1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പതിനേഴാം വയസ്സില്‍ ആദ്യ ഗര്‍ഭധാരണം; പലവട്ടം അബോര്‍ഷന്‍; കടുത്ത മാനസിക സമ്മര്‍ദത്തിന്റെ ആ നാളുകളെക്കുറിച്ച് പിങ്ക്
പതിനേഴാം വയസ്സില്‍ ആദ്യ ഗര്‍ഭധാരണം; പലവട്ടം അബോര്‍ഷന്‍; കടുത്ത മാനസിക സമ്മര്‍ദത്തിന്റെ ആ നാളുകളെക്കുറിച്ച് പിങ്ക്
സ്വന്തം ലേഖകന്‍: പതിനേഴാം വയസ്സില്‍ ആദ്യ ഗര്‍ഭധാരണം; പലവട്ടം അബോര്‍ഷന്‍; കടുത്ത മാനസിക സമ്മര്‍ദത്തിന്റെ ആ നാളുകളെക്കുറിച്ച് പിങ്ക്. എല്ലാവര്‍ക്കും കാണും ജീവിതത്തില്‍ ചില കറുത്ത അധ്യായങ്ങള്‍. അമേരിക്കന്‍ ഗായികയായ 39 കാരി അലീസ്യ ബെത്ത് മൂര്‍ എന്ന പിങ്ക് തന്റെ ജീവിതത്തിലെ കറുത്ത അധ്യായത്തെക്കുറിച്ച് അടുത്തിടെ മാധ്യമങ്ങളോടു സംസാരിച്ചു. പതിനേഴാം വയസില്‍ നേരിട്ട ഗര്‍ഭം …
പിറന്നാള്‍ ദിനത്തിലെ ചാര്‍മിയുടെ വിവാഹ അഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി തൃഷ
പിറന്നാള്‍ ദിനത്തിലെ ചാര്‍മിയുടെ വിവാഹ അഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി തൃഷ
സ്വന്തം ലേഖകന്‍: പിറന്നാള്‍ ദിനത്തിലെ ചാര്‍മിയുടെ വിവാഹ അഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി തൃഷ. തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ 36ാം പിറന്നാള്‍ ആഘോഷവേളയില്‍ താരത്തിനോട് വിവാഹാഭ്യര്‍ഥന നടത്തിക്കൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലായിരുന്നു. ‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ …
മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു
മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു
സ്വന്തം ലേഖകന്‍: മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസായിരുന്നു.തലശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.1940 മാര്‍ച്ച് 18ന് കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ …
ബ്രെക്‌സിറ്റ് കുരുക്കഴിക്കാന്‍ തെരേസ മേയും ജെറമി കോര്‍ബിനും നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു; ഇരു പാര്‍ട്ടികളിലും ഉള്‍പാര്‍ട്ടി കലാപം ശക്തം
ബ്രെക്‌സിറ്റ് കുരുക്കഴിക്കാന്‍ തെരേസ മേയും ജെറമി കോര്‍ബിനും നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു; ഇരു പാര്‍ട്ടികളിലും ഉള്‍പാര്‍ട്ടി കലാപം ശക്തം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കുരുക്കഴിക്കാന്‍ തെരേസ മേയും ജെറമി കോര്‍ബിനും നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു; ഇരു പാര്‍ട്ടികളിലും ഉള്‍പാര്‍ട്ടി കലാപം ശക്തം. ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും തമ്മില്‍ നടത്തിയ അവസാന ഒത്തുതീര്‍പ്പ് ചര്‍ച്ചയും അലസിപ്പിരിഞ്ഞെന്ന് റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടിക്കും തിരിച്ചടി നേരിട്ടതിനെ …
ആറ് മണിക്കൂറിലേറെ ജോലി പാടില്ല; റമദാനിലെ പ്രവര്‍ത്തന സമയം കര്‍ശനമായി പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
ആറ് മണിക്കൂറിലേറെ ജോലി പാടില്ല; റമദാനിലെ പ്രവര്‍ത്തന സമയം കര്‍ശനമായി പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകന്‍: ആറ് മണിക്കൂറിലേറെ ജോലി പാടില്ല; റമദാനിലെ പ്രവര്‍ത്തന സമയം കര്‍ശനമായി പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. റമദാനില്‍ പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. അധിക വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് നിയമലംഘനമായി കണക്കാക്കും. …
ശ്രീലങ്കയില്‍ മതപണ്ഡിതര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും നിയന്ത്രണം; 600 വിദേശികളെ പുറത്താക്കി
ശ്രീലങ്കയില്‍ മതപണ്ഡിതര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും നിയന്ത്രണം; 600 വിദേശികളെ പുറത്താക്കി
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മതപണ്ഡിതര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും നിയന്ത്രണം; 600 വിദേശികളെ പുറത്താക്കി. ശ്രീലങ്കയില്‍ മതപണ്ഡിതരെ വിലക്കുന്നു. കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ശ്രീലങ്കയില്‍നിന്ന് 200 മതപണ്ഡിതരടക്കം 600 വിദേശികളെ പുറത്താക്കി. എന്നാല്‍, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിക്കുന്നവരെയാണ് പുറത്താക്കിയതെന്ന് ആഭ്യന്തര മന്ത്രി വജിറ അബയ്‌വര്‍ധന പറഞ്ഞു. മതപണ്ഡിതര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്ന …
റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ച സംഭവം: മരണസംഖ്യ ഉയരുന്നു; ആദ്യത്തെ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ച സംഭവം: മരണസംഖ്യ ഉയരുന്നു; ആദ്യത്തെ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ച സംഭവം: മരണസംഖ്യ ഉയരുന്നു; ആദ്യത്തെ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 41 ആയി. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടേക്ക്ഓഫിനു ശേഷം ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് വിമാനം അടിയന്തിരമായി നിലനിറത്തുകയായിരുന്നു. റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി …
ഇറാനെ വിരട്ടാന്‍ പശ്ചിമേഷ്യയിലേക്ക് അമേരിക്കയുടെ സൈനിക വിന്യാസം; ഇത് മുന്നറിയിപ്പെന്ന് ജോണ്‍ ബോള്‍ട്ടന്‍
ഇറാനെ വിരട്ടാന്‍ പശ്ചിമേഷ്യയിലേക്ക് അമേരിക്കയുടെ സൈനിക വിന്യാസം; ഇത് മുന്നറിയിപ്പെന്ന് ജോണ്‍ ബോള്‍ട്ടന്‍
സ്വന്തം ലേഖകന്‍: ഇറാനെ വിരട്ടാന്‍ പശ്ചിമേഷ്യയിലേക്ക് അമേരിക്കയുടെ സൈനിക വിന്യാസം; ഇത് മുന്നറിയിപ്പെന്ന് ജോണ്‍ ബോള്‍ട്ടന്‍. ഇറാന് വ്യക്തമായ സന്ദേശം നല്‍കി കൊണ്ട് പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹത്തെ അയച്ച് യുഎസ്എ. ഒരു വിമാനവാഹിനി കപ്പലും ബോംബര്‍ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെയാണ് അയച്ചത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പ്രശ്‌നങ്ങളും പ്രതികൂല …
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 98.11; ഏറ്റവും കൂടുതല്‍ എപ്ലസുമായി മലപ്പുറം
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 98.11; ഏറ്റവും കൂടുതല്‍ എപ്ലസുമായി മലപ്പുറം
സ്വന്തം ലേഖകന്‍: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 98.11; ഏറ്റവും കൂടുതല്‍ എപ്ലസുമായി മലപ്പുറം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ആണ് ഫലം പ്രഖ്യാപിച്ചത്. 98.11 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. 2939 സെന്ററുകളിലായി 434729 പരീക്ഷ എഴുതിയതില്‍ 426513 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായി. ഈ വര്‍ഷം …
മുട്ടില്‍നിന്ന് പ്രൊപ്പോസ് ചെയ്തു, കൈപിടിച്ചു, ഒടുവില്‍ ഒരു കിടിലന്‍ ട്വിസ്റ്റ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ടിക് ടോക്ക്
മുട്ടില്‍നിന്ന് പ്രൊപ്പോസ് ചെയ്തു, കൈപിടിച്ചു, ഒടുവില്‍ ഒരു കിടിലന്‍ ട്വിസ്റ്റ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ടിക് ടോക്ക്
സ്വന്തം ലേഖകന്‍: മുട്ടില്‍നിന്ന് പ്രൊപ്പോസ് ചെയ്തു, കൈപിടിച്ചു, ഒടുവില്‍ ഒരു കിടിലന്‍ ട്വിസ്റ്റ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ടിക് ടോക്ക്. തെരഞ്ഞെടുപ്പ് അടുത്തതോടെ അല്പം വ്യത്യസ്തമാകുകയാണ് ഡല്‍ഹിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറയണം. അതിനായി സുഹൃത്തുക്കളുടെ അടുത്ത് നിന്ന് സര്‍വധൈര്യവും സംഭരിച്ച് യുവാവ് പെണ്‍കുട്ടിയെ സമീപിക്കുന്നു. മുട്ടില്‍ നിന്ന് സിനിമാ …