1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് WHO യിൽ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു; 2021 ജൂലൈ 6 ന് പ്രാബല്യത്തില്‍
യുഎസ് WHO യിൽ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു; 2021 ജൂലൈ 6 ന് പ്രാബല്യത്തില്‍
സ്വന്തം ലേഖകൻ: കൊറോണ കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി അമേരിക്ക പിന്‍വാങ്ങാന്‍ തീരുമാനിച്ചു. പിന്‍വാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചതായി സിബിഎസ് ന്യൂസും ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു. പിൻവാങ്ങൽ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരുമെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തിങ്കളാഴ്ച മുതല്‍ …
ഇവരാണ് ലഡാക്ക് സ്കൌട്ട്സ്; ലോകത്തെ ഏറ്റവും ദുഷ്ക്കരമായ അതിർത്തി കാക്കുന്നവർ!
ഇവരാണ് ലഡാക്ക് സ്കൌട്ട്സ്; ലോകത്തെ ഏറ്റവും ദുഷ്ക്കരമായ അതിർത്തി  കാക്കുന്നവർ!
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടായ ലഡാക്കിലെ ഭൂപ്രകൃതി അറിയപ്പെടുന്നത് ലോകത്തെ തന്നെ ഏറ്റവും ദുഷ്ക്കരമായ അതിർത്തി മേഖലകളിൽ ഒന്നായാണ്. ദുഷ്‌കരമായ സാഹചര്യങ്ങളിലും ചൈനയ്ക്കും പാകിസ്താനുമെതിരെ ഇന്ത്യന്‍ സേന ശക്തമായ പ്രതിരോധം തീര്‍ത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ള സൈനികര്‍ക്ക് ഇവിടെ ശത്രുവിനെതിരെ പൊരുതി നില്‍ക്കല്‍ അത്ര സാധ്യമല്ല. എന്നാല്‍ ഇവിടെ സൈന്യത്തിന്റെ കണ്ണും കാതുമായി …
കുവൈത്തിലേക്ക് മടങ്ങുന്ന പ്രവാസികൾ പിസിആർ പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പുറത്ത്
കുവൈത്തിലേക്ക് മടങ്ങുന്ന പ്രവാസികൾ പിസിആർ പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾ പിസിആർ പരിശോധ നടത്തേണ്ട അംഗീകൃത ക്ലിനിക്കുകളുടെയും ലബോറട്ടറികളുടെയും പട്ടിക സർക്കാർ പ്രഖ്യാപിച്ചു. കുവൈത്തിന്റെ അംഗീകൃത ഏജൻസിയായ ഗാംകയുടെ പട്ടികയിൽ കേരളത്തിലെ 17 കേന്ദ്രങ്ങളടക്കം ഇന്ത്യയിലെ വിവിധ ക്ലിനിക്കുകളും ഇടംപിടിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ജയ്പൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലെ ക്ലിനിക്കുകളുടെ പട്ടിക വെബ്സൈറ്റിൽ …
സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൊവിഡ്; രാജ്യത്ത് ഏഴു ലക്ഷം കടന്ന് രോഗികൾ; മരണം 20,000
സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൊവിഡ്; രാജ്യത്ത് ഏഴു ലക്ഷം കടന്ന് രോഗികൾ; മരണം 20,000
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗികൾ …
വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവും ഷോപ്പിങ് വൗച്ചറുമായി ബ്രിട്ടനിൽ സാമ്പത്തിക പാക്കേജ്
വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവും ഷോപ്പിങ് വൗച്ചറുമായി ബ്രിട്ടനിൽ സാമ്പത്തിക പാക്കേജ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ ആടിയുലയുന്ന ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ കൈപിടിച്ചുയർത്താൻ സാമ്പത്തിക പാക്കേജും അണിയറയിൽ ഒരുങ്ങുന്നു. പുതിയ പാക്കേജും നയങ്ങളും ബുധനാഴ്ച ചാൻസലർ ഋഷി സുനാക് പാർലമെന്റിൽ പ്രഖ്യാപിക്കും. റിയൽ എസ്റ്റേറ്റ് മേഖലയെ ഉണർത്താൻ തൽകാലത്തേക്ക് ഹൗസിങ് മാർക്കറ്റിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. 5 ലക്ഷം പൗണ്ട്‌ വരെയുള്ള വിൽപ്പന കരാറുകൾക്ക് …
വിനോദ സഞ്ചാരികൾക്ക് ദുബായിലേക്ക് സ്വാഗതം; പാസ്പോർട്ടുകളിൽ സ്വാഗത മുദ്ര പതിക്കും
വിനോദ സഞ്ചാരികൾക്ക് ദുബായിലേക്ക് സ്വാഗതം; പാസ്പോർട്ടുകളിൽ സ്വാഗത മുദ്ര പതിക്കും
സ്വന്തം ലേഖകൻ: നോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ദുബായ് നഗരം. സഞ്ചാരികൾ ക്വാറന്റീനിൽ കഴിയേണ്ടെങ്കിലും കൊവിഡ് ഇല്ലെന്നു തെളിയിക്കുന്ന അംഗീകൃത റിപ്പോർട്ട് വിമാനത്താവളത്തിൽ കാണിക്കണം. യാത്ര ചെയ്യുന്നതിന് പരമാവധി 96 മണിക്കൂർ മുൻപ് നടത്തിയ പിസിആർ (പോളിമറൈസ് ചെയിൻ റിയാക്‌ഷൻ) പരിശോധനാ റിപ്പോർട്ട് ആയിരിക്കണം. പരിശോധന നടത്തിയിട്ടില്ലെങ്കിൽ ദുബായ് വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിനു വിധേയമാകണം. ഇതിന്റെ ഫലം …
ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് ചിറക് വിടർത്തും; ആദ്യ വിമാനം ഈജിപ്തിലേക്ക്
ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് ചിറക് വിടർത്തും; ആദ്യ വിമാനം ഈജിപ്തിലേക്ക്
സ്വന്തം ലേഖകൻ: അബുദാബിയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് പ്രവർത്തനമാരംഭിക്കും. ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കാണ് ആദ്യ വിമാന സർവീസ്. യുഎഇ സമയം വൈകിട്ട് മൂന്നിന് പുറപ്പെട്ട് പ്രാദേശിക 4.55ന് ഈ വിമാനം അലക്സാണ്ട്രിയയിലെത്തും. ഈജിപ്തിലെ സൊഹാഗിലേക്കും സർവീസുണ്ട്. അബുദാബി രാജ്യാന്തര ആസ്ഥാനമാക്കിയാണ് എയർലൈൻ പ്രവർത്തിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 3 സർവീസ് …
ചൈനീസ് രഹസ്യ നീക്കം 7 വർഷം മുൻപെ കണ്ടെത്തി? അജിത് ഡോവൽ മുന്നറിയിപ്പ് നൽകിയതായി സൂചന
ചൈനീസ് രഹസ്യ നീക്കം 7 വർഷം മുൻപെ കണ്ടെത്തി? അജിത് ഡോവൽ മുന്നറിയിപ്പ് നൽകിയതായി സൂചന
സ്വന്തം ലേഖകൻ: ചൈനയുമായുള്ള അതിർത്തി നയതന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഇന്ത്യയുടെ NSA അജിത് ഡോവലും. ചൈനയുടെ ഓരോ രഹസ്യ നീക്കങ്ങളും കൃത്യമായി അറിയുന്ന വ്യക്തിയാണ് അജിത് ഡോവൽ. ഏഴു വര്‍ഷം മുൻപ് തന്നെ ചൈനയുടെ രഹസ്യനീക്കങ്ങൾ കണ്ടെത്തി ഡോവൽ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയുടെ ഗൂഢാലോചനയുടെ ഭാഗമായി …
കൊറോണയുടെ പ്രഭവകേന്ദ്രം സ്​പെയിൻ? പുതിയ സിദ്ധാന്തവുമായി ഓക്സ്ഫോർഡ് ഗവേഷകർ
കൊറോണയുടെ പ്രഭവകേന്ദ്രം സ്​പെയിൻ? പുതിയ സിദ്ധാന്തവുമായി ഓക്സ്ഫോർഡ് ഗവേഷകർ
സ്വന്തം ലേഖകൻ: കൊറോണയുടെ ഉദ്​ഭവം ചൈനയില്‍ തന്നെ ആകണമെന്നില്ലെന്ന് ഓക്സ്ഫോര്‍ഡ് യുനിവെഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. ഏതെങ്കിലും ഒരു രാജ്യമോ അതി​​െൻറ ഭക്ഷ്യ സംസ്കാരമോ അല്ല, മറിച്ച്​ പാരിസ്ഥിതിക സാഹചര്യങ്ങളാണ് കൊറോണ വൈറസിന്​ കാരണം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ: ടോം ജെഫെഴ്സന്‍റെ അഭിപ്രായത്തില്‍ ഏഷ്യക്ക് പുറത്ത് നിന്നാണ് കൊറോണ വൈറസ് ഏഷ്യയിലേക്ക് …
ഇന്ത്യക്ക്​ പിന്നാലെ ടിക്​ടോകും മറ്റ് പ്രധാന ചൈനീസ് ആപ്പുകളും നിരോധിക്കാൻ ഒരുങ്ങി യുഎസ്
ഇന്ത്യക്ക്​ പിന്നാലെ ടിക്​ടോകും മറ്റ് പ്രധാന ചൈനീസ് ആപ്പുകളും  നിരോധിക്കാൻ ഒരുങ്ങി യുഎസ്
സ്വന്തം ലേഖകൻ: ഇന്ത്യക്ക്​ പിന്നാലെ ചൈനീസ്​ ആപുകൾ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ടിക്​ടോക്​ ഉൾപ്പെടെ ചൈനീസ്​ ആപുകൾ നിരോധിക്കുന്ന കാര്യം തീർച്ചയായും പരിശോധിക്കുകയാണെന്ന്​ യു.എസ് സ്​റ്റേറ്റ്​​ സെക്രട്ടറി മൈക്​ പോംപിയോ പറഞ്ഞു. നേരത്തേ അമേരിക്കൻ ഭരണകൂടം ടിക്​ടോകി​​​ന്റെ പ്രവർത്തനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെറുപ്പക്കാർ കൂടുതലായി ടിക്​ടോകിനെ ഉപയോഗിക്കുന്നുവെന്നതാണ്​ യു.എസിനെ ഭയ​െപ്പടുത്തുന്ന കാര്യം. ചൈനയും വാവെയ്​​ ടെക്​നോളജീസും ലോകമെമ്പാടും …