1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മദ്യപാനത്തിൽ ആലപ്പുഴക്കാർ ഒന്നാമത്; കേരളം ദേശീയ ശരാശരിയെക്കാളും മുന്നിൽ; സർവേ
മദ്യപാനത്തിൽ ആലപ്പുഴക്കാർ ഒന്നാമത്; കേരളം ദേശീയ ശരാശരിയെക്കാളും മുന്നിൽ; സർവേ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഏറ്റവും കുറവ് മദ്യപൻമാരുള്ള ജില്ല മലപ്പുറമെന്ന് ദേശീയ കുടുംബാരോഗ്യ സർവേ. ജില്ലയിലെ പുരുഷൻമാരിൽ 7.7 ശതമാനം മാത്രമാണ് മദ്യപിക്കുന്നത്. സംസ്ഥാന ശരാശരിക്കും (19.9%) വളരെ കുറവാണ് ഇക്കാര്യത്തിൽ മലപ്പുറത്തിന്റെ സ്ഥാനം. എറ്റവും കൂടുതൽ മദ്യപരുള്ള ജില്ല ആലപ്പുഴയാണ് (29%). ജില്ലയിൽ മദ്യപിക്കുന്നവരുടെ ഇഷ്ട ബ്രാൻഡ് ബ്രാണ്ടിയാണെന്നും സർവേ റിപ്പോർട്ടിനെ ഉദ്ദരിച്ച് മനോരമ …
ഒമിക്രോൺ: യുകെയിൽ നിന്ന് കോഴിക്കോടെത്തിയ ഡോക്ടർക്ക് കോവിഡ്; സമ്പർക്ക പട്ടിക തയ്യാർ
ഒമിക്രോൺ: യുകെയിൽ നിന്ന് കോഴിക്കോടെത്തിയ ഡോക്ടർക്ക് കോവിഡ്; സമ്പർക്ക പട്ടിക തയ്യാർ
സ്വന്തം ലേഖകൻ: യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഡോക്ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്. …
യുകെയിൽ ഒമിക്രോൺ കേസു കൾ 32 ആയി; മാസ്കും സാമൂ ഹിക അകലവും കർശനം; ജര്‍ മനിയില്‍ വാക്സിന്‍ നിര്‍ബന്ധം
യുകെയിൽ ഒമിക്രോൺ കേസു കൾ 32 ആയി; മാസ്കും സാമൂ ഹിക അകലവും കർശനം; ജര്‍ മനിയില്‍ വാക്സിന്‍ നിര്‍ബന്ധം
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ കേസുകൾ 32 ആയി. യുകെഎച്ച്എസ്എ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ ഒമ്പത് കേസുകൾ കൂടി കണ്ടെത്തി. ഇതോടെ ഇംഗ്ലണ്ടിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 22 ആണ്. സ്കോട്ലൻഡിൽ ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ കേസുകളുടെ എണ്ണം പത്തായി. ഇതോടെ യുകെയിൽ ഇതുവരെ 32 ഒമിക്രോൺ …
ഇന്ത്യയിലും യുഎസിലും ഒമിക്രോൺ സ്ഥിരീകരിച്ചു; പുതിയ വകഭേദം 25 രാജ്യങ്ങളിൽ എത്തിയതായി WHO
ഇന്ത്യയിലും യുഎസിലും ഒമിക്രോൺ സ്ഥിരീകരിച്ചു; പുതിയ വകഭേദം 25 രാജ്യങ്ങളിൽ എത്തിയതായി WHO
സ്വന്തം ലേഖകൻ: ഇന്ത്യയിലും യുഎസിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇന്ത്യയിൽ കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. 66ഉം 46ഉം വയസ് പ്രായമുള്ളവർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്. അമേരിക്കയിലും കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. കാലിഫോർണിയയിലാണ് …
ചൈനയുടെ റോഡ് & ബെൽറ്റ് പദ്ധതിയ്ക്ക് ബദലായി ഗ്ലോബ ൽ ഗേറ്റ് വേയുമായി യൂറോപ്പ്; ബജറ്റ് 25 ലക്ഷം കോടി രൂപ
ചൈനയുടെ റോഡ് & ബെൽറ്റ് പദ്ധതിയ്ക്ക് ബദലായി ഗ്ലോബ ൽ ഗേറ്റ് വേയുമായി യൂറോപ്പ്; ബജറ്റ് 25 ലക്ഷം കോടി രൂപ
സ്വന്തം ലേഖകൻ: ലോകത്തെ 139 രാജ്യങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ചൈന നടത്തുന്ന ‘റോഡ് ആൻഡ് ബെൽറ്റ്’ പദ്ധതിയെ നേരിടാൻ സമഗ്ര പദ്ധതി പ്രഖ്യാപിച്ച് യൂറോപ്പ്. ആഫ്രിക്കക്ക് പ്രാധാന്യം നൽകി ആഗോളതലത്തിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ 2027ഓടെ 25.45 ലക്ഷം കോടി രൂപ ചെലവാക്കുമെന്നാണ് ബ്രസൽസിൽ ചേർന്ന യൂറോപ്യൻ കമ്മീഷൻ യോഗം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഗ്ലോബൽ ഗേറ്റ് വേ’ എന്നാണ് …
ഖത്തറിൽ കോവാക്‌സീന്‍ എടുത്തവര്‍ക്ക് പ്രവേശനാനുമതി; മാർഗനിർദേശങ്ങൾ അറിയാം
ഖത്തറിൽ കോവാക്‌സീന്‍ എടുത്തവര്‍ക്ക് പ്രവേശനാനുമതി; മാർഗനിർദേശങ്ങൾ അറിയാം
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്‌സീന്‍ എടുത്തവര്‍ക്കും ഇനി ഖത്തറില്‍ പ്രവേശിക്കാം. ഭാരത് ബയോടെക്‌നോളജിയുടെ കോവാക്‌സീന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. നടപടി പ്രാബല്യത്തില്‍ വന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായി കോവാക്‌സിന് അംഗീകാരം നല്‍കിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഖത്തര്‍ അംഗീകരിച്ച വാക്‌സീനുകളുടെ എണ്ണം നാലായി. സിനോഫാം, സിനോവാക്, സപുട്‌നിക് വി …
അമ്പതിന്‍റെ നിറവില്‍ യുഎഇ; ദേശീയ ദിനത്തിൽ പ്രവാസികളുടെ പങ്ക് അനുസ്മരിച്ച് ഷെയ്ഖ് മുഹമ്മദ്
അമ്പതിന്‍റെ നിറവില്‍ യുഎഇ; ദേശീയ ദിനത്തിൽ പ്രവാസികളുടെ പങ്ക് അനുസ്മരിച്ച് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: രാജ്യം നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്ര നിര്‍മാണത്തില്‍ പ്രവാസികളുടെ പങ്ക് അനുസ്മരിച്ച് യുഎഇ ഭരണാധികാരി. അബൂദാബി കിരീടാവകാശിയും സായുധ സേനാ വിഭാഗങ്ങളുടെ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ പ്രവാസികളുടെ സംഭാവനകളെ വിലമതിച്ചത്. രാജ്യത്തിന്റെ 50 വര്‍ഷത്തെ വളര്‍ച്ചയിലും …
സൗദിയ്ക്ക് പിന്നാലെ യുഎഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; പ്രതിരോധം ശക്തമാക്കാൻ ഭരണകൂടം
സൗദിയ്ക്ക് പിന്നാലെ യുഎഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; പ്രതിരോധം ശക്തമാക്കാൻ ഭരണകൂടം
സ്വന്തം ലേഖകൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ വൈറസ് യുഎഇയിലും എത്തി. കോവിഡിന്റെ ഈ പുതിയ വകഭേദം ബാധിച്ച ആദ്യ കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു അറബ് രാജ്യം വഴി രാജ്യത്തെത്തിയ ആഫ്രിക്കന്‍ സ്ത്രീയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ വിഭാഗം …
ഒമിക്രോൺ: സൗദിയിൽ എല്ലായിടത്തും മാസ്ക് ഇടണമെന്ന് നിർദ്ദേശം; തൽക്കാലം ലോക്ക്ഡൗണില്ല
ഒമിക്രോൺ: സൗദിയിൽ എല്ലായിടത്തും മാസ്ക് ഇടണമെന്ന് നിർദ്ദേശം; തൽക്കാലം ലോക്ക്ഡൗണില്ല
സ്വന്തം ലേഖകൻ: സൗദിയില്‍ പുതിയ കൊറോണവൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഒരു സൗദി പൗരന് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. വടക്കേ ആഫ്രിക്കയില്‍ നിന്ന് സൗദിയിലെത്തിയ സ്വദേശി പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയം ആണ് …
ഒമാനിൽ വിദേശ തൊഴിലാളികളുടെ കരാർ രജിസ്​ട്രേഷൻ സമയപരിധി നീട്ടി നല്‍കി
ഒമാനിൽ വിദേശ തൊഴിലാളികളുടെ കരാർ രജിസ്​ട്രേഷൻ സമയപരിധി നീട്ടി നല്‍കി
സ്വന്തം ലേഖകൻ: ഒമാനിൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ക്ക​രാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്‍കി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം. ഇൗ ​മാ​സം 31വ​രെ​യാ​ണ്​ സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ വി​ദേ​ശ​ജീ​വ​ന​ക്കാ​രു​ടെ ക​രാ​ര്‍വി​വ​ര​ങ്ങ​ള്‍ മ​ന്ത്രാ​ല​യം പോ​ര്‍ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ല്‍മ​ന്ത്രാ​ല​യം പോ​ര്‍ട്ട​ലി​ല്‍ തൊ​ഴി​ലു​ട​മ​ക​ളാ​ണ് ക​രാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. അതിനിടെ തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 14 വി​ദേ​ശി​ക​ളെ അ​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ …