1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആഭ്യന്തര സംഘര്‍ഷം: ഇന്ത്യക്കാര്‍ ട്രിപ്പോളി വിടണമെന്ന് മുന്നറിയിപ്പ്; മലയാളികളടക്കം 5500 ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ വെല്ലുവിളി
ആഭ്യന്തര സംഘര്‍ഷം: ഇന്ത്യക്കാര്‍ ട്രിപ്പോളി വിടണമെന്ന് മുന്നറിയിപ്പ്; മലയാളികളടക്കം 5500 ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ വെല്ലുവിളി
സ്വന്തം ലേഖകന്‍: ആഭ്യന്തര സംഘര്‍ഷം: ഇന്ത്യക്കാര്‍ ട്രിപ്പോളി വിടണമെന്ന് മുന്നറിയിപ്പ്; മലയാളികളടക്കം 5500 ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ വെല്ലുവിളി. ട്രിപ്പോളിയിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് പ്രദേശം വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മലയാളികളടക്കം 5500 ഇന്ത്യക്കാരാണ ട്രിപ്പോളിയിലുള്ളത്. ‘നിങ്ങള്‍ നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കേളോടും ട്രിപ്പോളി വിടാന്‍ നിര്‍ദേശിക്കൂ. പിന്നീട് അവരെ ഒഴിപ്പിക്കാന്‍ …
റോംഹിംഗ്യന്‍ കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം; ബഹുമതി തേടിയെത്തിയത് മ്യാന്മര്‍ സര്‍ക്കാരിന്റെ തടവറയില്‍ കഴിയുമ്പോള്‍
റോംഹിംഗ്യന്‍ കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം; ബഹുമതി തേടിയെത്തിയത് മ്യാന്മര്‍ സര്‍ക്കാരിന്റെ തടവറയില്‍ കഴിയുമ്പോള്‍
സ്വന്തം ലേഖകന്‍: റോംഹിംഗ്യന്‍ കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം; ബഹുമതി തേടിയെത്തിയത് മ്യാന്മര്‍ സര്‍ക്കാരിന്റെ തടവറയില്‍ കഴിയുമ്പോള്‍. മ്യാന്മാറില്‍ 10 റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ ഗ്രാമീണരും സൈന്യവും ചേര്‍ന്നു കൊലപ്പെടുത്തിയതു വെളിച്ചത്തുകൊണ്ടുവന്ന റോയിട്ടേഴ്‌സിന്റെ രണ്ടു ലേഖകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പേ മ്യാന്മാറില്‍ പിടിയിലായ അവര്‍ ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് 490 ദിവസങ്ങളായി തടവറയില്‍ക്കഴിയുകയാണ്. …
വയനാടുമായി ദീര്‍ഘകാല ബന്ധം ഉണ്ടാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി; റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി ഷാനിമോളുടെ കൊച്ചു മകനെ ലാളിക്കുന്ന വീഡിയോ വൈറല്‍
വയനാടുമായി ദീര്‍ഘകാല ബന്ധം ഉണ്ടാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി; റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി ഷാനിമോളുടെ കൊച്ചു മകനെ ലാളിക്കുന്ന വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: വയനാടുമായി ദീര്‍ഘകാല ബന്ധം ഉണ്ടാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി; റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി ഷാനിമോളുടെ കൊച്ചു മകനെ ലാളിക്കുന്ന വീഡിയോ വൈറല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. വയനാട്ടിലെ ചികില്‍സാ സൗകര്യങ്ങളിലെ അപര്യാപ്ത, രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം എന്നീ പ്രശ്‌നങ്ങള്‍ക്കു …
‘കെ.സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നത്,’ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
‘കെ.സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നത്,’ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
സ്വന്തം ലേഖകന്‍: ‘കെ.സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നത്,’ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് വീഡിയോ എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ത്രീവിരുദ്ധത നിറഞ്ഞ പരസ്യചിത്രവുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും കാര്യം നടക്കണമെങ്കില്‍ …
‘വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല; അത്രയ്ക്ക് എന്നെ വിഷമിപ്പിച്ചു,’ പിണറായി വിജയനെക്കുറിച്ച് സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍
‘വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല; അത്രയ്ക്ക് എന്നെ വിഷമിപ്പിച്ചു,’ പിണറായി വിജയനെക്കുറിച്ച് സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍
സ്വന്തം ലേഖകന്‍: ‘വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല; അത്രയ്ക്ക് എന്നെ വിഷമിപ്പിച്ചു,’ പിണറായി വിജയനെക്കുറിച്ച് സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇനിയൊരു ബന്ധവും സാധ്യമല്ലെന്ന് തൃശൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നതാണെന്നും എന്നാല്‍ ഇനിയത് സാധ്യമല്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. …
ബ്രെക്‌സിറ്റ് പ്രതിസന്ധിയ്ക്ക് പിന്നാലെ ബ്രിട്ടനില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം; കാലാവസ്ഥാ വ്യതിയാനം തടയാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാര്‍
ബ്രെക്‌സിറ്റ് പ്രതിസന്ധിയ്ക്ക് പിന്നാലെ ബ്രിട്ടനില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം; കാലാവസ്ഥാ വ്യതിയാനം തടയാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാര്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധിയ്ക്ക് പിന്നാലെ ബ്രിട്ടനില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം; കാലാവസ്ഥാ വ്യതിയാനം തടയാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാര്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബ്രിട്ടണില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാലാവസ്ഥാ വ്യതിയാനം തടയാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മതിയായ നടപടികളെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. തിങ്കളാഴ്ച ബ്രിട്ടണിലെ വാട്ടര്‍ ലൂ പാലത്തിലായിരുന്നു പ്രതിഷേധ സംഗമം. …
കേരളത്തെ പുകഴ്ത്തിയും ആര്‍എസ്എസിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചും രാഹുല്‍ ഗാന്ധി
കേരളത്തെ പുകഴ്ത്തിയും ആര്‍എസ്എസിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചും രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: കേരളത്തെ പുകഴ്ത്തിയും ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയെയും ആര്‍.എസ്.എസിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദ്വിദിന കേരള പര്യടനത്തിന് തുടക്കം. രാജ്യം ആര്‍.എസ്.എസില്‍ നിന്ന് ഭീഷണി നേരിടുകയാണ്. ഒരുമയുടെ സന്ദേശം നല്‍കാനാണ് കേരളത്തില്‍ നിന്ന് കൂടി മത്സരിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ ഒരു വിമര്‍ശവും …
ടിക് ടോക്കിന് പൂട്ടിട്ട് കേന്ദ്രം; ഗൂഗിള്‍, ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം
ടിക് ടോക്കിന് പൂട്ടിട്ട് കേന്ദ്രം; ഗൂഗിള്‍, ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: ടിക് ടോക്കിന് പൂട്ടിട്ട് കേന്ദ്രം; ഗൂഗിള്‍, ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം. ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിക്കാന്‍ സുപ്രീം കോടതി വിസ്സമതിച്ച സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് എ!െ.ടി മന്ത്രാലയമാണ് കമ്പനികളോട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ …
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 45 ദിവസം അടച്ചിടും; യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 45 ദിവസം അടച്ചിടും; യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 45 ദിവസം അടച്ചിടും; യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം നാളെ മുതല്‍ 45 ദിവസം അടക്കും. നിരവധി വിമാനങ്ങള്‍ ജബല്‍ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും സര്‍വീസ് നടത്തുക. ചില വിമാനങ്ങള്‍ …
ശ്രീനിവാസനും ധ്യാനും ഒന്നിച്ച് മീശ പിരിക്കുമ്പോള്‍! വിഎം വിനുവിന്റെ കുട്ടിമാമ വരുന്നു
ശ്രീനിവാസനും ധ്യാനും ഒന്നിച്ച് മീശ പിരിക്കുമ്പോള്‍! വിഎം വിനുവിന്റെ കുട്ടിമാമ വരുന്നു
സ്വന്തം ലേഖകന്‍: ശ്രീനിവാസനും ധ്യാനും ഒന്നിച്ച് മീശ പിരിക്കുമ്പോള്‍! വിഎം വിനുവിന്റെ കുട്ടിമാമ വരുന്നു. ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. വി. എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിലാണ് ഇവര്‍ ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തിയ മകന്റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും …