സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വിവാഹ മോചന കേസുകളിൽ 30 ശതമാനം വര്‍ധനവ്. കൊവിഡ് വ്യാപനത്തിനിടെ ജനങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതിനു ശേഷം ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് വേറെ ഭാര്യമാരും കുട്ടികളും ഉണ്ടെന്ന് മനസ്സിലായതിനാലാണ് വിവാഹമോചനത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് എന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 7482 വിവാഹ മോചനങ്ങളാണ് ഫെബ്രുവരിയില്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ …
സ്വന്തം ലേഖകൻ: സൌദി അറേബ്യയില്‍ പനിയടക്കമുള്ള പ്രധാന കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായുള്ളവര്‍ക്ക് പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. 31 ക്ലിനിക്കുകളാണ് രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാന നഗരങ്ങളില്‍ തുടങ്ങിയത്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ ക്ലിനിക്കുകള്‍. തതമന്‍ എന്ന പേരിലറിയപ്പെടുന്ന ക്ലിനിക്കുകള്‍ റിയാദ്, ജിദ്ദ, മക്ക, മദീന, അല്‍ഹസ, അല്‍ ഖസീം എന്നിവിടങ്ങളിലാണ് …
സ്വന്തം ലേഖകൻ: ഗൾഫിൽ രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലുങ്കൽ സ്വദേശി കുര്യൻ.പി.വർഗീസ് ദുബായിലാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലികണ്ടി ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. 197 മലയാളികളാണ് ഗൾഫിൽ ഇതുവരെ കൊവിഡ് …
സ്വന്തം ലേഖകൻ: ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയ ദിവസമായിരുന്നു ശനിയാഴ്ച. രാജ്യത്ത് കൊവിഡ് രോഗികള്‍ 2.45 ലക്ഷം കടന്നതോടെയാണ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്‌പെയിന്‍ (2.41 ലക്ഷം രോഗികള്‍) ആറാമതായത്. 24 മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനഥ്റ്റ് എത്തിയത്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, …
സ്വന്തം ലേഖകൻ: ഡൽഹി സർക്കാരിൻ്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിയിൽ താമസിക്കുന്നവർക്കു മാത്രമേ ചികിൽസ നൽകൂവെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞതിനാലാണ് പുതിയ തീരുമാനം. തിങ്കളാഴ്ച മുതൽ സംസ്ഥാന അതിർത്തികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 10,000 കട്ടിലുകളാണ് ഡൽഹിക്കാർക്കായി നീക്കിവയ്ക്കുന്നത്. കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ എല്ലാവർക്കും …
സ്വന്തം ലേഖകൻ: വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിനു വേണ്ടി മാറ്റിവച്ച ടിക്കറ്റുകള്‍ക്ക് പ്രവാസികളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂണ്‍ 10-നും ജൂലൈ ഒന്നിനും ഇടയില്‍ യുഎസും യുകെയും കാനഡയും യൂറോപ്പുമടക്കം തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നും നടത്തുന്ന 300 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് എയര്‍ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ആശ്വാസ തീരുമാനവുമായി ഒമാന്‍. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം(എന്‍.ഒ.സി നിയമം) റദ്ദാക്കി. നിയമം റദ്ദായതോടെ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാം. തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചു വിട്ടതിന്റെയോ കരാര്‍ അവസാനിച്ചതിന്റെയോ തെളിവുകള്‍ ഹാജരാക്കിയാല്‍ മതിയാവും. 2021 …
സ്വന്തം ലേഖകൻ: ചൂടൂം കോവിഡിന്റെ വ്യാപനവും ശക്തമാകുന്ന ശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തി രക്ഷിതാക്കൾ പുറത്തുപോകുന്നതും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്. കൊവിഡ് ജാഗ്രത മൂലം കുട്ടികളെ ഷോപ്പിങ് മാളിൽ പ്രവേശിപ്പിക്കാത്തതിനാൽ വാഹനങ്ങളിൽ ഇരുത്തി പോകുന്ന പ്രവണത ഈയിടെ വർധിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോവിഡ് മരണം 40,000 വും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 357 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 40,261 ആയി. ഒരുലക്ഷത്തി പതിനായിരത്തിലേറെ ആളുകൾ മരിച്ച അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ആധികം ആളുകൾ മരിച്ചത് ബ്രിട്ടനിലാണ്. എന്നാൽ ഇതിനേക്കാൾ പതിനായിരം പേർ കൂടുതൽ കോവിഡ് ബാധിച്ച് …