സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ 57.51 ശതമാനം വോട്ടുമായി വീണ്ടും നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടി എ.എന്‍.സി ഭരണം പിടിച്ചു. ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി) വീണ്ടും ഭരണത്തില്‍. 57.51 ശതമാനം വോട്ട് നേടിയാണു ഭരണകക്ഷിയായ എ.എന്‍.സി വിജയത്തുടര്‍ച്ച നേടിയത്. ശനിയാഴ്ച അന്തിമ ഫലപ്രഖ്യാപനം വന്നത്. വിജയത്തുടര്‍ച്ചയുണ്ടായെങ്കിലും 1994നുശേഷം ഏറ്റവും കുറവ് വോട്ടുവിഹിതമാണ് ഇത്തവണ എ.എന്‍.സിയുടേത്. 2004ല്‍ …
സ്വന്തം ലേഖകന്‍: അക്ഷരമാല പഠിക്കുന്നതിനിടയില്‍ ഋഷഭ് രണ്ട് അക്ഷരം വിട്ടുപോയി; നീ അതു തിന്നോ എന്ന് കുഞ്ഞ് സിവ. മലയാളം പാട്ട് പാടി നേരത്തെ തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ എം.എസ് ധോനിയുടെ മകള്‍ സിവ. ഇന്‍സ്റ്റഗ്രാമില്‍ സിവയുടെ കുസൃതി കാണാന്‍ ഒരുപാട് ആരാധകരാണുള്ളത്. സിവയുടെ ഇന്‍സ്റ്റാ ഫോളോവേഴ്‌സിന്റെ എണ്ണം എട്ട് ലക്ഷത്തിലെത്തിയിട്ടുണ്ട്. ഇത്തവണ …
സ്വന്തം ലേഖകന്‍: ‘വന്‍ മരങ്ങള്‍ വീഴുമ്പോള്‍,’ രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗം പുറത്തുവിട്ട് ബി.ജെ.പി, പോര് മുറുകുന്നു. ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയുമായി ബി.ജെ.പി. 1984 ല്‍ സിഖ് കലാപത്തേക്കുറിച്ച് രാജീവ് നടത്തിയ വിവാദ പ്രസംഗമാണ് ബി.ജെ.പി ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതും പിന്നാലെയുണ്ടായ …
സ്വന്തം ലേഖകന്‍: ഉര്‍വശി ശാപം ഉപകാരം! വൈറസ് രക്ഷകനായപ്പോള്‍ ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് രണ്ടാം ജന്മം. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഗുരുതരമായ ബാക്ടീരിയ ബാധിച്ച ഇസബെല്ലെ ഹോള്‍ഡെവേ എന്ന 17 വയസ്സുകാരിയാണ് ജനിതകമാറ്റം വരുത്തിയ വൈറസുകളെ ഉപയോഗിച്ചുള്ള നൂതന ചികില്‍സയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്. ബാക്ടീരിയകളെ നശിപ്പിക്കുന്ന ‘ഫേജ്’ ഗണത്തില്‍ പെട്ട വൈറസുകളെയാണ് ഗവേഷകസംഘം ഇതിനായി ഉപയോഗിച്ചത്. ‘സിസ്റ്റിക് ഫൈബ്രോസിസ്’ …
സ്വന്തം ലേഖകന്‍: ഹാരി, മേഗന്‍ ദമ്പതികളുടെ കുഞ്ഞിനെപ്പറ്റിയുള്ള തമാശ വംശീയ അധിക്ഷേപമായി; അവതാരകനെ പുറത്താക്കി ബിബിസി. ബ്രിട്ടിഷ് രാജകുടുംബത്തിലെ നവാതിഥിയെക്കുറിച്ചു വംശീയ അധിക്ഷേപത്തിന്റെ ധ്വനിയുള്ള തമാശച്ചിത്രം ട്വീറ്റ് ചെയ്ത അവതാരകനെ പുറത്താക്കി ബിബിസി. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി രാജകുമാരനും ആഫ്രിക്കന്‍ വേരുകളുള്ള അമേരിക്കന്‍ നടി ഭാര്യ മേഗന്‍ മാര്‍ക്കിളിനും പിറന്ന ആദ്യത്തെ കുഞ്ഞിനെപ്പറ്റി ബിബിസി …
സ്വന്തം ലേഖകന്‍: പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം എഴുപത് ശതമാനം പൂര്‍ത്തിയായി; വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പന്ത്രണ്ട് മേഖലകളിലെ സ്വദേശീവല്‍ക്കരണം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. വിവിധ മേഖലകളില്‍ മുന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കിയ പദ്ധതിയിലൂടെ എഴുപത് ശതമാനം സൗദിവത്ക്കരണം നടപ്പാക്കി. തൊഴില്‍സാമൂഹിക വികസന മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നു …
സ്വന്തം ലേഖകന്‍: ശനിയാഴ്ച മാത്രം ഡോക്ടര്‍, ബാക്കി ആറു ദിവസം പ്രധാനമന്ത്രി! വ്യത്യസ്തനായ ഭൂട്ടാന്‍ പ്രധാനമന്ത്രിയെ അറിയാം. ഡോക്ടര്‍ കൂടിയായ ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങ് ഏറെ തിരക്കുള്ള പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും ആഴ്ചയിലൊരു ദിവസം ആശുപത്രിയിലെത്തും. യൂറോളജി വിദഗ്ധനാണ് ലോട്ടായ് ഷെറിങ് രാജ്യത്തെ മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ്. 2018 നവംബറിലാണ് ഷെറിങ് ഭൂട്ടാന്‍ പ്രധാനമന്തിയായി അധികാരമേറ്റത്. …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളും കാത്തലിക്ക് സ്‌കൂളുകളും വീണ്ടും തുറക്കുന്നു. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണ പരമ്പരയ്ക്ക് പിന്നാലെ അടച്ചിട്ട കാത്തലിക്ക് സ്‌കൂളുകളും പള്ളികളിലെ പ്രാര്‍ത്ഥനകളും വീണ്ടും പുനരാരംഭിക്കും. സുരക്ഷാ പ്രശ്‌നമില്ലെങ്കില്‍ ഞായറാഴ്ച മുതല്‍ പ്രാര്‍ത്ഥനകള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചതായി കൊളംബൊ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് പറഞ്ഞു. മെയ് 14 മുതല്‍ കാത്തലിക്ക് സകൂളുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: ‘മോദി ഭിന്നിപ്പിന്റെ തലവന്,’ രൂക്ഷ വിമര്‍ശനവുമായി ടൈം മാഗസിന്‍ കവര്‍ സ്റ്റോറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കന്‍ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിന്റെ കവര്‍ സ്റ്റോറി. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വര്‍ഷം കൂടി മോദിയെ സഹിക്കുമോ..?’ എന്നും മാഗസിന്‍ ചോദിക്കുന്നുണ്ട്. ലോകത്തിലെ …
സ്വന്തം ലേഖകന്‍: കൊച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം കാനയിലേക്ക് തെന്നിയതിന്റെ കാരണം ഈഗോ! 18 മാസം മുമ്പ് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തകരാറു സംഭവിച്ചതിനു കാരണം പ്രധാന പൈലറ്റിന്റെ ഈഗോയാണെന്ന് ദൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെക്കാള്‍ 30 വയസ് കുറഞ്ഞ സഹ പൈലറ്റായ വനിത അപകടം സംബന്ധിച്ച മുന്നറിയിപ്പു …