1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പഴത്തിൽ സ്ഫോടകവസ്തു നിറച്ചു നൽകി; വായും നാവും തകർന്ന് ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം
പഴത്തിൽ സ്ഫോടകവസ്തു നിറച്ചു നൽകി; വായും നാവും തകർന്ന് ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ലോകമെങ്ങും മനുഷ്യവംശം ഇതുവരെ കാണാത്ത വിധം നിലനിൽപ്പിനായി ഒരു സൂക്ഷജീവിയുമായി ഏറ്റുമുട്ടുമ്പോഴും മനുഷ്യന്റെ സജമായ ക്രൂരതയ്ക്ക് കുറവില്ല. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായും നാവും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടാനയ്ക്ക് പൈനാപ്പിളിലോ മറ്റേതെങ്കിലും പഴത്തിലോ സ്ഫോടകവസ്തു നിറച്ചു നല്‍കിയതാകാമെന്നാണു വിലയിരുത്തൽ. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുഖത്തെ …
ബ്രിട്ടന് ആശ്വാസമായി കൊവിഡ് മരണ നിരക്കിൽ റെക്കോർഡ് ഇടിവ്; ഇളവുകൾ തിരിച്ചടിക്കില്ലെന്ന് സർക്കാർ
ബ്രിട്ടന് ആശ്വാസമായി കൊവിഡ് മരണ നിരക്കിൽ റെക്കോർഡ് ഇടിവ്; ഇളവുകൾ തിരിച്ചടിക്കില്ലെന്ന് സർക്കാർ
സ്വന്തം ലേഖകൻ: ലോക്ക് ഡൗണിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന മരണ നിരക്കിന്റെ ആശ്വാസത്തിൽ ബ്രിട്ടൻ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ള മരണമടഞ്ഞത് 111 പേർ മാത്രം. കൊറോണ വൈറസ് പോസിറ്റീവ് പരിശോധന നടത്തിയതിന് ശേഷം 111 ബ്രിട്ടീഷുകാർ കൂടി മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ബോറിസ് ജോൺസൺ മാർച്ച് 23 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും …
ഇന്ത്യ, ചൈന നിർണായക കൂടിക്കാഴ്ച ശനിയാഴ്ചയെന്ന് പ്രതിരോധ മന്ത്രി; തരംഗമായി മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണം
ഇന്ത്യ, ചൈന നിർണായക കൂടിക്കാഴ്ച ശനിയാഴ്ചയെന്ന് പ്രതിരോധ മന്ത്രി; തരംഗമായി മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണം
സ്വന്തം ലേഖകൻ: അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞു. ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്ച. ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് രാജ്നാഥ് സിം​ഗ് ഇക്കാര്യം വ്യക്തമാക്കിയത്. …
“ഇത് ആഭ്യന്തര തീവ്രവാദം,” യുഎസിൽ ആളിപ്പടരുന്ന കലാപം അടിച്ചൊതുക്കാൻ പട്ടാളത്തെ ഇറക്കാൻ ട്രം‌പ്
“ഇത് ആഭ്യന്തര തീവ്രവാദം,” യുഎസിൽ ആളിപ്പടരുന്ന കലാപം അടിച്ചൊതുക്കാൻ പട്ടാളത്തെ ഇറക്കാൻ ട്രം‌പ്
സ്വന്തം ലേഖകൻ: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ അമേരിക്കയില്‍ ശക്തമായി തുടരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ട്രംപിന്റെ പ്രതികരണം. യു.എസില്‍ നടക്കുന്നത് ആഭ്യന്തര തീവ്രവാദമാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളല്ലെന്നും ട്രംപ് പറഞ്ഞു. “ഇവിടെ …
ലോകത്ത് കൊവിഡ് ബാധിതർ 65 ലക്ഷത്തിലേക്ക്; മരണം 3.78 ലക്ഷം കടന്നു
ലോകത്ത് കൊവിഡ് ബാധിതർ 65 ലക്ഷത്തിലേക്ക്; മരണം 3.78 ലക്ഷം കടന്നു
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതർ 65 ലക്ഷത്തിലേക്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 6,405,681 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ 378,181 ആളുകൾ മരിച്ചു. 2,933,422 പേര്‍ രോഗമുക്തി നേടി. 30.30 ലക്ഷം പേര്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. എന്നാൽ 53,402 പേരുടെ നില അതീവ ഗുരുതരമാണ്. യുഎസ്സില്‍ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ …
രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ മൂന്നാം ദിനവും 8000 കടന്നു; മരണ നിരക്ക് കുറയുന്നു
രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ മൂന്നാം ദിനവും 8000 കടന്നു; മരണ നിരക്ക് കുറയുന്നു
സ്വന്തം ലേഖകൻ: ഇന്ത്യയിൽ തുടർച്ചയായി മൂന്നാം ദിനവും 8000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8171 പോസിറ്റീവ് കേസുകളും 204 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 198706 ആയി. 5598 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 97581 പേരാണ് ചികിത്സയിലുള്ളത്. 95526 പേർ രോഗമുക്തരായി. രാജ്യത്ത് കൊവിഡ് കേസുകൾ …
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ്; ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ കണക്ക്; ഒരു മരണം കൂടി
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ്; ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ കണക്ക്; ഒരു മരണം കൂടി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇന്ന് 86 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേർക്ക് ഭേദമാവുകയും ചെയ്തെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസി(77)നാണ് …
വീട്ടിലിരുന്നിട്ടും കൃത്യമായി ശമ്പളമെത്തി! കമ്പനിയെ അഭിനന്ദിക്കുന്ന പ്രവാസിയുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നു
വീട്ടിലിരുന്നിട്ടും കൃത്യമായി ശമ്പളമെത്തി! കമ്പനിയെ അഭിനന്ദിക്കുന്ന പ്രവാസിയുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നു
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന് വാണിജ്യവും വ്യവസായവും ആഗോള മാന്ദ്യത്തിന്റെ പിടിയിലമർന്നതോടെ ജോലി ചെയ്താലും ശമ്പളം ലഭിയ്ക്കാത്ത സ്ഥിതിയാണ്. ലോക്ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടും തനിക്കും സഹപ്രവർത്തകർക്കും കൃത്യമായി ശമ്പളം നൽകിയ തന്റെ കമ്പനിയെ അഭിനന്ദിച്ചുകൊണ്ട് വിശാഖ് വിഷ്ണു എന്ന പ്രവാസി യുവാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധനേടുന്നു. ഷാർജ ആസ്ഥാനമായ …
മലപ്പുറത്ത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കാൻ വാട്സാപ് ഗ്രൂപ്; അംഗങ്ങൾ കുടുങ്ങും
മലപ്പുറത്ത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കാൻ വാട്സാപ് ഗ്രൂപ്; അംഗങ്ങൾ കുടുങ്ങും
സ്വന്തം ലേഖകൻ: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച വാട്‌സാപ്പ് ഗ്രൂപ്പിനെ സംബന്ധിച്ചുള്ള അന്വേഷണം പോലീസ് വ്യാപിപ്പിക്കുന്നു. ആചാരവെടി എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ മിക്ക അംഗങ്ങളും ഉടന്‍ വലയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഗ്രൂപ്പിന്റെ അഡ്മിനായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ത്(21), അംഗങ്ങളായ ആലങ്കോട് സ്വദേശി രാഗേഷ്(40), താനൂര്‍ ഉണ്ണ്യാല്‍ സ്വദേശി അബ്ദുള്‍ നാസര്‍(25) എന്നിവരെ കഴിഞ്ഞദിവസം …
“മിയയുടെ ജീവിത നായകനാകാൻ അശ്വിൻ,” നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം
“മിയയുടെ ജീവിത നായകനാകാൻ അശ്വിൻ,” നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം
സ്വന്തം ലേഖകൻ: നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നതു മുതൽ വിവാഹ നിശ്ചയ ചടങ്ങിൽനിന്നുളള ചിത്രങ്ങൾക്കായി തിരയുകയായിരുന്നു സോഷ്യൽ മീഡിയ. കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ എന്നാണ് വാർത്തകൾ. കൺസ്ട്രഷൻ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നുമാണ് സൂചനകൾ. വിവാഹനിശ്ചയത്തിന്റെ തിയതി ഇരുകുടുംബങ്ങളും നേരത്തെ …