1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നന്മയുള്ള സ്ത്രീ, ഏറ്റവും സെക്‌സിയും,’ സണ്ണി ലിയോണിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍
‘ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നന്മയുള്ള സ്ത്രീ, ഏറ്റവും സെക്‌സിയും,’ സണ്ണി ലിയോണിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍
സ്വന്തം ലേഖകന്‍: ‘ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നന്മയുള്ള സ്ത്രീ, ഏറ്റവും സെക്‌സിയും,’ സണ്ണി ലിയോണിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുപ്പത്തിയെട്ടാം പിറന്നാളാണ് തിങ്കളാഴ്ച്ച. നിരവധി ആരാധകരാണ് താരത്തിന് ആശംസകളറിയിച്ചിരിക്കുന്നത്. കൂട്ടത്തില്‍ തന്റെ പ്രിയതമയ്ക്ക് ആശംസകളറിയിച്ചുകൊണ്ട് സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഞാന്‍ കണ്ടതില്‍വച്ച് …
ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി ഞാനായിരിക്കുമെന്ന് മോദി; ഇമെയില്‍ ഉപയോഗിച്ചതുകണ്ട് അദ്വാനി ഞെട്ടിയെന്നും വെളിപ്പെടുത്തല്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ
ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി ഞാനായിരിക്കുമെന്ന് മോദി; ഇമെയില്‍ ഉപയോഗിച്ചതുകണ്ട് അദ്വാനി ഞെട്ടിയെന്നും വെളിപ്പെടുത്തല്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി ഞാനായിരിക്കുമെന്ന് മോദി; ഇമെയില്‍ ഉപയോഗിച്ചതുകണ്ട് അദ്വാനി ഞെട്ടിയെന്നും വെളിപ്പെടുത്തല്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ. ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി താനാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 198788 കാലഘട്ടത്തോടെ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നാണ് മോദിയുടെ അവകാശവാദം. ന്യൂസ് നാഷണ്‍സിനു നല്‍കിയ …
ഹിന്ദുവായ നാഥുറാം ഗോദ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയെന്ന് കമല്‍ ഹാസന്‍; താരത്തിന്റേത് തീക്കളിയെന്ന് ബിജെപി
ഹിന്ദുവായ നാഥുറാം ഗോദ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയെന്ന് കമല്‍ ഹാസന്‍; താരത്തിന്റേത് തീക്കളിയെന്ന് ബിജെപി
സ്വന്തം ലേഖകന്‍: ഹിന്ദുവായ നാഥുറാം ഗോദ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയെന്ന് കമല്‍ ഹാസന്‍; താരത്തിന്റേത് തീക്കളിയെന്ന് ബിജെപി. ഹിന്ദുവായ, ഗാന്ധി ഘാതകന്‍ നാഥുറാം ഗോദ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്ന് മക്കല്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്‍. അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ചയാണ് …
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു; റോട്ടര്‍ഡാം തുറമുഖവും, നെതര്‍ലാന്റ്‌സിലെ സര്‍വകലാശാലയും സന്ദര്‍ശിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു; റോട്ടര്‍ഡാം തുറമുഖവും, നെതര്‍ലാന്റ്‌സിലെ സര്‍വകലാശാലയും സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു; റോട്ടര്‍ഡാം തുറമുഖവും, നെതര്‍ലാന്റ്‌സിലെ സര്‍വകലാശാലയും സന്ദര്‍ശിച്ചു. റോട്ടര്‍ഡാം തുറമുഖവും, നെതര്‍ലാന്റ്‌സിലെ സര്‍വകലാശാലയുടെ പരീക്ഷണകേന്ദ്രവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഒരാഴ്ചയിലേറെ നീളുന്ന സന്ദര്‍ശനത്തിനായി യൂറോപ്പിലെത്തിയ മുഖ്യമന്ത്രി നെതര്‍ലാന്റിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. റോട്ടര്‍ഡാം തുറമുഖവും വാഗ്‌നിന്‍ഗെന്‍ സര്‍വകലാശാലയുടെ പരീക്ഷണകേന്ദ്രവും …
പാക്കിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്
പാക്കിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പാക്കിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ഗവാധറിലെ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് ആക്രമണം. ഹോട്ടലിന്റെ കവാടത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡിനെ ഭീകരര്‍ വധിച്ചു. വൈകീട്ട് അഞ്ച് മണിയോടെ നാലു ഭീകരര്‍ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …
ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; 59 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്; പശ്ചിമ ബംഗാളില്‍ കനത്ത സുരക്ഷ
ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; 59 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്; പശ്ചിമ ബംഗാളില്‍ കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; 59 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്; പശ്ചിമ ബംഗാളില്‍ കനത്ത സുരക്ഷ. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ പോളിങ് ആരംഭിച്ചു. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശ്, …
നഴ്‌സുമാരുടെ നിയമന രീതിയില്‍ മാറ്റം വരുത്താന്‍ കുവൈത്ത്; മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകും
നഴ്‌സുമാരുടെ നിയമന രീതിയില്‍ മാറ്റം വരുത്താന്‍ കുവൈത്ത്; മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകും
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ നിയമന രീതിയില്‍ മാറ്റം വരുത്താന്‍ കുവൈത്ത്; മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകും. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്‌സുമാരുടെ നിയമന രീതിയില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ ആലോചിക്കുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ് മന്ത്രാലയം പരിഗണിക്കുന്നത്. നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചാല്‍ സേവനാനന്തര …
‘ദാ! ഇപ്പൊ ശരിയാക്കി തരാം,’ ഹെലികോപ്റ്ററിന്റെ തകരാര്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി; വൈറലായി ചിത്രം
‘ദാ! ഇപ്പൊ ശരിയാക്കി തരാം,’ ഹെലികോപ്റ്ററിന്റെ തകരാര്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി; വൈറലായി ചിത്രം
സ്വന്തം ലേഖകന്‍: ‘ദാ! ഇപ്പൊ ശരിയാക്കി തരാം,’ ഹെലികോപ്റ്ററിന്റെ തകരാര്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി; വൈറലായി ചിത്രം. കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. ഹിമാചല്‍പ്രദേശിലെ ഉനയില്‍വച്ച് ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചപ്പോള്‍ അത് പരിഹരിക്കാന്‍ സഹായിക്കുന്ന ചിത്രമാണ് രാഹുല്‍ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ രാഹുലിന്റെ ചിത്രവും ഇന്‍സ്റ്റഗ്രാം …
ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ 500 ദശലക്ഷം ദിര്‍ഹമിന്റെ പദ്ധതിയുമായി ദുബായ്
ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ 500 ദശലക്ഷം ദിര്‍ഹമിന്റെ പദ്ധതിയുമായി ദുബായ്
സ്വന്തം ലേഖകന്‍: ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ 500 ദശലക്ഷം ദിര്‍ഹമിന്റെ പദ്ധതിയുമായി ദുബായ് . നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കാന്‍ 500 ദശലക്ഷം ദിര്‍ഹമിന്റെ പദ്ധതിക്ക് കരാര്‍ നല്‍കി. ഖവാനീജ്, അല്‍ അവീര്‍ മേഖലയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ദുബൈ ആര്‍.ടി.എ കരാര്‍ നല്‍കിയത്. എമിറേറ്റ്‌സ് റോഡ്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ …
ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസിന്റെ അവകാശവാദം; കശ്മീരിലാണെന്ന് സൂചന
ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസിന്റെ അവകാശവാദം; കശ്മീരിലാണെന്ന് സൂചന
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസിന്റെ അവകാശവാദം; കശ്മീരിലാണെന്ന് സൂചന. ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ആഗോള ഭീകര സംഘടനയായ ഐസിസിന്റെ അവകാശവാദം. പ്രവിശ്യക്ക് ‘വിലായ ഓഫ് ഹിന്ദ്’ (ഇന്ത്യയിലെ പ്രവിശ്യ) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം ഐസിസ് വാര്‍ത്താ ഏജന്‍സിയായ ‘അമാഖ്’ ആണ് പുറത്തു വിട്ടിരിക്കുന്നത്. കശ്മീരിലാണ് ഈ പ്രവിശ്യയെന്നും സൂചനയുണ്ട്. …