1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡിന് പിന്നാലെ ബ്യൂബോനിക് പ്ലേഗിന്റെ രണ്ടാം വരവും ചൈനയിൽ നിന്ന്! ആദ്യ കേസ് വടക്കൻ ചൈനയിൽ
കൊവിഡിന് പിന്നാലെ ബ്യൂബോനിക് പ്ലേഗിന്റെ രണ്ടാം വരവും ചൈനയിൽ നിന്ന്! ആദ്യ കേസ് വടക്കൻ ചൈനയിൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസിനും മാരകമായ ജി4 വൈറസിനും പിന്നാലെ ചൈനയില്‍നിന്നും അടുത്ത പകര്‍ച്ചവ്യാധി വരുന്നു. ബ്യൂബോണിക് പ്ലേഗാണ് ചൈനയില്‍ നിന്നു൦ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ബയന്നൂരില്‍ ഒരാള്‍ക്കു പ്ലേഗ് ബാധയുണ്ടായതായി ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അധികൃതര്‍ പ്ലേഗ് നിയന്ത്രിക്കുന്നതിനായി ലെവല്‍ ത്രീ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും …
മന്ത്രിമാരെ മുതൽ സിഗാറുകൾ വരെ കടത്തിയ ചരിത്രവുമായി വീണ്ടും ഡിപ്ലോമാറ്റിക് ബാഗേജ് ചർച്ചാ വിഷയം
മന്ത്രിമാരെ മുതൽ സിഗാറുകൾ വരെ കടത്തിയ ചരിത്രവുമായി വീണ്ടും ഡിപ്ലോമാറ്റിക് ബാഗേജ് ചർച്ചാ വിഷയം
സ്വന്തം ലേഖകൻ: നയതന്ത്ര ബാഗിൽ ഉദ്യോഗസ്ഥർ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ ഡിപ്ലോമാറ്റിക് ബാഗേജും നയതന്ത്ര ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പരിരക്ഷയും വീണ്ടും ചർച്ചയാകുന്നു. നയതന്ത്ര ദൗത്യങ്ങളിൽ തങ്ങളുടെ രാജ്യത്തോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തു നിന്നോ ഔദ്യോഗിക രേഖകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നിയമ പരിരക്ഷയുള്ള ബാഗാണ് നയതന്ത്ര ബാഗ്. കാർഡ്‌ബോർഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫൽ ബാഗ്, …
സ്വർണ്ണക്കടത്ത്: പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് എം. ശിവശങ്കറിനെ മാറ്റി
സ്വർണ്ണക്കടത്ത്: പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് എം. ശിവശങ്കറിനെ മാറ്റി
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് പകരം ചുമതല നല്‍കിയത്. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മിര്‍ മുഹമ്മദ്. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ച സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ശിവശങ്കറിനെ ഐ.ടി …
ഷാർജയിലെ താമസ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി എമിറേറ്റ്
ഷാർജയിലെ താമസ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി എമിറേറ്റ്
സ്വന്തം ലേഖകൻ: എമിറേറ്റിലെ താമസ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുങ്ങി. ആരോഗ്യ മന്ത്രാലയവും ഷാർജ പൊലീസും ചേർന്നു നടത്തുന്ന പരിശോധനയ്ക്ക് അൽ നഹ്ദയിൽ തുടക്കമായി. നിശ്ചിത ദിവസങ്ങളിൽ ഓരോ മേഖലയിലും മെഡിക്കൽ സംഘം മൊബൈൽ യൂണിറ്റുകളിൽ എത്തി പരിശോധിക്കും. ഒരു ദിവസം 200 പേരെ പരിശോധിക്കും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ …
പബ്ബുകളിലും ബാറുകളിലും “അൺലോക്ക്” ആഘോഷിച്ച് ബ്രിട്ടൻ; ടൂറിസം മേഖലയുടെ ബലത്തിൽ സാമ്പത്തിക രംഗം
പബ്ബുകളിലും ബാറുകളിലും “അൺലോക്ക്” ആഘോഷിച്ച് ബ്രിട്ടൻ; ടൂറിസം മേഖലയുടെ ബലത്തിൽ സാമ്പത്തിക രംഗം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക് ഡൗൺ ചട്ടങ്ങളിൽ ഇളവുകൾ പ്രാബല്യത്തിലായതോടെ പബ്ബുകളിലും ബാറുകളിലും “അൺലോക്ക്” ആഘോഷിച്ച് ആളുകൾ. പബ്ബുകളിലേക്ക് കൂട്ടമായെത്തിയവർ സാമൂഹിക അകലത്തിന്റെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി. നിന്നുതിരിയാൻ ഇടമില്ലാത്തവിധം നിറഞ്ഞ പബ്ബുകളിലും ബാറുകളിലും കെട്ടിപ്പിടിച്ചും നൃത്തമാടിയുമാണ് മൂന്നു മാസമായി നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടിയ ജനങ്ങൾ ആഘോഷിച്ചത്. ന്യൂഇയർ ഈവിനും ക്രിസ്മസ് ഈവിനും സമാനമായ രീതിയിലായിരുന്നു സെൻട്രൽ …
സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ്; രണ്ട് മരണം കൂടി; 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ്; രണ്ട് മരണം കൂടി; 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ട് മരണവും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 167 പേ‍ർ രോ​ഗമുക്തി നേടി. രോ​ഗം ബാധിച്ചവരിൽ 92 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും വന്നു. സമ്പ‍ർക്കത്തിലൂടെ 35 പേ‍ർക്കാണ് രോ​ഗം പക‍ർന്നത്. രണ്ട് …
ഹജ്ജ്​ പെരുമാറ്റചട്ടങ്ങൾ പ്രഖ്യാപിച്ചു; പുണ്യനഗരങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം
ഹജ്ജ്​ പെരുമാറ്റചട്ടങ്ങൾ പ്രഖ്യാപിച്ചു; പുണ്യനഗരങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം
സ്വന്തം ലേഖകൻ: കോവിഡ്​ പശ്ചാത്തലത്തിൽ സൗദിയിലെ പരിമിതമായ തീർഥാടകരെ മാത്രം പ​െങ്കടുപ്പിച്ച്​ ഹജ്ജ്​ നടത്താനുള്ള സൗദി ഹജ്ജ്​ മന്ത്രാലയം തീരുമാനത്തി​​െൻറ അടിസ്ഥാനത്തിൽ പെരുമാറ്റചട്ടം പ്രഖ്യാപിച്ചു. തീർഥാടന കാലത്ത്​ പാലിക്കേണ്ട പ്രോട്ടോകോളുകൾ ദേശീയ രോഗപ്രതിരോധ കൺട്രോൾ സെന്ററാണ്​ പ്രഖ്യാപിച്ചത്​. ​ ഹജ്ജ്​ സുരക്ഷിതവും സമൂഹ അകലം പാലിച്ചും ആയിരിക്കാൻ വേണ്ട കാര്യങ്ങളാണ്​ പ്രോ​േട്ടാകാളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. തീർഥാടകരുടെ താമസസ്​ഥലങ്ങൾ, …
കുവൈത്തിൽ പ്രവാസി ക്വോട്ട ബില്ലിന് അംഗീകാരം; ബാധിക്കുക 8 ലക്ഷം ഇന്ത്യക്കാരെ
കുവൈത്തിൽ പ്രവാസി ക്വോട്ട ബില്ലിന് അംഗീകാരം; ബാധിക്കുക 8  ലക്ഷം ഇന്ത്യക്കാരെ
സ്വന്തം ലേഖകൻ: കുവൈറ്റിലെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ബില്ലിന് ദേശീയ അസംബ്ലിയുടെ നിയമ സമിതി അംഗീകാരം നല്‍കിയിരിക്കുകയാണ്. ബില്‍ ഘടനാപരമാണെന്നാണ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. നീക്കത്തിന്റെ സമഗ്ര പദ്ധതിക്കായി ഈ ബില്‍ മറ്റൊരു സമിതിയിലേക്ക് അയച്ചിരിക്കുകയാണ്. ബിൽ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാൽ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് …
ദോഹയിൽ ഇനി വിലാസം തേടി അലയേണ്ടതില്ല; താമസസ്​ഥലം അറിയാൻ “മൈ അഡ്രസ്” സേവനം
ദോഹയിൽ ഇനി വിലാസം തേടി അലയേണ്ടതില്ല; താമസസ്​ഥലം അറിയാൻ “മൈ അഡ്രസ്” സേവനം
സ്വന്തം ലേഖകൻ: താമസ സ്ഥലങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൃത്യത നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം ‘മൈ അഡ്രസ്​’ സേവനം ആരംഭിച്ചു. സ്​ട്രീറ്റി​ന്റെ പേര്, ഇലക്ട്രിസിറ്റി നമ്പർ, സോണി​െൻറ പേര്, സമീപപ്രദേശത്തി​െൻറ പേര്, കെട്ടിട നമ്പർ, കോർഡിനേറ്റ്സ്​ എന്നീ ആറ് മാർഗങ്ങളിലൂടെ താമസക്കാർക്ക് തങ്ങളുടെ കൃത്യമായ സ്​ഥലവും താമസിക്കുന്ന കെട്ടിടവും അറിയാനാകും. 999 നമ്പർ ഉപയോഗിച്ചുള്ള അടിയന്തര സേവനം …
ബഹ്‌റൈനിൽ അടുത്ത 3 മാസത്തേക്ക് വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ പെ​ർ​മി​റ്റി​നും വ​ർ​ക്ക്​ ഫീ​സ്​ ഇ​ള​വ്
ബഹ്‌റൈനിൽ അടുത്ത 3 മാസത്തേക്ക് വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ  പെ​ർ​മി​റ്റി​നും വ​ർ​ക്ക്​ ഫീ​സ്​ ഇ​ള​വ്
സ്വന്തം ലേഖകൻ: ജൂ​ലൈ മു​ത​ൽ മൂ​ന്നു​ മാ​സ​ത്തേ​ക്ക്​ പ്ര​തി​മാ​സ വ​ർ​ക്ക്​ ഫീ​സ്​ 50 ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത്​ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ വ​ർ​ക്ക്​ പെ​ർ​മി​റ്റി​നും ബാ​ധ​കം. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സ്​​ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ഫീ​സ്​ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യി​രു​ന്നു. തൊട്ടുപിന്നാലെയാണ് ഈ ആനുകൂല്യം വീട്ടുജോലിക്കാരുടെ വർക്ക് പെർമിറ്റിനും ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കിയത്. …