1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“പറന്നു നടക്കും പ്രേതങ്ങൾ!” സഞ്ചാരികൾക്കിടയിൽ താരമായി ഷാർജയിലെ ഗോസ്റ്റ് വില്ലേജ്
“പറന്നു നടക്കും പ്രേതങ്ങൾ!” സഞ്ചാരികൾക്കിടയിൽ താരമായി ഷാർജയിലെ ഗോസ്റ്റ് വില്ലേജ്
സ്വന്തം ലേഖകൻ: ഷാർജ അൽ മദാം ഗോസ്റ്റ് വില്ലേജ് സഞ്ചാരികളെ ആകർഷിക്കുന്നത് പറന്നു നടക്കുന്ന പ്രേതങ്ങളുടെ കഥകളുമായാണ്. പ്രാചീന അറബ് വംശജർ താമസിച്ചിരുന്ന വീടുകളാണ് ഇപ്പോൾ പ്രേതാലയങ്ങളായി അറിയപ്പെടുന്നത്. മനുഷ്യവാസം നിലനിന്നിരുന്നെന്ന പ്രതീകങ്ങളായാണ് ഇവിടങ്ങളിൽ കുഞ്ഞുവീടുകൾ സംരക്ഷിച്ചുനിർത്തിയത്. എന്നാൽ സഞ്ചാരികൾക്ക് ഉള്ളിൽ ഭയവും ജിജ്ഞാസയും ഉണ്ടാക്കുംവിധത്തിൽ വീടുകളിലും പുറത്തും പ്രേതങ്ങളുണ്ടെന്ന തോന്നലുകളും സ്വാഭാവികമാണ്. ഒരു വീട്ടിൽനിന്നും …
താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കാൻ ഒമാൻ; നിരക്കുകളും പുതുക്കി
താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കാൻ ഒമാൻ; നിരക്കുകളും പുതുക്കി
സ്വന്തം ലേഖകൻ: താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത്​ സംബന്ധിച്ച്​ ഒമാൻ തൊഴിൽ മന്ത്രി ഡോ.മഹദ്​ സൈദ്​ ബഉൗവി​െൻറ ഉത്തരവ്​ പുറത്തിറങ്ങി. നാല്​, ആറ്​, ഒമ്പത് എന്നീ കാലയളവുകളിലേക്കാണ്​ താൽക്കാലിക പെർമിറ്റ്​ നൽകുക. വിദേശ തൊഴിലാളിയെ ജോലിക്ക്​ എടുക്കേണ്ടത്​ അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ്​ ഇതിന്​ അനുമതി നൽകുക. ഉയർന്ന തസ്​തികകളിലേക്കുള്ള താൽക്കാലിക തൊഴിൽ പെർമിറ്റുകൾക്ക്​ നാല്​ മാസത്തേക്ക്​ …
അബുദാബിയിലേക്കുള്ള പ്രവേ ശനത്തിന് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ; പരിശോധ നയുടെ ഇടവേള കുറച്ചു
അബുദാബിയിലേക്കുള്ള പ്രവേ ശനത്തിന് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ; പരിശോധ നയുടെ ഇടവേള കുറച്ചു
സ്വന്തം ലേഖകൻ: അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നിബന്ധനകൾ കർശനമാക്കി. 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റോ 24 മണിക്കൂറിനകമുള്ള ലേസർ ഡിപിഐ ടെസ്റ്റോ നടത്തി നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. തിങ്കളാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. നിലവിൽ 72 മണിക്കൂറിനകം എടുത്ത പിസിആർ/ഡിപിഐ മതിയായിരുന്നു. തുടർച്ചയായി 2 തവണ ഡിപിഐ ടെസ്റ്റ് എടുത്ത് അബുദാബിയിലേക്കു പ്രവേശിക്കാനാവില്ല. …
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കൊവിഡ്; കേന്ദ്ര ബജറ്റിന് കാതോർത്ത് പ്രതീക്ഷയോടെ കേരളം
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കൊവിഡ്; കേന്ദ്ര ബജറ്റിന് കാതോർത്ത് പ്രതീക്ഷയോടെ കേരളം
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 6282 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ …
ബ്രിട്ടനും യൂറോപ്യൻ യൂണിയ നും തമ്മിൽ വാക്സിനായി പിടിവലി; ബ്രിട്ടനിൽ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്
ബ്രിട്ടനും യൂറോപ്യൻ യൂണിയ നും തമ്മിൽ വാക്സിനായി പിടിവലി; ബ്രിട്ടനിൽ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടാകുന്നതായി കണക്കുകൾ. 1,245 മരണങ്ങളും 29,079 പുതിയ കേസുകളുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രിട്ടനിലെ ആകെ കൊവിഡ് മരണം 104,371 ആണ്. കഴിഞ്ഞ ആഴ്ച ഇതേ ദിവസം 1,401 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. നിലവിൽ രാജ്യമൊട്ടാകെ 3,772,813 പേർക്ക് കൊവിഡ് ബാധിച്ചതായാണ് …
ഹോങ്കോങുകാർക്കുള്ള ബിഎന്‍ഒ പാസ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ചൈന; ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ത്രിശങ്കുവിൽ
ഹോങ്കോങുകാർക്കുള്ള ബിഎന്‍ഒ പാസ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ചൈന; ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ത്രിശങ്കുവിൽ
സ്വന്തം ലേഖകൻ: ഹോ​ങ്കോങ്​ സ്വ​േദശികൾക്ക്​​ ബ്രിട്ടൻ നൽകുന്ന​ ബ്രിട്ടീഷ്​ നാഷനൽ ഓവർസീസ്​ (ബി.എൻ.ഒ.) പാസ്​പോർട്ട്​ സാധുവായ യാത്ര രേഖയായോ തിരിച്ചറിയൽ കാർഡായോ അംഗീകരിക്കില്ലെന്ന്​ ചൈന. ബ്രിട്ട​െൻറ മുൻ കോളനിയാണ്​ ഹോ​ങ്കോങ്​. ചൈനയുടെ അടിച്ചമർത്തലിൽ നിന്ന്​ രക്ഷപ്പെടാനാണ്​ ദശലക്ഷക്കണക്കിന്​ ഹോ​ങ്കോങ്​ നിവാസികൾക്ക്​ പാസ്​പോർട്ട്​ നൽകാൻ ബ്രിട്ടൻ ഒരുങ്ങുന്നതിനിടെയാണ്​ ചൈനയുടെ പ്രതികരണം. ജനുവരി 31 മുതൽ ബി.എൻ.ഒ പാസ്​പോർട്​ …
ഇസ്രയേല്‍ എംബസിക്കു സമീ പത്തെ സ്‌ഫോടനം; പിന്നിൽ ജയ്‌ഷെ ഉല്‍ ഹിന്ദ്; ഇന്ത്യയ്ക്ക് പിന്തുണയുമായി നെതന്യാഹു
ഇസ്രയേല്‍ എംബസിക്കു സമീ പത്തെ സ്‌ഫോടനം; പിന്നിൽ ജയ്‌ഷെ ഉല്‍ ഹിന്ദ്; ഇന്ത്യയ്ക്ക് പിന്തുണയുമായി നെതന്യാഹു
സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നല‍്കുന്നുണ്ട്. ജയ്‌ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎയും വ്യക്തമാക്കി. എന്നാല്‍ അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് …
യുകെ വിമാന വിലക്ക്; കുടുങ്ങിപ്പോയവരുടെ വിസ കാലാവധി സൗജന്യമായി നീട്ടി നൽകുമെന്ന് യുഎഇ
യുകെ വിമാന വിലക്ക്; കുടുങ്ങിപ്പോയവരുടെ വിസ കാലാവധി സൗജന്യമായി നീട്ടി നൽകുമെന്ന് യുഎഇ
സ്വന്തം ലേഖകൻ: വകഭേദം വന്ന കൊവിഡ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ബ്രിട്ടൻ​ വിലക്ക് ഏർപ്പെടുത്തിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വെള്ളിയാഴ്ചയാണ്​ നിരോധനം നിലവിൽ വന്നത്​. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നായ ദുബൈ – ലണ്ടൻ സർവിസും താൽക്കാലികമായി ഉണ്ടാകില്ല. വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ യു.എ.ഇയിലുള്ള യു.കെ യാത്രക്കാരുടെ വിസ കാലാവധി സൗജന്യമായി …
സ്വദേശിവൽക്കരണം: 72 മണി ക്കൂറിൽ കുവൈത്ത് റദ്ദാക്കി യത് 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍! പ്രവാസികൾക്ക് ഇരുട്ടടി
സ്വദേശിവൽക്കരണം: 72 മണി ക്കൂറിൽ കുവൈത്ത് റദ്ദാക്കി യത് 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍! പ്രവാസികൾക്ക് ഇരുട്ടടി
സ്വന്തം ലേഖകൻ: : കുവൈത്തില്‍ ഗണ്യമായ തോതില്‍ വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. ജനുവരി 24 ന് 3,627 വര്‍ക്ക് പെര്‍മിറ്റുകള്‍ റദാക്കിയപ്പോള്‍ ജനുവരി 27 ന് 5,215 ആയി വര്‍ധിച്ചതായും മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ …
തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനാൻ യുഎഇ; മലയാളികൾക്ക് ഗുണകരം
തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനാൻ യുഎഇ; മലയാളികൾക്ക് ഗുണകരം
സ്വന്തം ലേഖകൻ: യുഎഇയുടെ പൗരത്വ നിയമത്തിൽ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനാണ് തീരുമാനം. വിദേശ നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടര്‍മാർ, എഞ്ചിനീയർമാർ, കലാകാരൻമാർ, എഴുത്തുകാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കു യുഎഇ പൗരത്വം അനുവദിക്കും. പൗരത്വം സംബന്ധിച്ച …