1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
താന്‍ കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും നായതാരയോട് മാപ്പ് പറയില്ലെന്നും രാധാ രവി
താന്‍ കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും നായതാരയോട് മാപ്പ് പറയില്ലെന്നും രാധാ രവി
സ്വന്തം ലേഖകന്‍: താന്‍ കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും നായതാരയോട് മാപ്പ് പറയില്ലെന്നും രാധാ രവി. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ അപമാനിച്ച സംഭവത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് നടന്‍ രാധാ രവി. മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാധ രവി അറിയിച്ചു. ‘എനക്ക് ഇന്നൊരു മുഖമിരിക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി …
കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സംസ്ഥാനം; നികത്താനാവാത്ത വിടവെന്നു മുഖ്യമന്ത്രി; കേരള രാഷ്ട്രീയത്തിലെ അതികായനെന്ന് പ്രധാനമന്ത്രി; സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം
കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സംസ്ഥാനം; നികത്താനാവാത്ത വിടവെന്നു മുഖ്യമന്ത്രി; കേരള രാഷ്ട്രീയത്തിലെ അതികായനെന്ന് പ്രധാനമന്ത്രി; സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം
സ്വന്തം ലേഖകന്‍: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നു വൈകീട്ട് 4.57നായിരുന്നു അന്ത്യം. നിലവില്‍ പാലാ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. രാവിലെ നില ഭേദപ്പെട്ടെങ്കിലും വൈകീട്ട് മൂന്നുമണിയോടെ നില അതീവഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും പാടെ കുറഞ്ഞു. മുമ്പ് …
പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അനുമതിയില്ലാത്ത ക്യൂബയില്‍ ചരിത്രം തിരുത്തി ആദ്യത്തെ പ്രതിഷേധ പ്രകടനം
പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അനുമതിയില്ലാത്ത ക്യൂബയില്‍ ചരിത്രം തിരുത്തി ആദ്യത്തെ പ്രതിഷേധ പ്രകടനം
സ്വന്തം ലേഖകന്‍: പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അനുമതിയില്ലാത്ത ക്യൂബയില്‍ ചരിത്രം തിരുത്തി ആദ്യത്തെ പ്രതിഷേധ പ്രകടനം. തലസ്ഥാനമായ ഹവാനയിലെ തെരുവിലൂടെ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ക്യൂബയില്‍ പ്രകടനം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി വേണം. ക്യൂബന്‍ വിപ്ലവത്തിന്റെ വാര്‍ഷികാഘോഷത്തിനും മതപരമായ ഘോഷയാത്രകള്‍ക്കും മാത്രമാണു നിലവില്‍ അനുമതിയുള്ളത്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണെങ്കില്‍ അനുമതി പ്രതീക്ഷിക്കുകയേ വേണ്ട. …
ഇറാന്‍ വിപ്ലവഗാര്‍ഡുകളെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു; യുഎസ് സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇറാന്റെ തിരിച്ചടി
ഇറാന്‍ വിപ്ലവഗാര്‍ഡുകളെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു; യുഎസ് സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇറാന്റെ തിരിച്ചടി
സ്വന്തം ലേഖകന്‍: ഇറാന്‍ വിപ്ലവഗാര്‍ഡുകളെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു; യുഎസ് സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇറാന്റെ തിരിച്ചടി. ഇറാനിലെ വിശിഷ്ടസേനാ വിഭാഗമായ വിപ്ലവഗാര്‍ഡുകളെ ഭീകരസംഘടനയായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരു രാജ്യത്തിന്റെ സൈനിക വിഭാഗത്തെ അമേരിക്ക ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യ സംഭവമാണ്. ഐഎസ്, അല്‍ക്വയ്ദ ഉള്‍പ്പെടെ അറുപതോളം സംഘടനകളാണു നിലവില്‍ ഭീകരപ്പട്ടികയില്‍ ഉള്ളത്. …
കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കണമെന്ന നിര്‍ദേശം വീണ്ടും ഉയരുന്നു
കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കണമെന്ന നിര്‍ദേശം വീണ്ടും ഉയരുന്നു
സ്വന്തം ലേഖകന്‍: കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കണമെന്ന നിര്‍ദേശം വീണ്ടും ഉയരുന്നു. കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും സജീവമാകുന്നു. ജനസംഖ്യാ ക്രമീകരണത്തിനായുള്ള ഉന്നത സമിതിയാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിദേശികളെ തിരിച്ചയക്കണമെന്നു ശിപാര്‍ശ ചെയ്തത് . മന്ത്രിസഭാ ഉത്തരവിലൂടെ കാലാവധിനിയമം നടപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു. കുവൈത്തിലെ …
27 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌റ്റൈല്‍ മന്നന്‍ പോലീസ് യൂണിഫോം അണിയുന്നു; രജനീകാന്ത്, മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; നായികയായി നയന്‍സ്
27 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌റ്റൈല്‍ മന്നന്‍ പോലീസ് യൂണിഫോം അണിയുന്നു; രജനീകാന്ത്, മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; നായികയായി നയന്‍സ്
സ്വന്തം ലേഖകന്‍: 27 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌റ്റൈല്‍ മന്നന്‍ പോലീസ് യൂണിഫോം അണിയുന്നു; രജനീകാന്ത്, മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പേട്ടയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരിടവേളക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന …
‘മുന്‍കാമുകന്റെ വിമാനത്തില്‍ പ്രീതി സിന്റയെ വിലക്കിയോ?’ വിവാദത്തില്‍ വിശദീകരണവുമായി ഗോ എയര്‍
‘മുന്‍കാമുകന്റെ വിമാനത്തില്‍ പ്രീതി സിന്റയെ വിലക്കിയോ?’ വിവാദത്തില്‍ വിശദീകരണവുമായി ഗോ എയര്‍
സ്വന്തം ലേഖകന്‍: ‘മുന്‍കാമുകന്റെ വിമാനത്തില്‍ പ്രീതി സിന്റയെ വിലക്കിയോ?’ വിവാദത്തില്‍ വിശദീകരണവുമായി ഗോ എയര്‍. നടി പ്രീതി സിന്‍ഡയും വ്യവസായി നെസ് വാഡിയയുമായുള്ള പ്രണയം ഒരു കാലത്ത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ പൊതു വേദികളിലും ഐ.പി.എല്‍ മത്സരങ്ങളിലും ഒരുമിച്ചെത്തിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ പ്രീതിയും വാഡിയയും ഇത് സംബന്ധിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. …
ജീവിതത്തിന്റെ വളയം പിടിക്കാന്‍ ഡ്രൈവറായി ദുബായിലെത്തി, ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം പിടിക്കുന്നു
ജീവിതത്തിന്റെ വളയം പിടിക്കാന്‍ ഡ്രൈവറായി ദുബായിലെത്തി, ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം പിടിക്കുന്നു
സ്വന്തം ലേഖകന്‍: ജീവിതത്തിന്റെ വളയം പിടിക്കാന്‍ ഡ്രൈവറായി ദുബായിലെത്തി, ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം പിടിക്കുന്നു. നെല്‍സണ്‍ ഐപ്പ് ആദ്യമായി നിര്‍മിച്ച ചലച്ചിത്രം, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘മധുരരാജ’ ഈയാഴ്ച തിയേറ്ററിലെത്തുന്നതിന്റെ ആകാംക്ഷയിലാണ്. ദുബായില്‍ ടാക്‌സിഡ്രൈവറായി എത്തി സൂപ്പര്‍താരചിത്രത്തിന്റെ നിര്‍മാതാവായ കഥയാണ് അദ്ദേഹത്തിന്റേത്. സിനിമയിലെത്തും മുമ്പ് ദുബായില്‍ ടാക്‌സിയും ലോറിയും ഓടിച്ചുനടന്നിട്ടുണ്ട് …
‘ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാന്‍ മാത്രമുള്ള സമ്പാദ്യം എനിക്കില്ല,’ ജാന്‍വി കപൂര്‍
‘ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാന്‍ മാത്രമുള്ള സമ്പാദ്യം എനിക്കില്ല,’ ജാന്‍വി കപൂര്‍
സ്വന്തം ലേഖകന്‍: ‘ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാന്‍ മാത്രമുള്ള സമ്പാദ്യം എനിക്കില്ല,’ ജാന്‍വി കപൂര്‍. ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാനുള്ള സമ്പാദ്യം തനിക്കില്ലെന്ന് ശ്രീദേവിബോണി കപൂര്‍ ദമ്പതികളുടെ മകളും നടിയുമായ ജാന്‍വി കപൂര്‍. ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് പല സെലിബ്രിറ്റികള്‍ക്കുമില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് ജാന്‍വി. …
റുവാണ്ടന്‍ കൂട്ടക്കൊലയ്ക്ക് ഇരുപത്തഞ്ച് വയസ്; കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായ എട്ടു ലക്ഷം ടുറ്റ്‌സികളെ അനുസ്മരിച്ച് റുവാണ്ട
റുവാണ്ടന്‍ കൂട്ടക്കൊലയ്ക്ക് ഇരുപത്തഞ്ച് വയസ്; കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായ എട്ടു ലക്ഷം ടുറ്റ്‌സികളെ അനുസ്മരിച്ച് റുവാണ്ട
സ്വന്തം ലേഖകന്‍: റുവാണ്ടന്‍ കൂട്ടക്കൊലയ്ക്ക് ഇരുപത്തഞ്ച് വയസ്; കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായ എട്ടു ലക്ഷം ടുറ്റ്‌സികളെ അനുസ്മരിച്ച് റുവാണ്ട. ന്യൂനപക്ഷ ടുറ്റ്‌സി ഗോത്രത്തിലെ എട്ടു ലക്ഷം പേരാണ് 1994 ഏപ്രില്‍ ഏഴു മുതല്‍ ജൂലൈ 14 വരെയുള്ള നൂറു ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. റുവാണ്ടന്‍ ജനത വീണ്ടും ഒരു കുടുംബമായിരിക്കുകയാണെന്ന് കിഗാലിയിലെ കൂട്ടക്കൊല സ്മാരകത്തില്‍ നടത്തിയ പ്രസംഗത്തില്‍ …