1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചരക്ക് വാഹന ഡ്രൈവർ മാർക്ക് പുതിയ കൊവിഡ് മാർഗനിർദേശങ്ങളുമായി അബുദാബി
ചരക്ക് വാഹന ഡ്രൈവർ മാർക്ക് പുതിയ കൊവിഡ് മാർഗനിർദേശങ്ങളുമായി അബുദാബി
സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ തലസ്ഥാനത്തേക്ക് വരുന്ന ട്രക്ക്, ചരക്ക് ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി അബുദാബി. ഫെബ്രുവരി ഒന്നു മുതൽ അബുദാബിയിലേക്ക് വരുന്ന ഡ്രൈവർമാർ ഏഴു ദിവസത്തിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് പിസിആർ ടെസ്റ്റിന്റെ ഫലം കയ്യിൽ കരുതണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. കൊവിഡ് വാക്സീൻ സ്വീകരിച്ച ഡ്രൈവർമാർ …
കൊവിഡ്: വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
കൊവിഡ്: വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് വ്യാപനം തുടരുന്നതായും ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്തു ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ലോകത്തിലെ 60 രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കൂടുതലാണെന്നും ജനങ്ങള്‍ വിദേശ യാത്ര പരമാവധി ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമേ മറ്റൊരു വിദേശ …
സൌദിയിൽ 2020 മൂന്നാം പാദത്തില്‍ 2,57,170 പ്രവാസികൾക്ക് ജോലി നഷ്ടമായതായി ഗസ്റ്റാറ്റ്
സൌദിയിൽ 2020 മൂന്നാം പാദത്തില്‍ 2,57,170 പ്രവാസികൾക്ക് ജോലി നഷ്ടമായതായി ഗസ്റ്റാറ്റ്
സ്വന്തം ലേഖകൻ: 2020 മൂന്നാം പാദത്തില്‍ 2,57,170 വിദേശ തൊഴിലാളികള്‍ക്ക് സൌദി തൊഴില്‍ വിപണിയില്‍നിന്ന് ജോലി നഷ്ടമായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് (ഗസ്റ്റാറ്റ്) അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 രണ്ടാം പാദത്തില്‍ 10.46 ദശലക്ഷം തൊഴിലാളികളില്‍ നിന്ന് സൌദി ഇതര തൊഴിലാളികളുടെ എണ്ണം 10.2 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 2020 മൂന്നാം പാദത്തില്‍ …
ഡൽഹിയിൽ കർഷകരും പോലീസും നേർക്കുനേർ; ഒരു മരണം; അടിയന്തിര യോഗം വിളിച്ച് കേന്ദ്രം
ഡൽഹിയിൽ കർഷകരും പോലീസും നേർക്കുനേർ; ഒരു മരണം; അടിയന്തിര യോഗം വിളിച്ച് കേന്ദ്രം
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ട്രാക്ടര്‍ പരേഡ് അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങൾ. ട്രാക്ടര്‍ പരേഡിനിടെ വിവധയിടങ്ങളില്‍ കര്‍ഷകരും പോലീസും ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയുമുണ്ടായി. പോലീസ് വെടിവെയ്പ്പിലാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് ഡല്‍ഹി പോലീസ് …
കൊവിഡ് വകഭേദം: പുതിയ വാക്‌സീന്‍ ബൂസ്റ്റര്‍ പുറത്തിറക്കാൻ മോഡേണ
കൊവിഡ് വകഭേദം: പുതിയ വാക്‌സീന്‍ ബൂസ്റ്റര്‍ പുറത്തിറക്കാൻ മോഡേണ
സ്വന്തം ലേഖകൻ: പ്രമുഖ കൊവിഡ് വാക്‌സീന്‍ നിര്‍മ്മാതാക്കളായ മോഡേണ പുതിയ ബൂസ്റ്റര്‍ വാക്‌സീന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ഉയര്‍ന്നുവന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെയാണിത്. ഇതിനായി പുറത്തിറക്കുന്ന ബൂസ്റ്റര്‍ വാക്‌സീന്‍ ഫലപ്രദമാണെന്ന് കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിനെതിരെ സംരക്ഷണം കുറവാണെന്ന് തോന്നുന്നു, അതിനാല്‍ കമ്പനി ഒരു പുതിയ …
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കൊവിഡ്; സ്കൂളുകളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കൊവിഡ്; സ്കൂളുകളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,19,156 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2969 …
ബ്രിട്ടനിൽ കൊവിഡ് മരണ നിരക്കിൽ നേരിയ കുറവ്; വീണ്ടും മലയാളി മരണം
ബ്രിട്ടനിൽ കൊവിഡ് മരണ നിരക്കിൽ നേരിയ കുറവ്; വീണ്ടും മലയാളി മരണം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് കേസുകളിലും മരണങ്ങളിലും കാര്യമായ കുറവ്. ഇരുപത്തിനാലു മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 30,004 പുതിയ കൊവിഡ് കേസുകളും 610 മരണങ്ങളും മാത്രം. ശനിയാഴ്ചയിൽ നിന്നും 22% കുറവാണ് കേസുകളിൽ രേഖപ്പെടുത്തിയതെങ്കിൽ മരണനിരക്കിൽ 9% കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 27 ന് ശേഷം മരണ നിരക്കിൽ കുറവുണ്ടാകുന്നത് ഇതാദ്യമാണ്. അതിവേഗം പടരുന്ന കൊവിഡ് …
5 വർഷത്തിനുള്ളിൽ 4 ലക്ഷം കോടി റിയാൽ നിക്ഷേപം, 18 ലക്ഷം തൊഴിൽ; പൊതുനിക്ഷേ പ നിധി പ്രഖ്യാപിച്ച് സൌദി
5 വർഷത്തിനുള്ളിൽ 4 ലക്ഷം കോടി റിയാൽ നിക്ഷേപം, 18 ലക്ഷം തൊഴിൽ; പൊതുനിക്ഷേ പ നിധി പ്രഖ്യാപിച്ച് സൌദി
സ്വന്തം ലേഖകൻ: അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ സൌദി ആഭ്യന്തര സമ്പദ്​ ഘടനയിൽ നാല്​ ലക്ഷം കോടി റിയാൽ മുതുമടക്കുണ്ടാകുന്ന പൊതുനിക്ഷേപ നിധി (പബ്ലിക്​ ഇൻവെസ്​ റ്റുമെൻറ്​ ഫണ്ട്​)​ പ്രവർത്തന പദ്ധതി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ചു. 18 ലക്ഷം തൊഴിലവസരങ്ങളും സൃഷ്​ടിക്കപ്പെടും. സൌദി സാമ്പത്തിക, വികസന കാര്യ കൗൺസിൽ ചെയർമാൻ കൂടിയായ കിരീടാവകാശിയുടെ …
ഒമാനിൽ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 80% സ്വ​ദേ​ശി​ക​ൾ​ക്കും തൊ​ഴി​ൽ; ഫി​നാ​ൻ​സ്, അ​ക്കൗ​ണ്ടി​ങ്​ ജോ​ലി​ക​ൾ ഒമാനികൾക്ക്
ഒമാനിൽ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 80% സ്വ​ദേ​ശി​ക​ൾ​ക്കും തൊ​ഴി​ൽ; ഫി​നാ​ൻ​സ്, അ​ക്കൗ​ണ്ടി​ങ്​ ജോ​ലി​ക​ൾ ഒമാനികൾക്ക്
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ്വ​ദേ​ശി തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ 80 മു​ത​ൽ 85 ശ​ത​മാ​നം പേ​ർ​ക്കും അ​ടു​ത്ത ര​ണ്ടു​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന്​ ഒ​മാ​ൻ തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ്​ ബി​ൻ സൈ​ദ്​ ബ​ഉൗ​വി​ൻ. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യാ​ണ്​ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന്​ മ​ന്ത്രി ഒ​മാ​ൻ ടെ​ലി​വി​ഷ​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു. 70 ശ​ത​മാ​നം പേ​ർ​ക്കും സ്വ​കാ​ര്യ …
കുവൈത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കൽ; പ്രതിസന്ധി യിലായി പ്രവാസികൾ
കുവൈത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കൽ; പ്രതിസന്ധി യിലായി പ്രവാസികൾ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​​ലേ​ക്ക്​ വ​രു​ന്ന വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച​ത്​ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാനെന്ന് അധികൃതർ. കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ്ര​തി​ദി​നം 1000 ആ​യാണ് പ​രി​മി​ത​പ്പെ​ടു​ത്തി​യത്. ഫെ​ബ്രു​വ​രി ആ​റു​വ ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം. ഒ​രു വി​മാ​ന​ത്തി​ൽ 35 പേ​രി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​ക​രു​തെ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​പു​ല​മാ​യ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​വ​രെ യാ​ത്ര​ക്കാ​രു​​ടെ …