സ്വന്തം ലേഖകന്‍: 150 കോടിയും കടന്ന് ലൂസിഫര്‍; മോഹന്‍ലാല്‍, പ്രിത്വിരാജ് ചിത്രം ഇനി ആമസോണ്‍ പ്രൈമില്‍ കാണാം. പൃഥ്വിരാജ്‌മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ലൂസിഫര്‍ 150 കോടിയും കടന്ന് വിജയ കുതിപ്പ് തുടരുമ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം. ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ആമസോണ്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്‍ യാത്രക്കിടെ മരിച്ചു; അല്‍ഇറ്റാലിയ വിമാനം യുഎയില്‍ അടിയന്തരമായി ഇറക്കി. ഡല്‍ഹിയില്‍ നിന്ന് മിലാനിലേക്ക് പോകുകയായിരുന്ന അല്‍ഇറ്റാലിയ വിമാനത്തില്‍ വെച്ച് ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് വിമാനം അബുദാബിയില്‍ അടിയന്തരമായി ഇറക്കി. രാജസ്ഥാന്‍ സ്വദേശിയായ ചന്ദ്ര സൈനി (52) ആണ് മരിച്ചത്. മകന്‍ ഹീരലാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്തില്‍ വെച്ച് ചന്ദ്ര സൈനി മരിച്ചതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: എന്റെ കുടുംബത്തെ മോദി അപമാനിച്ചു; എന്നാല്‍ മരിച്ചാലും തിരിച്ചങ്ങനെ ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്റെ അച്ഛനെയും മുത്തശ്ശിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മരിച്ചാലും അതേ നാണയത്തില്‍ മോദിക്ക് മറുപടി നല്‍കാന്‍ ഞാന്‍ തയ്യാറല്ല. മോദിയുടെ അച്ഛനെയും അമ്മയെയും ഞാനൊരിക്കലും …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു; പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി ആക്രമണം. ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. മുസ്!ലിം പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായി ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാജ്യവ്യാപകമായി കര്‍ഫ്യു പ്രഖ്യാപിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകളാണ് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: അമേരിക്കയും ചൈനയും തമ്മില്‍ വാണിജ്യ യുദ്ധം മുറുകുന്നു; ട്രംപിന്റെ മുന്നറിയിപ്പിന് ചുങ്കം വര്‍ധിപ്പിച്ച് ചൈനീസ് മറുപടി. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു ചുങ്കം വര്‍ധിപ്പിച്ചാല്‍ ചൈനയ്ക്കു ചുട്ട തിരിച്ചടി നല്കുമെന്നു ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി രണ്ടു മണിക്കൂറിനകം ചൈന ചുങ്കം കൂട്ടി. 6000 കോടി ഡോളറിനുള്ള യുഎസ് ഉത്പന്നങ്ങള്‍ക്കു ജൂണ്‍ ഒന്നിനാണ് 25 ശതമാനം …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം; സൗദി അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോയുടെ രണ്ട് പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ യെമനില്‍ നിന്നുള്ള ഇറാന്‍ അനുകൂല ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. റിയാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള പമ്പിങ് സ്റ്റേഷനുകള്‍ക്ക് …
സ്വന്തം ലേഖകന്‍: എണ്ണക്കപ്പലുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അറബ് ലോകം; അന്വേഷണം തുടങ്ങിയതായി യുഎഇ. ഗള്‍ഫില്‍ നിന്നുള്ള എണ്ണയില്‍ നല്ലൊരു പങ്കും കടന്നു പോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വിവിധ രാജ്യങ്ങള്‍ ഉന്നയിച്ചു. സംഭവത്തിനു പിന്നിലുള്ള യഥാര്‍ഥ പ്രതികളുടെ ചിത്രം പുറത്തു കൊണ്ടു വരണമെന്ന ആവശ്യവും ശക്തമാണ്. തങ്ങളുടെ രണ്ട് എണ്ണ കപ്പലുകള്‍ക്കു നേരെ …
സ്വന്തം ലേഖകന്‍: റമദാനില്‍ ഭക്ഷണം ഒരുക്കി യു.എ.ഇ ഫുഡ്ബാങ്ക്; ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കണമെന്ന് ആഹ്വാനം. ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാന്‍ യു.എ.ഇ തുടക്കമിട്ട ഫുഡ്ബാങ്ക് പദ്ധതി റമദാനില്‍ നിരവധി പേര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. രണ്ടു വര്‍ഷം മുന്‍പാണ് ദുബൈ നഗരസഭ യു.എ.ഇ ഫുഡ്ബാങ്കിന് തുടക്കമിട്ടത്. അഞ്ച് ശാഖകളിലേക്ക് വളര്‍ന്ന ഫുഡ്ബാങ്ക് ഇതുവരെ 8000 ടണ്ണോളം ഭക്ഷണമാണ് …
സ്വന്തം ലേഖകന്‍: പ്രളയമായി അധിക്ഷേപങ്ങളും അശ്ലീല കമന്റുകളും; ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെയെന്ന ഐ.പി.എല്ലില്‍ താരമായ ബാഗ്ലൂര്‍ സുന്ദരി ദീപിക ഘോസെ. ഐ.പി.എല്ലിലെ പന്ത്രണ്ടാം സീസണിലെ ബാംഗ്ലൂരിന്റെ അവസാന മത്സരത്തില്‍ ചിന്നസ്വാമി ഗാലറിയില്‍ ആരാധകരുടെ ഹൃദയം ഒരു കവര്‍ന്ന ദീപിക ഘോസെയ്ക്ക് നേരെ സൈബര്‍ ആക്രമണം. കടുത്ത അധിക്ഷേപങ്ങള്‍ക്കും കൊടിയ മാനസിക പീഡനങ്ങള്‍ക്കുമാണ് …
സ്വന്തം ലേഖകന്‍: ഇതിനുള്ള ഉത്തരങ്ങള്‍ മോദിയുടെ ഇന്റര്‍വ്യൂവിന്റെ തിരക്കഥയിലുണ്ടായിരുന്നോ? തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷന്‍ മാധ്യമപ്രവര്‍ത്തകനെ ഉത്തരംമുട്ടിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ കാണാം. തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷനിലെ മാധ്യമപ്രവര്‍ത്തകനെ ഉത്തരം മുട്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്റര്‍വ്യൂ ചെയ്തതിലൂടെ കുപ്രസിദ്ധി നേടിയ ന്യൂസ് നാഷനിലെ ദീപക് ചൗരസ്യയെയാണ് …