സ്വന്തം ലേഖകന്‍: ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സുഖപ്രസവം; തുണയായ വനിതാ ഇന്‍സ്‌പെക്ടര്‍ക്ക് ദുബായ് പൊലീസിന്റെ ആദരം. ഇന്ത്യക്കാരി യുവതിക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ സുഖപ്രസവം. ഇതിന് വഴിയൊരുക്കിയതായകട്ടെ, വിമാനത്താവളത്തിലെ വനിതാ ഇന്‍സ്‌പെക്ടറും. കഴിഞ്ഞ ദിവസം ടെര്‍മിനല്‍ രണ്ടിലായിരുന്നു സംഭവം. വിമാനത്താവളത്തിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. എന്നാല്‍, ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സമയവുമുണ്ടായിരുന്നില്ല. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന …
സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; വിവാദ പരാമര്‍ശവുമായി വീണ്ടും പ്രജ്ഞ സിങ് ഠാക്കൂര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഒരു വിഷമവും ഇല്ലെന്നും അതില്‍ അഭിമാനിക്കുകയാണ് ചെയ്യുന്നതെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ആജ് തക്കുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു പ്രജ്ഞ സിങ്ങിന്റെ …
സ്വന്തം ലേഖകന്‍: ജിദ്ദ, കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റിന്റെ ആദ്യ സര്‍വീസിന് തുടക്കമായി. സൗദിയ എയര്‍ലൈന്‍സിനും, എയര്‍ ഇന്ത്യക്കും പുറമെ ഇത് ആദ്യമായാണ് ഒരു സ്വകാര്യ വിമാനകമ്പനി ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് പറക്കാനായതിന്റെ സന്തോഷത്തിലാണ് യാത്രക്കാര്‍. ഇന്ത്യന്‍ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ് ജെറ്റ് ബോയിംഗ് …
സ്വന്തം ലേഖകന്‍: ഇന്ദിരയാകാന്‍ കഴിയില്ല; എന്നാല്‍ അതുപോലെ ഇന്ത്യയെ സേവിക്കുമെന്ന് പ്രിയങ്ക ഗാന്ധി. മുന്‍ പ്രധാനമന്ത്രിയും തന്റെ മുത്തശ്ശി കൂടിയുമായ ഇന്ദിര ഗാന്ധിയുമായി താരതമ്യം ചെയ്യാന്‍ മാത്രം താന്‍ ആളല്ലെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്തെ സേവിക്കുന്നതിലൂടെ ഇന്ദിര ഗാന്ധിയുടെ കാല്‍പ്പാടുകള്‍ പിന്തുടരുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ‘ഇന്ദിരാഗാന്ധിയുടെ മുന്നില്‍ ഞാന്‍ ഒന്നുമല്ല. പക്ഷേ സേവനം ചെയ്യാനുള്ള …
സ്വന്തം ലേഖകന്‍: അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു; ക്ഷേത്രം നിര്‍മിക്കുന്നത് അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍. അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു. അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍ ആണ് ക്ഷേത്രം നിര്‍മിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. കാലത്ത് ഒമ്പതു മണിയോടെ ആരംഭിച്ച ശിലാന്യാസ ചടങ്ങ് രണ്ടു …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍? ഗുരുതര ആരോപണങ്ങള്‍; അമേത്തിയില്‍ നല്‍കിയ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി. എതിര്‍സ്ഥാനാര്‍ഥി തടസവാദം ഉന്നയിച്ചതിനാല്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. ഏപ്രില്‍ 22ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്‌സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് …
സ്വന്തം ലേഖകന്‍: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ്; വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ കേസില്‍ കുടുക്കുമെന്ന് മുന്‍ ജീവനക്കാരി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ ജീവനക്കാരിയുടെ പരാതി. ലൈംഗിക താത്പര്യങ്ങളോടെ ചീഫ് ജസ്റ്റിസ് സമീപിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ …
സ്വന്തം ലേഖകന്‍: പെരുവഴിയിലായ ജെറ്റ് എയര്‍വെയ്‌സിലെ 500 ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ് ജെറ്റ്. താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിലെ 100 പൈലറ്റുമാര്‍ ഉള്‍പ്പടെ 500 ജീവനക്കാരെ ജോലിക്കെടുത്തതായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. ഉടനെതന്നെ കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സ്‌പൈസ് ജെറ്റിന്റെ പദ്ധതി. ഇതിനായി 27ല്‍കൂടുതല്‍ വിമാനങ്ങള്‍ …
സ്വന്തം ലേഖകന്‍: നിരോധിച്ചപ്പോള്‍ ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഡൗണ്‍ലോഡ് 12 ഇരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചിട്ട് നാലുദിവസം പിന്നിട്ടപ്പോള്‍ മറ്റ് സൈറ്റുകളില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് 12 ഇരട്ടി വര്‍ധിച്ചു. നിരോധനം നിലവില്‍വന്നപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ സ്റ്റോറില്‍നിന്നും ടിക് ടോക് ആപ്പ് നീക്കിയിരുന്നു. എന്നാല്‍, ചൈനീസ് ആപ്പായ ടിക് ടോക്ക് …
സ്വന്തം ലേഖകന്‍: 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട് ആയിട്ടുണ്ടല്ലോ; വര്‍ക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്ത ഹൃത്വികിനോട് മുന്‍ ഭാര്യ സൂസാനെ. വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും സൂസാനെ ഖാനും പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ പലരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും. അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും …