1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആണവ ശാസ്ത്രജ്ഞന്റെ വധം; പിന്നിൽ ഇസ്രയേലെന്ന് റൂഹാനി; കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ
ആണവ ശാസ്ത്രജ്ഞന്റെ വധം; പിന്നിൽ ഇസ്രയേലെന്ന് റൂഹാനി; കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ
സ്വന്തം ലേഖകൻ: ഇ​റാ​െൻറ ആ​ണ​വ, പ്ര​തി​രോ​ധ ശാ​സ്​​ത്ര​ജ്ഞ​നാ​യി​രു​ന്ന മു​ഹ്​​സി​ൻ ഫ​ഖ്​​രി​സാ​ദെ​യു​ടെ കൊ​ല​ക്ക്​ പി​റ​കി​ൽ ഇ​സ്രാ​യേ​ലി​െൻറ കൂ​ലി​പ്പ​ട​യാ​ണെ​ന്ന്​​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി ആ​രോ​പി​ച്ചു. ഫ​ഖ്​​രി​സാ​ദെ​യു​ടെ ​കൊ​ല​പാ​ത​കം​കൊ​ണ്ട്​ ത​ങ്ങ​ളു​ടെ ആ​ണ​വ പ​ദ്ധ​തി​ക​ൾ താ​ഴോ​ട്ട്​ പോ​കി​ല്ല. അ​ദ്ദേ​ഹ​ത്തി​െൻറ ര​ക്ത​സാ​ക്ഷ്യ​ത്തി​ന്​ ഉ​ചി​ത​മാ​യ സ​മ​യ​ത്ത്​ മ​റു​പ​ടി ന​ൽ​കു​മെ​ന്നും റൂ​ഹാ​നി പ​റ​ഞ്ഞു. കൊ​ല​ക്ക്​ പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന്​ ഇറാൻ പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല അ​ലി …
പോലീസുകാരുടെ പടമെടുത്താൽ പിടിവീഴും; പൊലീസ് നിയമത്തിനെതിരെ ഫ്രാൻസിൽ കടുത്ത പ്രതിഷേധം
പോലീസുകാരുടെ പടമെടുത്താൽ പിടിവീഴും; പൊലീസ് നിയമത്തിനെതിരെ ഫ്രാൻസിൽ കടുത്ത പ്രതിഷേധം
സ്വന്തം ലേഖകൻ: പൊലീസിന്റെ ചിത്രങ്ങള്‍ പകർത്തുന്നതും പങ്കിടുന്നതും നിയന്ത്രിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിലെ തെരുവിലിറങ്ങിയത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ”ശാരീരികമോ മാനസികമോ’ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും. …
ഒമാനിൽ പാസ്​പോർട്ട് അസാധുവായവർക്ക് എമർജൻസി സർട്ടിഫിക്കറ്റ്; ഇന്ത്യൻ എംബസി
ഒമാനിൽ പാസ്​പോർട്ട് അസാധുവായവർക്ക്  എമർജൻസി സർട്ടിഫിക്കറ്റ്; ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നാ​യി ഒ​മാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ൽ അ​നു​മ​തി ല​ഭി​ച്ച​വ​രി​ൽ സാ​ധു​വാ​യ പാ​സ്​​പോ​ർ​ട്ട്​ കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ​ക്ക്​ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ക്കാ​മെ​ന്ന്​ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ബി.​എ​ൽ.​എ​സ്​ ഒാ​ഫി​സു​ക​ളി​ലാ​ണ്​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. പൊതു​മാ​പ്പി​ൽ മ​ട​ങ്ങു​ന്ന​വ​രു​ടെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ ഫീ​സ്, ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ചാ​ർ​ജു​ക​ൾ, ബി.​എ​ൽ.​എ​സ്​ …
ഒമാനില്‍ വീണ്ടും തൊഴില്‍ വീസ; യമനില്‍ നിന്നും മലയാളികള്‍ ഉള്‍പ്പടെ 14 ഇന്ത്യക്കാരെ മോചിപ്പിച്ചു
ഒമാനില്‍ വീണ്ടും തൊഴില്‍ വീസ; യമനില്‍ നിന്നും മലയാളികള്‍ ഉള്‍പ്പടെ 14 ഇന്ത്യക്കാരെ മോചിപ്പിച്ചു
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാന്‍ നിര്‍ത്തിവച്ച പുതിയ തൊഴില്‍ വീസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി. നേരത്തെ സന്ദര്‍ശന വീസകളും വീണ്ടും അനുവദിച്ചു തുടങ്ങിയിരുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്താവളങ്ങളും തുറന്നിട്ടുണ്ട്. രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തൊഴില്‍ …
മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാരൻ സാജിദ് മിറിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 37 കോടി രൂപ
മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാരൻ സാജിദ് മിറിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 37 കോടി രൂപ
സ്വന്തം ലേഖകൻ: വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ (37 കോടിയോളം രൂപ) ഇനാം പ്രഖ്യാപിച്ച് അമേരിക്ക. സാജിദ് മിറിനെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് പ്രതിഫലം നല്‍കുക. മുംബൈ ഭീകരാക്രമണം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുഎസിന്റെ ഈ പ്രഖ്യാപനം. ‘2008 നവംബറില്‍ മുംബൈയില്‍ നടന്ന …
കിന്‍ഡര്‍ ജോയ് മോഡൽ ഐസിന്‍ ഹാഷിന്റെ അരങ്ങേറ്റം നയന്‍താര, ചാക്കോച്ചൻ ചിത്രത്തിൽ
കിന്‍ഡര്‍ ജോയ് മോഡൽ ഐസിന്‍ ഹാഷിന്റെ അരങ്ങേറ്റം നയന്‍താര, ചാക്കോച്ചൻ ചിത്രത്തിൽ
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നയന്‍താര കുഞ്ചാക്കോ ബോബന്‍ ചിത്രമായ നിഴലില്‍ അഭിനയിക്കുന്നു. ഐസിന്‍ അഭിനയിക്കുന്ന ആദ്യ സിനമയാണ് അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍. അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാവുകയും ചെയ്തിട്ടുള്ള ബാലനാണ് ഐസിന്‍. സിമിയിലെ ഐസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. കിന്‍ഡര്‍ ജോയ്, ഫോക്‌സ് വാഗണ്‍, …
സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്; 5275 പേര്‍ക്ക് രോഗമുക്തി; 25 മരണം
സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്; 5275 പേര്‍ക്ക് രോഗമുക്തി; 25 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് …
യുകെയിൽ നിയന്ത്രണങ്ങൾ ഈസ്റ്റർ വരെ തുടർന്നേക്കും; ലേബർ പിന്തുണ നേടാൻ പ്രധാനമന്ത്രി
യുകെയിൽ നിയന്ത്രണങ്ങൾ ഈസ്റ്റർ വരെ തുടർന്നേക്കും; ലേബർ പിന്തുണ നേടാൻ  പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് നിയന്ത്രണങ്ങൾ ഈസ്റ്റർ വരെ പ്രാബല്യത്തിൽ തുടരാൻ സാധ്യതയുണ്ടെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട്. ബോറിസ് ജോൺസന്റെ പുതിയ ടിയർ സംവിധാനത്തിനെതിരെ ടോറി എം‌പിമാർ കലാപക്കൊടി ഉയർത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ലേബറിന്റെ പിന്തുണ തേടിയേക്കുമെന്നും സൂചനയുണ്ട്. ഏതാണ്ട് 70 ടോറി എം‌പിമാരാണ് ജോൺസന്റെ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ജനുവരി അവസാനത്തോടെ കൊവിഡ് …
സൌദിയിൽ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചാ​ൽ ഒ​രു വ​ർ​ഷം ത​ട​വും അ​ര​ ല​ക്ഷം റി​യാ​ൽ പി​ഴ​യും; ആ​വ​ർ​ത്തി​ച്ചാ​ൽ ഇരട്ടി പി​ഴ
സൌദിയിൽ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചാ​ൽ ഒ​രു വ​ർ​ഷം ത​ട​വും അ​ര​ ല​ക്ഷം റി​യാ​ൽ പി​ഴ​യും; ആ​വ​ർ​ത്തി​ച്ചാ​ൽ ഇരട്ടി പി​ഴ
സ്വന്തം ലേഖകൻ: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ എ​ല്ലാ ത​ര​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും സൌദി അ​റേ​ബ്യ​യി​ലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം​വ​രെ ത​ട​വും 5,000 റി​യാ​ൽ മു​ത​ൽ അ​ര​ല​ക്ഷം റി​യാ​ൽ​വ​രെ പി​ഴ​യു​മാ​ണ് ശി​ക്ഷ. കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​കും. ശാ​രീ​രി​ക​വും മാ​ന​സി​ക​വും ലൈം​ഗി​ക​വു​മാ​യ ദു​രു​പ​യോ​ഗം, ഭീ​ഷ​ണി​ക​ൾ എ​ന്നി​വ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​വും. ഈ ​നി​യ​മം …
ഇറാൻ ആണവ പദ്ധതികളുടെ ശിൽപ്പിയെ നടുറോഡിൽ വെടിവച്ചു കൊന്നു; പകരം വീട്ടുമെന്ന് ഇറാൻ
ഇറാൻ ആണവ പദ്ധതികളുടെ ശിൽപ്പിയെ നടുറോഡിൽ വെടിവച്ചു കൊന്നു; പകരം വീട്ടുമെന്ന് ഇറാൻ
സ്വന്തം ലേഖകൻ: ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനും പ്രമുഖ ആണവശാസ്ത്രജ്ഞനുമായ മൊഹ്സെൻ ഫക്രിസാദെഹ് (62) ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫക്രിസാദെഹുമായ പോയ വാഹനത്തിനു നേരെ അബ്സാദിൽ വച്ച് അജ്ഞാതസംഘം വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കാർമികൻ ഫക്രിസാദെഹ് ആണെന്ന് യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ആരോപിച്ചിരുന്നു. കൊലപാതകത്തിനു …