1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് 24 മണിക്കൂറിനിടെ 9987 പേർക്ക് കൊവിഡ്; രോഗികള്‍ 2.69 ലക്ഷവും കടന്ന് മുന്നോട്ട്
രാജ്യത്ത് 24 മണിക്കൂറിനിടെ 9987 പേർക്ക് കൊവിഡ്; രോഗികള്‍ 2.69 ലക്ഷവും കടന്ന് മുന്നോട്ട്
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.69 ലക്ഷം കടന്നു. 269,897 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,508 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 266 പേർ മരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കോവിഡ് …
ഖാ​സിം സു​ലൈ​മാ​നി​യെ ഒറ്റിയ മൊസാദ് ചാരനെ വധിക്കുമെന്ന് ഇറാന്‍; നടപടി അമേരിക്കയ്ക്കുള്ള മറുപടി
ഖാ​സിം സു​ലൈ​മാ​നി​യെ ഒറ്റിയ മൊസാദ് ചാരനെ വധിക്കുമെന്ന് ഇറാന്‍; നടപടി അമേരിക്കയ്ക്കുള്ള മറുപടി
സ്വന്തം ലേഖകൻ: ഇ​റാ​ന്‍ ഖു​ദ്‌​സ് ഫോ​ഴ്‌​സ് ക​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കും കൈ​മാ​റി​യ ചാ​ര​നെ വ​ധി​ക്കു​മെ​ന്ന് ഇ​റാ​ൻ. സി​.ഐ​.എ​യു​ടെ​യും മൊ​സാ​ദി​ന്‍റെ​യും ചാ​ര​നാ​യ ഇ​റാ​ന്‍ പൗ​ര​ന്‍ മ​ഹ്മൗ​ദ് മൗ​സ​വി മ​ദ​വി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​ക്കു​മെ​ന്ന് ഇ​റാ​ന്‍ നി​യ​മ​കാ​ര്യ വ​ക്താ​വ് ഖൊ​ലാം​ഹു​സൈ​ന്‍ ഇ​സ്‌​മൈ​ലി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​റാ​ന്‍റെ പ്ര​മു​ഖ ​നേ​താ​വാ​യി​രു​ന്ന സു​ലൈ​മാ​നി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ …
സന്ദര്‍ശക വീസ സൗജന്യമായി പുതുക്കി നല്‍കുമെന്ന് ഒമാൻ; കാലാവധി ഈ മാസം 15 വരെ നീട്ടി നൽകും
സന്ദര്‍ശക വീസ സൗജന്യമായി പുതുക്കി നല്‍കുമെന്ന് ഒമാൻ; കാലാവധി ഈ മാസം 15 വരെ നീട്ടി നൽകും
സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ പശ്ചാലത്തില്‍, വിസിറ്റ്/എക്‌സ്പ്രസ് വീസകളിലെത്തി ഒമാനില്‍ കുടുങ്ങിയ വിദേശികളുടെ വീസ കാലാവധി നീട്ടി നല്‍കി റോയല്‍ ഒമാന്‍ പൊലീസ്. വിമാനത്താവളം അടച്ചതിന് ശേഷം വീസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ മാസം 15 വരെ വിസകളുടെ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. വിസിറ്റ്/എക്‌സ്പ്രസ് വീസകള്‍ സൗജന്യമായി തനിയെ പുതുക്കി കിട്ടുമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. …
അതിർത്തിയിൽ സംഘർഷത്തിന് അയവ്; സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും
അതിർത്തിയിൽ സംഘർഷത്തിന് അയവ്; സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും
സ്വന്തം ലേഖകൻ: ദിവസങ്ങളായി ഇന്ത്യ ചൈന അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന് അയവ്. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ പിന്നോട്ടു നീങ്ങി. ഇവിടേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സേനാംഗങ്ങൾ രണ്ടര കിലോമീറ്റർ പിന്നോട്ടു നീങ്ങിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു. സമാനമായി ഇന്ത്യയും ഏതാനും …
സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ പത്ത് പേർക്ക് രോഗം; 34 പേര്‍ക്ക് രോഗ മുക്തി
സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ പത്ത് പേർക്ക് രോഗം; 34 പേര്‍ക്ക് രോഗ മുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ …
കണ്മണിയെ കാണാതെ നിതിൻ പോയി; മരണ വാർത്ത അറിയാത്ത ആതിരയ്ക്ക് പെൺകുഞ്ഞ്
കണ്മണിയെ കാണാതെ നിതിൻ പോയി; മരണ വാർത്ത അറിയാത്ത ആതിരയ്ക്ക് പെൺകുഞ്ഞ്
സ്വന്തം ലേഖകൻ: ഇന്നലെ ഗൾഫിൽ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. നിതിൻ മരിച്ച കാര്യം ഇതുവരെ ബന്ധുക്കൾ ആതിരയെ അറിയിച്ചിട്ടില്ല. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. …
ആവശ്യങ്ങള്‍ അംഗീകരിച്ചു; ഒരാഴ്ചയായി തുടരുന്ന എയിംസ് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി
ആവശ്യങ്ങള്‍ അംഗീകരിച്ചു; ഒരാഴ്ചയായി തുടരുന്ന എയിംസ് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി
സ്വന്തം ലേഖകൻ: AIIMSല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുകയായിരുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. PPE ധരിച്ചു കൊണ്ടുള്ള ജോലി സമയ൦ 6 മണിക്കൂർ ആക്കിയും ക്വാറന്റൈന്‍ അവധി പുനസ്ഥാപിക്കാനും എയിംസ് മാനേജ്മെന്റ് തയ്യാറായാതായാണ് സൂചന. ബുധനാഴ്ച എല്ലാ നഴ്സ്മാരും കൂട്ട അവധി എടുത്ത് സമരം ചെയ്യുമെന്ന് മുന്‍കൂട്ടി അറിയച്ചതിനെ തുടർന്നാണ് ഒത്തുതീർപ്പിന് AIIMS മാനേജ്മെന്റ് വഴങ്ങാൻ കാരണം. …
നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയ്ക്ക് വിട നൽകി കന്നട സിനിമാ ലോകം
നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയ്ക്ക് വിട നൽകി കന്നട സിനിമാ ലോകം
സ്വന്തം ലേഖകൻ: കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ വിട നൽകി കന്നട സിനിമാലോകം. കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച മേഘ്‌ന കരഞ്ഞപ്പോൾ ഒപ്പം നിന്നവർക്കും സങ്കടം അടക്കാനായില്ല. നാലുമാസം ഗർഭിണിയാണ് മേഘ്ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം. കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ …
ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പ്രതിഷേധം
ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പ്രതിഷേധം
സ്വന്തം ലേഖകൻ: അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ബ്രിട്ടനിലെങ്ങും ആളിപ്പടരുകയാണ്. എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ലംഘിച്ച് മൂന്നു ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇന്നലെ ബ്രിസ്റ്റോളിൽ നഗരമധ്യത്തിൽ സ്ഥാപിച്ച അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റന്റെ പ്രതിമ തകർന്നു. പ്രതിഷേധക്കാർ കൂറ്റർ വെങ്കല പ്രതിമ ഇളക്കിയെടുത്ത് ഹാർബറിൽ താഴ്ത്തുകയായിരുന്നു. തകർത്തു നിലത്തിട്ട പ്രതിമയുടെ കഴുത്തിൽ മുട്ടുകുത്തിനിന്ന് …
ജോര്‍ജ് ഫ്ലോയ്ഡിന്റെ സംസ്‌കാരം നാളെ ഹൂസ്റ്റണില്‍; മിനിയാപൊളിസ് പോലീസ് വകുപ്പ് പിരിച്ച് വിടുന്നു
ജോര്‍ജ് ഫ്ലോയ്ഡിന്റെ സംസ്‌കാരം നാളെ ഹൂസ്റ്റണില്‍; മിനിയാപൊളിസ് പോലീസ് വകുപ്പ് പിരിച്ച് വിടുന്നു
സ്വന്തം ലേഖകൻ: യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയ്ഡിനു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചൊവ്വാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കും. ഫ്ലോയ്ഡിന്റെ സംസ്‌കാരം ചൊവ്വാഴ്ച 11ന് അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയ്ക്കു സമീപം നടത്തുമെന്നു പൊലീസ് മേധാവി ട്വീറ്റ് ചെയ്തു. വന്‍ സുരക്ഷാ സന്നാഹങ്ങളാണു ഹൂസ്റ്റണില്‍ ഒരുക്കിയിരിക്കുന്നത്. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്നു ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ യുഎസിൽ എങ്ങും വന്‍ …