1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“മരണം വരെ പോരാടുക, അല്ലെങ്കിൽ ശത്രുവിനൊപ്പം മരിക്കുക,” ഹോങ്കോങ്ങിൽ ചൈനാ വിരുദ്ധ പ്രക്ഷോഭം
“മരണം വരെ പോരാടുക, അല്ലെങ്കിൽ ശത്രുവിനൊപ്പം മരിക്കുക,” ഹോങ്കോങ്ങിൽ ചൈനാ വിരുദ്ധ പ്രക്ഷോഭം
സ്വന്തം ലേഖകൻ: “ഉണരുക, മരണം വരെ പോരാടുക. സാധ്യമല്ലെങ്കിൽ ശത്രുവിനൊപ്പം മരിക്കുക. നിങ്ങൾ ഭീരുവാണെങ്കിൽ നിങ്ങൾക്കെല്ലാം നഷ്ടപ്പെടും,” ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാർലമെന്റ് ആയ നാഷനൽ പീപ്പിൾസ് കോൺഗ്രസ് അംഗീകാരം നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ ടെൻഡിങ്ങായ മുദ്രാവാക്യമാണിത്. ചൈനീസ് ഭരണകൂടത്തിന്‍റെ അപ്രീതിക്കു പാത്രമായ ഹോങ്കോങ്ങുകാരെ ചൈനയ്ക്ക് എളുപ്പത്തില്‍ വിട്ടുകൊടുക്കാനുള്ള നിയമത്തെച്ചൊല്ലിയാണ് 2019 ജൂൺ ആദ്യം …
ജി.സി.സി വിടുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഖത്തര്‍
ജി.സി.സി വിടുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഖത്തര്‍
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) നിന്ന് പുറത്തുപോകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഖത്തര്‍. ഇത് സംബന്ധിച്ച പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലല്‍വ ബിന്‍ത് റാഷിദ് മുഹമ്മദ് അല്‍ ഖാതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ …
സൌദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ 10000 റിയാൽ വരെ പിഴ; ഗൾഫിൽ 3 മലയാളി മരണം
സൌദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ 10000 റിയാൽ വരെ പിഴ; ഗൾഫിൽ 3 മലയാളി മരണം
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇത് പ്രകാരം പുറത്തിറങ്ങുന്നവ്യക്തികള്‍ മുഖവും വായും അവരണം ചെയ്യുന്ന രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കുന്നത് പിഴയൊടുക്കേണ്ട …
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; ഡബ്ലു‌എച്ച്‌ഒയുമായുള്ള ബന്ധം മുറിച്ച് ട്രം‌പ്
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; ഡബ്ലു‌എച്ച്‌ഒയുമായുള്ള ബന്ധം മുറിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 6,066,318 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 367,541 ആയി ഉയർന്നു. 2,686,343 പേർക്കാണ് ഇതുവരെ രോഗ മുക്തി. അതേസമയം അമേരിക്കയില്‍ രോഗ വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ആകെ മരണ സംഖ്യയില്‍ ഒരു ലക്ഷത്തിലധികം പേരും അമേരിക്കയിലാണ്. ഒരു …
ഇന്ത്യയിൽ കൊവിഡ് കേസുകൾ 1.75 ലക്ഷം കടന്നു; ജനസംഖ്യാ വര്‍ധന വെല്ലുവിളിയെന്ന് മോദി
ഇന്ത്യയിൽ കൊവിഡ് കേസുകൾ 1.75 ലക്ഷം കടന്നു; ജനസംഖ്യാ വര്‍ധന വെല്ലുവിളിയെന്ന് മോദി
സ്വന്തം ലേഖകൻ: രാജ്യത്ത് 24 മണിക്കൂറിനിടെ 11264 പേര്‍ കോവിഡ് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നിരക്ക് 4.51 ശതമാനത്തില്‍നിന്നു 47.40 ശതമാനമായി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞതായും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ 86,422 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7964 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 265 പേര്‍ മരണപ്പെട്ടു. ഇതോടെ …
രാജ്യത്ത് ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നു; തീവ്രമേഖലകൾ മാത്രം ജൂൺ 30 വരെ അടച്ചിടും
രാജ്യത്ത് ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നു; തീവ്രമേഖലകൾ മാത്രം ജൂൺ 30 വരെ അടച്ചിടും
സ്വന്തം ലേഖകൻ: രാജ്യവ്യാപകമായി തീവ്രബാധിതമേഖലകളിൽ മാത്രം ലോക്ക്ഡൗൺ വീണ്ടും ഒരു മാസം കൂടി നീട്ടി ഉത്തരവിറക്കി കേന്ദ്രസർക്കാർ. ജൂൺ 30 വരെ കണ്ടെയ്ൻമെന്‍റ് സോണുകൾ അഥവാ ഹോട്ട്സ്പോട്ടുകളിൽ മാത്രം കർശനനിയന്ത്രണം ഏർപ്പെടുത്താനാണ് ലോക്ക്ഡൗൺ ഉത്തരവിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. കണ്ടെയ്ൻമെന്‍റ് സോണുകളല്ലാത്ത പ്രദേശങ്ങളിൽ ജൂൺ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു. ആരാധനാലയങ്ങൾ, …
സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ്; കണ്ണൂരും പാലക്കാടും ആശങ്ക കൂടുന്നു; കൂടുതൽ ഹോട്ട്സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ്; കണ്ണൂരും പാലക്കാടും ആശങ്ക കൂടുന്നു; കൂടുതൽ ഹോട്ട്സ്പോട്ടുകൾ
സ്വന്തം ലേഖകൻ: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് …
“സുരക്ഷാ പ്രശ്നം,” ഫയലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന വീ ട്രാന്‍സ്ഫറിന് പൂട്ടിട്ട് ഇന്ത്യ
“സുരക്ഷാ പ്രശ്നം,” ഫയലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന വീ ട്രാന്‍സ്ഫറിന് പൂട്ടിട്ട് ഇന്ത്യ
സ്വന്തം ലേഖകൻ: വീഡിയോ ഫയലുകള്‍ പങ്കുവെയ്ക്കുന്നതിന് ഉപയോഗിക്കുന്ന വെബ്‌സൈറ്റ് ആയ വീ ട്രാന്‍സ്ഫര്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. മുംബൈ മിറര്‍ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. വീട്രാന്‍സ്ഫര്‍ വെബ്സൈറ്റും പ്ലാറ്റ്ഫോമിലെ രണ്ട് നിര്‍ദ്ദിഷ്ട പേജുകളും ഉള്‍പ്പെടെ മൂന്ന് വെബ്സൈറ്റ് ലിങ്കുകള്‍ തടയാന്‍ രാജ്യത്തുടനീളമുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് നിര്‍ദ്ദേശിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മെയ് 18 …
“ഒരു രാജ്യം, ഒരു ലൈസൻസ്,” രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾക്ക് ഇനി “പുതിയ മുഖം”
“ഒരു രാജ്യം, ഒരു ലൈസൻസ്,” രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾക്ക് ഇനി “പുതിയ മുഖം”
സ്വന്തം ലേഖകൻ: രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾക്ക് ഇനി ഏകീകൃത രൂപത്തിലേക്ക് മാറുകയാണ്. കേരളത്തിൽ തിരുവനന്തപുരം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഡ്രൈവിങ് ലൈസൻസുകൾ കേന്ദ്രീകൃത വെബ് പോർട്ടലായ സാരഥിയിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയായി. ‍നേരത്തെ ഓഫീസ് കോഡ്, വർഷം, ലൈസൻസ് നമ്പർ അല്ലെങ്കില്‍ ഓഫീസ് കോഡ്, ലൈസൻസ് നമ്പർ, വർഷം എന്നീ ഫോർമാറ്റിൽ ആയിരുന്നത് …
ഉത്രയുടെ കൊലപാതകം സര്‍പ്പകോപമെന്ന് വരുത്താൻ ശ്രമം; വഴിത്തിരിവായത് വാവ സുരേഷിന്റെ ഇടപെടൽ
ഉത്രയുടെ കൊലപാതകം സര്‍പ്പകോപമെന്ന് വരുത്താൻ ശ്രമം; വഴിത്തിരിവായത് വാവ സുരേഷിന്റെ ഇടപെടൽ
സ്വന്തം ലേഖകൻ: അഞ്ചലില്‍ പാമ്പു കടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവായത് വാവ സുരേഷിന്റെ ഇടപെടലെന്ന് റിപ്പോർട്ട്. നാട്ടുകാരും വീട്ടുകാരും ഒരുപോലെ കരുതിയിരുന്നത് സര്‍പ്പകോപമാണെന്നാണ്. അതുകൊണ്ട് പരാതി കൊടുക്കാന്‍ പോലുമുള്ള സാഹചര്യമുണ്ടായിരുന്നില്ല. എന്നാല്‍ പോലീസുകാരെ പോലും അമ്പരിപ്പിച്ചത് ഈ കേസില്‍ വാവ സുരേഷ് നടത്തിയ ഇടപെടലാണ്. കൊലപാതകമാണെന്ന് ആദ്യം കണ്ടെത്തിയത് വാവ സുരേഷാണ്. സൂരജിന്റെ പ്ലാനുകളെ …