1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈനിൽ ആരോഗ്യ മേഖലയിലെ 38 തൊ​ഴി​ലു​ക​ൾക്ക് നൈപുണ്യ പരീക്ഷ നിർബന്ധം
ബഹ്‌റൈനിൽ ആരോഗ്യ മേഖലയിലെ 38 തൊ​ഴി​ലു​ക​ൾക്ക് നൈപുണ്യ പരീക്ഷ നിർബന്ധം
സ്വന്തം ലേഖകൻ: മെ​ഡി​ക്ക​ല്‍ മേ​ഖ​ല​യി​ലെ 38 തൊ​ഴി​ലു​ക​ളി​ല്‍ നാ​ഷ​ന​ല്‍ ഹെ​ല്‍ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ പ്ര​ത്യേ​ക പരീക്ഷ പാ​സാ​യി​രി​ക്ക​ണ​മെ​ന്ന നി​യ​മം ന​ട​പ്പാ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ ഒ​പ്പു​വെ​ച്ചു. തൊ​ഴി​ല്‍ ലൈ​സ​ന്‍സ് ല​ഭി​ക്കു​ന്ന​തി​ന് ഹെ​ല്‍ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ന​ട​ത്തു​ന്ന പ​രീ​ക്ഷ …
വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള ഹോം ക്വാറന്റീൻ: പട്ടിക പുതുക്കി ഖത്തർ
വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള ഹോം ക്വാറന്റീൻ: പട്ടിക പുതുക്കി ഖത്തർ
സ്വന്തം ലേഖകൻ: ഖത്തറിൽ വിദേശത്ത് നിന്ന് എത്തുന്നവരിൽ ഹോം ക്വാറന്റീനിൽ കഴിയാൻ അനുമതിയുള്ള വിഭാഗങ്ങളുടെ പുതുക്കിയ പട്ടിക പ്രാബല്യത്തിലായി. 65 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവർക്കും നിശ്ചിത വിഭാഗങ്ങളിലുള്ളവർക്കുമാണു ഹോംക്വാറന്റീൻ അനുമതി. പട്ടികയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവർ ഹോം ക്വാറന്റീനിൽ കഴിയണമെങ്കിൽ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) മൈ ഹെൽത്ത് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് മെഡിക്കൽ റിപ്പോർട്ട് എടുക്കണം. …
ദുബായിൽ കൊവിഡ് വ്യാപനത്തിന് കാരണം സ്വ​കാ​ര്യ ​പാ​ർ​ട്ടി​ക​ളും കുടുംബ സംഗമങ്ങളുമെന്ന് പോലീസ്
ദുബായിൽ കൊവിഡ് വ്യാപനത്തിന് കാരണം സ്വ​കാ​ര്യ ​പാ​ർ​ട്ടി​ക​ളും കുടുംബ സംഗമങ്ങളുമെന്ന് പോലീസ്
സ്വന്തം ലേഖകൻ: ദു​ബൈ​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തി​നു വീ​ടു​ക​ളി​ലും ഹാ​ളു​ക​ളി​ലും ന​ട​ന്ന സ്വ​കാ​ര്യ​പാ​ർ​ട്ടി​ക​ളും ഒ​ത്തു​ചേ​ര​ൽ പ​രി​പാ​ടി​ക​ളു​മാ​ണെ​ന്ന് ദു​ബൈ പൊ​ലീ​സ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്രോ​ട്ടോ​കോ​ൾ സ​മൂ​ഹം കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടും കേ​സു​ക​ൾ കു​ത്ത​നെ കൂ​ടി​യ​തി​ന് പ്ര​ധാ​ന കാ​ര​ണം സ്വ​കാ​ര്യ​ച​ട​ങ്ങു​ക​ളി​ലെ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും കൂ​ടി​ച്ചേ​ര​ലു​ക​ളു​മാ​ണെ​ന്ന് ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ​ൻ ഇ​ൻ ചീ​ഫ് ല​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ …
യുഎഇയിലെ വിദേശ വിദ്യാർഥികൾക്ക് രക്ഷിതാക്കളെ കൊണ്ടുവരാൻ അനുമതി; വീസാ ചട്ടങ്ങളിൽ മാറ്റം
യുഎഇയിലെ വിദേശ വിദ്യാർഥികൾക്ക് രക്ഷിതാക്കളെ കൊണ്ടുവരാൻ അനുമതി; വീസാ ചട്ടങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: യുഎഇയിൽ പഠിക്കുന്ന വിദേശവിദ്യാർഥികൾക്ക് അവരുടെ രക്ഷിതാക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം. ഈ വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം താമസ വീസാ നിയമത്തിൽ നിർണായകമാറ്റം വരുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകി. ഇതടക്കം നിരവധി തീരുമാനങ്ങൾക്കാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഗൾഫിലെ …
ദുബായിൽ ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം
ദുബായിൽ ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം
സ്വന്തം ലേഖകൻ: ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം. പുതിയ സമയക്രമം ഇവരെ എസ്എംഎസ് വഴി അറിയിക്കും. രാജ്യാന്തര വിതരണ ശൃംഖലയിൽ വന്ന കാലതാമസം മൂലമാണിതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ആദ്യ ഡോസ് എടുത്തവർക്ക് അടുത്ത ഡോസ് നൽകുന്നതിൽ മാറ്റമില്ല. ദുബായ് ദുരന്ത നിവാരണ സുപ്രിം കമ്മിറ്റിയുമായി സഹകരിച്ച് ആരോഗ്യ …
പൊതുമേഖലാ ജോലികളില്‍ 100% സ്വദേശിവത്ക്കരണം ഉന്നമിട്ട് കുവൈത്ത്; പ്രവാസികൾക്ക് ആശങ്ക
പൊതുമേഖലാ ജോലികളില്‍ 100% സ്വദേശിവത്ക്കരണം ഉന്നമിട്ട് കുവൈത്ത്; പ്രവാസികൾക്ക് ആശങ്ക
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്ക്കരണം ശക്തമായ സാഹചര്യത്തില്‍ പൊതുമേഖലയില്‍ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ നീക്കം. ഇതുവഴി പൊതുമേഖലാ ജോലികളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിനായി സിവില്‍ സര്‍വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതായി വാണിജ്യ വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്‌ലിജ് അറിയിച്ചു. രണ്ട് വര്‍ഷത്തിനകം അഞ്ച് മേഖലകളില്‍ സ്വദേശിവത്ക്കരണം പൂര്‍ണമാക്കും. വിദ്യാഭ്യാസം, …
സിക്കിമിൽ ചൈനീസ് പ്രകോപനം; ഏറ്റുമുട്ടലിൽ 20 ചൈനീസ് പട്ടാളക്കാര്‍ക്ക്‌ പരിക്ക്‌
സിക്കിമിൽ ചൈനീസ് പ്രകോപനം; ഏറ്റുമുട്ടലിൽ 20 ചൈനീസ് പട്ടാളക്കാര്‍ക്ക്‌ പരിക്ക്‌
സ്വന്തം ലേഖകൻ: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സിക്കിമിലെ നാകുലയിലാണ് മൂന്നു ദിവസം മുന്‍പ് പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ …
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5173 പേർക്ക് രോഗമുക്തി; 20 മരണം
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5173 പേർക്ക് രോഗമുക്തി; 20 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 …
ബ്രിട്ടനിലെ ആശുപത്രികളിൽ വെന്റിലേറ്റർ ക്ഷാമം രൂക്ഷമാകാൻ സാധ്യത; ലോക്ക്ഡൌൺ ജൂലൈ 17 വരെ നീട്ടി; രണ്ടാം സ്‌കോട്ടിഷ് ഇൻഡിപെൻഡൻസ് റഫറണ്ടം നടത്തുമെന്ന് നിക്കോള സ്റ്റർജൻ
ബ്രിട്ടനിലെ ആശുപത്രികളിൽ വെന്റിലേറ്റർ ക്ഷാമം രൂക്ഷമാകാൻ സാധ്യത; ലോക്ക്ഡൌൺ ജൂലൈ 17 വരെ നീട്ടി; രണ്ടാം സ്‌കോട്ടിഷ് ഇൻഡിപെൻഡൻസ് റഫറണ്ടം നടത്തുമെന്ന് നിക്കോള സ്റ്റർജൻ
സ്വന്തം ലേഖകൻ: രണ്ടാഴ്ചയായി കൊവിഡ് മരണനിരക്ക് 1000 മുകളിൽ നിൽക്കുന്ന ബ്രിട്ടനിൽ വിവിധ ആശുപത്രികളിലായി 4,076 പേർ വെന്റിലേറ്ററിൽ! ഇത് സർവകാല റെക്കോർഡാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ കൊവിഡ് വ്യാപനത്തിൽ പരമാവധി 3,301 പേരായിരുന്നു ഒരേസമയം വെന്റിലേറ്റർ ചികിൽസ തേടിയത്. ബ്രിട്ടനിൽ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് 1348 പേരാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിൽ വരുന്ന നേരിയ …
അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ; ഇന്ത്യൻ നഴ്സുമാർക്ക് സുവർണാവസരം
അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ; ഇന്ത്യൻ നഴ്സുമാർക്ക് സുവർണാവസരം
സ്വന്തം ലേഖകൻ: അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ. ഇതിനായി ബോറിസ് ജോൺസൺ സർക്കാർ വരും ബജറ്റിലും നല്ലൊരു തുക നീക്കിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫിലിപ്പൈൻസിലും ഇന്ത്യയിലും, ഇന്ത്യയിൽ തന്നെ കേരളത്തിൽ നിന്നുമാണ് റിക്രൂട്ട്മെന്റ് ഏജൻസികൾ പ്രധാനമായും യോഗ്യരായ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഐഇഎൽടിഎസോ, ഒഇടിയോ പാസായ നഴ്സുമാർക്ക് ഒരു പൈസപോലും …