1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
1988 ല്‍ മോദി ഇമെയില്‍ ഉപയോഗിച്ചെന്ന വിവാദത്തില്‍ കഴമ്പുണ്ടോ? ഇന്ത്യയില്‍ ഇമെയില്‍ കൊണ്ടുവന്ന ബി.കെ സിംഗാള്‍ വിശദമാക്കുന്നു
1988 ല്‍ മോദി ഇമെയില്‍ ഉപയോഗിച്ചെന്ന വിവാദത്തില്‍ കഴമ്പുണ്ടോ? ഇന്ത്യയില്‍ ഇമെയില്‍ കൊണ്ടുവന്ന ബി.കെ സിംഗാള്‍ വിശദമാക്കുന്നു
സ്വന്തം ലേഖകന്‍: 1988 ല്‍ മോദി ഇമെയില്‍ ഉപയോഗിച്ചെന്ന വിവാദത്തില്‍ കഴമ്പുണ്ടോ? ഇന്ത്യയില്‍ ഇമെയില്‍ കൊണ്ടുവന്ന ബി.കെ സിംഗാള്‍ വിശദമാക്കുന്നു. അഹമ്മദാബാദില്‍ വെച്ച് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ചിത്രം ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത് ദല്‍ഹിയിലേക്ക് ഇമെയില്‍ ചെയ്തുകൊടുത്തെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദത്തെ തള്ളി ടെലികമ്മ്യൂണിക്കേഷന്‍ വിദഗ്ധനും ഇന്ത്യന്‍ ഇന്റര്‍നെറ്റും ഡാറ്റ സര്‍വീസും കൊണ്ടുവന്ന ആളുമായി …
‘എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് അമ്മയ്ക്ക് ഭയമാണ്; ഹെലികോപ്റ്ററിലും വിമാനത്തിലുമുള്ള എന്റെ യാത്രകള്‍ അവരെ അസ്വസ്ഥയാക്കുന്നു,’ രാഹുല്‍ ഗാന്ധി
‘എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് അമ്മയ്ക്ക് ഭയമാണ്; ഹെലികോപ്റ്ററിലും വിമാനത്തിലുമുള്ള എന്റെ യാത്രകള്‍ അവരെ അസ്വസ്ഥയാക്കുന്നു,’ രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: ‘എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് അമ്മയ്ക്ക് ഭയമാണ്; ഹെലികോപ്റ്ററിലും വിമാനത്തിലുമുള്ള എന്റെ യാത്രകള്‍ അവരെ അസ്വസ്ഥയാക്കുന്നു,’ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട തിരക്കുകളിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളും റാലികളും നടത്തി പരാമാവധി ജനങ്ങളുമായി സംവദിക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസ് നേതൃനിരയിലേക്കുള്ള തന്റെ പ്രവേശനം ഏറെ സന്തോഷത്തോടെയാണ് തന്റെ അമ്മ പ്രഖ്യാപിച്ചതെങ്കിലും …
‘ഫ്രീ ആയോ മാഷേ, ഞാന്‍ പൊറത്ത്ണ്ട്,’ ചിരി പടര്‍ത്തി ‘തമാശ’ ടീസര്‍
‘ഫ്രീ ആയോ മാഷേ, ഞാന്‍ പൊറത്ത്ണ്ട്,’ ചിരി പടര്‍ത്തി ‘തമാശ’ ടീസര്‍
സ്വന്തം ലേഖകന്‍: ‘ഫ്രീ ആയോ മാഷേ, ഞാന്‍ പൊറത്ത്ണ്ട്,’ ചിരി പടര്‍ത്തി ‘തമാശ’ ടീസര്‍. റൊമാന്റിക്ക് കോമഡി ചിത്രം തമാശയുടെ ടീസര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ടിനെ നായകനാക്കി നവാഗതനായ അഷ്‌റഫ് ഹംസ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ കോളജ് അദ്ധ്യാപകനായി എത്തുന്ന വിനയ് ഫോര്‍ട്ടിന് പുറമെ, ദിവ്യ …
മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ (ഫേസ് റെക്കഗനിഷന്‍) നിരോധിക്കുന്ന ആദ്യ നഗരമായി സാന്‍ ഫ്രാന്‍സിസ്‌കോ
മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ (ഫേസ് റെക്കഗനിഷന്‍) നിരോധിക്കുന്ന ആദ്യ നഗരമായി സാന്‍ ഫ്രാന്‍സിസ്‌കോ
  സ്വന്തം ലേഖകന്‍: മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ (ഫേസ് റെക്കഗനിഷന്‍) നിരോധിക്കുന്ന ആദ്യ നഗരമായി സാന്‍ ഫ്രാന്‍സിസ്‌കോ.  അമേരിക്കയില്‍ മുഖംതിരിച്ചറിയല്‍ സാങ്കേതികവിദ്യയ്ക്കു നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ നഗരമായി സാന്‍ ഫ്രാന്‍സിസ്‌കോ. സുരക്ഷയുടെ ഭാഗമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്.      ജനങ്ങളുടെ സ്വാകാര്യതയിലും സ്വാതന്ത്ര്യത്തിലുമുള്ള അനാവശ്യ കടന്നു കയറ്റമാണെന്ന് നിയമത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. വനിതകള്‍, ഇരുണ്ട …
ഇസ്ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ ശാഖയായ ഐഎസ്‌ഐഎല്‍–കെ നിരോധിച്ച് ഐക്യരാഷ്ട്ര സഭ
ഇസ്ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ ശാഖയായ ഐഎസ്‌ഐഎല്‍–കെ നിരോധിച്ച് ഐക്യരാഷ്ട്ര സഭ
  സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ ശാഖയായ ഐഎസ്‌ഐഎല്‍–കെ നിരോധിച്ച് ഐക്യരാഷ്ട്ര സഭ. ഇസ്!ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ ശാഖയായ ഇസ്!ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്‌ഐഎല്‍–കെ) യുഎന്‍ നിരോധിച്ചു. ഇതോടെ സംഘടനയുടെ ലോകമെങ്ങുമുള്ള ആസ്തികള്‍ മരവിപ്പിക്കും. ആയുധ ഇടപാട് നിരോധിക്കും. യാത്രാവിലക്കും വരും.   പാക്കിസ്ഥാന്‍ പൗരനും തെഹ്!രികെ …
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ താല്‍കാലിക വിസയുമാായി യു.എ.ഇ; താത്ക്കാലിക വിസയിലെത്തി ദീര്‍ഘകാല വിസയിലേക്ക് മാറാം
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ താല്‍കാലിക വിസയുമാായി യു.എ.ഇ;  താത്ക്കാലിക വിസയിലെത്തി ദീര്‍ഘകാല വിസയിലേക്ക് മാറാം
  സ്വന്തം ലേഖകന്‍: നിക്ഷേപകരെ ആകര്‍ഷിക്കാന്‍ താല്‍കാലിക വിസയുമാായി യു.എ.ഇ;  താത്ക്കാലിക വിസയിലെത്തി ദീര്‍ഘകാല വിസയിലേക്ക് മാറാം. യു.എ.ഇയില്‍ നിക്ഷേപ സാധ്യതകളും അവസരങ്ങളും പരിശോധിക്കാന്‍ വിദേശികള്‍ക്ക് ഇനി മുതല്‍ ആറ് മാസത്തെ താല്‍കാലിക വിസ അനുവദിക്കും. താല്‍കാലിക വിസയില്‍ എത്തി കമ്പനി രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇവര്‍ക്ക് എമിറേറ്റ്‌സ് ഐഡിയും ലഭ്യമാക്കും. …
എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം; ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത സുരക്ഷാ നടപടികള്‍
എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം; ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത സുരക്ഷാ നടപടികള്‍
  സ്വന്തം ലേഖകന്‍: എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം; ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത സുരക്ഷാ നടപടികള്‍. എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണ പശ്ചാത്തലത്തില്‍ യു.എ.ഇ ഉള്‍പ്പെടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കി. ആക്രമണത്തിനു പിന്നിലെ വൈദഗ്ധ്യം കൂടി വിലയിരുത്തിയാണ്   അധിക സുരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം. അതേ സമയം എണ്ണവിതരണ …
സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റാന്‍ കോടതി ഉത്തരവ്; കുറ്റം മോഷണം
സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റാന്‍ കോടതി ഉത്തരവ്; കുറ്റം മോഷണം
  സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റാന്‍ കോടതി ഉത്തരവ്; കുറ്റം മോഷണം. മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപത്തി മുറിച്ചുമാറ്റാനാണ് കോടതി ഉത്തരവിട്ടത്. സൗദിയിലെ തെക്കുഭാഗത്തെ അബഹയില്‍ ഉള്ള ഭക്ഷണശാലയുടെ …
ദുബായ് കിരീടാവകാശിക്കും സഹോദരന്മാര്‍ക്കും വിവാഹം; ചടങ്ങിന് സാക്ഷിയായി രാജകുടുംബം?
ദുബായ് കിരീടാവകാശിക്കും സഹോദരന്മാര്‍ക്കും വിവാഹം; ചടങ്ങിന് സാക്ഷിയായി രാജകുടുംബം?
  സ്വന്തം ലേഖകന്‍: ദുബായ് കിരീടാവകാശിക്കും സഹോദരന്മാര്‍ക്കും വിവാഹം; ചടങ്ങിന് സാക്ഷിയായി രാജകുടുംബം. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരും വിവാഹിതരായി.   ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനെയാണ് ദുബായ് കിരീടാവകാശി വിവാഹം കഴിച്ചത്. ദുബായ് …
കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി
കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി
  സ്വന്തം ലേഖകന്‍: കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. കുവൈത്തില്‍ സ്വദേശി പാര്‍പ്പിടമേഖലകളിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. റമദാന്‍ കഴിയുന്നത് വരെയാണ് പരിശോധനകളും മറ്റും നിര്‍ത്തിയത്. റമദാനില്‍ ഇവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടയില്ലെന്ന് വൈദ്യുതി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.   മുനിസിപ്പല്‍ കാര്യ മന്ത്രി ഫഹദ് അല്‍ …