ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നാല്‍ വെള്ളം ഒഴിഞ്ഞു പോയതോടെ നഗരം മാലിന്യക്കൂമ്പാരമായി മാറി. എവിടേയും മാലിന്യങ്ങള്‍ മാത്രമായതോടെ പകര്‍ച്ച വ്യാധി ഭീതിയിലാണ് നഗരവാസികള്‍. ഈ സാഹചര്യത്തിലാണ് തമിഴകത്തിന്റെ പ്രിയ താരങ്ങളായ ആര്യയും …
നരേന്ദ്ര മോദി ഡിസംബര്‍ 15 ന് കേരളത്തില്‍, ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വെള്ളാപ്പള്ളിയുടെ വിലക്ക്
നരേന്ദ്ര മോദി ഡിസംബര്‍ 15 ന് കേരളത്തില്‍, ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വെള്ളാപ്പള്ളിയുടെ വിലക്ക്
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഡിസംബര്‍ 15 ന് കേരളത്തില്‍, ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കെന്ന് പുതിയ വിവാദം. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചു. ഡിസംബര്‍ 15 ന് നടക്കുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടി …
ഇസ്ലാമിക് സ്റ്റേറ്റ് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നതില്‍ അതിവിദഗ്ദര്‍, പാരീസ് ആക്രമണത്തിനു പിന്നിലും സിറിയന്‍ വ്യാജ പാസ്‌പോര്‍ട്ട്?
ഇസ്ലാമിക് സ്റ്റേറ്റ് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നതില്‍ അതിവിദഗ്ദര്‍, പാരീസ് ആക്രമണത്തിനു പിന്നിലും സിറിയന്‍ വ്യാജ പാസ്‌പോര്‍ട്ട്?
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നതില്‍ അതിവിദഗ്ദര്‍, പാരീസ് ആക്രമണത്തിനു പിന്നിലും സിറിയന്‍ വ്യാജ പാസ്‌പോര്‍ട്ട്? ഐസിസ് തീവ്രവാദികള്‍ ബോംബ് നിര്‍മ്മിക്കുന്നതിലും സ്‌ഫോടനങ്ങള്‍ നടത്തുന്നതിലും വിദഗ്ദരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് വ്യാപകമായി സിറിയന്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതായ വാര്‍ത്ത സിറിയയെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജസികളാണ് സിറിയക്ക് ഇത്തരം …