സ്വന്തം ലേഖകന്‍: ഒക്ടോബറും നവംബറും കടന്ന് മരണം ഡിസംബറിലേക്ക് ചുവടുവക്കുന്നു, ചെല്‍റ്റന്‍ഹാമില്‍ തിരുവല്ല സ്വദേശി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു. ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍ട്ടഹാം നിവാസിയായ താമസിക്കുന്ന രാജീവ് ജേക്കബാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 49 വയസായിരുന്നു. തിരുവല്ല സ്വദേശിയായ രാജീവ് തിങ്കളാഴ്ച ഒരു മണിയോടെയാണ് വിട പറഞ്ഞത്. പന്ത്രണ്ട് വയസുണ്ടായിരുന്ന രാജീവിന്റെ മകള്‍ …
സ്വന്തം ലേഖകന്‍: പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടണം, മലയാളത്തിന്റെ ലാലേട്ടനെ കാണാന്‍ വീല്‍ച്ചെയറില്‍ കടലു കടന്നെത്തിയ പോളണ്ടുകാരന്‍. പോളണ്ടുകാരനായ ബര്‍ത്തോഷാണ് സൂപ്പര്‍താരം മോഹല്‍ലാലിനോടുള്ള ആരാധന മൂലം പോളണ്ടില്‍ നിന്നും കൊച്ചിയിലെത്തിയത്. തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സിഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ശാരീരിക വൈകല്യം മൂലം കുട്ടിക്കാലം മുതല്‍ ഇലക്ട്രിക് വീല്‍ച്ചെയറിലാണ് സഞ്ചാരം. മോഹന്‍ലാലിനെ നേരിട്ട് കാണുക എന്ന ഉദ്ദേശത്തോടെയാണ് …
സ്വന്തം ലേഖകന്‍: നിറഞ്ഞു കവിഞ്ഞ് മുല്ലപ്പെരിയാര്‍, ജലനിരപ്പ് 141.7 അടി, കനത്ത മഴയും നീരൊഴുക്കും ഭീഷണിയാകുന്നു. അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ 142ലത്തെുമെന്നാണ് വിലയിരുത്തല്‍. സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട് പൊതുമരാമത്ത്‌സൂപ്രണ്ടിങ് എന്‍ജിനീയര്‍ വള്ളിയപ്പന്‍, എക്‌സി. എന്‍ജിനീയര്‍ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം അണക്കെട്ടില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അണക്കെട്ടിലെ വിവരങ്ങള്‍ ശേഖരിക്കാനും വിലയിരുത്താനും കേരളത്തിന്റെ മുല്ലപ്പെരിയാര്‍ …
സ്വന്തം ലേഖകന്‍: പ്രവാചക നിന്ദയെന്ന് ആരോപണം, ഉത്തര്‍പ്രദേശില്‍ സംഘര്‍ഷാവസ്ഥ. ഹിന്ദു മഹാസഭാ നേതാവ് പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് മുസഫര്‍ നഗര്‍ ഉള്‍പ്പെട്ട പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. ഇതേതുടര്‍ന്ന് ദുയൂബന്ദ്, ശാംലി, മുസഫര്‍ നഗര്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. …
സ്വന്തം ലേഖകന്‍: മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കരീബിയന്‍ കടലില്‍ മുങ്ങിയ നിധിക്കപ്പല്‍ കണ്ടെത്തി. മുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വര്‍ണവും വെള്ളിയും രത്‌നങ്ങളുമടങ്ങിയ അമൂല്യ വസ്തുക്കളുമായി കരീബിയന്‍ കടലില്‍ മുങ്ങിയ കപ്പല്‍ കണ്ടത്തെിയതായി കൊളംബിയന്‍ ഗവേഷകരാണ് വിവരം പുറത്തുവിട്ടത്. 1708 ല്‍ ബ്രിട്ടന്റെ ആക്രമണത്തില്‍ തകര്‍ന്ന സാന്‍ജോസ് എന്ന സ്പാനിഷ് കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടത്തെിയത്. 200 കോടിരൂപയുടെ …
സ്വന്തം ലേഖകന്‍: സൗദി പോലീസ് ചോദ്യം ചെയ്തപ്പോള്‍ മുട്ടിടിച്ചു, വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍. കുതിരകളെ കയറ്റുന്ന വാഹനത്തിനുള്ളില്‍ നിറയെ മദ്യവുമായി വന്ന പ്രവാസിയായ അറബ് വംശജനാണ് ചോദ്യം ചെയ്യലില്‍ നാവു പിഴച്ചത്. മറ്റൊരു അറബ് രാജ്യത്ത് നിന്നുള്ള അറബിയാണ് മദ്യത്തിന്റെ വന്‍ ശേഖരവുമായി അറസ്റ്റിലായത്. ചെക്ക് പോയിന്റില്‍ വാഹനം നിര്‍ത്തുമ്പോള്‍ അറബി ആകെ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. …
സ്വന്തം ലേഖകന്‍: സാന്താക്‌ളോസിന്റെ ചരമവാര്‍ത്ത, നോര്‍വെയിലെ പത്രം വായനക്കാരോട് മാപ്പു പറഞ്ഞു. നോര്‍വെയിലെ അഫ്റ്റണ്‍ പോസ്റ്റന്‍സ് എന്ന പത്രമാണ് സാന്താക്ലോസിന്റെ മരണം വാര്‍ത്തയാക്കിയത്. ആരോഗ്യകരമായ ദീര്‍ഘകാലത്തെ ജീവിതത്തിനുശേഷം 227 മത്തെ വയസ്സില്‍ സാന്താക്‌ളോസ് അന്തരിച്ചതായായിരുന്നു വാര്‍ത്ത. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വ്യാഴാഴ്ചയാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. 1788 ഡിസംബര്‍ 12ന് ജനിച്ച സാന്തയുടെ ശവസംസ്‌കാരച്ചടങ്ങ് വരുന്ന ഡിസംബര്‍28ന് …
സ്വന്തം ലേഖകന്‍: കോഴിക്കോട് ജിദ്ദ ജംബോ സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ, ആഴ്ചയില്‍ 5 നോണ്‍സ്റ്റോപ് സര്‍വീസുകള്‍. ചൊവ്വ, വെള്ളി ദിവസങ്ങള്‍ ഒഴികെ സര്‍വീസുകള്‍ ഉണ്ടായിരിക്കും. മാര്‍ച്ച് 27 മുതല്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടെത്തുന്ന 480 പേര്‍ക്ക് സഞ്ചരിക്കാവുന്ന ജംബോ വിമാനം ഇവിടെനിന്നു നേരിട്ട് ജിദ്ദയിലേക്കായിരിക്കും പറക്കുക. ചൊവ്വ, വെള്ളി …
സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെ നയം പ്രഖ്യാപിച്ച് ഒബാമ, കാമറൂണ്‍ കൂടിക്കാഴ്ച, ഐസിസിനെ എന്നന്നേക്കുമായി തുടച്ചുമാറ്റും. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സംയുക്ത ആക്രമണം സംബന്ധിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും കൂടിക്കാഴ്ചയില്‍ പ്രധാന വിഷയം. സിറിയയില്‍ ഐ.എസിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ഒബാമ ലോകത്തുനിന്നും ഭീകരത തുടച്ച നീക്കുമെന്നും …
സ്വന്തം ലേഖകന്‍: ചെന്നൈ വെള്ളപ്പൊക്ക കെടുതിയില്‍ വിതരണം ചെയ്ത ദുരിതാശ്വാസ പാക്കറ്റുകളില്‍ ജയലളിതയുടെ പടം നിര്‍ബന്ധം, ജനങ്ങളെ വെറുപ്പിച്ച് എഐഎഡിഎംകെ. സര്‍ക്കാര്‍ സംരഭങ്ങളിലെല്ലാം അമ്മ എന്ന പേരോ തന്റെ പടമോ പതിക്കുകയെന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒരു ബലഹീനതയാണ്. എന്നാല്‍ ചെന്നൈയെ മുക്കിയ വെള്ളപ്പൊക്ക ദുരിതത്തിനിടയിലും അമ്മയ്ക്ക് പേരുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആളുകളില്‍ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. പ്രളയത്തില്‍ …