1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് രോഗമുക്തിയിൽ യുഎഇ ലോകത്ത് ഒന്നാമത്; ചിലിയും ഫിൻലൻ്റും തൊട്ടുപിന്നിൽ
കോവിഡ് രോഗമുക്തിയിൽ യുഎഇ ലോകത്ത് ഒന്നാമത്; ചിലിയും ഫിൻലൻ്റും തൊട്ടുപിന്നിൽ
സ്വന്തം ലേഖകൻ: ആഗോള കോവിഡ് വിമുക്തി പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്. കോവിഡിനെ പ്രതിരോധിച്ച് ശക്തമായി തിരിച്ചുവന്ന രാജ്യങ്ങളെ കുറിച്ച് ബ്ലൂംബെർഡ് റിസൈലൻസ് തയാറാക്കിയ പട്ടികയിലാണ് യുഎഇ ഒന്നാം സ്ഥാനം കൈവരിച്ചത്. മുഴുവൻ മാനദണ്ഡങ്ങളിലും മികച്ച നിലവാരത്തിലാണ് യുഎഇ ഈ പട്ടികയിൽ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനം ചിലിക്കും മൂന്നാം സ്ഥാനം ഫിൻലന്റിനുമാണ്. 100 ൽ 203 …
യുഎഇ ദേശിയദിനം: ഡിസം. 2ന് രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബേബി സീറ്റ് സമ്മാനം
യുഎഇ ദേശിയദിനം: ഡിസം. 2ന് രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബേബി സീറ്റ് സമ്മാനം
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 2 ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബേബി സീറ്റ് സമ്മാനം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് സമ്മാനമായി സീറ്റ് ലഭിക്കുന്നത്. അമ്പതാമത് യുഎഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് ഈ കരുതല്‍. ആര്‍ടിഎ, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് പോലീസ് എന്നിവര്‍ സംയുക്തമായാണ് മൈ …
യുഎഇ ദേശീയദിനം: ഡിസം. 2ന് എക്‌സ്‌പോയിലേക്ക് വിദേശികൾക്കും സൗജന്യ പ്രവേശനം
യുഎഇ ദേശീയദിനം: ഡിസം. 2ന് എക്‌സ്‌പോയിലേക്ക് വിദേശികൾക്കും സൗജന്യ പ്രവേശനം
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് എക്സ്പോയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് എക്സ്പോ അധികൃതര്‍ അറിയിച്ചു. ദേശീയദിനമായ ഡിസംബര്‍ രണ്ടിന് എക്‌സ്‌പോയില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. 18 വയസ്സ് കഴിഞ്ഞവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. നിലവില്‍ എക്‌സ്‌പോ …
ഗൾഫിലെ ആദ്യ ഒമിക്രോൺ വൈറസ് സൗദിയിൽ; പുതിയ ക്വാറൻ്റീൻ ചട്ടങ്ങളിൽ അവ്യക്തത
ഗൾഫിലെ ആദ്യ ഒമിക്രോൺ വൈറസ് സൗദിയിൽ; പുതിയ ക്വാറൻ്റീൻ ചട്ടങ്ങളിൽ അവ്യക്തത
സ്വന്തം ലേഖകൻ: സൗദി അറേബ്യയയില്‍ ഒമിക്രോണ്‍ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. വടക്കേ ആഫ്രിക്കയില്‍ നിന്ന് സൗദിയിലെത്തിയ സ്വദേശി പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രേഗബാധിതനായ വ്യക്തിയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും ക്വാറന്റൈനിലാക്കി. രോഗം വ്യാപിക്കാതിരിക്കാനുള്ള എല്ലാ ആരോഗ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം ഗൾഫിൽ ഇതാദ്യമായാണ് …
ഒമാനിൽ ജനു. 1 മുതൽ ഇ-​പേ​മെൻറ്​ നി​ർ​ബ​ന്ധം; മാർഗനിർദേശങ്ങൾ പുറത്ത്
ഒമാനിൽ ജനു. 1 മുതൽ ഇ-​പേ​മെൻറ്​ നി​ർ​ബ​ന്ധം; മാർഗനിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ഒമാനിൽ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പേ​മെൻറ്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഇ​തോ​ടെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​െ​ല ഇ​ട​പാ​ടു​ക​ൾ കാ​ശി​ല്ലാ​ത്ത​താ​യി മാ​റും. വി​ഷ​ൻ 2040‍െൻ​റ ല​ക്ഷ്യ​ങ്ങ​ളി​ൽ​പെ​ട്ട ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ സാ​ർ​വ​ത്രി​ക മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം എ​ന്ന​നി​ല​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല, കോം​പ്ല​ക്​​സു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, ഗി​ഫ്റ്റ് മാ​ർ​ക്ക​റ്റു​ക​ൾ, ഭ​ക്ഷ്യ …
ഖത്തര്‍ പ്രവാസികള്‍ക്കായുള്ള പൊതുമാപ്പ് കാലാവധി ഡിസം. 31ന് അവസാനിക്കുന്നു
ഖത്തര്‍ പ്രവാസികള്‍ക്കായുള്ള പൊതുമാപ്പ് കാലാവധി ഡിസം. 31ന് അവസാനിക്കുന്നു
സ്വന്തം ലേഖകൻ: ഖത്തറിൽ വീസ ചട്ടങ്ങൾ ലംഘിച്ച് ഖത്തറിൽ അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സമയ പരിധി ഡിസംബർ 31 വരെ. പ്രവാസികളുടെ വരവും മടക്കവും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമം ലംഘിച്ചവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കുന്നതിന് മുമ്പ് എല്ലാവരും ഈ ആനുകൂല്യം ഉപയോഗിക്കാന്‍ മുന്നോട്ടു …
ഖത്തറില്‍ പ്രവാസികൾക്ക് പേരും ജനന തീയതിയും മാറ്റാം; മെത്രാഷ് 2 ആപ്പിൽ പുതിയ മാറ്റം
ഖത്തറില്‍ പ്രവാസികൾക്ക് പേരും ജനന തീയതിയും മാറ്റാം; മെത്രാഷ് 2 ആപ്പിൽ പുതിയ മാറ്റം
സ്വന്തം ലേഖകൻ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെത്രാഷ്- 2 വഴി ഇനി വ്യക്തിഗത വിവരങ്ങളില്‍ ഓണ്‍ലൈനായി മാറ്റങ്ങള്‍ വരുത്താം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിപാര്‍ട്ട്‌മെന്റുമായി സഹകരിച്ച് പാസ്‌പോര്‍ട്‌സ് ജനറല്‍ ഡയറക്ടറേറ്റാണ് മെത്രാഷ്-2 ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സിലെ നെയിം ചെയ്ഞ്ചിംഗ് കമ്മിറ്റിയെ സമീപിക്കാതെ തന്നെ …
ബഹ്റൈൻ വിമാനത്താവളത്തിൽ മുഴുവൻ തൊ​ഴി​ലാ​ളി​ക​ളുടേയും മു​ഖവും വി​ര​ല​ട​യാ​ളവും രേ​ഖ​പ്പെ​ടു​ത്തും
ബഹ്റൈൻ വിമാനത്താവളത്തിൽ മുഴുവൻ  തൊ​ഴി​ലാ​ളി​ക​ളുടേയും മു​ഖവും വി​ര​ല​ട​യാ​ളവും രേ​ഖ​പ്പെ​ടു​ത്തും
സ്വന്തം ലേഖകൻ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് കടന്നു പോകന്‍ വേണ്ടി 23 ഇ-ഗേറ്റുകൾ ഒരുക്കി. ഏയര്‍പേര്‍ട്ട് മാനേജ്മെൻറ് ഡയറക്ടർ ഫവാസ് നാസിർ അൽ ജീറാൻ ആണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈനിലേക്ക് പുതുതായി വരുന്ന മുഴുവൻ വിദേശ തൊഴിലാളികളുടെയും മുഖം, കണ്ണ്, വിരലടയാളം എന്നിവ ഇവിടെ പതിച്ച ശേഷം മാത്രമായിരിക്കും രാജ്യത്തേക്ക് കടക്കാന്‍ സാധിക്കുന്നത്. അനധികൃതമായി …
60 കഴിഞ്ഞ കുവൈത്ത് പ്രവാസികളുടെ ഇഖാമ വിലക്കിനെതിരെ യുഎൻ സമിതി
60 കഴിഞ്ഞ കുവൈത്ത് പ്രവാസികളുടെ ഇഖാമ വിലക്കിനെതിരെ യുഎൻ സമിതി
സ്വന്തം ലേഖകൻ: 60 തികഞ്ഞ ബിരുദമില്ലാത്തവരുടെ ഇഖാമ പുതുക്കി നൽകാത്ത കുവൈത്ത് തീരുമാനത്തിൽ ‌യുഎൻ സാമ്പത്തിക- സാമൂഹിക – സാംസ്കാരികാവകാശ സമിതി ഉൽക്കണ്ഠ രേഖപ്പെടുത്തി. ഒളിച്ചോട്ടത്തിന് പരാതിയുള്ളവർക്കെതിരായ ശിക്ഷാ നടപടികൾ സാമൂഹിക-സാമ്പത്തിക- സാംസ്കാരിക അവകാശങ്ങൾ സംരക്ഷിച്ച് കൊണ്ടുള്ളതാകണമെന്നും സമിതിയുടെ മൂന്നാമത് പീരിയോഡിക്കൽ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കമ്പനികളിൽ തൊഴിലാളികളുടെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് തുടർച്ചയായ പരിശോധന വേണമെന്നും നിർദേശിച്ചു. …
കുവൈത്തിൽ ആരും രാജ്യം വിട്ടുപോകരുതെന്ന് നിർദ്ദേശം; വിമാനത്താവളത്തിൽ കർശന പരിശോധന
കുവൈത്തിൽ ആരും രാജ്യം വിട്ടുപോകരുതെന്ന് നിർദ്ദേശം; വിമാനത്താവളത്തിൽ കർശന പരിശോധന
സ്വന്തം ലേഖകൻ: പുതിയ കൊറോണവൈറസ് വകഭേദമായ ഒമിക്രോണ്‍ ഭീതിയില്‍ കുവൈത്ത്. മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി നിലവില്‍ ആരും രാജ്യം വിടരുതെന്ന് പൗരന്മാരോടും പ്രവാസികളോടും നിര്‍ദേശിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഒമിക്രോണ്‍ കണ്ടെത്തിയിട്ടില്ലെന്നും ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായും കുവൈത്ത് അധികൃതര്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെയും ഹോട്ട്‌സ്‌പോട്ടുകളുടെ തോത് സംബന്ധിച്ച് …