1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് വന്‍ തീപിടുത്തം, നിരവധി പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്, വീഡിയോ കാണാം
ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് വന്‍ തീപിടുത്തം, നിരവധി പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്,  വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് വന്‍ തീപിടുത്തം, നിരവധി പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ദേര മുറഖബാദ് പോലീസ് സ്റ്റേഷന് മുന്‍വശമുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ഫെഡറല്‍ ഇന്‍ഷ്വറന്‍സ്, ബയ്‌നൂന ഇന്‍ഷ്വറന്‍സ്, അല്‍ ശംസി സാനിറ്ററി വെയര്‍ ഷോറൂം തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടമാണിത്. തിങ്കളാഴ്ച വൈകുന്നേരം 6.15 ഓടെയാണ് തീ …
അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ?
അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ?
സ്വന്തം ലേഖകന്‍: അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ? ദാദ എന്നു വിളിക്കുന്ന ദാവീദാണ് നിവിന്‍ പോളി, റിന്ന പോളി ദമ്പതികളുടെ ഏക മകന്‍ എന്നത് ആരാധകക്കെല്ലാം അറിയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നിവിനും ഭാര്യയും രണ്ടാമതൊരു കുരുന്നിനെ വാരിപുണര്‍ന്നു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ …
പകതീരാത്ത ഫ്രാന്‍സിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് ബ്രിട്ടീഷ് വ്യോമ താവളം തുറന്നു കൊടുക്കും, ഒപ്പം പോരാടാന്‍ ബ്രിട്ടീഷ് സൈന്യവും
പകതീരാത്ത ഫ്രാന്‍സിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് ബ്രിട്ടീഷ് വ്യോമ താവളം തുറന്നു കൊടുക്കും, ഒപ്പം പോരാടാന്‍ ബ്രിട്ടീഷ് സൈന്യവും
സ്വന്തം ലേഖകന്‍: പകതീരാത്ത ഫ്രാന്‍സിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് ബ്രിട്ടീഷ് വ്യോമ താവളം തുറന്നു കൊടുക്കും. സിറിയയിലെ ഐസിസ് കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമ താവളം ഉപയോഗിക്കാന്‍ ഫ്രാന്‍സിന് ബ്രിട്ടന്‍ അനുമതി നല്‍കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന് ഈ ഉറപ്പു നല്‍കിയത്. ഭീകരാക്രമണത്തില്‍ വിറച്ച പാരീസിന് പിന്തുണയുമായി …
യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവപ്പ്, പത്തു പേര്‍ക്ക് പരിക്കേറ്റു, പുറകില്‍ തീവ്രവാദികളെന്ന് സംശയം
യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവപ്പ്, പത്തു പേര്‍ക്ക് പരിക്കേറ്റു, പുറകില്‍ തീവ്രവാദികളെന്ന് സംശയം
സ്വന്തം ലേഖകന്‍: യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവപ്പ്, പത്തു പേര്‍ക്ക് പരിക്കേറ്റു, പുറകില്‍ തീവ്രവാദികളെന്ന് സംശയം. ന്യൂ ഓര്‍ലിയന്‍സിലെ ഒരു പാര്‍ക്കിലാണ് വെടിവെയ്പ്പുണ്ടായത്. രണ്ട് ആയുധധാരികള്‍ 300 ഓളം വരുന്ന ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ഐസിസ് തീവ്രവാദികളാണോ എന്നു വ്യക്തമായിട്ടില്ല. എന്നാല്‍, വെടിവപ്പിലെ പിന്നില്‍ ഐസിസാണെന്ന സംശയം …
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, മലയാളി ജവാന്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, മലയാളി ജവാന്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, മലയാളി ജവാന്‍ കൊല്ലപ്പെട്ടു. കശ്മീരിലെ രജൗരി ജില്ലയിലെ ഗൗസാരയിലായിരുന്നു ഏറ്റുമുട്ടല്‍. നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടെയാണ് മലയാളി ജവാന്‍ വെടിയേറ്റു മരിച്ചത്. സൈന്യത്തിന്റെ പെട്രോളിങ് വാഹനത്തിനു നേരെ തീവ്രവാദികള്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം അതി ശക്തമായി തന്നെ തിരിച്ചടിച്ചു. സുധിമേഷ് എന്ന മലയാളിക്കാണ് …
850 തീവണ്ടി യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെടുത്തിയ പത്തു വയസുകാരനെ പരിചയപ്പെടൂ
850 തീവണ്ടി യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെടുത്തിയ പത്തു വയസുകാരനെ പരിചയപ്പെടൂ
സ്വന്തം ലേഖകന്‍: 850 തീവണ്ടി യാത്രക്കാരെ രക്ഷപ്പെടുത്തിയ പത്തു വയസുകാരനെ പരിചയപ്പെടൂ. സിദ്ധേഷ് മഞ്ചുനാഥെന്ന പത്തു വയസുകാരനാണ് കൃത്യസമയത്തുള്ള തന്റെ ഇടപെടലിലൂടെ ഹരിഹര ചിത്രദുര്‍ഗ പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. പാസഞ്ചര്‍ തീവണ്ടിയുടെ ഇരമ്പലുകള്‍ കേട്ടു വളര്‍ന്നതാണ് സിദ്ധേഷ്. ദിവസവും അച്ഛന്‍ മഞ്ചുനാഥിന്റെ ചായ കടയിലേക്ക് സിദ്ധേഷ് പോകുന്നത് റെയില്‍വേ ട്രാക്കുകള്‍ മറികടന്നാണ്. തീവണ്ടിയുടെ …
നേപ്പാളിലെ പുതിയ ഭരണഘടന, പ്രക്ഷോഭം വ്യാപകം, ഹൈവേ ഉപരോധത്തിനിടയില്‍ നാലു മരണം
നേപ്പാളിലെ പുതിയ ഭരണഘടന, പ്രക്ഷോഭം വ്യാപകം, ഹൈവേ ഉപരോധത്തിനിടയില്‍ നാലു മരണം
സ്വന്തം ലേഖകന്‍: നേപ്പാളിലെ പുതിയ ഭരണഘടന, പ്രക്ഷോഭം വ്യാപകം, ഹൈവേ ഉപരോധത്തിനിടയില്‍ നാലു മരണം. ഹൈവേ ഉപരോധത്തിനിടെ പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് നാലു മധേശി പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 17 പ്രക്ഷോഭകര്‍ക്കും 25 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. സപ്തരി ജില്ലയിലെ പ്രധാന ഹൈവേ ഉപരോധിച്ച പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലാണ് നാലുപേരുടെ മരണത്തില്‍ കലാശിച്ചത്. …
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ യുഎസ് തയ്യാര്‍, ഒബാമ
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ യുഎസ് തയ്യാര്‍, ഒബാമ
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ യുഎസ് തയ്യാര്‍, ഒബാമ. ഇസ്ലാമിക് സ്റ്റേറ്റിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ കഴിയുമെന്ന പൂര്‍ണ പ്രതീക്ഷയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ പറഞ്ഞു. വിവിധ ലോക നേതാക്കള്‍ പങ്കെടുക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ അവസാന ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണജനങ്ങള്‍ക്കുമേല്‍ തീവ്രവാദികള്‍ നടത്തുന്ന ആക്രമണം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് …
ജനങ്ങളും പാര്‍ട്ടിയും തീരുമാനിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, പാര്‍ട്ടിയെ വെട്ടിലാക്കി വിഎസിന്റെ പ്രസ്താവന
ജനങ്ങളും പാര്‍ട്ടിയും തീരുമാനിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, പാര്‍ട്ടിയെ വെട്ടിലാക്കി വിഎസിന്റെ പ്രസ്താവന
സ്വന്തം ലേഖകന്‍: ജനങ്ങളും പാര്‍ട്ടിയും തീരുമാനിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, പാര്‍ട്ടിയെ വെട്ടിലാക്കി വിഎസിന്റെ പ്രസ്താവന. താന്‍ മത്സരിക്കണമോയെന്ന കാര്യം പാര്‍ട്ടികളുടെയും ജനങ്ങളുടെയും അഭിലാഷമനുസരിച്ചാണ് നിശ്ചയിക്കുകയെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരത്തിന് താന്‍ സന്നദ്ധനാണെന്ന ശക്തമായ സൂചനയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ വി.എസ്.തന്നെ നയിക്കുമോയെന്ന ചോദ്യത്തിന് അതെല്ലാം നിശ്ചയിക്കേണ്ട …
ബീഫില്‍ തൊട്ടുകളിക്കണ്ട, ഇന്ത്യയില്‍ മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ ബീഫ് വ്യാപാരം നടത്തുന്നത് ഹിന്ദുക്കളാണെന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ബീഫില്‍ തൊട്ടുകളിക്കണ്ട, ഇന്ത്യയില്‍ മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ ബീഫ് വ്യാപാരം നടത്തുന്നത് ഹിന്ദുക്കളാണെന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
സ്വന്തം ലേഖകന്‍: ബീഫില്‍ തൊട്ടുകളിക്കണ്ട, ഇന്ത്യയില്‍ മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ ബീഫ് വ്യാപാരം നടത്തുന്നത് ഹിന്ദുക്കളാണെന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ദില്ലി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദര്‍ സച്ചാറാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. മധുരയിലെ ഒരു കോളജില്‍ റാഡിക്കല്‍ ഇസ്ലാം എന്ന വിഷയത്തില്‍ ഒരു ത്രിദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുനയായിരുന്നു സച്ചാര്‍. 2006 ല്‍ …