1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സമൂഹ മാധ്യമങ്ങള്‍ വഴി ലൈംഗിക ചൂചണം പെരുകുന്നു, സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
സമൂഹ മാധ്യമങ്ങള്‍ വഴി ലൈംഗിക ചൂചണം പെരുകുന്നു, സുപ്രീം കോടതി  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങള്‍ വഴി ലൈംഗിക ചൂചണം പെരുകുന്നു, സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക്, വാട്‌സാപ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ലൈംഗിക ചൂഷണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തേടിയത്. കേരളത്തില്‍ ‘കൊച്ചുസുന്ദരികള്‍’ എന്ന ഫെയ്‌സ്ബുക്ക് പേജുമായി …
വീരേന്ദര്‍ സേവാഗിനെ ബിസിസിഐ ആദരിച്ചു, ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് സേവാഗ്
വീരേന്ദര്‍ സേവാഗിനെ ബിസിസിഐ ആദരിച്ചു, ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് സേവാഗ്
സ്വന്തം ലേഖകന്‍: വീരേന്ദര്‍ സേവാഗിനെ ബിസിസിഐ ആദരിച്ചു, ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് സേവാഗ്. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായായിരുന്നു ആദരം. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ സേവാഗിന് ഉപഹാരം നല്‍കി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, …
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ സിറിയയില്‍ ജര്‍മ്മന്‍ പട്ടാളം ഇറങ്ങുന്നു, സഹായം ഫ്രാന്‍സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ സിറിയയില്‍ ജര്‍മ്മന്‍ പട്ടാളം ഇറങ്ങുന്നു, സഹായം ഫ്രാന്‍സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ സിറിയയില്‍ ജര്‍മ്മന്‍ പട്ടാളം ഇറങ്ങുന്നു, സഹായം ഫ്രാന്‍സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്. : ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ സിറിയയിലേക്ക് ജര്‍മ്മന്‍ പട്ടാളത്തെ അയക്കുന്ന പദ്ധതിക്ക് വെള്ളിയാഴ്ച ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. കൂടാതെ, ആറ് യുദ്ധവിമാനങ്ങളും ഇവയില്‍ ഇന്ധനം നിറയ്ക്കാനുതകുന്ന മറ്റൊരു വിമാനവും സിറിയയിലേക്ക് അയയ്ക്കാനും പാര്‍ലമെന്റ് തീരുമാനിച്ചു. …
പ്രളയ ബാധിത പ്രദേശങ്ങളില്‍ മോദി ആകാശ നിരീക്ഷണം നടത്തുന്ന ചിത്രത്തില്‍ ഫോട്ടോ ഷോപ്പ് നടത്തിയ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ നാണംകെട്ടു
പ്രളയ ബാധിത പ്രദേശങ്ങളില്‍ മോദി ആകാശ നിരീക്ഷണം നടത്തുന്ന ചിത്രത്തില്‍ ഫോട്ടോ ഷോപ്പ് നടത്തിയ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ നാണംകെട്ടു
സ്വന്തം ലേഖകന്‍: പ്രളയ ബാധിത പ്രദേശങ്ങളില്‍ മോദി ആകാശ നിരീക്ഷണം നടത്തുന്ന ചിത്രത്തില്‍ ഫോട്ടോ ഷോപ്പ് നടത്തിയ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ നാണംകെട്ടു. ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആകാശനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് നടത്തിയാണ് പി ഐ ബി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വിമാനത്തില്‍ ഇരുന്ന് മോദി ദുരിതം ബാധിച്ച …
ഗൂഗിള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തത് 1.8 കോടി രൂപ ശമ്പളം, കണ്ണുതള്ളി ഐഐടി വിദ്യാര്‍ഥിയും കുടുംബവും
ഗൂഗിള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തത് 1.8 കോടി രൂപ ശമ്പളം, കണ്ണുതള്ളി ഐഐടി വിദ്യാര്‍ഥിയും കുടുംബവും
സ്വന്തം ലേഖകന്‍: ഗൂഗിള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തത് 1.8 കോടി രൂപ ശമ്പളം, കണ്ണുതള്ളി ഐഐടി വിദ്യാര്‍ഥിയും കുടുംബവും. പഠനം തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 1.8 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി വാഗ്ദാനമെത്തിയത്. പറ്റ്‌നയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ അഷിതോഷ് അഗര്‍വാളിനാണ് …
താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി സൂചന, കൊലക്കു കാരണം സംഘടക്കുള്ളിലെ കലഹമെന്ന് റിപ്പോര്‍ട്ട്
താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി സൂചന, കൊലക്കു കാരണം സംഘടക്കുള്ളിലെ കലഹമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി സൂചന, കൊലക്കു കാരണം സംഘടക്കുള്ളിലെ കലഹമെന്ന് റിപ്പോര്‍ട്ട്. താലിബാനില്‍ നിന്നും പിരിഞ്ഞുപോയ തീവ്രവാദികളാണ് ഏറ്റുമുട്ടലില്‍ അക്തറിനെ വധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ജനറല്‍ അബ്ദുള്‍ റാഷിദ് ദോസ്തൂമിന്റെ വക്തവായ സുല്‍ത്താന്‍ ഫൈസിയാണ് മന്‍സൂര്‍ മരിച്ച വിവരം ട്വീറ്റ് ചെയ്തത്. താലിബാന്‍ സ്ഥാപക …
കാലിഫോര്‍ണിയ കൂട്ടക്കൊല, പുറകില്‍ ദമ്പതിമാരെന്ന് പോലീസ്, പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു
കാലിഫോര്‍ണിയ കൂട്ടക്കൊല, പുറകില്‍ ദമ്പതിമാരെന്ന് പോലീസ്, പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ കൂട്ടക്കൊല, പുറകില്‍ ദമ്പതിമാരെന്ന് പോലീസ്, പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു. ഇന്നലെയാണ് യു.എസ്സിലെ കാലിഫോര്‍ണിയയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സാമൂഹികകേന്ദ്രത്തില്‍ വെടിയുതിര്‍ത്ത് 14 പേരെ കൊലപ്പെടുത്തിയത്. സയ്യദ് റിസ്വാന്‍ ഫറൂഖ് എന്ന 28 കാരന്റെയും തഷ്ഫീന്‍ മാലിക് എന്ന 27 കാരിയുടെയും പേരുകളാണ് പോലീസ് പുറത്തുവിട്ടത്. ഫറൂഖ് യു.എസ്.പൗരനാണെന്നും ഇരുവരും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും …
സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത ആക്രമണം നടത്തി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍
സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത ആക്രമണം നടത്തി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍
സ്വന്തം ലേഖകന്‍: സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത ആക്രമണം നടത്തി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍. വോട്ടെടുപ്പില്‍ 397 അംഗങ്ങളില്‍ 223 പേര്‍ കാമറണിനെ പിന്തുണച്ചു. കോമണ്‍ ഹൗസിലെ വോട്ടെടുപ്പ് അനുകൂലമായാല്‍ മണിക്കൂറുകള്‍ക്ക് ആക്രമണം നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹേമന്ദ് വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് സജ്ജമായി ബ്രിട്ടന്റെ നാലു ടൊര്‍ണാഡോ …
ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍
ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍. 56 കാരനായ യം ക്രിം എന്ന ഡോക്ടറാണ് 200 പേരിലേക്ക് എച്ച് ഐ വി പകര്‍ത്തിയത്. കംബോഡിയയിലാണ് സംഭവം. പോലിസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ മരണ വേട്ടയുടെ കഥ പുറത്തായത്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്തു 25 വര്‍ഷം …
മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം, തെളിവായ സിഡി ഡിസംബര്‍ 10 ഹാജരാക്കാന്‍ ബിജുവിനോട് സോളാര്‍ കമ്മീഷന്‍
മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം,  തെളിവായ സിഡി ഡിസംബര്‍ 10 ഹാജരാക്കാന്‍ ബിജുവിനോട് സോളാര്‍ കമ്മീഷന്‍
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം, തെളിവായ സിഡി ഡിസംബര്‍ 10 ഹാജരാക്കാന്‍ ബിജുവിനോട് സോളാര്‍ കമ്മീഷന്‍. ഇതോടെ ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളുടെ തെളിവായി തന്റ്െകൈവശം ഉണ്ടെന്ന് ബിജു അവകാശപ്പെട്ട സി.ഡി ഡിസംബര്‍ 10 ന് ഹാജരാക്കേണ്ടി വരും. സി ഡി ഹാജരാക്കാന്‍ 15 ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ …