1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ ഉപരോധം പിൻ‌വലിക്കാനൊരുങ്ങി സൌദി; നീക്കം ബൈഡനുള്ള സമ്മാനമെന്ന് എം‌ബി‌എസ്
ഖത്തർ ഉപരോധം പിൻ‌വലിക്കാനൊരുങ്ങി സൌദി; നീക്കം ബൈഡനുള്ള സമ്മാനമെന്ന് എം‌ബി‌എസ്
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനേറ്റ പരാജയത്തിന് പിന്നാലെ ഖത്തറിനെതിരെ മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം നീക്കാനൊരുങ്ങി സൌദി അറേബ്യ. ഒരേസമയം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ് അയല്‍ രാജ്യവുമായുള്ള തര്‍ക്ക പരിഹാരത്തിന് സൌദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് …
ദുബായിൽ അനധികൃത താമസക്കാരെ ജോലിക്കെടുക്കരുത്; പരാതികൾക്ക് ടോൾ ഫ്രീ നമ്പർ
ദുബായിൽ അനധികൃത താമസക്കാരെ ജോലിക്കെടുക്കരുത്;  പരാതികൾക്ക് ടോൾ ഫ്രീ നമ്പർ
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞും യുഎഇയിൽ തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്കെടുക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് വ്യാപക ബോധവൽക്കരണത്തിന് ജിഡിആർഎഫ്എ (ദ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) പ്രചാരണവും ആരംഭിച്ചു. ഇങ്ങനെ അനധികൃത താമസക്കാരെ ജോലിക്കെടുത്താൽ കുറഞ്ഞത് 50,000 മുതൽ ഒരുലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്നും അധികൃതർ …
പന്നിയുടെ കുടല്‍മാലയുമായി പ്രതിപക്ഷം; തായ്‌വാന്‍ പാര്‍ലമെന്റില്‍ കൂട്ടത്തല്ല്
പന്നിയുടെ കുടല്‍മാലയുമായി പ്രതിപക്ഷം; തായ്‌വാന്‍ പാര്‍ലമെന്റില്‍ കൂട്ടത്തല്ല്
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നിന്ന് പന്നിയിറച്ചി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ തായ്‌വാന്‍ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യ പ്രതിപക്ഷമായ കുമിംഗ്താങ് (കെ.എം.ടി) പാര്‍ട്ടി അംഗങ്ങള്‍ സഭാനടപടികള്‍ തടസപ്പെടുത്തി. പന്നിയുടെ കുടല്‍മാലയും മറ്റും പ്രതിപക്ഷം ഭരണകക്ഷി അംഗങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി. അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി …
ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി നെഗറ്റീവ് 7.5%; രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് ഉറപ്പിച്ച് കണക്കുകൾ
ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി നെഗറ്റീവ് 7.5%; രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് ഉറപ്പിച്ച് കണക്കുകൾ
സ്വന്തം ലേഖകൻ: രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. രാജ്യത്തിന്റെ ജി.ഡി.പി 2020-21 വര്‍ഷത്തിലെ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ നെഗറ്റീവ് 7.5 ശതമാനമാണ്. ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും നേരത്തെ രാജ്യത്തിന്റെ മാന്ദ്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ച്ചയായ രണ്ട് പാദത്തിലും സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടുവെന്ന് …
സൌദിയിലേക്കുള്ള വിമാന സര്‍വീസ് താമസിയാതെ പുനരാരംഭിക്കും: ഇന്ത്യന്‍ അംബാസിഡര്‍
സൌദിയിലേക്കുള്ള വിമാന സര്‍വീസ് താമസിയാതെ പുനരാരംഭിക്കും: ഇന്ത്യന്‍ അംബാസിഡര്‍
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് സൌദിയിലേക്കുള്ള വിമാന സര്‍വീസ് താമസിയാതെ പുനരാരംഭിക്കുമെന്ന് സൌദിയിലെ ഇന്ത്യന്‍ അംബാസിഡര്‍. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ഭരണഘടനാദിന പരിപാടിയില്‍ സംസാരിക്കവെയാണ് സൌദിയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിവരം താമസിയാതെ നല്‍കാനാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞത്. ഇന്ത്യയില്‍ നിന്ന് സൌദി അറേബ്യയിലേക്ക് വിമാന സര്‍വീസ് താമസിയാതെ …
ഫുട്ബോൾ ദൈവത്തിന് ബുർജ് ഖലീഫയിൽ യാത്രാമൊഴി എഴുതി യുഎഇ; എന്നും ഓർക്കുമെന്ന് ആരാധകർ
ഫുട്ബോൾ ദൈവത്തിന് ബുർജ് ഖലീഫയിൽ യാത്രാമൊഴി എഴുതി യുഎഇ; എന്നും ഓർക്കുമെന്ന് ആരാധകർ
സ്വന്തം ലേഖകൻ: കാ​ൽ​പ​ന്തു മൈ​താ​ന​ത്ത് ഇ​തി​ഹാ​സം ര​ചി​ച്ച ഡീ​ഗോ മ​റ​ഡോ​ണ​ക്ക് യു.​എ.​ഇ​യി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ളും സം​ഘാ​ട​ക​രും വി​കാ​ര​നി​ർ​ഭ​ര യാ​ത്രാ​മൊ​ഴി ന​ൽ​കി. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ദുഃ​ഖ​ക​ര​മാ​യ ദി​വ​സ​മാ​ണെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തിെൻറ പാ​ര​മ്പ​ര്യം നി​ല​നി​ൽ​ക്കു​മെ​ന്നും യു.​എ.​ഇ പ്രോ ​ലീ​ഗ് ചെ​യ​ർ​മാ​നും യു.​എ.​ഇ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ബ്​​ദു​ല്ല നാ​സ​ർ അ​ൽ ജു​നൈ​ബി പ​റ​ഞ്ഞു. അ​ർ​ജ​ൻ​റീ​നി​യ​ൻ ഇ​തി​ഹാ​സ​ത്തെ …
അദാനിക്കെതിരായ പ്രതിഷേധം മൈതാനത്തേക്കും; സിഡ്​നി ഏകദിനത്തിനിടെ നാടകീയ രംഗങ്ങൾ
അദാനിക്കെതിരായ പ്രതിഷേധം  മൈതാനത്തേക്കും; സിഡ്​നി ഏകദിനത്തിനിടെ നാടകീയ രംഗങ്ങൾ
സ്വന്തം ലേഖകൻ: ഇന്ത്യൻ വ്യവസായ ഭീമനായ ഗൗതം അദാനിക്ക്​ ആസ്​ട്രേലിയയിൽ കൽക്കരി ഖനി തുടങ്ങാനായി എസ്​.ബി.ഐ 5000 കോടി നൽകുന്നതിനെതി​രെ ക്രിക്കറ്റ്​ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ച്​ യുവാക്കൾ. ഇന്ത്യ-ആസ്​ട്രേലിയ ഒന്നാം ഏകദിനം നടക്കുന്ന സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടാണ്​ നാടകീയ സംഭവങ്ങൾക്ക്​ സാക്ഷ്യം വഹിച്ചത്​. ആദ്യം ബാറ്റുചെയ്​ത അസ്​ട്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവർ എറിയാനായി നവ്‍ദീപ് സൈനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു …
സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കൊവിഡ്; 4544 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 23 മരണം
സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കൊവിഡ്; 4544 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 23 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് …
ഡിസംബർ 14ന് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങുമെന്ന് ട്രംപ്; യുഎസിൽ ഓരോ 39 സെക്കന്‍ഡിലും കൊവിഡ് മരണം
ഡിസംബർ 14ന് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങുമെന്ന് ട്രംപ്; യുഎസിൽ ഓരോ 39 സെക്കന്‍ഡിലും കൊവിഡ് മരണം
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന്‌ ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ പരാജയം താന്‍ അംഗീകരിക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. വിചിത്രമായ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കാന്‍ പോലും മുതിര്‍ന്നിരുന്നു. …
എര്‍ദോഗാനെതിരായ അട്ടിമറിശ്രമം; നൂറുകണക്കിന് പേര്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് തുർക്കി കോടതി
എര്‍ദോഗാനെതിരായ അട്ടിമറിശ്രമം; നൂറുകണക്കിന് പേര്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് തുർക്കി കോടതി
സ്വന്തം ലേഖകൻ: പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗനെതിരെ 2016 ല്‍ നടന്ന അട്ടിമറിശ്രമത്തില്‍ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. ഇരട്ടജീവപര്യന്തമാണ് ഭൂരിഭാഗം പേര്‍ക്കും കോടതി വിധിച്ചത്. അട്ടിമറി ശ്രമത്തിനായുള്ള ഗൂഢാലോചനയിലുള്‍പ്പെട്ട 337 പൈലറ്റുമാര്‍ക്കും കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്. 2016 ജൂലൈ 15നാണ് അങ്കാറയിലെ എയര്‍ബേസിനടുത്ത് സര്‍ക്കാരിനെതിരെയുള്ള അട്ടിമറി ശ്രമങ്ങള്‍ നടന്നത്. പ്രതിഷേധത്തിനായെത്തിയ 500 …