1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി; പുതിയ മാസ്റ്റർ പ്ലാനുമായി ബൈഡൻ
ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി; പുതിയ മാസ്റ്റർ പ്ലാനുമായി ബൈഡൻ
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ വൈറസ് അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കലിഫോർണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കിൽ, ഡിസംബർ രണ്ടിന് ന്യൂയോർക്ക് സിറ്റി മെട്രോപോലിറ്റൻ ഏരിയയിൽ അഞ്ച് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൽ ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഈ വാർത്താ സമ്മേളനത്തിനു …
ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; ഒരിക്കൽ കോവിഡ് വന്നവർ കൂടുതൽ സൂക്ഷിക്കണം
ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; ഒരിക്കൽ കോവിഡ് വന്നവർ കൂടുതൽ സൂക്ഷിക്കണം
സ്വന്തം ലേഖകൻ: ഡെൽറ്റ, ബീറ്റ വേരിയന്‍റുകളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠനം. ദക്ഷിഫ്രിക്കൻ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. രാജ്യത്ത് ലഭ്യമായ സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു പഠനം. പഠനം മെഡിക്കൽ പ്രീപ്രിന്‍റിൽ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കിലും വിദഗ്ധരുടെ മേൽനോട്ടത്തിന് ഇതുവരെ വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് …
ഒമിക്രോൺ: യുഎഇയിൽ ബൂസ്റ്റർ ഡോസ് കർശനമാക്കി; അൽ ഹൊസൻ ആപ്പിൽ പച്ച തെളിയാൻ ബൂസ്റ്റർ വേണം
ഒമിക്രോൺ: യുഎഇയിൽ ബൂസ്റ്റർ ഡോസ് കർശനമാക്കി; അൽ ഹൊസൻ ആപ്പിൽ പച്ച തെളിയാൻ ബൂസ്റ്റർ വേണം
സ്വന്തം ലേഖകൻ: സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ യുഎഇയിലെ ആരോഗ്യ മേഖല സുസജ്ജമാണെന്ന് മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു. വ്യാപനം തടയാൻ മുഴുവൻ പേരും വാക്സിനേഷൻ പൂർത്തിയാക്കണം. വാക്സിൻ സ്വീകരിച്ച് നിശ്ചിത കാലവധി പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുക്കണം. രോഗബാധയുണ്ടായാൽ തന്നെ നില വഷളാകുന്നത് പ്രതിരോധിക്കാനും മരണം …
വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് സൗദി; പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് സൗദി; പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
സ്വന്തം ലേഖകൻ: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്നു സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി. ഒമിക്രോൺ സൗദിയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്തു നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ചും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ആദ്യ കാലങ്ങളിൽ ലോകത്ത് വൈറസിന്റെയോ തരംഗങ്ങളോ വകഭേദമോ പ്രത്യക്ഷപ്പെട്ടപ്പോൾ വാക്സിനുകളുടെ ലഭ്യതയും സമൂഹത്തെക്കുറിച്ചുള്ള അവബോധവും കുറവായിരുന്നുവെന്നതിനാൽ …
ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്‌സ് ഇന്ന്; ട്രാക്കിൽ തീ പടർത്താൻ വേഗ രാജാക്കന്മാർ
ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്‌സ് ഇന്ന്; ട്രാക്കിൽ തീ പടർത്താൻ വേഗ രാജാക്കന്മാർ
സ്വന്തം ലേഖകൻ: ഫോ​ർ​മു​ല വ​ൺ സൗ​ദി ​​​ഗ്രാ​ൻ​ഡ്​ പ്രി​​ അ​ന്താ​രാ​ഷ്​​​ട്ര കാ​റോ​ട്ട മ​ത്സ​രം വെ​ള്ളി​യാ​ഴ്​​ച ജി​ദ്ദ​യി​ൽ ആ​രം​ഭി​ക്കും. 20 ലോ​കോ​ത്ത​ര കാ​റോ​ട്ട താ​ര​ങ്ങ​ൾ കാ​റ്റി​നോ​ട്​ പൊ​രു​താ​ൻ ഇ​റ​ങ്ങു​ന്ന മ​ത്സ​രം മൂ​ന്നു​ ദി​വ​സം നീ​ളും. മോ​ട്ടോ​ർ സ്‌​പോ​ർ​ട്‌​സ്​ രം​ഗ​ത്തെ പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​താ​ണ്​ ഈ ​താ​ര​ങ്ങ​ൾ ജി​ദ്ദ കോ​ർ​ണി​ഷി​ലൊ​രു​ക്കി​യ ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മു​ള്ള​തും വേ​ഗ​മേ​റി​യ​തു​മാ​യ …
ഒമാനിലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധിക്കാലം; ഒമിക്രോൺ ആശങ്കയിൽ പ്രവാസികൾ
ഒമാനിലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധിക്കാലം; ഒമിക്രോൺ ആശങ്കയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ശൈത്യകാല അവധി ആരംഭിക്കുന്നു. അടുത്ത മാസം മുതല്‍ ആണ് അവധി ആരംഭിക്കുന്നത്. എന്നാല്‍ ഒമിക്രോൺ കേസുകൾ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാർ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ആണ് കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ക്കൂള്‍ അവധി ആരംഭിച്ചാല്‍ കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടും. …
കോവാക്സിൻ എടുത്ത പ്രവാസികൾ ഖത്തറിലേക്ക് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
കോവാക്സിൻ എടുത്ത പ്രവാസികൾ ഖത്തറിലേക്ക് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കോവാക്സിനു ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. വ്യവസ്ഥകൾക്കു വിധേയമായാണു ഭാരത് ബയോടെക്‌നോളജിയുടെ കോവാക്‌സിന് അംഗീകാരം നൽകിയത്. നടപടി പ്രാബല്യത്തിലായി. പുതിയ നടപടി കോവാക്സിൻ എടുത്തവരുടെ ഖത്തർ പ്രവേശനം എളുപ്പമാക്കും. കോവാക്‌സിന് ഇതുവരെ അംഗീകാരം ലഭിക്കാത്തതിനാൽ ഖത്തറിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ കഴിയാതെ വിഷമിച്ചിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പുതിയ നടപടി ഏറെ ആശ്വാസകരമാണ്. നിലവിൽ …
ബഹ്റൈനിൽ സി​വി​ൽ ഡി​ഫ​ൻ​സ്​ സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി ലഭിക്കും
ബഹ്റൈനിൽ സി​വി​ൽ ഡി​ഫ​ൻ​സ്​ സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി ലഭിക്കും
സ്വന്തം ലേഖകൻ: സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ച് സേവനങ്ങള്‍ ഓൺലൈനാക്കുമെന്ന് ബഹ്റൈന്‍ ഇ-ഗവൺമൻ്റെ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തിലാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ ആണ് ഇതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുത്തത്. ആഭ്യന്തരമന്ത്രി കേണൽ ജനറൽഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് …
ഒമിക്രോൺ: കുവൈത്തിൽ ഭാഗിക കർഫ്യൂ ഇല്ല; സന്ദർശക വിസാ നടപടികൾ കർശനമാക്കി
ഒമിക്രോൺ: കുവൈത്തിൽ ഭാഗിക കർഫ്യൂ ഇല്ല; സന്ദർശക വിസാ നടപടികൾ കർശനമാക്കി
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം കുവൈത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽ സ്വബാഹ്. നിലവിൽ ആശ്വാസകരമായ ആരോഗ്യസാഹചര്യമാണ് രാജ്യത്തുള്ളതെന്നും മറ്റു ഗൾഫ് നാടുകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഭാഗികമായോ പൂര്‍ണമായോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കുവൈത്ത് ആർമി ക്യാമ്പ് സന്ദർശിച്ച …
ഒമിക്രോൺ ബാധിച്ച കർണാടക ഡോക്ടർക്ക് യാത്രാ പശ്ചാത്തലമില്ല; ബന്ധുക്കളും കോവിഡ് പോസിറ്റീവ്
ഒമിക്രോൺ ബാധിച്ച കർണാടക ഡോക്ടർക്ക് യാത്രാ പശ്ചാത്തലമില്ല; ബന്ധുക്കളും കോവിഡ് പോസിറ്റീവ്
സ്വന്തം ലേഖകൻ: കർണാടകയിൽ കൊറോണയുടെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ഡോക്ടർക്ക് യാത്രാ പശ്ചാത്തലം ഇല്ലാത്തത് ആശങ്കയുയർത്തുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 46 കാരനായ ഡോക്ടറാണ് വിദേശയാത്രകൾ നടത്താത്തത്. അതുകൊണ്ടുതന്നെ ബൊമ്മനഹള്ളി സ്വദേശിയായ ഡോക്ടർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നറിയാതെ കുഴങ്ങുകയാണ് ആരോഗ്യപ്രവർത്തകർ. രണ്ട് പേർക്കാണ് നിലവിൽ രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഇരുവരും കർണാടകയിൽ ഉള്ളവരാണ്. ഡോക്ടർക്ക് …