സ്വന്തം ലേഖകൻ: നികുതി വര്‍ദ്ധനയും മറ്റുമായി ബ്രിട്ടീഷ് സമ്പദ്ഘടനയെ തകര്‍ക്കുന്ന നയങ്ങളാണ് ബജറ്റിലുള്ളതെന്ന് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിനെതിരെ ആരോപണം ഉയരുമ്പോഴും ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം അവരുടെ ബാങ്ക് അക്കൗണ്ടില്‍ 2,700 പൗണ്ട് അധികമായെത്തും എന്ന സന്തോഷമാണ്. ബജറ്റില്‍ മിനിമം വേജസില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തിയതോടെയാണിത്. വരുന്നഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരും. …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ ചില ജീവനക്കാര്‍ വംശവെറി മനസ്സില്‍ സൂക്ഷിക്കുന്നവരും അത് സഹപ്രവര്‍ത്തകര്‍ക്ക് നേരെ ചൊരിയുന്നവരുമാണ്. ഇപ്പോഴിതാ വനിതാ സൈക്യാട്രിക് യൂണിറ്റിന്റെ ചാര്‍ജ് ഉണ്ടായിരുന്ന എന്‍എച്ച്എസ് നഴ്‌സിനു വംശവെറി നിറഞ്ഞ വാക്കുകള്‍ പ്രയോഗിച്ചതിന് ഇപ്പോള്‍ വിലക്ക് നേരിടുകയാണ്. കറുത്ത സഹജീവനക്കാരിയെ വംശവെറി നിറഞ്ഞ വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്ത ജേഡന്‍ റേച്ചല്‍ ഡയോസ് ഹോള്‍, ലീവെടുത്ത …
സ്വന്തം ലേഖകൻ: യുഎഇയിൽ മോട്ടർ ഇൻഷുറൻസ് തുക ഉയർത്തിയതിനു പിന്നാലെ അപകടത്തിൽപെട്ട വാഹനങ്ങളുടെ പ്രീമിയം 15 ശതമാനം വർധിപ്പിച്ചു. ഇത്തരം വാഹനങ്ങൾക്ക് ഫുൾ കവറിനു (കോംപ്രിഹെൻസീവ്) പകരം തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് അനുവദിക്കുന്നത്. കോംപ്രിഹെൻസീവ് ഇൻഷുറൻസ് എടുത്ത വാഹനങ്ങൾ അപകടത്തിൽപെട്ട് ക്ലെയിമിന് അപേക്ഷിക്കുമ്പോൾ മാത്രമാണ് ഈ വിവരം ഉപഭോക്താക്കളെ അറിയിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ യുഎഇയിലുണ്ടായ …
സ്വന്തം ലേഖകൻ: കെട്ടിടവാടക വർധന നിയന്ത്രിക്കാനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാനും ലക്ഷ്യമിട്ട് ഷാർജയിൽ വാടക സൂചിക ഏർപ്പെടുത്താൻ ആലോചിക്കുന്നു. ദുബായ്, അബുദാബി എമിറേറ്റുകൾക്കു പിറകെ വാടക സൂചിക കൊണ്ടുവരുന്ന മൂന്നാമത്തെ എമിറേറ്റായിരിക്കും ഷാർജ. ഭാവിയിൽ മറ്റു എമിറേറ്റുകളും ഇതു പിന്തുടർന്നേക്കും. ഓരോ പ്രദേശത്തിന്റെ പ്രാധാന്യവും വിപണി നിലവാരവും ജനസാന്ദ്രതയും കണക്കാക്കി വാടകപരിധി …
സ്വന്തം ലേഖകൻ: ഖത്തർ സന്ദർശനത്തിനിടെ അപ്രതീക്ഷിതമായി മെഡിക്കൽ ചികിത്സ തേടേണ്ടി വന്നാൽ എന്തു ചെയ്യണം, ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ എന്തൊക്കെ വരും, സർക്കാർ ആശുപത്രികളിൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുമോ എന്നിങ്ങനെ അന്വേഷണങ്ങളും സംശയങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. അത്തരത്തിൽ ഒരു അടിയന്തര മെഡിക്കൽ സാഹചര്യം ഉണ്ടായാൽ എങ്ങനെ നേരിടണം, ആരെ സമീപിക്കണം, ഇൻഷുറൻസ് പരിധിയിൽ എന്തൊക്കെ എന്നിവയെക്കുറിച്ച് …
സ്വന്തം ലേഖകൻ: ഇൻസ്റ്റഗ്രാമിലുള്ളവർ ഇനി ‘സാമ’യുമായി സംസാരിക്കാൻ ഒരുങ്ങിക്കോളൂ. ആഗോള തലത്തിലുള്ള ഖത്തർ എയർവേയ്സിന്റെ ഉപഭോക്താക്കൾക്ക് യാത്രകൾ ആസ്വാദ്യകരമാക്കാനുള്ള നുറുങ്ങുകൾ മുതൽ കാബിൻ ക്രൂ ജീവിതത്തെക്കുറിച്ചു വരെ സാമ പങ്കുവെയ്ക്കും. https://www.instagram.com/samaonthemove എന്ന സാമയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതിനകം രണ്ടായിരത്തിലധികം ഫോളവേഴ്സ് ആയി കഴിഞ്ഞു. ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിർമിത ഡിജിറ്റൽ ഹ്യൂമൻ …
സ്വന്തം ലേഖകൻ: ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി വാറ്റ് (മൂല്യവർധിത നികുതി) ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. എന്നാൽ, എന്നു മുതൽ ഈടാക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2018 മുതൽ വാറ്റ് ആരംഭിച്ച യുഎഇയിൽ 5 ശതമാനമാണ് ഈടാക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ 5 മുതൽ 15 ശതമാനം വരെ വാറ്റ് ചുമത്തുന്നുണ്ട്. വാറ്റിലൂടെ ലഭിക്കുന്ന അധിക തുക അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലില്ലെങ്കിലും ഒട്ടും പിന്നിലല്ല ജപ്പാന്‍. കൃത്യതയോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും പരിചരണങ്ങളും സഞ്ചാരികളെ ഉദയസൂര്യന്റെ നാട്ടിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഇപ്പോഴിതാ ജപ്പാനിലെ ഒരു തെരുവിന്റെ വൃത്തി പരിശോധിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യാക്കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സിമ്രാന്‍ ജെയിനിന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. …
സ്വന്തം ലേഖകൻ: ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇരുകൂട്ടരും അംഗീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് …
സ്വന്തം ലേഖകൻ: ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബോബിയുടെ പരാതിയില്‍ ദ്വയാര്‍ഥമില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി അധിക്ഷേപം തുടരുന്നുവെന്നും …