1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ മികച്ച പോളിങ്; മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര
സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ മികച്ച പോളിങ്; മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ മികച്ച പോളിങ്; മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ച വരെ 34 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, ഇടുക്കി മലപ്പുറം,കോഴിക്കോട് മണ്ഡലങ്ങളില്‍ മികച്ച പോളിങാണ്.പത്തനംതിട്ട,കണ്ണൂര്‍,കാസര്‍കോട് എന്നിവിടങ്ങളിലും കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. വിവി പാറ്റ് …
കാവല്‍ക്കാരന്‍ കള്ളന്‍’ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് വീണ്ടും സുപ്രീം കോടതിയുടെ നോട്ടീസ്/
കാവല്‍ക്കാരന്‍ കള്ളന്‍’ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് വീണ്ടും സുപ്രീം കോടതിയുടെ നോട്ടീസ്/
സ്വന്തം ലേഖകന്‍: കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തുള്ള ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്. ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തുള്ള ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്. തന്റെ …
വരി നില്‍ക്കേണ്ടെന്ന് വോട്ടര്‍മാര്‍; ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് മോഹന്‍ലാല്‍; ഇടത്, വലത് സ്ഥാനാര്‍ഥികള്‍ക്ക് ഒപ്പമെത്തി വോട്ട് ചെയ്ത് മമ്മൂട്ടി; മതരാഷ്ട്രീയസാമുദായിക രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തിയത് ഇങ്ങനെ

സ്വന്തം ലേഖകന്‍: വരി നില്‍ക്കേണ്ടെന്ന് വോട്ടര്‍മാര്‍; ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് മോഹന്‍ലാല്‍; മതരാഷ്ട്രീയസാമുദായിക രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തിയത് ഇങ്ങനെ. നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുകള്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ വോട്ടു ചെയ്തു. ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാമെന്ന് മറ്റുവോട്ടര്‍മാര്‍ പറഞ്ഞെങ്കിലും ഒരു മണിക്കൂറിലേറെ ക്യൂവില്‍ നിന്നാണ് താരം വോട്ടുചെയ്തത്. പലപ്പോഴും വോട്ട് ചെയ്യാന്‍ …
പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍
പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍
സ്വന്തം ലേഖകന്‍: പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍. ബോളിവുഡില്‍ ചുവടുറപ്പിക്കും മുന്‍പ് അമേരിക്കയില്‍ അറിയപ്പെടുന്ന പോണ്‍ സിനിമാ താരമായിരുന്നു സണ്ണി ലിയോണ്‍. പോണ്‍ സിനിമകള്‍ ഒരിക്കല്‍ നിരോധിക്കുമെന്ന് സണ്ണി ലിയോണ്‍ കരുതിയിരുന്നോ? അതുകൊണ്ടാണോ അമേരിക്കയിലെ കരിയര്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറിയത്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് …
അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാണോ എന്ന് ചോദിച്ച സഹസംവിധായകന്റെ നമ്പര്‍ പരസ്യമാക്കി സജിത മഠത്തില്‍
അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാണോ എന്ന് ചോദിച്ച സഹസംവിധായകന്റെ നമ്പര്‍ പരസ്യമാക്കി സജിത മഠത്തില്‍
സ്വന്തം ലേഖകന്‍: അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാണോ എന്ന് ചോദിച്ച സഹസംവിധായകന്റെ നമ്പര്‍ പരസ്യമാക്കി സജിത മഠത്തില്‍. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഒരു സഹസംവിധായകന്റെ ഫോണ്‍വിളിയെക്കുറിച്ച് സജിത കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കാര്‍ത്തിക് എന്ന് പേരുള്ള സഹസംവിധായകനെതിരെയാണ് താരത്തിന്റെ ആരോപണം. പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെട്ട തന്നോട് അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ എന്ന് …
‘കാലത്തിന്റെ കൈനീട്ടം; ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. പ്രിയ ലാലേട്ടന് ആശംസകള്‍,’ സംവിധായകനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് മഞ്ജു വാര്യരുടെ ആശംസ
‘കാലത്തിന്റെ കൈനീട്ടം; ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. പ്രിയ ലാലേട്ടന് ആശംസകള്‍,’ സംവിധായകനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് മഞ്ജു വാര്യരുടെ ആശംസ
സ്വന്തം ലേഖകന്‍: ‘കാലത്തിന്റെ കൈനീട്ടം; ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. പ്രിയ ലാലേട്ടന് ആശംസകള്‍,’ സംവിധായകനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് മഞ്ജു വാര്യരുടെ ആശംസ. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു ആശംസകള്‍ നേരുന്നത്. ‘ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍….!’ മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരാധകര്‍ക്കൊപ്പം സിനിമാലോകവും മോഹന്‍ലാലിനെ …
ഭീകരന്‍ പ്ലേറ്റുമായി ഭക്ഷണം വാങ്ങാന്‍ ക്യൂവില്‍; വിളമ്പുന്നതിന് തൊട്ടുമുമ്പ് പൊട്ടിച്ചിതറി; ലോകത്തെ നടുക്കി ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര
ഭീകരന്‍ പ്ലേറ്റുമായി ഭക്ഷണം വാങ്ങാന്‍ ക്യൂവില്‍; വിളമ്പുന്നതിന് തൊട്ടുമുമ്പ് പൊട്ടിച്ചിതറി; ലോകത്തെ നടുക്കി ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര
സ്വന്തം ലേഖകന്‍: ഭീകരന്‍ പ്ലേറ്റുമായി ഭക്ഷണം വാങ്ങാന്‍ ക്യൂവില്‍; വിളമ്പുന്നതിന് തൊട്ടുമുമ്പ് പൊട്ടിച്ചിതറി; ലോകത്തെ നടുക്കി ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര. ശ്രീലങ്കയിലെ സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ചാവേര്‍ ആക്രമണം നടത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണത്തിനു ക്യൂ നില്‍ക്കുന്‌പോഴെന്നു റിപ്പോര്‍ട്ട്. പ്ലേറ്റുമായി മറ്റ് അതിഥികള്‍ക്ക് ഒപ്പം ക്യൂവില്‍ നിന്ന മുഹമ്മദ് അസം മുഹമ്മദ് ഭീകരനാണെന്ന് ആരും …
ചിറകു തളര്‍ന്ന് ‘ജെറ്റ് എയര്‍വേയ്‌സ്’; മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം മടക്കിക്കിട്ടുന്ന കാര്യത്തില്‍ ആശയക്കുഴപ്പം
ചിറകു തളര്‍ന്ന് ‘ജെറ്റ് എയര്‍വേയ്‌സ്’; മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം മടക്കിക്കിട്ടുന്ന കാര്യത്തില്‍ ആശയക്കുഴപ്പം
സ്വന്തം ലേഖകന്‍: ചിറകു തളര്‍ന്ന് ‘ജെറ്റ് എയര്‍വേയ്‌സ്’; മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം മടക്കിക്കിട്ടുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയത് ഏറെ മുന്‍കൂട്ടി കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് എടുത്ത മലയാളികളടക്കമുള്ളവരെ വെട്ടിലാക്കി. പണം എപ്പോള്‍ മടക്കിക്കിട്ടുമെന്ന കാര്യത്തിലും ഉറപ്പില്ല. ഇനി മറ്റു വിമാനങ്ങളില്‍ ടിക്കറ്റിന് കഴുത്തറുപ്പന്‍ നിരക്ക് നല്‍കേണ്ടിവരുമെന്നതിനാല്‍ കുടുംബമായി നാട്ടില്‍ …
പാകിസ്താന്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈത്ത്
പാകിസ്താന്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈത്ത്
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈത്ത്. പാകിസ്ഥാന്‍ ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് സന്ദര്‍ശന വിസ ലഭിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി നിര്‍ബന്ധമാക്കി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്കാണ് വിസ അനുവദിക്കുന്നതില്‍ പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകള്‍ക്കു ആഭ്യന്തര …
ഭീകരാക്രമണത്തില്‍ വിറച്ച് ശ്രീലങ്ക; കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി; ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യയുടെ മുന്നറിയിപ്പ് ഗൗരവമായി എടുത്തില്ലെന്ന് റെനില്‍ വിക്രമസിംഗെ; കാസര്‍കോട് സ്വദേശിനി റസീനയുടെ മൃതദേഹം ശ്രീലങ്കയില്‍ സംസ്‌കരിക്കും

സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ വിറച്ച് ശ്രീലങ്ക; കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി; ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യയുടെ മുന്നറിയിപ്പ് ഗൗരവമായി എടുത്തില്ലെന്ന് റെനില്‍ വിക്രമസിംഗെ. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 35 പേര്‍ വിദേശികളാണ്. കാസര്‍കോട് സ്വദേശിനിയായ റസീന ഖാദര്‍, ലക്ഷ്മി, …