സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വിദേശത്തുനിന്നും വരുന്നവർക്ക് ഈമാസം എട്ടുമുതൽ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. ക്വാറന്റീൻ നിബന്ധനകൾ ലംഘിക്കുന്നവർക്ക് 1000 പൗണ്ട് പിഴയോ തടവുശിക്ഷയോ വരെ ലഭിക്കാം. മറ്റൊരു രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് ഈ കടുത്ത നടപടിയെന്ന് ഹോം സെക്രട്ടറി പ്രിതീ പട്ടേലും പ്രധാനമന്ത്രി ബോറിസ് ജോൺസണും വ്യക്തമാക്കി. വ്യോമഗതാഗത മേഖലയെയും ടൂറിസം വ്യവസായത്തെയും അപ്പാടെ തകർക്കുന്ന …
സ്വന്തം ലേഖകൻ: ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ പ്രധാനപ്രതിക്കു പുറമെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ കൂടെ കേസിൽ ഉൾപ്പെടുത്തി അറസ്റ്റു ചെയ്തു. ടൊ താഹൊ, തോമസ് ലെയ്ൻ, ജൊ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊന്നു എന്ന് പറയപ്പെടുന്ന ഓഫീസർ ഡെറക് ചോവിനെതിരെ കൊലപാതകകുറ്റമാണു ചുമത്തിയിരിക്കുന്നത്. 40 വർഷം വരെ …
സ്വന്തം ലേഖകൻ: യുഎഇയിൽ പുതുതായി 571 പേർക്ക് കൂടി കോവിഡ്–19 ബാധ സ്ഥിരീകരിച്ചു. അതേസമയം, 427 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം–36,359 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാളാണ് ഇന്നലെ മരിച്ചത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം–19,153. ആകെ മരണസംഖ്യ–270. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതിൻ്റെ ഫലം കണ്ടുതുടങ്ങിയതായി …
സ്വന്തം ലേഖകൻ: ബ്രസീലിലും അമേരിക്കയിലും രോഗവ്യാപനം ഉയരുന്നു. ബ്രസീലില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 20000 ത്തിലധികം കേസുകള്‍. ഇതോടെ പ്രതിദിന കേസുകളില്‍ ബ്രസീല്‍ അമേരിക്കയെ മറികടന്നു റഷ്യയിലും സ്ഥിതി ഗുരുതരം. 213 രാജ്യങ്ങളിലായി കോവിഡ് ബാധിതരുടെ ആകെ എണ്ണം 6,609,746 ആയി. ഇതുവരെ 388,616 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം ബാധിച്ചതില്‍ ഏകദേശം പകുതിയോളം പേര്‍ക്ക് …
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 9304 കൊവിഡ് കേസുകള്‍. രാജ്യത്ത് ആദ്യമായാണ് ഇത്രയും കൂടുതല്‍ കൊവിഡ് കേസുകള്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2.16 ലക്ഷമായി. 6075 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ്. മൂന്ന് പേര്‍ മരിച്ചു. 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തി. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയ എട്ട് പേർക്കും രോഗം …
സ്വന്തം ലേഖകൻ: കോവിഡ് 19 പശ്ചാത്തലത്തില്‍ ഇറാഖി വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുപോകാനായി ഇന്ത്യയിലേക്ക് വരുന്ന ഫ്‌ളൈറ്റില്‍ 30 പേര്‍ക്ക് ഇറാഖില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാമെന്ന് ശശി തരൂര്‍ എംപി. അടിയന്തരമായി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് സീറ്റുകള്‍ ഉറപ്പാക്കുന്നതിനായി വിശദവിവരങ്ങളുമായി മാത്യു കുഴന്‍നാടനെ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. ഗര്‍ഭിണികള്‍, നഴ്‌സുമാര്‍, കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ …
സ്വന്തം ലേഖകൻ: കേരളത്തിലേക്ക് മടങ്ങാന്‍ പറ്റാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്ത വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ബിനീഷ് എന്ന യുവാവിന്റെ ആത്മഹത്യകുറിപ്പ് ചര്‍ച്ചയായവുകയാണ്. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാനിരിക്കെ യാത്ര റദ്ദായതിനെത്തുടര്‍ന്നുള്ള വിഷമത്തില്‍ ബിനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കൊവിഡ് 19 ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ടെന്നും …
സ്വന്തം ലേഖകൻ: റുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ ഫ്‌ളോയിഡിന്റെ ആറുവയസ്സുകാരി മകളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരവും ജോര്‍ജ് ഫ്‌ളോയിഡിന്റെ സൂഹൃത്തുമായ സ്റ്റീഫന്‍ ജാക്‌സണിന്റെ തോളില്‍ ഇരുന്ന് ഫ്‌ളോയിഡിന്റെ ആറുവയസ്സുകാരി മകള്‍ ഗിയാന്ന ഡാഡി ചേയ്ഞ്ചിഡ് ദ വേള്‍ഡ്” എന്ന് …
സ്വന്തം ലേഖകൻ: വിവാദമായ സുരക്ഷാ നിയമത്തിന് ചൈന അനുമതി നല്‍കിയാല്‍ ഹോങ്കോങിലെ 30 ലക്ഷം പേര്‍ക്കും ബ്രിട്ടനിലേക്ക് കുടിയേറാന്‍ അവസരമൊരുക്കുമെന്ന് ബോറിസ് ജോണ്‍സണ്‍. ഇതിനായി വിസ ചട്ടം ഭേദഗതി ചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. ദ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയിരിക്കുന്നത്. ചൈനയുടെ പുതിയ സുരക്ഷാ നിയമം തങ്ങളുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും കവര്‍ന്നെടുക്കുമെന്നാണ് …