സ്വന്തം ലേഖകന്‍: ബാര്‍ കോഴ കേസ്, മാണിക്കും എതിര്‍ കക്ഷികള്‍ക്കും നോട്ടീസ്, പരസ്യ പ്രസ്താവവനകള്‍ ഒഴിവാക്കണമെന്നും ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാര്‍ കോഴ കേസ് പരിഗണിയ്ക്കുന്നത് കോടതി മാറ്റി വച്ചു. ഡിസംബര്‍ 2നാണ് കേസ് വീണ്ടും പരിഗണിയ്ക്കുക. കേസ് കോടതിയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തപ്പെട്ടവര്‍ പൊതു പ്രസ്താവനകള്‍ …
സ്വന്തം ലേഖകന്‍: കശ്മീരില്‍ പോലീസുകാരന് ഇരിക്കാന്‍ സ്ഥലം കണ്ടത് വനിതാ പോലീസുകാരിയുടെ മടിയില്‍, ചിത്രം വൈറലായതോടെ ജോലി തെറിച്ചു. കശ്മീരിലെ രജൗരി ജില്ലയിലെ ബുധല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ഓഗസ്തില്‍ നടന്ന സംഭവത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടിയെന്ന് എസ് പി രാജേശ്വര്‍ സിങ് വ്യക്തമാക്കി. വനിതാ സ്‌പെഷല്‍ പോലീസ് ഓഫീസറുടെ …
സ്വന്തം ലേഖകന്‍: രാഹുല്‍ പശുപാലന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണം വാട്‌സാപ്പില്‍ പ്രചരിക്കുന്നു, സംഭാഷണത്തില്‍ വിലപേശലും, കൊച്ചു സുന്ദരികളും. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ രാഹുല്‍ പശുപാലന്റെ പങ്ക് വ്യക്തമാക്കുന്നത് എന്ന മട്ടിലാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നത്. എന്നാല്‍ ഈ ഫോണ്‍ സംഭാഷണത്തിലുള്ളത് രാഹുലിന്റെ ശബ്ദം തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ദുബായില്‍ നിന്ന് അജിത്ത് എന്ന ഒരാളാണ് ഫോണ്‍ …
സ്വന്തം ലേഖകന്‍: ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വിവേചനം, സംസ്ഥാന യുവജന കമ്മീഷന്‍ ഇടപെടുന്നു, വിദ്യാര്‍ഥികള്‍ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കുന്നത് വിലക്കിയ ഫറൂഖ് കോളേജ് അധികൃതരുടെ നടപടി ലിംഗ വിവേചനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഒരുമിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയ സംഭവത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും യുവജന കമ്മീഷന്‍ …
സ്വന്തം ലേഖകന്‍: ലോക സിനിമ ഗോവയിലേക്ക്, 46 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഇഫി) പനാജിയില്‍ തുടക്കമായി. ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവിതകഥ ആവിഷ്‌കരിക്കുന്ന ‘ദി മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി’ ആയിരുന്നു ഉദ്ഘാടന ചിത്രം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. നടന്‍ അനില്‍ കപൂര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് …
സ്വന്തം ലേഖകന്‍: 30 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഇസ്രായേലി ചാരനെ അമേരിക്ക മോചിപ്പിച്ചു. ഇസ്രയേലിന്റെ ചാരനും യു.എസ് മുന്‍ സൈനിക വിദഗ്ധനുമായ ജൊനാഥന്‍ പൊള്ളാര്‍ഡിനെയാണ് നീണ്ട ശിക്ഷാ കാലാവധിക്കു ശേഷം അമേരിക്ക വിട്ടയച്ചത്. 61കാരനായ പൊള്ളാര്‍ഡിനെ വെള്ളിയാഴ്ചയാണ് വിട്ടയച്ചത്. പൊള്ളാര്‍ഡിനെ വിട്ടയക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു സ്വാഗതം ചെയ്തു. ഇയാളുടെ മോചനത്തിന് …
സ്വന്തം ലേഖകന്‍: യൂറോപ്പിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആദ്യ ചാവേര്‍ വനിതയുടെ യഥാര്‍ഥ മുഖം, മതവിശ്വാസിയല്ലാത്ത ഖുറാന്‍ വായിക്കാത്ത അടിപൊളി പെണ്‍കുട്ടി. ബുധനാഴ്ച പാരീസിലെ സെന്റ് ഡെനീസ് സബര്‍ബിലെ ഫ്‌ലാറ്റില്‍ പോലീസ് റെയ്ഡ് നടത്തുന്നതിനിടെ പൊട്ടിത്തെറിച്ച ഹസ്‌ന ബൗലാസെനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് യൂറോപ്പിലെ ഐസിസിന്റെ ആദ്യത്തെ വനിതാ ചാവേര്‍ എന്നാണ്. ഒരു ജനാലയ്ക്ക് അരികില്‍ വന്ന് പോലീസിനോട് …
സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഫ്രഞ്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ തീവ്രവാദിയായ അബ്ദുല്‍ ഹമീദ് അബു ഔദാണ് പാരീസിലെ സബര്‍ബന്‍ മേഖലയായ സെന്റ് ഡെനിസിലെ ഫ്‌ലാറ്റില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ 4.30 നു നടന്ന പോലീസ് വെടിവപ്പില്‍ കൊല്ലപ്പെട്ടത്. പാരീസ് ആക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് പോലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഔദിന്റെ …
സ്വന്തം ലേഖകന്‍: ഇന്‍ഡിഗോ എയര്‍ഹോസ്റ്റസിനെ കണ്ട് മനസിളകി, ഹിന്ദുമഹാസഭാ നേതാവടക്കം മൂന്നു പേര്‍ പിടിയില്‍. വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിന് ഹിന്ദുമഹാസഭാ നേതാവടക്കം മൂന്നുപേര്‍ അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി പത്തിന് കോയമ്പത്തൂരില്‍നിന്ന് ചെന്നൈക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. അഖിലഭാരത് ഹിന്ദുമഹാസഭ തമിഴ്‌നാട് ഘടകം വൈസ് പ്രസിഡന്റ് സുഭാഷ് സ്വാമിനാഥന്‍, അഭിഭാഷകരായ സെന്തില്‍കുമാര്‍, രാജ എന്നിവരെയാണ് പോലീസ് …
സ്വന്തം ലേഖകന്‍: പെണ്‍വാണിഭ സംഘത്തിന്റെ രഹസ്യക്കലവറയായി രാഹുലിന്റെ ലാപ്‌ടോപ്. ഇടപാടുകാരില്‍ ജനപ്രതിനിധി ഉള്‍പ്പെടെ പ്രമുഖരെന്ന് സൂചന. കേസില്‍ പിടിയിലായ രാഹുല്‍ പശുപാലന്റെ കൊച്ചി കാക്കനാട് പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ പോലീസ് പിടിച്ചെടുത്ത ലാപ് ടോപ്പാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്. സംഘത്തിന്റെ പ്രധാന ഇടപാടുകാരുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ഫയല്‍തന്നെ ലാപ്‌ടോപ്പില്‍ …