1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ ഇഖാമ, റീ എൻട്രി കാലാവധി സൗജന്യമായി പുതുക്കുന്ന ആനുകൂല്യം ഇന്ത്യക്കാർക്കും
സൗദിയിൽ ഇഖാമ, റീ എൻട്രി കാലാവധി സൗജന്യമായി പുതുക്കുന്ന ആനുകൂല്യം ഇന്ത്യക്കാർക്കും
സ്വന്തം ലേഖകൻ: സൗദിയിൽ ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യക്കാർക്കും ലഭിക്കും. ഡിസംബർ ഒന്നിന് നേരിട്ട് വിമാനയാത്ര തുടങ്ങുന്നതിനാൽ ആനുകൂല്യം ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്ത്യയടക്കം 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റാണ് അറിയിച്ചത്. ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, പാകിസ്താൻ, …
ഖത്തറിൽ ക്വാറൻ്റീൻ ഉൾപ്പെടെ കോവിഡ് യാത്രാ ചട്ടങ്ങളിൽ മാറ്റം; ഡിസം. 1 മുതൽ പ്രാബല്യത്തിൽ
ഖത്തറിൽ ക്വാറൻ്റീൻ ഉൾപ്പെടെ കോവിഡ് യാത്രാ ചട്ടങ്ങളിൽ മാറ്റം; ഡിസം. 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേക റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പുതിയ യാത്രാ നയം പ്രഖ്യാപിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ബോട്സ്വാന, ഈജിപ്ത്, എസ്വാതിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വേ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പുതുക്കിയ നിബന്ധന. …
ആറു മാസത്തേക്കുള്ള കരുത ൽ ശേഖരം തയ്യാർ; സാധനങ്ങ ൾ വാങ്ങിക്കൂട്ടരുതെന്ന് കുവൈത്ത് അധികൃതർ
ആറു മാസത്തേക്കുള്ള കരുത ൽ ശേഖരം തയ്യാർ; സാധനങ്ങ ൾ വാങ്ങിക്കൂട്ടരുതെന്ന് കുവൈത്ത് അധികൃതർ
സ്വന്തം ലേഖകൻ: കൊ​റോ​ണ വൈ​റ​സി​ൻ്റെ പു​തി​യ വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്ത്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഭ​ക്ഷ്യ ക​രു​ത​ൽ ശേ​ഖ​രം ഉ​റ​പ്പു​വ​രു​ത്തി. ഇ​റ​ക്കു​മ​തി സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ലും ആ​റു​മാ​സ​ത്തി​ലേ​റെ കാ​ലം ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ൾ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലു​ണ്ട്. ച​ര​ക്കു​നീ​ക്ക​ത്തെ ബാ​ധി​ക്കു​ന്ന സ്ഥി​തി നി​ല​വി​ലി​ല്ല. ക​ര, ക​ട​ൽ, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തു​റ​ന്നു​ത​ന്നെ​യാ​ണു​ള്ള​ത്. ഭ​ക്ഷ്യ​ക്ഷാ​മ​മു​ണ്ടാ​കി​ല്ലെ​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂട്ടേണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. …
കുവൈത്തിൽ വിർച്വൽ ഡ്രൈവിങ് ലൈസൻസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അംഗീകാരം
കുവൈത്തിൽ വിർച്വൽ ഡ്രൈവിങ് ലൈസൻസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അംഗീകാരം
സ്വന്തം ലേഖകൻ: വിർച്വൽ ഡ്രൈവിങ് ലൈസൻസിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. അടുത്തിടെ കുവൈത്ത് മൊബൈൽ ഐഡി ആപ്പിൽ ഉൾപ്പെടുത്തിയ ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പതിപ്പിനാണ് അഗീകാരം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കൂടി …
പ്രായമായവർക്കും പെൻഷൻകാർക്കും ഫേസ് റെക്കഗ്നിഷന്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി കേന്ദ്രം
പ്രായമായവർക്കും പെൻഷൻകാർക്കും ഫേസ് റെക്കഗ്നിഷന്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി കേന്ദ്രം
സ്വന്തം ലേഖകൻ: രാജ്യത്ത് പെന്‍ഷന്‍കാരുടെയും പ്രായമായവരുടെയും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യനിലവില്‍ വന്നു. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് പ്രായമായവര്‍ക്കും പെന്‍ഷന്‍കാരുടെയും കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കുന്നതിനായി സവിശേഷമായമായ മുഖം തിരച്ചറിയില്‍ സാങ്കേതിക വിദ്യ (ഫേസ് റെക്കഗ്നിഷന്‍ ടെക്‌നോളജി) പുറത്തിറക്കി. പ്രായമായവരുടെയും പെന്‍ഷന്‍കാരുടെയും വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുള്ള തിരിച്ചറിയില്‍ രേഖയായി ഈ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉപകരിക്കും. മൊബൈല്‍ …
ബാളൻ ഡോറിൽ ഏഴാം തവണയും മുത്തമിട്ട് മെസ്സി; ചരിത്ര നേട്ടം; ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്ത്
ബാളൻ ഡോറിൽ ഏഴാം തവണയും മുത്തമിട്ട് മെസ്സി; ചരിത്ര നേട്ടം; ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന – പി.എസ്.ജി താരം ലയണൽ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ബയേൺ മ്യൂണിക്കിന്റെ പോളിഷ് …
ഒമിക്രോണിൻ്റെ ത്രിമാന ചിത്രം പുറത്ത്; ഡെൽറ്റയേക്കാൾ പരിവർത്തനം, വ്യാപന ശേഷി
ഒമിക്രോണിൻ്റെ ത്രിമാന ചിത്രം പുറത്ത്; ഡെൽറ്റയേക്കാൾ പരിവർത്തനം, വ്യാപന ശേഷി
സ്വന്തം ലേഖകൻ: കോവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ പരിവർത്തനം നടന്നത് ഒമിക്രോണിലാണെന്ന് സൂചിപ്പിക്കുന്ന ആദ്യ ചിത്രങ്ങൾ പുറത്ത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തിന്റെ ചിത്രം റോമിലെ ബാംബിനോ ഗെസു ആശുപത്രിയിലെ ഗവേഷകരാണ് പുറത്തുവിട്ടത്. ഭൂപടം പോലെ തോന്നിക്കുന്ന ത്രിമാന ചിത്രത്തിൽ, മനുഷ്യകോശവുമായി ഇടപഴകുന്ന പ്രോട്ടീനിന്റെ ഒരു ഭാഗത്ത് ഡെൽറ്റയേക്കാൾ കൂടുതൽ പരിവർത്തനം ഒമിക്രോൺ നടത്തുന്നതായി കാണാൻ …
യുകെയിൽ മൂന്നാമത്തെ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു; പൊതു ഇടങ്ങളിൽ ഫേസ് മാസ്കും എല്ലാവർക്കും ബൂസ്റ്റർ ഡോസും; യാത്രാ നിയമങ്ങളിൽ മാറ്റം
യുകെയിൽ മൂന്നാമത്തെ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു; പൊതു ഇടങ്ങളിൽ ഫേസ് മാസ്കും എല്ലാവർക്കും ബൂസ്റ്റർ ഡോസും; യാത്രാ നിയമങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: യുകെയിൽ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു. വൈറസ് ബാധിതനായ വ്യക്തി ഇപ്പോള്‍ യുകെയില്‍ ഇല്ലെങ്കിലും ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇംഗ്ലണ്ടിലെ കടകളിലും പൊതുഗതാഗതത്തിലും നിര്‍ബന്ധിത മാസ്ക് ഉള്‍പ്പെടെയുള്ള വേരിയന്റിനെ നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷമാണ് ഇത്. എസെക്‌സിലെ നോട്ടിംഗ്ഹാമിലും, ബ്രെന്റ്‌വുഡിലുമാണ് മറ്റു രണ്ട് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അതിനിടെ വിദ്യാര്‍ത്ഥികളോടും സ്കൂള്‍ ജീവനക്കാരോടും …
ഒമിക്രോൺ: ശാസ്ത്രീയ അടിത്തറയില്ലാതെ ഒറ്റപ്പെടുത്തരുത്! ലോകത്തോട് ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ്
ഒമിക്രോൺ: ശാസ്ത്രീയ അടിത്തറയില്ലാതെ ഒറ്റപ്പെടുത്തരുത്! ലോകത്തോട് ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ്
സ്വന്തം ലേഖകൻ: ഒമിക്രോൺ കോവിഡ് വകഭേദം കണ്ടെത്തിയതിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസ. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരവധി രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വേദനാജനകമാണ്. ലോക രാജ്യങ്ങളുടെ തീരുമാനം നിരാശാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും സിറില്‍ റമഫോസ പറഞ്ഞു. “ഞങ്ങളുടെ രാജ്യത്തിനും മറ്റു ദക്ഷിണാഫ്രിക്കൻ …
സ്വിറ്റ്സർലൻഡിൽ ആരോഗ്യ പ്രവർത്തകർക്ക് ചരിത്ര വിജ യം; ശമ്പള വർധനയ്ക്ക് ഹിത പരിശോധനയിൽ പച്ചക്കൊടി
സ്വിറ്റ്സർലൻഡിൽ ആരോഗ്യ പ്രവർത്തകർക്ക് ചരിത്ര വിജ യം; ശമ്പള വർധനയ്ക്ക് ഹിത പരിശോധനയിൽ പച്ചക്കൊടി
സ്വന്തം ലേഖകൻ: ആരോഗ്യ പ്രവർത്തകർക്ക് മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകൾ വേണമെന്ന ആവശ്യത്തിന് സ്വിസ്സ് ജനത ഹിതപരിശോധനയിലൂടെ അനുകൂല വിധിയെഴുതി. സർക്കാരും പാർലമെന്റിലെ ജനപ്രതിനിധികളിൽ ഭൂരിപക്ഷവും എതിർത്തിട്ടും, ഒരു പ്രത്യേക തൊഴിൽ മേഖലയിലെ ജീവനക്കാർ രാജ്യവ്യാപകമായി ഹിതപരിശോധനയ്ക്ക് അനുമതി നേടുകയും അതിൽ വിജയിക്കുകയും ചെയ്യുന്നത് ലോക ചരിത്രത്തിൽ ആദ്യമാണ്. 61 ശതമാനം പേരാണ് ഹിതപരിശോധനയിൽ ആരോഗ്യ …