1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍ തുള്ളലാണോ കാണിക്കേണ്ടത്?’ ലൂസിഫറിലെ ഐറ്റം ഡാന്‍സിനെക്കുറിച്ച് പ്രിത്വിരാജ്
‘ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍ തുള്ളലാണോ കാണിക്കേണ്ടത്?’ ലൂസിഫറിലെ ഐറ്റം ഡാന്‍സിനെക്കുറിച്ച് പ്രിത്വിരാജ്
സ്വന്തം ലേഖകന്‍: പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ ഐറ്റം ഡാന്‍സ് രംഗത്തിനെതിരെ വിമര്‍ശനങ്ങളുണ്ടായി. സ്ത്രീവിരുദ്ധതയുള്ള സിനിമകളുടെ ഭാഗമാകില്ലെന്ന നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പരാമര്‍ശത്തെയും ലൂസിഫറിലെ ഐറ്റം ഡാന്‍സ് രംഗത്തെയും ബന്ധപ്പെടുത്തിയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.  വിവാദവിഷയങ്ങളില്‍ പ്രതികരണമറിയിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ചിത്രത്തിലെ ഐറ്റം ഡാന്‍സ് നമ്പറിനെക്കുറിച്ച് സംസാരിച്ചത്. …
‘ഞാന്‍ എന്റെ ആത്മസഖിയെ കണ്ടെത്തി,’ സ്വവര്‍ഗാനുരാഗി യാണെന്ന് തുറന്ന് പ്രഖ്യാപിച്ച് കായിക താരം ധ്യുതി ചന്ദ്
‘ഞാന്‍ എന്റെ ആത്മസഖിയെ കണ്ടെത്തി,’ സ്വവര്‍ഗാനുരാഗി യാണെന്ന് തുറന്ന് പ്രഖ്യാപിച്ച് കായിക താരം ധ്യുതി ചന്ദ്
സ്വന്തം ലേഖകന്‍: താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്പ്രിന്റ് താരം ധ്യുതി ചന്ദ്. വര്‍ഷങ്ങളായി തന്റെ സുഹൃത്തായ സ്ത്രീയുമായി അടുപ്പത്തിലാണെന്നും ധ്യുതി ചന്ദ് പറഞ്ഞു. സ്വവര്‍ഗാനുരാഗം തുറന്നു പറയുന്ന രാജ്യത്തെ ആദ്യ കായികതാരമാണ് ഒഡീഷയിലെ ജജ്പൂര്‍ സ്വദേശിയായ ധ്യുതി. സെക്ഷന്‍ 377 നീക്കം ചെയ്ത് കൊണ്ടുള്ള സുപ്രീംകോടതി ചരിത്ര വിധിയുടെ പശ്ചാത്തലത്തിലാണ് താന്‍ ഇക്കാര്യം തുറന്നു …
മോദി ധ്യാനിച്ച ‘ഡിജിറ്റല്‍’ ഗുഹയില്‍ ധ്യാനിക്കാന്‍ ദിവസം 990 രൂപയെന്ന് റിപ്പോര്‍ട്ട്
മോദി ധ്യാനിച്ച ‘ഡിജിറ്റല്‍’ ഗുഹയില്‍ ധ്യാനിക്കാന്‍ ദിവസം 990 രൂപയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ധ്യാനത്തിനിരുന്ന ഗുഹയില്‍ ധ്യാനിക്കണോ ? പ്രതിദിനം 990 രൂപ നല്‍കിയാല്‍ ഈ ഗുഹ ധ്യാനത്തിന് വാടകയ്ക്ക് ലഭിക്കും. ആധുനിക സൌകര്യങ്ങളോട് സജീകരിച്ചിരിക്കുന്ന ഈ ഗുഹ വാടകയ്ക്ക് ലഭിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേദാര്‍നാഥ് പ്രളയത്തിന് ശേഷം മോദിയുടെ നിര്‍ദേശ പ്രകാരം തുടങ്ങിയതാണ് ഈ ഗുഹ …
ബ്രെക്‌സിറ്റ് വീണ്ടും ത്രിശങ്കുവില്‍; തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു
ബ്രെക്‌സിറ്റ് വീണ്ടും ത്രിശങ്കുവില്‍; തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വീണ്ടും ത്രിശങ്കുവില്‍; തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മില്‍ നടത്തിയ ചര്‍ച്ച ധാരണയിലെത്താതെ പിരിഞ്ഞു. മേയുടെ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന ആരോപണവുമായി ജെറമി കോര്‍ബിന്‍ തന്നെയണ് ചര്‍ച്ച പരാജയപ്പെട്ടതായി പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റ് …
യുഎസ് കുടിയേറ്റ നയം അടിമുടി പൊളിച്ചടുക്കുന്ന നിര്‍ദേശങ്ങളുമായി ട്രംപ്; ഗ്രീന്‍ കാര്‍ഡിനു പകരം ‘ബില്‍ഡ് അമേരിക്ക’ വീസ
യുഎസ് കുടിയേറ്റ നയം അടിമുടി പൊളിച്ചടുക്കുന്ന നിര്‍ദേശങ്ങളുമായി ട്രംപ്; ഗ്രീന്‍ കാര്‍ഡിനു പകരം ‘ബില്‍ഡ് അമേരിക്ക’ വീസ
സ്വന്തം ലേഖകന്‍: മികച്ച വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള പുതിയ കുടിയേറ്റ നയവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശികള്‍ക്ക് യുഎസില്‍ ജോലിയോടൊപ്പം സ്ഥിരതാമസം ഉറപ്പാക്കുന്ന നിലവിലെ ഗ്രീന്‍ കാര്‍ഡിനു പകരം ‘ബില്‍ഡ് അമേരിക്ക’ വീസ ഏര്‍പ്പെടുത്തും. ഇവരുടെ പ്രായം, അറിവ്, തൊഴില്‍ സാധ്യതകള്‍, പൗരബോധം എന്നിവ വിലയിരുത്തി പോയിന്റ് നിശ്ചയിക്കും. ദേശീയ …
ഓസ്‌ട്രേലിയ പോളിംഗ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് ലിബറലുകള്‍ക്കും ലേബറിനും ഒരുപോലെ നിര്‍ണായകം
ഓസ്‌ട്രേലിയ പോളിംഗ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് ലിബറലുകള്‍ക്കും ലേബറിനും ഒരുപോലെ നിര്‍ണായകം
സ്വന്തം ലേഖകന്‍: ലേബര്‍ പാര്‍ട്ടിക്കാരനായ മുന്‍ പ്രധാനമന്ത്രി ബോബ് ഹോക്കിന്റെ മരണത്തിനു തൊട്ടു പിന്നാലെ, ഓസ്‌ട്രേലിയയില്‍ ഇന്നു വോട്ടെടുപ്പ്. അടിക്കടി നേതൃമാറ്റവും ആഭ്യന്തര കലഹവുമായി സഖ്യകക്ഷികളുടെ പിന്തുണയോടെ 6 വര്‍ഷം ഭരിച്ച ലിബറല്‍ പാര്‍ട്ടിയും അധികാരം തിരിച്ചുപിടിക്കാന്‍ ആ??ഞ്ഞു ശ്രമിക്കുന്ന ലേബര്‍ പാര്‍ട്ടിയും നിര്‍ണായക ജനവിധി തേടുന്ന തിരഞ്ഞെടുപ്പില്‍, ജനപ്രിയ നേതാവായിരുന്ന ഹോക്കിന്റെ വിയോഗം ലേബറിന് …
സ്വവര്‍ഗ വിവാഹത്തിന് പച്ചക്കൊടി വീശി തായ്‌വാന്‍; സന്തോഷ പ്രകടനവുമായി സ്വവര്‍ഗ പ്രേമികള്‍
സ്വവര്‍ഗ വിവാഹത്തിന് പച്ചക്കൊടി വീശി തായ്‌വാന്‍; സന്തോഷ പ്രകടനവുമായി സ്വവര്‍ഗ പ്രേമികള്‍
സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയ ഏഷ്യയിലെ രാജ്യമായി തയ്‌വാന്‍. വിവരമറിഞ്ഞതോടെ ആയിരക്കണക്കിന് സ്വവര്‍ഗസ്‌നേഹികള്‍ കനത്ത മഴയെ അവഗണിച്ച് പാര്‍ലമെന്റിനു പുറത്ത് ആഹ്ലാദപ്രകടനം നടത്തി. ഈ 24 ന് നിയമം പ്രാബല്യത്തില്‍ വരും. സ്വവര്‍ഗസ്‌നേഹികള്‍ തമ്മില്‍ പൂര്‍ണ അര്‍ഥത്തിലുള്ള വിവാഹബന്ധത്തിന് അനുമതി നല്‍കുന്നതു തടയാന്‍ യാഥാസ്ഥിതികര്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും 27 നെതിരെ 66 …
ഇറാന്റെ ആക്രമണം നേരിടാന്‍ അമേരിക്ക സൈനികരെ അയച്ചെന്നോ? ആര്? വാര്‍ത്ത നിഷേധിച്ച് ട്രംപ്
ഇറാന്റെ ആക്രമണം നേരിടാന്‍ അമേരിക്ക സൈനികരെ അയച്ചെന്നോ? ആര്? വാര്‍ത്ത നിഷേധിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ഇറാന്റെ ആക്രമണം നേരിടാന്‍ അമേരിക്ക സൈനികരെ അയക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടത്തെ ചോദ്യം ചെയ്യുന്ന ട്രംപ് ഇത് അസംബന്ധമാണെന്നും വിമര്‍ശിച്ചു. ഇറാനുമായി ട്രംപ് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവം. അമേരിക്ക ഇറാന്‍ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി തുടരുകയാണ്. ഇറാനില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ പ്രത്യാക്രമണത്തിനായി അമേരിക്ക …
മെയ് 23ന് രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍; അന്തിമ ഫലപ്രഖ്യാപനം വൈകും; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
മെയ് 23ന് രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍; അന്തിമ ഫലപ്രഖ്യാപനം വൈകും; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ആകെ 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മെയ് 23ന് രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. രാവിലെ എട്ടുമണി വരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും …
തെരഞ്ഞെടുപ്പ് തിരക്കുകള്‍ ക്കിടയില്‍ ഗുഹയ്ക്കുള്ളില്‍ തപസും പ്രാര്‍ത്ഥനയുമായി മോദി
തെരഞ്ഞെടുപ്പ് തിരക്കുകള്‍ ക്കിടയില്‍ ഗുഹയ്ക്കുള്ളില്‍ തപസും പ്രാര്‍ത്ഥനയുമായി മോദി
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കവെ തപസും പ്രാര്‍ത്ഥനയുമായി തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും നടത്തിയിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയ മോദി ക്ഷേത്രത്തിനടുത്തുള്ള ഗുഹയില്‍ പോയി തപസിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ …