സ്വന്തം ലേഖകന്‍: വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കിയ നടപടി ഫലപ്രദമെന്ന് കുവൈത്ത്. പാസ്‌പ്പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കറിന് പകരം മുഴുവന്‍ ഇഖാമ വിവരങ്ങളും സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന സംവിധാനമാണ് താമസകാര്യ വകുപ്പ് കഴിഞ്ഞ മാസം മുതല്‍ നടപ്പാക്കിയത്. പുതിയ സംവിധാനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം സംവിധാനം ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്. എമിഗ്രെഷന്‍ …
സ്വന്തം ലേഖകന്‍: വിവാഹ മോചനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ധനികയാവാന്‍ മാക്കെന്‍സി. 25 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവില്‍ വിവാഹമോചിതരാവാ നൊരുങ്ങി ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും. ബുധനാഴ്ച ട്വിറ്ററില്‍ ഒരുമിച്ചുളള പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വെളിപെടുത്തിയത്. ‘നീണ്ട കാലത്തെ സ്‌നേഹബന്ധത്തിനും ചെറിയ വേര്‍പിരിയലുകള്‍ക്കും ശേഷം ഞങ്ങള്‍ വിവാഹമോചിതരാകാനും സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചിരിക്കുന്നു,’ …
സ്വന്തം ലേഖകന്‍: ഹോമോഫോബിയ; ബ്രൂണെ സുല്‍ത്താന് ഹോണററി ഡിഗ്രി നല്‍കിയ തീരുമാനം പുന:പരിശോധിക്കുമെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല. സ്വവര്‍ഗ ലൈംഗികത മരണ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയ മാറ്റിയ ബ്രൂണെ സുല്‍ത്താനെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഓക്‌സ്ഫഡിന്റെ തീരുമാനം. ബ്രൂണെയുടെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളോട് തങ്ങള്‍ ഐക്യപ്പെടുകയാണെന്ന് സര്‍വകലാശാല വക്താവ് …
സ്വന്തം ലേഖകന്‍: കോടീശ്വരനായിയെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച ആഫ്രിക്കന്‍ വ്യവസായി ഇദ്ദേഹമാണ്‍ സ്വയം ഉറപ്പുവരുത്താന്‍ വേണ്ടി ബാങ്കില്‍ നിന്ന് പത്ത് മില്യണ്‍ ഡോളര്‍ (69.2 കോടി രൂപ) പിന്‍വലിച്ചത് ആഫ്രിക്കയിലെ ഏറ്റവും വലിയ ധനികനായ ആലികോ ദാന്‍ഗോട്ടാണ്. ഇബ്രാഹിം ഫോറത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദാന്‍ഗോട്ട് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക അഭിമുഖീകരിക്കുന്ന പ്രധാന …
സ്വന്തം ലേഖകന്‍: അയ്യപ്പന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണം; സുരേഷ് ഗോപിക്കെതിരെ നടപടി എടുത്തപ്പോള്‍ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അനുപമ; ‘ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്,’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സുരേഷ് ഗോപി. ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതില്‍ തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയ്ക്ക് നോട്ടീസയച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കളക്ടര്‍ ടി.വി …
സ്വന്തം ലേഖകന്‍: ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി നേതാവിന്റെ ദേഹത്ത് വെള്ളം തളിച്ച് കോണ്‍ഗ്രസ് നേതാവ്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ചാനലുകളില്‍ വാശിയേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. ചര്‍ച്ചകളില്‍ ചിലത് വലിയ വാഗ്വാദങ്ങളിലേക്ക് വഴിവെക്കാറുണ്ടെങ്കിലും കയ്യാങ്കളികള്‍ അത്യപൂര്‍വമാണ്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി വക്താവിന്റെ ദേഹത്ത് വെള്ളം നിറച്ചുവെച്ച ഗ്ലാസ് …
സ്വന്തം ലേഖകന്‍: വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലും; ഇഷ്ടതാരത്തെ കാണാനാകാത്തതില്‍ വധഭീഷണി മുഴക്കി ആരാധിക; ഒപ്പം ആത്മഹത്യാ ഭീഷണിയും. ബോളിവുഡ് നടന്‍ അരുണ്‍ ധവാന്റെ വസതിയില്‍ വച്ച് കാമുകി നടാഷ ദലാലിനെതിരെ വധഭീഷണി മുഴക്കി ആരാധിക. വരുണിനെ കാണാനായി മുംബൈയിലെ വസതിയിലെത്തിയ ആരാധികയാണ് നടാഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. വരുണിനെ നേരില്‍ കാണാനാഗ്രഹിച്ച് താരത്തിന്റെ വസിതിയിലെത്തിയ ആരാധിക …
സ്വന്തം ലേഖകന്‍: ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി മേഗനും ഹാരിയും; ആദ്യത്തെ ഫോളോവറായി പ്രിയങ്ക; ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 10 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി രാജകീയ ദമ്പതികള്‍. രാജകുടുംബത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് സസ്സക്‌സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും. സസ്സക്‌സ് റോയല്‍ എന്ന പേരിട്ടിരിക്കുന്ന അക്കൗണ്ട് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് …
സ്വന്തം ലേഖകന്‍: അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു; സത്യനാവാന്‍ ജയസൂര്യ; നിര്‍മ്മാണം വിജയ് ബാബു. അനശ്വര നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. നടന്‍ ജയസൂര്യയാണ് സത്യനായി വെള്ളിത്തിരയില്‍ എത്തുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. സത്യന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ജൂണ്‍ 30 വരെ വൈകിപ്പിക്കണമെന്നു മേയ്; ഒരു വര്‍ഷത്തേക്ക് നീട്ടുകയാണ് നല്ലതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ്. ബ്രെക്‌സിറ്റ് ജൂണ്‍ 30 വരെ വൈകിക്കാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് അയച്ച കത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അഭ്യര്‍ഥിച്ചു. ബ്രെക്‌സിറ്റ് കാലാവധി ഒരുവര്‍ഷത്തേക്കു നീട്ടുന്നതാവും നല്ലതെന്നു ടസ്‌ക് അഭിപ്രായപ്പെട്ടു. …