1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടെന്നിസ് താരവുമായുള്ള വിവാഹം നടി മേഘ്‌ന നായിഡു രണ്ടു വര്‍ഷം ഒളിപ്പിച്ചുവച്ചതിന്റെ കാരണം?
ടെന്നിസ് താരവുമായുള്ള വിവാഹം നടി മേഘ്‌ന നായിഡു രണ്ടു വര്‍ഷം ഒളിപ്പിച്ചുവച്ചതിന്റെ കാരണം?
സ്വന്തം ലേഖകന്‍: ടെന്നിസ് താരവുമായുള്ള വിവാഹം നടി മേഘ്‌ന രണ്ടു വര്‍ഷം ഒളിപ്പിച്ചുവച്ചതിന്റെ കാരണം? തമിഴ് നടി മേഘ്‌ന നായിഡു കല്ല്യാണക്കാര്യം തുറന്നുപറഞ്ഞപ്പോള്‍ പലരും ഞെട്ടി. കാരണം താന്‍ രണ്ട് വര്‍ഷം മുന്‍പു തന്നെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. താന്‍ രണ്ട് വര്‍ഷം മുന്‍പ് കല്ല്യാണം കഴിച്ചതാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് …
‘അന്ന് വിശ്വസിച്ചിരുന്നില്ല; ഇന്ന് ഞാനൊരു മാലാഖയെ കണ്ടു,’ വിജയ് സേതുപതിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു
‘അന്ന് വിശ്വസിച്ചിരുന്നില്ല; ഇന്ന് ഞാനൊരു മാലാഖയെ കണ്ടു,’ വിജയ് സേതുപതിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു
  സ്വന്തം ലേഖകന്‍: ‘അന്ന് വിശ്വസിച്ചിരുന്നില്ല; ഇന്ന് ഞാനൊരു മാലാഖയെ കണ്ടു,’ വിജയ് സേതുപതിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ജോളി ജോസഫ് എന്ന ചലച്ചിത്ര പ്രവര്‍ത്തകനാണ് തിരക്കഥാകൃത്ത് ജോണ്‍ പോളുമൊത്ത് വിജയ് സേതുപതിയെ കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുന്നത്. വെറുതെയല്ല തമിഴ്‌നാട് മക്കള്‍ നിങ്ങളെ മക്കള്‍ സെല്‍വം ആക്കിയത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന്‍ …
ദേശീയ തെരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം
ദേശീയ തെരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം
സ്വന്തം ലേഖകന്‍: ദേശീയ തെരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം. അഞ്ചാം തവണയാണ് നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രി പദവിയിലിരിക്കുന്നത്. 96 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ വലത് പക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 37 സീറ്റുകളാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പ്രധാന എതിരാളി ബെന്നി ഗാന്‍സിന്റ ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തിന് 36 സീറ്റുകളാണ് ലഭിച്ചത്. …
യസീദി ബാലിക ദാഹിച്ചു പൊരിഞ്ഞ് മരിക്കാന്‍ അനുവദിച്ച ജര്‍മന്‍കാരിക്ക് എതിരേ യുദ്ധക്കുറ്റം
യസീദി ബാലിക ദാഹിച്ചു പൊരിഞ്ഞ് മരിക്കാന്‍ അനുവദിച്ച ജര്‍മന്‍കാരിക്ക് എതിരേ യുദ്ധക്കുറ്റം
സ്വന്തം ലേഖകന്‍: യസീദി ബാലിക ദാഹിച്ചു പൊരിഞ്ഞ്ഞ് മരിക്കാന്‍ അനുവദിച്ച ജര്‍മന്‍കാരിക്ക് എതിരേ യുദ്ധക്കുറ്റം. അഞ്ചുവയസുകാരി യസീദി ബാലികയെ പൊരിവെയിലത്ത് ദാഹിച്ചു മരിക്കാന്‍ വിട്ട ജര്‍മന്‍കാരിക്ക് എതിരേ കേസെടുത്തു. ഐഎസില്‍ അംഗമായ ജന്നിഫര്‍ ഡബ്ല്യു എന്ന ഇരുപത്തേഴുകാരിക്ക് എതിരേ കൊലക്കുറ്റം, യുദ്ധക്കുറ്റം എന്നിവ ചുമത്തി മ്യൂനിക്ക് കോടതിയില്‍ വിചാരണ തുടങ്ങി. 2013ല്‍ ഇസ്‌ലാം മതവിശ്വാസം സ്വീകരിച്ച …
മോദി വീണ്ടും ജയിച്ചാല്‍ ഇന്ത്യപാക് സമാധന ചര്‍ച്ചയ്ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് ഇമ്രാന്‍ ഖാന്‍; ഇമ്രാന്‍ ഖാനെ പുകഴ്ത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ ബിജെപി ആശയക്കുഴപ്പത്തിലാണെന്ന് പിഡിപി
മോദി വീണ്ടും ജയിച്ചാല്‍ ഇന്ത്യപാക് സമാധന ചര്‍ച്ചയ്ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് ഇമ്രാന്‍ ഖാന്‍; ഇമ്രാന്‍ ഖാനെ പുകഴ്ത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ ബിജെപി ആശയക്കുഴപ്പത്തിലാണെന്ന് പിഡിപി
സ്വന്തം ലേഖകന്‍: മോദി വീണ്ടും ജയിച്ചാല്‍ ഇന്ത്യപാക് സമാധന ചര്‍ച്ചയ്ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് ഇമ്രാന്‍ ഖാന്‍; ഇമ്രാന്‍ ഖാനെ പുകഴ്ത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ ബിജെപി ആശയക്കുഴപ്പത്തിലാണെന്ന് പിഡിപി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു അഭിമുഖത്തില്‍ ഒരു സംഘം …
റഫാലില്‍ മോദി സര്‍ക്കാറിന് തിരിച്ചടി: ചോര്‍ന്നുകിട്ടിയ രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന് കോടതി; ഇനിയെങ്കിലും റഫാലില്‍ സംവാദത്തിന് തയ്യാറുണ്ടോ മോദിയെ വെല്ലുവിളിച്ച് രാഹുല്‍
റഫാലില്‍ മോദി സര്‍ക്കാറിന് തിരിച്ചടി: ചോര്‍ന്നുകിട്ടിയ രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന് കോടതി; ഇനിയെങ്കിലും റഫാലില്‍ സംവാദത്തിന് തയ്യാറുണ്ടോ മോദിയെ വെല്ലുവിളിച്ച് രാഹുല്‍
സ്വന്തം ലേഖകന്‍: റഫാലില്‍ മോദി സര്‍ക്കാറിന് തിരിച്ചടി: ചോര്‍ന്നുകിട്ടിയ രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന് കോടതി; ഇനിയെങ്കിലും റഫാലില്‍ സംവാദത്തിന് തയ്യാറുണ്ടോ മോദിയെ വെല്ലുവിളിച്ച് രാഹുല്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറില്‍ സുപ്രീം കോടതിയില്‍ തിരിച്ചടി. പുതുതായി പുറത്തുവന്ന രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന് കോടതി. ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ തെളിവായി സ്വീകരിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ …
നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം. സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനി. നര്‍ത്തകിയാണ് രഞ്ജിനി. ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു. സെക്കന്റ് …
രാഹുല്‍ ഗാന്ധി അമേഠിയില്‍ പത്രിക സമര്‍പ്പിച്ചു; തുണയായി പ്രിയങ്കയുടെ കുടുംബം
രാഹുല്‍ ഗാന്ധി അമേഠിയില്‍ പത്രിക സമര്‍പ്പിച്ചു; തുണയായി പ്രിയങ്കയുടെ കുടുംബം
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി അമേഠിയില്‍ പത്രിക സമര്‍പ്പിച്ചു; തുണയായി പ്രിയങ്കയുടെ കുടുംബം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ സിറ്റിങ് സീറ്റായ അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്മ സോണിയ ഗാന്ധിയടക്കം കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക നല്‍കിയത്. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി പ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് കിലോമീറ്റര്‍ രാഹുലിന്റെ മെഗാ റോഡ് ഷോയുമുണ്ടായിരുന്നു. സഹോദരി പ്രിയങ്കാ …
ലഗേജ് തലയിണയാക്കി തറയില്‍ കിടന്നള്ള ധോണിയുടെ ഉറക്കം വൈറല്‍
ലഗേജ് തലയിണയാക്കി തറയില്‍ കിടന്നള്ള ധോണിയുടെ ഉറക്കം വൈറല്‍
സ്വന്തം ലേഖകന്‍: ലഗേജ് തലയിണയാക്കി തറയില്‍ കിടന്നള്ള ധോണിയുടെ ഉറക്കം വൈറല്‍. മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്ന് വെറുതെ വിശേഷിപ്പിക്കുന്നതല്ല. കളത്തിലും പുറത്തുമുള്ള പെരുമാറ്റം തന്നെയാണ് ധോണിക്ക് ഇത്രയും ആരാധകകൂട്ടത്തെ സൃഷ്ടിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ തറയില്‍ തന്റെ ബാഗ് തലയിണയാക്കി കിടിന്നുറങ്ങുന്ന ധോണിയുടെ ചിത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗമാവുന്നത്. ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് …
പി.എം നരേന്ദ്രമോദി സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിച്ചവര്‍ സിനിമയെ പിന്തുണച്ചില്ലെന്ന് നായകന്‍ വിവേക് ഒബ്രോയ്
പി.എം നരേന്ദ്രമോദി സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിച്ചവര്‍ സിനിമയെ പിന്തുണച്ചില്ലെന്ന് നായകന്‍ വിവേക് ഒബ്രോയ്
സ്വന്തം ലേഖകന്‍: പി.എം നരേന്ദ്രമോദി സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിച്ചവര്‍ സിനിമയെ പിന്തുണച്ചില്ലെന്ന് നായകന്‍ വിവേക് ഒബ്രോയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്ര മോദി എന്ന സിനിമയ്ക്ക് ബോളിവുഡില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് നടന്‍ വിവേക് ഒബ്രോയ്. ചിത്രം ഇത്രയും വലിയ …