സ്വന്തം ലേഖകന്‍: ‘അപ്പയും അമ്മയും പിരിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു,’ കമല്‍ഹാസന്‍, സരിക ബന്ധം വേര്‍പിരിഞ്ഞ കാലം ഓര്‍ത്തെടുത്ത് അക്ഷര ഹാസന്‍. കമല്‍ഹാസനും സരികയും വേര്‍പിരിഞ്ഞപ്പോള്‍ തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്ന് മകള്‍ അക്ഷര ഹാസന്‍. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷര മനസ്സു തുറന്നത്. മാതാപിതാക്കള്‍ വേര്‍പിരിയുന്നത് ഏതൊരു കുട്ടിയിലും അരക്ഷിതാവസ്ഥയുണ്ടാക്കും. ലോകം അവസാനിച്ചുവെന്ന തോന്നലായിരുന്നു …
സ്വന്തം ലേഖകന്‍: വിവാഹ മോചനത്തിനുള്ള കാരണം തുറന്ന് പറഞ്ഞ് ‘രാക്ഷസ’ നായകന്‍ വിഷ്ണു വിശാല്‍. നടന്‍ വിഷ്ണു വിശാല്‍ വിവാഹ മോചിതനായ വാര്‍ത്ത പുറത്ത് വന്നിട്ട് കുറച്ചു നാളുകളായി. താന്‍ നായകനായ രാക്ഷസന്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു …
സ്വന്തം ലേഖകന്‍: പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പകച്ച് ബ്രിട്ടനിലെ പ്രമുഖ പാര്‍ട്ടികള്‍; ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ ബ്രിട്ടീഷുകാര്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് കക്ഷിക്കും ലേബറിനും തിരിച്ചടി. ബ്രെക്‌സിറ്റ് പ്രശ്‌നത്തില്‍ രോഷാകുലരായ വോട്ടര്‍മാര്‍ പല ബാലറ്റുകളും അസാധുവാക്കി. 248 കൗണ്‍സിലുകളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇതുവരെ 35 കൗണ്‍സിലും 800 സീറ്റും കിട്ടി. ലേബറിന് 100 സീറ്റു …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര; ചാവേര്‍ കേരളത്തിലും സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍, കേരളത്തിലും കശ്മീരിലുമെത്തിയതായി ശ്രീലങ്കന്‍ പട്ടാളം. സന്ദര്‍ശനത്തിന്റെ ലക്ഷ്യം സംബന്ധിച്ച് സൂചനകളില്ലെന്നും ശ്രീലങ്കന്‍ സൈനീക മേധാവി വ്യക്തമാക്കി. ശ്രീലങ്കന്‍ സൈനീക മേധാവി ജനറല്‍ മഹേഷ് സേനാനായക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്, ശ്രീലങ്കയിലെ ക്രിസ്ത്യന്‍ …
സ്വന്തം ലേഖകന്‍: ഫ്‌ളോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ വീണു; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതര്‍. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ യാത്രാ വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി …
സ്വന്തം ലേഖകന്‍: പിന്നോട്ടില്ല; ഇറാഖില്‍ ഇസ്!ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം തുടരുമെന്ന് ഫ്രാന്‍സ്. ഇറാഖ് പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണ്ണായക തീരുമാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തീവ്രവാദത്തിന് അവസാനമാകേണ്ടതുണ്ട്. അതിനായി ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കണം. അതിനായി ഇറാഖില്‍ പോരാട്ടം തുടരുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ!ണ്‍ വ്യക്തമാക്കി. ഇറാഖിന്റെ …
സ്വന്തം ലേഖകന്‍: ‘നിങ്ങളെ ഞാന്‍ തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാം,’ അഫ്രീദിക്ക് ഗംഭീര മറുപടിയുമായി ഗംഭീര്‍. തന്നെ വ്യക്തിത്വമില്ലാത്തയാളെന്നും നെഗറ്റീവ് മനോഭാവമുള്ളയാളെന്നുമൊക്കെ വിശേഷിപ്പിച്ച പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. താങ്കളെ ഞാന്‍ തന്നെ ഒരു മനോരോഗ വിദഗ്ദനെ കാണിക്കാമെന്നും തോന്നുന്നതെന്തും വിളിച്ചു പറയരുതെന്നുമായിരുന്നു ഗൗതം ഗംഭീര്‍ …
സ്വന്തം ലേഖകന്‍: പിറന്നാള്‍ ദിനത്തില്‍ തൃഷയോട് വിവാഹാഭ്യര്‍ഥന നടത്തി ചാര്‍മി. തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ പിറന്നാള്‍ ദിനമാണിന്ന്. 36ാം പിറന്നാള്‍ ദിനം ആഘോഷിക്കുന്ന തൃഷയ്ക്ക് ആശംസകളുമായി ആരാധകരും താരങ്ങളുമടക്കം ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതിനിടെ തൃഷക്ക് വിവാഹാഭ്യര്‍ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ചാര്‍മി കൗര്‍. ‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. …
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികളും സ്‌കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം: ഈയാഴ്ച ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടെന്ന് ബിഷപ്പ്. ഈയാഴ്ച പള്ളികള്‍ ആക്രമിക്കാനുള്ള ശ്രമമുണ്ടാകുമെന്ന് ശ്രീലങ്കയിലെ കത്തോലിക് പള്ളികള്‍ക്ക് വിവരം ലഭിച്ചതായി കൊളംബോ ആര്‍ച്ച് ബിഷപ്പ്. ആര്‍ച്ച് ബിഷപ്പ് മാല്‍കോം രഞ്ജിത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സാഹചര്യത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കയിലെ പള്ളികളും കത്തോലിക് …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; തെരുവില്‍ ജനങ്ങളെ നേരിടാന്‍ സൈന്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മദുറോ. വെനസ്വേലയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടാന്‍ സൈന്യം ഒന്നിച്ച് നില്‍ക്കണമെന്ന് പ്രസിഡന്റ് നിക്കോളാസ് മദുറോ. സൈന്യത്തിന്റെ ഐക്യവും ശക്തിയും പ്രകടിപ്പിക്കാന്‍ വേണ്ടി പ്രത്യേകം നടത്തിയ പരേഡിലാണ് മദുറോയുടെ ആഹ്വാനം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് യുവാന്‍ …