1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാൽക്കണികളിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണം; മാർഗനിർദേശങ്ങളുമായി യുഎഇ
ബാൽക്കണികളിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണം; മാർഗനിർദേശങ്ങളുമായി യുഎഇ
സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്നു കുട്ടികൾ വീഴുന്നത് ഇല്ലാതാക്കാൻ നടപടികൾ ശക്തമാക്കി യുഎഇ. അപകടമുണ്ടാകാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിനൊപ്പം അധിക സുരക്ഷ ഒരുക്കാനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അനുകൂല കാലാവസ്ഥ ആസ്വദിക്കാൻ ബഹുനില കെട്ടിടങ്ങളുടെ ജനലും ബാൽക്കണിയും തുറന്നിടുന്നതു പതിവാക്കിയ പശ്ചാത്തലത്തിലാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. സുരക്ഷയ്ക്കായി ഇരുമ്പു ദണ്ഡോ കവചമോ സ്ഥാപിക്കാനും അനുമതി നൽകി. എന്നാൽ ഇങ്ങനെ …
വിസ്മയമായി ബഹ്‌റൈൻ വി​മാ​ന​ത്താ​വ​ളത്തിലെ പു​തി​യ യാത്രാ ടെ​ർ​മി​ന​ൽ; ആദ്യ വിമാനം യുഎഇയിലേക്ക്
വിസ്മയമായി ബഹ്‌റൈൻ വി​മാ​ന​ത്താ​വ​ളത്തിലെ പു​തി​യ യാത്രാ ടെ​ർ​മി​ന​ൽ; ആദ്യ വിമാനം യുഎഇയിലേക്ക്
സ്വന്തം ലേഖകൻ: ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​നം ചെയ്തു. പു​തി​യ ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന് പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബ​ഹ്റൈെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​ച്ചേ​രേ​ണ്ട റൂ​ട്ടു​ക​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​ക്കു​ന്ന വി​ഡി​യോ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​റൈ​വ​ൽ, ഡി​പ്പാ​ർ​ച്ച​ർ ലോ​ഞ്ചു​ക​ളി​ലേ​ക്ക് വ​രു​ന്ന​തി​നു​ള്ള റോ​ഡു​ക​ളും പാ​ർ​ക്കി​ങ് ഏ​രി​യ​ക​ളും നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ യാ​ത്ര​ക്കാെ​ര …
സൌദി കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തിൽ 100% സ്വദേശിവൽക്കരണം; 2,000 പുതിയ തൊഴിലവസരങ്ങൾ
സൌദി കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തിൽ 100% സ്വദേശിവൽക്കരണം; 2,000 പുതിയ തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: സൌദിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ 100 ശതമാനം സൌദിവല്‍ക്കരണം നടപ്പാക്കുന്നു. ഇതിലൂടെ സൌദി യുവതീയുവാക്കള്‍ക്കായി 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധമായി സൌദി കസ്റ്റംസും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു. കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തിലെ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. സൌദികളെ ഈ മേഖലയില്‍ ജോലിക്കു …
ആപ്പിളിന്റെ ഏറ്റവും വലിയ ഉല്പാദന കേന്ദ്രങ്ങളിൽ ഒന്നാവാൻ ഇന്ത്യ; ഐഫോണിന് വില കുറയും
ആപ്പിളിന്റെ ഏറ്റവും വലിയ ഉല്പാദന കേന്ദ്രങ്ങളിൽ ഒന്നാവാൻ ഇന്ത്യ; ഐഫോണിന് വില കുറയും
സ്വന്തം ലേഖകൻ: യുഎസ് – ചൈന വാണിജ്യയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിയറ്റ്‌നാം, ഇന്ത്യ എന്നിവിടങ്ങളിലേക്ക് മാക്ബുക്ക്, ഐപാഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള സുപ്രധാന ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ഈ വര്‍ഷം പകുതിയോടെ വിയറ്റ്‌നാമില്‍ ഐപാഡ് നിര്‍മാണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ 5ജി സൗകര്യമുള്ള ഐഫോണ്‍ 12 ഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ …
സംസ്ഥാനത്ത് ഇന്ന് 5,659 പേർക്ക് കൊവിഡ്; ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം പത്ത് കോടി കടന്നു
സംസ്ഥാനത്ത് ഇന്ന് 5,659 പേർക്ക് കൊവിഡ്; ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം പത്ത് കോടി കടന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5,659 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. …
ബ്രിട്ടനിൽ ഒരു ലക്ഷം കടന്ന് കൊവിഡ് മരണം; പുതിയ കേസുകൾ കുറവ്; കർശന നിയന്ത്രണങ്ങൾ ഫലം കാണുന്നു
ബ്രിട്ടനിൽ ഒരു ലക്ഷം കടന്ന് കൊവിഡ് മരണം; പുതിയ കേസുകൾ കുറവ്; കർശന നിയന്ത്രണങ്ങൾ ഫലം കാണുന്നു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു. ഇന്നലെ 1631 പേർകൂടി മരിച്ചതോടെയാണ് രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ ഒരു ലക്ഷം പിന്നിട്ടത്. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ഏതാനും ദിസങ്ങൾക്കു മുമ്പേ മരണസംഖ്യ ഒരുലക്ഷം കവിഞ്ഞിരുന്നെങ്കിലും സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെയാണ് ഒരു ലക്ഷം (100,162) രേഖപ്പെടുത്തിയത്. 37,561 പേരാണ് …
കൊവിഡ് യാത്രാ നിയന്ത്രണം ഭാഗികമായി പിൻ‌വലിച്ച് ഇന്ത്യ; ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് വരാം
കൊവിഡ് യാത്രാ നിയന്ത്രണം ഭാഗികമായി പിൻ‌വലിച്ച് ഇന്ത്യ; ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് വരാം
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഭാഗികമായി പിൻ‌വലിച്ചു. ഇ–വീസയും ടൂറിസ്റ്റ്, മെഡിക്കൽ വീസകളും ഒഴികെയുള്ളയാണ് ഈ ഘട്ടത്തിൽ അനുവദിക്കുകയെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീസ കാലാവധി കഴിഞ്ഞെങ്കിൽ പുതിയതിന് അപേക്ഷിക്കാം. ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ), പഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡുകളുള്ളവർക്കും വിദേശികൾക്കും ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് രാജ്യത്തേക്ക് വരാം. …
സൌദി വിമാന സർവീസ്: ഇന്ത്യൻ അംബാസിഡറും സൌദി ആരോഗ്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി
സൌദി വിമാന സർവീസ്: ഇന്ത്യൻ അംബാസിഡറും സൌദി ആരോഗ്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകൻ: സൌദിയിലേക്ക് വിമാന സർവീസ് തുടങ്ങുന്നതിനായി ഇന്ത്യൻ അംബാസിഡറും സൌദി ആരോഗ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സൌദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു ചർച്ച. ഇതോടെ മാർച്ച് 31ന് മുന്നോടിയായി ഇന്ത്യയിലേക്ക് വിമാന സർവീസിന് സാധ്യതയേറി. ഇന്ത്യയടക്കം ചില രാജ്യങ്ങൾ സൌദിയുടെ യാത്രാ വിലക്ക് പട്ടികയിലുണ്ട്. ഇതു കാരണം ബാക്കി …
ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് തടയാനുള്ള റിപ്പബ്ലിക്കൻ നീക്കത്തിന് സെനറ്റിൽ തുടക്കത്തിലേ തിരിച്ചടി
ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് തടയാനുള്ള റിപ്പബ്ലിക്കൻ നീക്കത്തിന് സെനറ്റിൽ തുടക്കത്തിലേ തിരിച്ചടി
സ്വന്തം ലേഖകൻ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് തടയാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുെട ശ്രമത്തിന് തിരിച്ചടി. 45 നെതിരെ 55 വോട്ടുകൾക്ക് പ്രമേയം യു.എസ് ഉപരിസഭയായ സെനറ്റ് തള്ളി. ഇംപീച്ച്മെന്‍റ് തടയാനുള്ള പ്രമേയം റിപ്പബ്ലിക്കൻ അംഗം റാൻഡ് പോളാണ് അവതരിപ്പിച്ചത്. അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രമേയത്തെ എതിർത്തു. അതേസമയം, സെനറ്റിൽ ആരംഭിക്കുന്ന ഇംപീച്ച്മെന്‍റ് വിചാരണയെ …
വെളുത്ത അമേരിക്കയുടെ വംശീയത അവസാനിപ്പിക്കാന്‍ നാല് പുതിയ പദ്ധതികളുമായി ബൈഡന്‍
വെളുത്ത അമേരിക്കയുടെ വംശീയത അവസാനിപ്പിക്കാന്‍ നാല് പുതിയ പദ്ധതികളുമായി ബൈഡന്‍
സ്വന്തം ലേഖകൻ: ഇതര വംശജരോട് അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനെതിരെ ശക്തമായ നിലപാടുകളുമായി വീണ്ടും രംഗത്തെത്തിയികരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ദിവസം തന്നെ അമേരിക്കയില്‍ വ്യവസ്ഥാപിതമായ വംശീയത ഇല്ലാതാക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇപ്പോള്‍ പുതിയ നാല് കര്‍മപദ്ധതികള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബൈഡന്‍. സ്വകാര്യ ജയിലുകള്‍ ഉപയോഗിക്കുന്നതില്‍ …