1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതിയ കോവിഡ് വകഭേദം: ഒ മാനിൽ ഏഴ് ആഫ്രിക്കൻ രാജ്യ ങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ ക്ക് പ്രവേശന വിലക്ക്
പുതിയ കോവിഡ് വകഭേദം: ഒ മാനിൽ ഏഴ് ആഫ്രിക്കൻ രാജ്യ ങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ ക്ക് പ്രവേശന വിലക്ക്
സ്വന്തം ലേഖകൻ: സൗത്ത് ആഫ്രിക്ക, നമീബിയ ,സിംബാവേ, മൊസാമ്പിക്, ബോത്സ്വാന, ലെസോത്തോ ,ഇസ് വന്തി നി എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് സുപ്രിം കമ്മിറ്റി വിലക്കേർപ്പെടുത്തിയത് . ഇവിടങ്ങളിൽ കോവിഡിന്‍റെ പുതിയ വകഭേദം പകരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. …
ഖത്തറിൽ ബൂസ്റ്റർ ഡോസ് എടുത്തവർക്ക് ആരോഗ്യ പ്രശ്നങ്ങളെന്ന് വ്യാജ വാർത്ത; അഭ്യൂഹങ്ങൾ വിശ്വസിക്കരുത്
ഖത്തറിൽ ബൂസ്റ്റർ ഡോസ് എടുത്തവർക്ക് ആരോഗ്യ പ്രശ്നങ്ങളെന്ന് വ്യാജ വാർത്ത; അഭ്യൂഹങ്ങൾ വിശ്വസിക്കരുത്
സ്വന്തം ലേഖകൻ: ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അതിവേഗം പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഇതിനകം മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായുള്ള ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയത്. പ്രതിദിനം 5000ത്തിലേറെ പേര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നുണ്ടെന്നും ഹമദ് ജനറല്‍ ആശുപത്രി ഡയരക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി അറിയിച്ചു. അതേസമയം, ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് ഗുരുതര …
പുതിയ കോവിഡ് വകഭേദം; ആറ് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബഹ്റൈന്‍
പുതിയ കോവിഡ് വകഭേദം; ആറ് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബഹ്റൈന്‍
സ്വന്തം ലേഖകൻ: കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി. എഴു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ബഹ്റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, ഇസ്വത്തീനി, മൊസാംബിക്, നമീബിയ, ലെസോത്തോ, ബോട്സ്വാന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ബഹ്റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ, സൗദി രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ബഹ്റെെനും നിയന്ത്രണം …
കോവിഡ് കാലത്ത് പ്രവാസികളുടെ മടക്കം ഏറ്റവും കുറവ് കുവൈത്തിൽ നിന്ന്
കോവിഡ് കാലത്ത് പ്രവാസികളുടെ മടക്കം ഏറ്റവും കുറവ് കുവൈത്തിൽ നിന്ന്
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവും കുറവ് ഇന്ത്യക്കാർ തിരികെ പോയ ‌ഗൾഫ് രാജ്യം കുവൈത്താണെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. കുവൈത്തിൽ ‌പ്രവർത്തിക്കുന്ന ‌പ്രവാസി സംഘടനകളുടെയും എംബസിയുടെയും ഏകോപിച്ച ‌പ്രവർത്തനങ്ങളും കുവൈത്ത് അധികൃതരുടെ സഹകരണവുമാണ് അതിന് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാരഥി കുവൈത്തിന്റെ 22-വാർഷികം (സാരഥീയം-2021) ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്ഥാനപതി. കോവിഡ് പ്രതിരോധത്തിൽ …
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ 1000 ദിനാര്‍ ചെലവ് വരും
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ 1000 ദിനാര്‍ ചെലവ് വരും
സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്നതിന് 1000 ദിനാര്‍ ചെലവ് വരും. വിസ പുതുക്കന്നതിനുള്ള 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സിനുള്ള 500 ദിനാറും ഉള്‍പ്പെടെയാണ് ഈ സംഖ്യ. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും. അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 കഴിഞ്ഞ പ്രവാസികളുടെ …
പത്ത്​ വർഷത്തിനുള്ളിൽ ഐഫോൺ നിർത്തി ആപ്പിൾ എആർ സാങ്കേതിക വിദ്യയിലേക്ക് മാറിയേക്കും
പത്ത്​ വർഷത്തിനുള്ളിൽ ഐഫോൺ നിർത്തി ആപ്പിൾ എആർ സാങ്കേതിക വിദ്യയിലേക്ക് മാറിയേക്കും
സ്വന്തം ലേഖകൻ: ടെക്​ ഭീമനായ ആപ്പിൾ ഏറെക്കാലമായി ഓഗ്​മെന്‍റഡ്​ റിയാലിറ്റിയുടെ പിറകെ കൂടിയിരിക്കുകയാണ്​. അതിന്‍റെ ഭാഗമായി പുതിയൊരു എ.ആർ ഹെഡ്​സെറ്റിന്‍റെ പണിപ്പുരയിലാണ്​ ടിം കുക്കിന്‍റെ കമ്പനി​. എന്നാൽ, ആപ്പിൾ സ്വപ്​നം കാണുന്ന എ.ആർ ലോകത്തെ കുറിച്ച്​ കൗതുകം നിറഞ്ഞ റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ്​ പ്രമുഖ അനലിസ്റ്റായ മിങ്​ ചി കുവോ. അടുത്ത 10 വർഷത്തിനുള്ളിൽ ആപ്പിൾ ഐഫോൺ …
ഉപജീവനത്തിനും പഠനത്തിനുമായി തെരുവിൽ 13കാരൻ്റെ ചില്ലി പൊട്ടറ്റോ പാചകം; വീഡിയോ സൂപ്പർ ഹിറ്റ്
ഉപജീവനത്തിനും പഠനത്തിനുമായി തെരുവിൽ 13കാരൻ്റെ ചില്ലി പൊട്ടറ്റോ പാചകം; വീഡിയോ സൂപ്പർ ഹിറ്റ്
സ്വന്തം ലേഖകൻ: കുടുംബം പോറ്റാനായി തെരുവ് കച്ചവടക്കാരനായി മാറിയതാണ് ഹരിയാന,ഫരീദാബാദിലുള്ള ദീപേഷ് എന്ന പതിമൂന്നുകാരന്‍. ഉപജീവനത്തിനായും പഠനച്ചെലവിനുമായാണ് ദീപേഷ് കച്ചവടത്തിനിറങ്ങിയത്. എന്നാല്‍ പാചകത്തില്‍ പുതിയ പരീക്ഷണങ്ങള്‍ തീര്‍ത്താണ് ദീപേഷ് സോഷ്യല്‍മീഡിയയുടെ കയ്യടി നേടുന്നത്. വിദഗ്ധനായ ഒരു ഷെഫിനെപ്പോലെയാണ് ദീപേഷ് പുതിയ പുതിയ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ദീപേഷിന്‍റെ പാചകവീഡിയോ യു ട്യൂബ് ട്രന്‍ഡിംഗില്‍ മൂന്നാമതാണ്. ഫുഡ് ബ്ലോഗറായ …
കോവി‍ഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ; ഡെൽറ്റയേക്കാ ൾ വ്യാപനശേഷി; പ്രതിരോധം തകർക്കും
കോവി‍ഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ; ഡെൽറ്റയേക്കാ ൾ വ്യാപനശേഷി; പ്രതിരോധം തകർക്കും
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദം ബി.1.1.529 വകഭേദം മറ്റ് അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ ഭാഗങ്ങളിലും ജാഗ്രത. അതിനിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമൈക്രോൺ എന്ന് പേര് നൽകി. വ്യാപനശേഷി ഉയ‍ർന്നതിനാൽ ഇത് ഡെൽറ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് പരിശോധിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള …
ബ്രെക്സിറ്റും കോവിഡും: ഇരട്ട പ്രഹരമേറ്റ് യുകെയിലെ ക്രിസ് മസ് വിപണി; പഞ്ഞ മാസത്തി ൽ ആഘോഷങ്ങൾ ഇങ്ങനെ
ബ്രെക്സിറ്റും കോവിഡും: ഇരട്ട പ്രഹരമേറ്റ് യുകെയിലെ ക്രിസ് മസ് വിപണി; പഞ്ഞ മാസത്തി ൽ ആഘോഷങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ: ബ്രെക്സിറ്റും കോവിഡും ചേർന്ന് നൽകിയ ഇരട്ട പ്രഹരമേറ്റ് യുകെയിലെ ക്രിസ്മസ് വിപണി. യുകെയിലുടനീളമുള്ള ടൗണ്‍ സ്ക്വയറുകളും നഗര കേന്ദ്രങ്ങളും നിറയ്ക്കുന്ന പരമ്പരാഗത കോണ്ടിനെന്റല്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ ഈ വര്‍ഷം ചെറുതും കുറഞ്ഞ തോതിലും ആയിരിക്കും. കോവിഡ് മൂലം ചുരുങ്ങിയത് 10,000 പ്രൊഫഷണല്‍ സ്റ്റാള്‍ ഹോള്‍ഡര്‍മാര്‍ വ്യവസായം ഉപേക്ഷിച്ചു എന്നാണ്. മറുവശത്തു ബ്രക്സിറ്റ് ബ്രിട്ടനിലേക്കുള്ള …
അഫ്ഗാനിലെ തുളഞ്ഞു കയറുന്ന പച്ചക്കണ്ണുകളുള്ള പെൺകുട്ടി ശർബത്തിനെ ഇറ്റലി ഏറ്റെടുത്തു
അഫ്ഗാനിലെ തുളഞ്ഞു കയറുന്ന പച്ചക്കണ്ണുകളുള്ള പെൺകുട്ടി ശർബത്തിനെ ഇറ്റലി ഏറ്റെടുത്തു
സ്വന്തം ലേഖകൻ: ച്ചനിറമുള്ള കണ്ണുകൾകൊണ്ട് തുറിച്ചുനോക്കി ലോകത്തിനു വിസ്മയവും നൊമ്പരവും സമ്മാനിച്ച അഫ്ഗാൻവനിത ശർബത്ത് ഗുലയെ ഇറ്റലി ഏറ്റെടുത്തു. അഫ്ഗാനിൽ താലിബാൻ വീണ്ടും ഭരണം പിടിച്ചതോടെ ശർബത്ത് രാജ്യം വിടാൻ സഹായം തേടുകയായിരുന്നെന്ന് ഇറ്റലി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇറ്റലിയിൽ പുതിയ ജീവിതം തുടങ്ങാനുള്ള എല്ലാ സഹായവും സർക്കാർ നൽകും. 1984 ൽ സ്റ്റീവ് മക്‌കറി …