1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈനിൽ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ടാ​നു​ള്ള നോ​ട്ടീ​സ്​ കാ​ലാ​വ​ധി നാ​ലു​ മാ​സ​മാ​ക്കാ​ൻ ശുപാർശ
ബഹ്‌റൈനിൽ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ടാ​നു​ള്ള നോ​ട്ടീ​സ്​ കാ​ലാ​വ​ധി നാ​ലു​ മാ​സ​മാ​ക്കാ​ൻ ശുപാർശ
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ടു​ന്ന​തി​ന്​ 30 ദി​വ​സം മു​മ്പ്​ നോ​ട്ടീ​സ്​ ന​ൽ​ക​ണ​മെ​ന്ന നി​ല​വി​ലെ നി​യ​മ​വ്യ​വ​സ്ഥ നാ​ലു​മാ​സ​മാ​യി നീ​ട്ടാ​ൻ ശുപാർശ. ഡോ. ​ഇ​ബ്​​തി​സാം അ​ൽ​ദ​ല്ലാ​ലി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വി​സ​സ്​ ക​മ്മി​റ്റി​യി​ലെ അ​ഞ്ചം​ഗ ശൂ​റാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​താ​ണ്​ ശുപാർശ. ഇ​തു​സം​ബ​ന്ധി​ച്ച 2012ലെ ​സ്വ​കാ​ര്യ മേ​ഖ​ല തൊ​ഴി​ൽ നി​യ​മ​ത്തി​ലാ​ണ്​ ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ആ​റു​മാ​സം മു​െ​മ്പ​ങ്കി​ലും നോ​ട്ടീ​സ്​ …
കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ സി​വി​ൽ ​​​ഐഡി കാ​ർ​ഡി​നു ​പ​ക​രമായി റെ​സി​ഡ​ൻ​സ്​ കാ​ർ​ഡ്​ ന​ൽ​കാൻ നീക്കം
കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ സി​വി​ൽ ​​​ഐഡി കാ​ർ​ഡി​നു ​പ​ക​രമായി റെ​സി​ഡ​ൻ​സ്​ കാ​ർ​ഡ്​ ന​ൽ​കാൻ നീക്കം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ സി​വി​ൽ ​​​ഐഡി കാ​ർ​ഡി​നു ​പ​ക​രമായി റെ​സി​ഡ​ൻ​സ്​ കാ​ർ​ഡ്​ ന​ൽ​കാൻ നീക്കം. സി​വി​ൽ ​െഎ.​ഡി കാ​ർ​ഡ്​ കു​വൈ​ത്തി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ്​ തീ​രു​മാ​നം. പ്ര​വാ​സി​ക​ളു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന റെ​സി​ഡ​ൻ​ഷ്യ​ൽ കാ​ർ​ഡു​ക​ൾ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ഏ​ജ​ൻ​സി​ക​ളി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള താ​മ​സ​കാ​ര്യ വ​കു​പ്പാ​ണ്​ റെ​സി​ഡ​ൻ​ഷ്യ​ൽ കാ​ർ​ഡ്​ ത​യാ​റാ​ക്കി ന​ൽ​കു​ക. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ …
ആണവായുധങ്ങൾ നിരോധിക്കുന്ന ആദ്യ ഉടമ്പടി പ്രാബല്യത്തിൽ; ഇന്ത്യയടക്കം ആണവശക്തികൾ വിട്ടുനിന്നു
ആണവായുധങ്ങൾ നിരോധിക്കുന്ന ആദ്യ ഉടമ്പടി പ്രാബല്യത്തിൽ; ഇന്ത്യയടക്കം ആണവശക്തികൾ വിട്ടുനിന്നു
സ്വന്തം ലേഖകൻ: ലോകത്ത് അണ്വായുധങ്ങൾ നിരോധിക്കാനുള്ള ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിൽ വന്നു. ലോകത്തെ മാരകായുധങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ചരിത്രപരമായ നടപടിയാണിതെന്ന് യുഎൻ വക്താക്കൾ പ്രശംസിച്ചെങ്കിലും ലോകോത്തര ശക്തികളായ, ആണവായുധം കൈവശമുള്ള രാജ്യങ്ങൾ ശക്തമായി എതിർത്തു. അണ്വായുധ നിരോധനത്തിനുള്ള ഉടമ്പടി ഇപ്പോൾ രാജ്യാന്തര നിയമത്തിന്റെ ഭാഗമാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് അണുബോംബാക്രമണങ്ങൾ …
വിജയ് മല്യയുടെ ലണ്ടൻ വാസം പ്രീതി പട്ടേലിന്റെ ഒറ്റ ഒപ്പിന്റെ ബലത്തിൽ! പതിനെട്ടടവും പയറ്റി മല്യ
വിജയ് മല്യയുടെ ലണ്ടൻ വാസം പ്രീതി പട്ടേലിന്റെ ഒറ്റ ഒപ്പിന്റെ ബലത്തിൽ! പതിനെട്ടടവും പയറ്റി മല്യ
സ്വന്തം ലേഖകൻ: ഇന്ത്യയിലെ നിയമനടപടികളില്‍ നിന്നു രക്ഷ നേടാനായി ബ്രിട്ടനില്‍ തന്നെ തുടരാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി വിവാദ വ്യവസായി വിജയ് മല്യ. യു.കെ ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേലിനോട് ബ്രിട്ടണില്‍ തുടരാനുള്ള മാര്‍ഗങ്ങള്‍ വിജയ് മല്യ ചോദിച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. സാമ്പത്തിക പാപ്പരത്തവുമായി ബന്ധപ്പെട്ട കേസുകളില്‍ വിജയ് മല്യക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ഫിലിപ്പ് മാര്‍ഷലാണ് …
ഇടപാടുകാർക്കായി പുറത്തിറക്കിയ പുതിയ കെവൈസി ചട്ടം പ്രവാസികൾക്ക് കീറാമുട്ടി
ഇടപാടുകാർക്കായി പുറത്തിറക്കിയ പുതിയ കെവൈസി ചട്ടം പ്രവാസികൾക്ക് കീറാമുട്ടി
സ്വന്തം ലേഖകൻ: ഇടപാടുകാരുടെ തിരിച്ചറിയൽ രേഖകൾ അറിയാനുള്ള കെവൈസി (നോ യുവർ കസ്റ്റമർ) മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് കീറാമുട്ടിയാകുന്നതായി പരാതി. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്വൽ ഫണ്ടുകളിലും ഡെപ്പോസിറ്റ് സ്കീമുകളിലുമടക്കം നിക്ഷേപം നടത്തുന്നതിന് പുതിയ കെവൈസി സംവിധാനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രവാസികളുടെ അഭിപ്രായം. അതുകൊണ്ട്, പഴയ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും …
മെലാനിയ പടിയിറങ്ങിയപ്പോൾ വൈറ്റ് ഹൗസിലെ പുതിയ ഫാഷന്‍ ഐക്കണായി 22കാരി എല്ല എംഹോഫ്
മെലാനിയ പടിയിറങ്ങിയപ്പോൾ വൈറ്റ് ഹൗസിലെ പുതിയ ഫാഷന്‍ ഐക്കണായി 22കാരി എല്ല എംഹോഫ്
സ്വന്തം ലേഖകൻ: അമേരിക്കയുടെ പുതിയ ഭരണ സമിതി സ്ഥനമേല്‍ക്കുമ്പോള്‍ തിളങ്ങി നിന്നത് വൈസ്പ്രസിഡന്റായ കമലാ ഹാരിസ് മാത്രമല്ല, എല്ല എംഹോഫ് എന്ന 22കാരിയിലായിരുന്നു ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍. രണ്ടാനമ്മയായ കമലാ ഹാരിസിനൊപ്പം ചടങ്ങിനെത്തിയ എല്ലയുടെ ക്ലാസിക് കോട്ടിലായിരുന്നു ഫാഷന്‍ പ്രേമികളുടെ നോട്ടം. രണ്ടാനമ്മ കമലാ ഹാരിസിനേക്കാള്‍ തിളങ്ങിയത് മകളാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളിലേറെയും. എല്ലയെ വൈറ്റ് …
ചൈനയെ വെട്ടിലാക്കി ഇന്ത്യയുടെ വാക്സിൻ നയതന്ത്രം; വാക്സിനായി സമീപിച്ചത് 92 രാജ്യങ്ങള്‍
ചൈനയെ വെട്ടിലാക്കി ഇന്ത്യയുടെ വാക്സിൻ നയതന്ത്രം; വാക്സിനായി സമീപിച്ചത് 92 രാജ്യങ്ങള്‍
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങൾ. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഭൂട്ടാൻ, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. മ്യാന്‍മര്‍, സീഷെല്‍സ് എന്നീ …
ഇറ്റലിയിൽ മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി പ്രത്യേക നാണയം
ഇറ്റലിയിൽ മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി പ്രത്യേക നാണയം
സ്വന്തം ലേഖകൻ: കൊവിഡ് രോഗവ്യാപന സമയത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി ഇറ്റലി പ്രത്യേക നാണയം പുറത്തിറക്കുന്നു. കൊവിഡ് അടിയന്തിരാവസ്ഥയിലുടനീളം വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന, രാജ്യത്തെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരോടുള്ള ആദരവ് പ്രകടമാക്കി രണ്ടു യൂറോയുടെ പരിമിത എണ്ണം നാണയങ്ങളാണ് പുറത്തിറക്കുന്നത്. മാസ്കും ഗൗണും ധരിച്ചു നിൽക്കുന്ന ആരോഗ്യ …
യുഎ​ഇ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ് വ​ഴി നേ​രി​ട്ട് കോ​ൺ​സു​ലേറ്റിന്റെ സ​ഹാ​യം തേടാം
യുഎ​ഇ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ് വ​ഴി നേ​രി​ട്ട് കോ​ൺ​സു​ലേറ്റിന്റെ സ​ഹാ​യം തേടാം
സ്വന്തം ലേഖകൻ: യുഎഇ​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഇ​നി മൊ​ബൈ​ൽ ആ​പ് വ​ഴി നേ​രി​ട്ട് കോ​ൺ​സു​ലേ​റ്റിെൻറ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാം. നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ, ജോ​ലി​സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, രേ​ഖ​ക​ളു​ടെ ആ​വ​ശ്യം തു​ട​ങ്ങി പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​വും വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​ന് ‘പി.​ബി.​എ​സ്.​കെ ആ​പ്’ എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘പ്ര​വാ​സി ഭാ​ര​തീ​യ …
ഓസ്ട്രേലിയയുമായി കൊമ്പുകോർത്ത് ഗൂഗിളും ഫെയ്സ്ബുക്കും; വിരട്ടിയാൽ സേവനം നിർത്തുമെന്ന് ഭീഷണി
ഓസ്ട്രേലിയയുമായി കൊമ്പുകോർത്ത് ഗൂഗിളും ഫെയ്സ്ബുക്കും; വിരട്ടിയാൽ സേവനം നിർത്തുമെന്ന് ഭീഷണി
സ്വന്തം ലേഖകൻ: ഗൂ​ഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാർത്തകൾക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ​ഗൂ​ഗിളും ഫേസ്ബുക്കും. പുതിയ നിയമവുമായി ​പാർലമെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ​ഗൂ​ഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാർത്തകൾ ഉപയോ​ക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം …