1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചുവന്ന പട്ടില്‍ ജ്വലിച്ച് പേളി, മുണ്ടും ജുബ്ബയും ധരിച്ച് കേരളത്തനിമയോടെ ശ്രീനി; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം
ചുവന്ന പട്ടില്‍ ജ്വലിച്ച് പേളി, മുണ്ടും ജുബ്ബയും ധരിച്ച് കേരളത്തനിമയോടെ ശ്രീനി; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: ചുവന്ന പട്ടില്‍ ജ്വലിച്ച് പേളി, മുണ്ടും ജുബ്ബയും ധരിച്ച് കേരളത്തനിമയോടെ ശ്രീനി; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം. ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദിന്റെയും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നു. മണ്ണാര്‍ക്കാടുള്ള ശ്രീനിഷിന്റെ തറവാട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ചുവന്ന പട്ടുസാരി ധരിച്ചാണ് പേളി വേദിയിലെത്തിയത്. മുണ്ടും …
‘താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ ദുഃഖമുണ്ട്,’ ദിലീപിനെ പിന്തുണച്ച ശ്രീനിവാസനെതിരെ രേവതി
‘താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ ദുഃഖമുണ്ട്,’ ദിലീപിനെ പിന്തുണച്ച ശ്രീനിവാസനെതിരെ രേവതി
സ്വന്തം ലേഖകന്‍: ‘താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ ദുഃഖമുണ്ട്,’ ദിലീപിനെ പിന്തുണച്ച ശ്രീനിവാസനെതിരെ രേവതി. നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ശ്രീനിവാസന്‍ ദിലീപിനെ പിന്തുണച്ചതിനെതിരെ പ്രതികരിച്ച് നടിയും ഡബ്‌ള്യൂ.സി.സി അംഗവുമായ രേവതിയും രംഗത്തെത്തി. എല്ലാവരും ആരാധിക്കുന്ന താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ നല്ല ദുഃഖമുണ്ടെന്ന് രേവതി ട്വിറ്ററില്‍ കുറിച്ചു.  സെലിബ്രിറ്റികള്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണ്ടെ? …
മേഗനും ഹാരിക്കും ആണ്‍കുഞ്ഞ്; ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതുതായി ഒരംഗം കൂടി; ഏഴാമത്തെ കിരീടാവകാശി
മേഗനും ഹാരിക്കും ആണ്‍കുഞ്ഞ്; ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതുതായി ഒരംഗം കൂടി; ഏഴാമത്തെ കിരീടാവകാശി
സ്വന്തം ലേഖകന്‍: മേഗനും ഹാരിക്കും ആണ്‍കുഞ്ഞ്; ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതുതായി ഒരംഗം കൂടി; ഏഴാമത്തെ കിരീടാവകാശി. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളിനും ആണ്‍കുഞ്ഞു പിറന്നു. ഇന്നലെ രാവിലെയായിരുന്നു കുഞ്ഞുരാജകുമാരന്റെ ജനനം. തൂക്കം മൂന്നു കിലോ 200ഗ്രാം. ഹാരി തന്നെയാണു കുഞ്ഞുപിറന്ന വാര്‍ത്ത അറിയിച്ചത്. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കളില്‍ എട്ടാമനായി പിറന്നു …
‘ഞങ്ങള്‍ക്കും ശക്തരായ സൈന്യമുണ്ടെന്ന് മറക്കരുത്,’ അമേരിക്കയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറെന്ന് വെനെസ്വേല
‘ഞങ്ങള്‍ക്കും ശക്തരായ സൈന്യമുണ്ടെന്ന് മറക്കരുത്,’ അമേരിക്കയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറെന്ന് വെനെസ്വേല
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്കും ശക്തരായ സൈന്യമുണ്ടെന്ന് മറക്കരുത്,’ അമേരിക്കയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറെന്ന് വെനെസ്വേല. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ഏത് അക്രമവും നേരിടാന്‍ വേനസ്വേല തയ്യാറാണെന്ന് വിദേശ കാര്യ മന്ത്രി ജോര്‍ജ് അരീസ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അരീസയുടെ പ്രതികരണം. ഏത് സാഹചര്യം നേരിടാനും ഞങ്ങള്‍ തയ്യാറാണ്. നയതന്ത്രം, സംഭാഷണം, …
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ സന്യാസി അറസ്റ്റില്‍
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ സന്യാസി അറസ്റ്റില്‍
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ സന്യാസി അറസ്റ്റില്‍. സന്യാസി മഠത്തില്‍ പ്രാര്‍ഥനയ്!ക്കായി എത്തിയ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ ആത്മീയഗുരു ആനന്ദ് ഗിരി ആസ്‌ട്രേലിയയില്‍ അറസ്റ്റില്‍. 2016ലും 2018ലുമായി നടന്ന രണ്ട് വ്യത്യസ്!ത സംഭവങ്ങളുടെ പേരിലുള്ള പരാതികളിലാണ് 38 വയസ്സുകാരനായ ആത്മീയ ഗുരുവിനെ ആസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗിരി …
‘ന്യൂസ്‌റൂമിലേക്ക് പോകാന്‍ തിടുക്കമാവുന്നു,’ റോഹിംഗ്യ വംശഹത്യ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ച് മ്യാന്മര്‍
‘ന്യൂസ്‌റൂമിലേക്ക് പോകാന്‍ തിടുക്കമാവുന്നു,’ റോഹിംഗ്യ വംശഹത്യ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ച് മ്യാന്മര്‍
സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പട്ടാളത്തിന്റെ തടവില്‍ നിന്ന് റോയിട്ടേഴ്‌സിലേക്ക് മടക്കം; മാധ്യമ പ്രവര്‍ത്തരെ മോചിപ്പിച്ചു. ‘ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. ഞാന്‍ അങ്ങനെ തന്നെ തുടരും. ന്യൂസ്‌റൂമിലേക്ക് തിരിച്ച് പോവാന്‍ തിടുക്കമാവുന്നു,’ ഔദ്യോഗിക സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍ ജയിലിടച്ച റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകന്‍ വാ ലോന്‍ കിനിന്റെ വാക്കുകളാണിവ. മ്യാന്‍മറിന്റെ പുതുവത്സരത്തിനോടനുബന്ധിച്ചാണ് റോയിട്ടേഴ്‌സിന്റെ വാ ലോനിനേയും, …
ഒരു പതിറ്റാണ്ടിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ജീവികള്‍ ഇല്ലാതാകും; യു.എന്‍ റിപ്പോര്‍ട്ട്
ഒരു പതിറ്റാണ്ടിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ജീവികള്‍ ഇല്ലാതാകും; യു.എന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഒരു പതിറ്റാണ്ടിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ജീവികള്‍ ഇല്ലാതാകും; യു.എന്‍ റിപ്പോര്‍ട്ട്. ലോകത്തെ പ്രശസ്ത ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂര പ്രവര്‍ത്തനങ്ങള്‍ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നു എന്നതിനോടൊപ്പം ഒരു മില്ല്യനിലധികം ജീവജാലങ്ങള്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് …
കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു
കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു
സ്വന്തം ലേഖകന്‍: കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വേസ് ടെക്‌നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചല്‍ പൊള്ളാട്ട്തി കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സി വേയില്‍ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്.  പാര്‍ക്കിംഗ് ബേയിലേക്ക് കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ ചക്രം …
കൃത്രിമ കാലുകള്‍ ലഭിച്ച സന്തോഷത്തില്‍ നൃത്തം വെക്കുന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കൃത്രിമ കാലുകള്‍ ലഭിച്ച സന്തോഷത്തില്‍ നൃത്തം വെക്കുന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: കൃത്രിമ കാലുകള്‍ ലഭിച്ച സന്തോഷത്തില്‍ നൃത്തം വെക്കുന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മനസ്സു നിറഞ്ഞ് നൃത്തം വെക്കുന്ന അഹ്മദ് എന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുയാണ്. അഫ്ഗാനിലെ ലോഗര്‍ പ്രദേശത്ത് വെച്ച് കുഴിബോംബ് അപകടത്തില്‍ പെട്ട് കാലുകള്‍ നഷ്ടപ്പെട്ട അഹ്മദിന് പുതിയ കൃത്രിമ കാല് ലഭിച്ചതിന്റെ …
എന്നാലും അമ്മായിയമ്മ ഡിംപിള്‍ കമ്പാഡിയയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അക്ഷയ് കുമാറിനോട് ആരാധകര്‍
എന്നാലും അമ്മായിയമ്മ ഡിംപിള്‍ കമ്പാഡിയയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അക്ഷയ് കുമാറിനോട് ആരാധകര്‍
സ്വന്തം ലേഖകന്‍: എന്നാലും അമ്മായിയമ്മ ഡിംപിള്‍ കമ്പാഡിയയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അക്ഷയ് കുമാറിനോട് ആരാധകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് തുടങ്ങി കനേഡിയന്‍ പൗരത്വം വരെ വിവാദ പ്രളയമാണ് താരത്തിന് ചുറ്റും. അതിനിടെ അക്ഷയ് കുമാറിന്റെ രസകരമായ ഒരു വീഡിയോ വൈറലാവുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പുരസ്‌കാര വേദിയിലാണ് സംഭവം നടന്നത്. അക്ഷയിന്റെ …