1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാസര്‍ക്കോട് സദാചാര പോലീസ്, അനാശാസ്യം ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
കാസര്‍ക്കോട് സദാചാര പോലീസ്, അനാശാസ്യം ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
സ്വന്തം ലേഖകന്‍: കാസര്‍ക്കോട് സദാചാര പോലീസ്, അനാശാസ്യം ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കാസര്‍ക്കോട് ജില്ലയിലെ ബദിയടുക്കയിലാണ് സദാചാര പോലീസ് വിളയാട്ടം. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തായത്. കാസര്‍ക്കോട് ഡിപ്പോയിലെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അടുത്തുള്ള വീട്ടില്‍ അനാശാസ്യത്തിനെത്തി എന്നാരോപിച്ചായിരുന്നു …
കിഴക്കന്‍ യൂറോപ്പില്‍ ലൈംഗിക തൊഴില്‍ വ്യാപകമാകുന്നതായി പഠനം, പലരും ശരീരം വില്‍ക്കുന്നത് ഒരു നേരത്തെ സാന്‍ഡ് വിച്ചിനായി
കിഴക്കന്‍ യൂറോപ്പില്‍ ലൈംഗിക തൊഴില്‍ വ്യാപകമാകുന്നതായി പഠനം, പലരും ശരീരം വില്‍ക്കുന്നത് ഒരു നേരത്തെ സാന്‍ഡ് വിച്ചിനായി
സ്വന്തം ലേഖകന്‍: കിഴക്കന്‍ യൂറോപ്പില്‍ ലൈംഗിക തൊഴില്‍ വ്യാപകമാകുന്നതായി പഠനം, പലരും ശരീരം വില്‍ക്കുന്നത് ഒരു നേരത്തെ സാന്‍ഡ് വിച്ചിനായി. ഗ്രീസിലാണ് ഏറ്റവും കൂടുതല്‍ സത്രീകള്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്‍ക്കുന്നത്. സാന്‍ഡ് വിച്ചിന് പോലും യുവതികള്‍ ശരീരം വില്‍ക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. ഏഥന്‍സിലെ പാന്റിയോണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം നടത്തിയ പഠനത്തിലാണ് …
അസഹിഷ്ണുതാ വിവാദം, ഒടുവില്‍ അരുന്ധതി റോയിയും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് റോയി
അസഹിഷ്ണുതാ വിവാദം, ഒടുവില്‍ അരുന്ധതി റോയിയും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് റോയി
സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, ഒടുവില്‍ അരുന്ധതി റോയിയും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് റോയി. ഇന്ത്യയില്‍ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ഭയത്തെ സൂചിപ്പിക്കാന്‍ അസഹിഷ്ണുതയെന്ന വാക്ക് മതിയാവില്ലെന്നും ഹിന്ദു രാഷ്ട്രത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് ബ്രാഹ്മണിസം വളര്‍ത്തുകയാണെന്നും അരുന്ധതി പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും ഇന്നനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയാണെന്നും അവര്‍ ആഞ്ഞടിച്ചു. …
അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ മലയാളിയുടെ ഏക മകന്‍ മൂവാറ്റുപുഴക്കു സമീപം കാറപകടത്തില്‍ മരിച്ചു
അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ മലയാളിയുടെ ഏക മകന്‍ മൂവാറ്റുപുഴക്കു സമീപം കാറപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ മലയാളിയുടെ ഏക മകന്‍ മൂവാറ്റുപുഴക്കു സമീപം കാറപകടത്തില്‍ മരിച്ചു. ടോള്‍വര്‍ത്തിന് സമീപം ന്യൂ മോള്‍ഡന്‍ നിവാസിയായ മലയാളി വിദ്യാര്‍ഥി അലന്‍ ചെറിയാനാണ് കാറപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തൊടുപുഴക്കു സമീപം അരീക്കുഴ ഒടപ്പനക്കുന്നേല്‍ സണ്ണി എന്ന് വിളിക്കുന്ന ചെറിയാന്‍ സമുവലിന്റെയും റീത്തയുടേയും ഏക മകനായ അലന് 21 വയസായിരുന്നു. ഏതാനു …
ഹരിയാനയിലെ മദ്യക്കടത്ത്, പൊതുവേദിയില്‍ മന്ത്രിയും വനിതാ ഐപിഎസ് ഓഫീസറും തമ്മില്‍ വാക്കേറ്റം, ഓഫീസറെ സ്ഥലം മാറ്റി
ഹരിയാനയിലെ മദ്യക്കടത്ത്, പൊതുവേദിയില്‍ മന്ത്രിയും വനിതാ ഐപിഎസ് ഓഫീസറും തമ്മില്‍ വാക്കേറ്റം, ഓഫീസറെ സ്ഥലം മാറ്റി
സ്വന്തം ലേഖകന്‍: ഹരിയാനയിലെ മദ്യക്കടത്ത്, പൊതുവേദിയില്‍ മന്ത്രിയും വനിതാ ഐപിഎസ് ഓഫീസറും തമ്മില്‍ വാക്കേറ്റം, ഓഫീസറെ സ്ഥലം മാറ്റി. ഫത്തേഹാബാദ് ജില്ലാ ഭരണകൂടവും പബ്ലിക്ക് റിലേഷന്‍ വകുപ്പും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജും യുവ ഐപിഎസ് ഉദ്യോഗസ്ഥയായ സംഗീത കാലിയും തമ്മില്‍ കോര്‍ത്തത്. വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള മന്ത്രിയുടെ വാക്ക് അനുസരിക്കാതിരുന്നതിനെ …
ഇന്ത്യന്‍ റയില്‍വേയില്‍ ഇപ്പോ ചോദിച്ചോ ഇപ്പോ കിട്ടും, സഹായം അഭ്യര്‍ഥിച്ച് റയില്‍ മന്ത്രിക്ക് യുവതിയുടെ ട്വീറ്റ്, ഉടനടി സഹായം
ഇന്ത്യന്‍ റയില്‍വേയില്‍ ഇപ്പോ ചോദിച്ചോ ഇപ്പോ കിട്ടും, സഹായം അഭ്യര്‍ഥിച്ച് റയില്‍ മന്ത്രിക്ക് യുവതിയുടെ ട്വീറ്റ്, ഉടനടി സഹായം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയില്‍ ഇപ്പോ ചോദിച്ചോ ഇപ്പോ കിട്ടും, സഹായം അഭ്യര്‍ഥിച്ച് റയില്‍ മന്ത്രിക്ക് യുവതിയുടെ ട്വീറ്റ്, ഉടനടി സഹായം. കേന്ദ്ര റയില്‍വേ മന്ത്രിയായ സുരേഷ് പ്രഭുവിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ഒരു ട്രെയിന്‍ യാത്രക്കാരിയുടെ സഹായത്തിനെത്തിയത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിലൂടെ ഒരു ട്രെയിനില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നു യുവതി. അടുത്തിരിക്കുന്ന ആള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി ഇവര്‍ …
പത്തു വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിലെ അംഗം, ഇന്ന് സമോസ വില്‍പ്പനക്കാരന്‍, ഒരു ക്രിക്കറ്റ് താരത്തോട് നമ്മള്‍ ചെയ്യുന്നത്
പത്തു വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിലെ അംഗം, ഇന്ന് സമോസ വില്‍പ്പനക്കാരന്‍, ഒരു ക്രിക്കറ്റ് താരത്തോട് നമ്മള്‍ ചെയ്യുന്നത്
സ്വന്തം ലേഖകന്‍: പത്തു വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിലെ അംഗം, ഇന്ന് സമോസ വില്‍പ്പനക്കാരന്‍, ഒരു ക്രിക്കറ്റ് താരത്തോട് നമ്മള്‍ ചെയ്യുന്നത്. പത്ത് വര്‍ഷം മുമ്പ് ബധിര മൂക ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന ഇമ്രാന്‍ ഷെയ്ഖാണ് ജീവിക്കാനായി സമൂസയും കച്ചോരിയും വില്‍ക്കുന്നുത്. 2005 ലെ ബധിര മൂക …
നൂഡില്‍സിനു പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതല്‍, ഇന്ത്യയില്‍ നെസ്ലെ വീണ്ടും പുലിവാലു പിടിക്കുന്നു
നൂഡില്‍സിനു പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതല്‍, ഇന്ത്യയില്‍ നെസ്ലെ വീണ്ടും പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: നൂഡില്‍സിനു പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതല്‍, ഇന്ത്യയില്‍ നെസ്ലെ വീണ്ടും പുലിവാലു പിടിക്കുന്നു. ഉത്തര്‍പ്രദേശിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നെസ്ലെ പുറത്തിറക്കുന്ന പാസ്തയില്‍ അനുവദനീയമായതിലും കൂടുതല്‍ ഈയമുണ്ടെന്ന് കണ്ടെത്തിയത്. നെസ്ലെ ഉത്പന്ന വിതരണക്കാരായ സ്രിജി ട്രേഡേഴ്‌സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച സാമ്പിളാണ് ലഖ്‌നൗവിലെ നാഷണല്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ പരിശേധനയ്ക്ക് …
ബര്‍ഗറില്‍ എലിയുടെ തല വച്ച് കട പൂട്ടിച്ചവരെ പാഠം പഠിപ്പിക്കാന്‍ ഒരുങ്ങി മക്‌ഡൊണാഡ്‌സ്
ബര്‍ഗറില്‍ എലിയുടെ തല വച്ച് കട പൂട്ടിച്ചവരെ പാഠം പഠിപ്പിക്കാന്‍ ഒരുങ്ങി മക്‌ഡൊണാഡ്‌സ്
സ്വന്തം ലേഖകന്‍: മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാന്‍ പണമില്ലാതെ ഭക്ഷണത്തില്‍ പാറ്റയെ ഇടുന്നത് മലയാള സിനിമയില്‍ മാത്രമെ കണ്ടിട്ടുള്ളൂ. എന്നാല്‍ അത്തൊരു സംഭവത്തിന്റെ ഞെട്ടലിലാണ് മെക്‌സിക്കോ സിറ്റിയിലെ മക്ഡി അധികൃതര്‍. ബര്‍ഗറില്‍ എലിയുടെ തല എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലുള്ള മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ബര്‍ഗറില്‍ എലിയുടെ തല വെച്ച് …
ബസില്‍ കുഴഞ്ഞുവീണ സഹയാത്രികയെ മറ്റാരും മുന്നോട്ടു വരാതിരുന്നപ്പോള്‍ ഒറ്റക്ക് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച കോളേജ് വിദ്യാര്‍ഥിനി താരമാകുന്നു
ബസില്‍ കുഴഞ്ഞുവീണ സഹയാത്രികയെ മറ്റാരും മുന്നോട്ടു വരാതിരുന്നപ്പോള്‍ ഒറ്റക്ക് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച കോളേജ് വിദ്യാര്‍ഥിനി താരമാകുന്നു
സ്വന്തം ലേഖകന്‍: ബസില്‍ കുഴഞ്ഞുവീണ സഹയാത്രികയെ മറ്റാരും മുന്നോട്ടു വരാതിരുന്നപ്പോള്‍ ഒറ്റക്ക് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച കോളേജ് വിദ്യാര്‍ഥിനി താരമാകുന്നു. താന്‍ യാത്ര ചെയ്യുന്ന ബസില്‍ കുഴഞ്ഞുവീണ മുന്‍ പരിചയമില്ലാത്ത സ്ത്രീയെ ബസ് ജിവനക്കാരും സഹ യാത്രക്കാരും അവഗണിച്ചപ്പോള്‍ വിദ്യാര്‍ഥിനി ബസ് നിര്‍ത്തിച്ച് സ്ത്രീയെ ആശുപത്രിയിലാക്കുകയായിരുന്നു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശിനിയും കേരളവര്‍മ്മ കോളേജിലെ ഡിഗ്രി …