1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിൽ എത്തുന്നവർക്ക് ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ; അന്താരാഷ്ട്ര വിമാന സർവീസ് വൈകും
ഇന്ത്യയിൽ എത്തുന്നവർക്ക് ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ; അന്താരാഷ്ട്ര വിമാന സർവീസ് വൈകും
സ്വന്തം ലേഖകൻ: ഒമിക്രോൺ ഭീതിയെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഇന്നു മുതൽ കർശന നിബന്ധനകൾ ഏർപ്പെടുത്തി. കോവിഡ് കേസുകളിൽ കുറവുവന്നതിനെ തുടർന്ന് രാജ്യാന്തര വിമാന സർവീസുകൾ ഉൾപ്പെടെ പൂർവസ്ഥിതിയിലാക്കാൻ തയാറെടുക്കുമ്പോഴാണു വീണ്ടും നിയന്ത്രണങ്ങളിലേക്കു നീങ്ങുന്നത്. നിബന്ധനകൾ ഇങ്ങനെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവർ (എല്ലാ രാജ്യങ്ങളിൽ നിന്നും) യാത്രയ്ക്ക് മുൻപ് എയർ സുവിധ പോർട്ടലിൽ …
ഒമ്രിക്രോണിനെ കണ്ടെത്താൻ കാരണം സ്വകാര്യ ലാബ് ജീവനക്കാരിയ്ക്ക് തോന്നിയ ഒരു സംശയം!
ഒമ്രിക്രോണിനെ കണ്ടെത്താൻ കാരണം സ്വകാര്യ ലാബ് ജീവനക്കാരിയ്ക്ക് തോന്നിയ ഒരു സംശയം!
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ പരിശോധനാ ലാബുകളിലൊന്നായ സയൻസിൽ പതിവ് കൊറോണ സാമ്പിൾ പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സയൻസ് മേധാവിയായ റാക്വൽ വിയാന. എട്ട് കൊറോണ വൈറസ് സാമ്പിളുകളുടെ ജീനുകളായിരുന്നു ആ സമയത്ത് അവർക്ക് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ സാമ്പിളുകളിൽ കണ്ട കാഴ്ച അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ലാൻസെറ്റ് ലബോറട്ടറിയിൽ പരിശോധിച്ച …
യുകെയിൽ ഒമ്രിക്രോൺ കേസു കൾ 11 ആയി; പുതിയ നിയന്ത്ര ണങ്ങൾ പ്രാബല്യത്തിൽ; ബൂസ്റ്റർ ഡോസിന് തിരക്ക്
യുകെയിൽ ഒമ്രിക്രോൺ കേസു കൾ 11 ആയി; പുതിയ നിയന്ത്ര ണങ്ങൾ പ്രാബല്യത്തിൽ; ബൂസ്റ്റർ ഡോസിന് തിരക്ക്
സ്വന്തം ലേഖകൻ: യുകെയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം പതിനൊന്നായി. അതിനിടെ എയര്‍പോര്‍ട്ടിലും, സ്‌റ്റേഷനുകളിലും ഉള്‍പ്പെടെയുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും, ഷോപ്പുകളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നത് ചൊവ്വാഴ്ച പ്രാബല്യത്തിലായി. ഹെയര്‍ സലൂണിലും, ടേക്ക്എവെയിലും മാസ്‌ക് നിര്‍ബന്ധമാകുമെങ്കിലും പബ്ബിലും, റെസ്റ്റൊറന്റിലും ഇതിന്റെ ആവശ്യമില്ലെന്നാണ് നിലവിൽ സർക്കാർ നിർദേശം. ബൂസ്റ്റര്‍ വാക്‌സിനേഷന്റെ എണ്ണമുയര്‍ത്തി പ്രതിരോധം വളര്‍ത്താന്‍ ആണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ബൂസ്റ്റര്‍ …
ബ്രിട്ടീഷ് സാമ്രാജ്യത്തോടും രാജ്ഞിയോടും വിട പറഞ്ഞ് ബാർബഡോസ്; ഇനി പരമാധികാര രാഷ്ട്രം
ബ്രിട്ടീഷ് സാമ്രാജ്യത്തോടും രാജ്ഞിയോടും വിട പറഞ്ഞ് ബാർബഡോസ്; ഇനി പരമാധികാര രാഷ്ട്രം
സ്വന്തം ലേഖകൻ: നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ്​ ഭരണത്തിൽനിന്ന്​ പൂർണ്ണ മോചനം നേടി ബാർബഡോസ്​. ചൊവ്വാഴ്ച ചാൾസ് രാജകുമാരൻ പ​ങ്കെടുത്ത വർണ ഗംഭീരമായ ചടങ്ങിലാണ്​ എലിസബത്ത്​ രാജ്ഞിയെ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തുനിന്ന്​ നീക്കിയതായി പ്രഖ്യാപിച്ചത്​. പിന്നീട്​ കരീബിയൻ ദ്വീപ്​ രാഷ്​ട്രത്തെ ​േലാകത്തിലെ ഏറ്റവും പുതിയ പരമാധികാര റിപബ്ലിക്​ രാഷ്​ട്രമായി പ്രഖ്യാപിക്കുകയും ചെയ്​തു. ഗവർണർ ജനറലായിരുന്ന സാൻഡ്ര മേസൺ ആദ്യ …
ലോകമൊട്ടാകെ 185 പേർക്ക് ഒമ്രിക്രോൺ ബാധ; 16 രാജ്യ ങ്ങളിൽ സാന്നിധ്യം; അതിർത്തി അടച്ച് കൂടുതൽ രാജ്യങ്ങൾ
ലോകമൊട്ടാകെ 185 പേർക്ക് ഒമ്രിക്രോൺ ബാധ; 16 രാജ്യ ങ്ങളിൽ സാന്നിധ്യം; അതിർത്തി അടച്ച് കൂടുതൽ രാജ്യങ്ങൾ
സ്വന്തം ലേഖകൻ: കൊറോണയുടെ പുതിയ വകദേദം ഒമിക്രോൺ ലോകത്ത് വ്യാപിക്കുന്നു. ഇതുവരെ 16 രാജ്യങ്ങളിലായി 185 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ മാത്രം 110 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ വ്യാപിക്കുകയാണ്. വൈറസ് വകഭേദത്തിന് വളരെ വലിയ വ്യാപന ശേഷി ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പോർച്ചുഗലിൽ ഫുട്‌ബോൾ ക്ലബ്ബിലെ 13 പേർക്കും …
ഒമിക്രോൺ: എല്ലാവരും വാക്സിൻ എടുത്താൽ യുഎസിൽ ലോക്ക്ഡൗണിൻ്റെ ആവശ്യമില്ലെന്ന് ബൈഡൻ
ഒമിക്രോൺ: എല്ലാവരും വാക്സിൻ എടുത്താൽ യുഎസിൽ ലോക്ക്ഡൗണിൻ്റെ ആവശ്യമില്ലെന്ന് ബൈഡൻ
സ്വന്തം ലേഖകൻ: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയിലാണ് ലോകം മുഴുവനും. അതേസമയം, ഇതിന് പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പുതിയ വകഭേദം യുഎസിൽ ഒരു ലോക്ക് ഡൗണിലേക്ക് കൊണ്ടെത്തിക്കുമെന്ന് കരുതുന്നില്ലെന്നും പ്രസിഡന്റ് ബൈഡൻ പ്രതികരിച്ചു. ഡോ ഫൗച്ചിയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രസിഡന്റിന്റെ പ്രസ്താവന വന്നത്. …
യുഎസിൽ ഉറങ്ങിക്കിടന്ന മലയാളി പെൺകുട്ടി വെടിയേറ്റു മരിച്ചു; വെടിയുണ്ടകൾ എത്തിയത് സീലിങ് തുളച്ച്
യുഎസിൽ ഉറങ്ങിക്കിടന്ന മലയാളി പെൺകുട്ടി വെടിയേറ്റു മരിച്ചു; വെടിയുണ്ടകൾ എത്തിയത് സീലിങ് തുളച്ച്
സ്വന്തം ലേഖകൻ: അലബാമയുടെ തലസ്ഥാനമായ മോണ്ട് ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, …
ഗൾഫിൽ നിന്ന് കേരളത്തിൽ എത്തുന്നവർക്ക് സ്വയം നിരീക്ഷണം മാത്രം; ക്വാറന്റീന്‍ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്
ഗൾഫിൽ നിന്ന് കേരളത്തിൽ എത്തുന്നവർക്ക് സ്വയം നിരീക്ഷണം മാത്രം; ക്വാറന്റീന്‍ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്
സ്വന്തം ലേഖകൻ: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, ‘ഹൈ റിസ്‌ക്’ രാജ്യങ്ങള്‍ അല്ലാത്ത, ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന അഞ്ചുശതമാനംപേരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പരിശോധനയില്‍ മുന്‍ഗണനനല്‍കും. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ പരിശോധനയില്‍നിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാല്‍ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന …
സുവർണ ജൂബിലി ആഘോഷത്തിളക്കത്തിൽ യുഎഇ; അബുദാബിയിൽ പാർക്കിങ്ങും ടോളും സൗജന്യം
സുവർണ ജൂബിലി ആഘോഷത്തിളക്കത്തിൽ യുഎഇ; അബുദാബിയിൽ പാർക്കിങ്ങും ടോളും സൗജന്യം
സ്വന്തം ലേഖകൻ: യുഎഇ സുവർണ ജൂബിലി ആഘോഷത്തിന് ചതുർവർണ ശോഭയുടെ തിളക്കമേകി നാടും നഗരവും ഒരുക്കം തുടങ്ങി. അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, ഷഹാമ പാലങ്ങളിലും ഹൈവേകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളിലും കെട്ടിടങ്ങളിലുമെല്ലാം വർണദീപങ്ങൾ മിഴിതുറന്നു. വിവിധ രൂപങ്ങളിൽ ഒരുക്കിയ അലങ്കാര ദീപങ്ങൾ 50 ദിവസം നിലനിർത്തുമെന്ന് നഗരസഭ അറിയിച്ചു. സുവർണജൂബിലി …
സൗദിയിലെ ആദ്യ ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രീ വെള്ളിയാഴ്ച; രാജ്യമെങ്ങും വേഗപ്പോരാട്ടത്തിൻ്റെ ആവേശം
സൗദിയിലെ ആദ്യ ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രീ വെള്ളിയാഴ്ച; രാജ്യമെങ്ങും വേഗപ്പോരാട്ടത്തിൻ്റെ ആവേശം
സ്വന്തം ലേഖകൻ: സൗദിയിൽ ആദ്യമായി നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന് ചെങ്കടല്‍ തീരത്തെ ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ട് സാക്ഷിയാവാന്‍ ഇനി രണ്ടു ദിവസം കൂടി. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ചു വരെ നടക്കുന്ന ഫോര്‍മുല വണ്‍ സൗദി അറേബ്യ ഗ്രാന്റ് പ്രീ മത്സരത്തെ വരവേല്‍ക്കാന്‍ സൗദി ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്ത് നടക്കുന്ന സുപ്രധാന അന്താരാഷ്ട്ര മത്സരത്തെ വന്‍ …