1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രസവ വേദന തോന്നിയതും സൈക്കിളെടുത്ത് ആശുപത്രിയിലേക്ക്! സൂപ്പർ വുമണായി ന്യൂസിലൻഡ് എംപി
പ്രസവ വേദന തോന്നിയതും സൈക്കിളെടുത്ത് ആശുപത്രിയിലേക്ക്! സൂപ്പർ വുമണായി ന്യൂസിലൻഡ് എംപി
സ്വന്തം ലേഖകൻ: പ്രസവിക്കാനായി ആശുപത്രിയിലേക്ക് സൈക്കിൾ ഓടിച്ചു പോയി വാർത്തയിൽ ഇടം നേടിയിരിക്കുകയാണ് ന്യൂസീലൻഡ് എംപി ജൂലി ആൻ ജെന്റർ. പുലർച്ചെ രണ്ടു മണിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങിയ ജൂലി സ്വയം സൈക്കിൾ ചവിട്ടിയാണ് ആശുപത്രിയിൽ എത്തിയത്. ജൂലി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഇന്നു …
2022ൽ പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്; എക്സ്പോ വേദിയിലെത്തും
2022ൽ പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്; എക്സ്പോ വേദിയിലെത്തും
സ്വന്തം ലേഖകൻ: 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശയാത്ര യുഎഇയിലേക്ക്​. 2022 ജനുവരിയിലായിരിക്കും യാത്ര. ദുബായ്​ എക്​സ്​പോയിൽ ഇന്ത്യ ഒരുക്കിയ പവലിയൻ സന്ദർശിക്കുകയാണ്​ മുഖ്യലക്ഷ്യം. കൂടാതെ യുഎഇ ഭരണാധികാരികളുമായി ചർച്ചയും നടത്തും. കോവിഡ് കാലത്തെ പ്രവാസികളുടെ യാത്രാ ദുരിതം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷ. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങൾ …
യുഎഇയില്‍ ലഹരി ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ ആദ്യവട്ടം ചികിത്സ; ആവർത്തിച്ചാൽ കടുത്ത ശിക്ഷ
യുഎഇയില്‍ ലഹരി ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ ആദ്യവട്ടം ചികിത്സ; ആവർത്തിച്ചാൽ കടുത്ത ശിക്ഷ
സ്വന്തം ലേഖകൻ: യുഎഇ ഭരണാധികാരി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ നിയമ പരിഷ്‌ക്കരണങ്ങള്‍ രാജ്യത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിശദമായ നിയമ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. രാജ്യത്ത് നിലവിലുള്ള ആന്റി നാര്‍ക്കോട്ടിക് നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തിയാണ് പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് അടുത്ത വര്‍ഷം ജനുവരി രണ്ടാം തീയതി മുതല്‍ …
സൗദിയിൽ ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടില്ലെങ്കിലും ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം
സൗദിയിൽ ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടില്ലെങ്കിലും ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കോ​വി​ഡിൻ്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ സൗ​ദി​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ളും നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്നും​ പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ഖു​വൈ​സാ​നി പ​റ​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും നി​ര​വ​ധി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും മ​റ്റും​ ഒ​മി​ക്രോ​ൺ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പു​തി​യ വൈ​റ​സ്​ …
ഒമിക്രോൺ: പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര വീ​ണ്ടും ത്രിശങ്കുവിൽ; വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു
ഒമിക്രോൺ: പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര വീ​ണ്ടും ത്രിശങ്കുവിൽ; വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വൈ​റ​സിൻ്റെ പു​തി​യ വ​ക​ഭേ​ദം ‘ഒ​​മി​ക്രോ​ൺ’ റി​േ​പ്പാ​ർ​ട്ട്​ ചെ​യ്​​ത വാ​ർ​ത്ത ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തു​ന്നു. നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യും ഇ​തി​നി​ടെ ഇ​ന്ത്യ​യി​ൽ കോ​വി​ഡിൻ്റെ പു​തി​യ വ​ക​ഭേ​ദം റി​േ​​പ്പാ​ർ​ട്ട്​ ചെ​യ്യു​ക​യും ചെ​യ്​​താ​ൽ ഒ​മാ​നി​ലേ​ക്കു​ള്ള മ​ട​ക്കം സാ​ധ്യ​മാ​കി​ല്ലെ​ന്നാ​ണ്​ പ​ല​രും ക​രു​തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ യാ​ത്ര താ​ൽ​കാ​ലി​ക​മാ​യെ​ങ്കി​ലും മാ​റ്റി​വെ​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്​ പ​ല​രും. വ​രും ദി​ന​ങ്ങ​ളി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ …
ഒമിക്രോൺ: രണ്ടു​ ആഫ്രിക്കൻ രാജ്യങ്ങൾക്കുകൂടി വിമാന വിലക്കുമായി ഖത്തർ എയർവേസ്
ഒമിക്രോൺ: രണ്ടു​ ആഫ്രിക്കൻ രാജ്യങ്ങൾക്കുകൂടി വിമാന വിലക്കുമായി ഖത്തർ എയർവേസ്
സ്വന്തം ലേഖകൻ: കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ രണ്ട്​ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള സർവിസുകൾക്കുകൂടി ഖത്തർ എയർവേസ്​ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. അം​ഗോള, സാംബിയ എന്നിവയാണ്​ പുതുതായി പട്ടികയിൽ ഇടംപിടിച്ചത്​. ദക്ഷിണാഫ്രിക്ക, മൊസാംബീക്​, സിംബാബ്​വെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ശനിയാഴ്​ച വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കുള്ള രാജ്യങ്ങളിൽനിന്നും അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന്​ ഖത്തർ എയർവേസ്​ …
ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്‍റെ പേരില്‍ വ്യാജ ഇമെയിലുമായി തട്ടിപ്പുകാർ; ജാഗ്രതാ നിർദേശം
ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്‍റെ പേരില്‍ വ്യാജ ഇമെയിലുമായി തട്ടിപ്പുകാർ; ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇമെയില്‍ സന്ദേശം പ്രചരിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗതാഗത മന്ത്രാലയത്തില്‍ നിന്നുള്ള പാര്‍സല്‍ എത്തിയിട്ടുണ്ടെന്നും അത് സ്വീകരിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ പോസ്റ്റല്‍ ചാര്‍ജ് അടയ്ക്കണമെന്നും കാണിച്ചാണ് ഇമെയില്‍ സന്ദേശം പ്രചരിക്കുന്നത്. പണം അടയ്ക്കുന്നതിനുള്ള വ്യാജ ലിങ്കും ഇ മെയിലില്‍ നല്‍കിയിട്ടുണ്ട്. …
ബഹ്റൈനിൽ വാക്സിൻ എടുക്കാൻ വാക്ക് ഇൻ സംവിധാനം ഇന്നു മുതൽ; പ്രവാസികൾക്കും ബാധകം
ബഹ്റൈനിൽ വാക്സിൻ എടുക്കാൻ വാക്ക് ഇൻ സംവിധാനം ഇന്നു മുതൽ; പ്രവാസികൾക്കും ബാധകം
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ 2021 നവംബര്‍ 29 മുതല്‍, അര്‍ഹരായവര്‍ക്ക് നേരത്തെ ബുക്ക് ചെയ്യാതെ തന്നെ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ ഏഴര മുതല്‍ അഞ്ചു മണി വരെ തുറന്നിരിക്കും. എന്നാല്‍ വാക്സിനേഷന്‍ ലഭ്യത ഓരോ ആരോഗ്യ കേന്ദ്രങ്ങള്‍ക്കിടയില്‍ വ്യത്യാസപ്പെട്ടിരിക്കും. ഷെയ്ഖ് …
ഒമിക്രോൺ: വിമാനത്താവളം അടക്കില്ലെന്ന് കുവൈത്ത്; ക്വാറൻ്റീൻ ചട്ടങ്ങൾ പുതുക്കും
ഒമിക്രോൺ: വിമാനത്താവളം അടക്കില്ലെന്ന് കുവൈത്ത്; ക്വാറൻ്റീൻ ചട്ടങ്ങൾ പുതുക്കും
സ്വന്തം ലേഖകൻ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി എയര്‍പോര്‍ട്ടും കര അതിര്‍ത്തിയും അടച്ചിടാന്‍ തല്‍ക്കാലം തീരുമാനം എടുത്തിട്ടില്ലെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹമദ് ജാബിര്‍ അല്‍ അലി അറിയിച്ചു. കൊറോണ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റിയുടെ പ്രത്യേക യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ …
ഒമിക്രോൺ എത്രത്തോളം അപകാരിയാണ്? വായുവിലൂടെ പകരുമോ? WHO പറയുന്നത് കേൾക്കാം
ഒമിക്രോൺ എത്രത്തോളം അപകാരിയാണ്? വായുവിലൂടെ പകരുമോ? WHO പറയുന്നത് കേൾക്കാം
സ്വന്തം ലേഖകൻ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ വേഗത്തിൽ പകരുമോ, ഡെൽറ്റ പോലെയുള്ള മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ അവസ്ഥയ്‌ക്ക് കാരണമാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. ഒരു തവണ ബാധിച്ചവരിലും വീണ്ടും രോഗം വരാനുള്ള സാധ്യത ഇതോടെ കൂടിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ലഭ്യമായ …