1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്‌ഫോടന പരമ്പര: ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
സ്‌ഫോടന പരമ്പര: ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
സ്വന്തം ലേഖകന്‍: സ്‌ഫോടന പരമ്പര: ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയിലേക്കു പോകാനും അവിടെനിന്നു വരാനുമുള്ള വിമാനടിക്കറ്റുകള്‍ റദ്ദാക്കുന്നതും മാറ്റിനിശ്ചയിക്കുന്നതും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സൗജന്യമാക്കി. ബുധനാഴ്ച വരെ ഈ ഇളവ് നിലനില്‍ക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു. യാത്രകളുടെ കാര്യം നേരത്തേ അറിയിക്കണമെന്നും കൊളംബോയിലെ …
ആരോപണങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ആരോപണങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
സ്വന്തം ലേഖകന്‍: ആരോപണങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച എതിര്‍പ്പ് വരണാധികാരി തള്ളി. അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ധ്രുവ് ലാലിന്റെ പരാതിയ്ക്ക് പിന്നാലെ പത്രികയുടെ സൂക്ഷ്മ പരിശോധന വരണാധികാരി ഇന്നത്തേക്ക് നീട്ടിവെക്കുകയായിരുന്നു. രാഹുലിന് ബ്രിട്ടീഷ് …
‘കൊല്ലടാ ട്രാവല്‍സ്,’ തിരുവനന്തപുരം, ബംഗളുരു യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം; സുരേഷ് കല്ലട ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍; ബസ് പൊലീസ് പിടിച്ചെടുക്കും
‘കൊല്ലടാ ട്രാവല്‍സ്,’ തിരുവനന്തപുരം, ബംഗളുരു യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം; സുരേഷ് കല്ലട ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍; ബസ് പൊലീസ് പിടിച്ചെടുക്കും
സ്വന്തം ലേഖകന്‍: ‘കൊല്ലടാ ട്രാവല്‍സ്,’ തിരുവനന്തപുരം, ബംഗളുരു യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം; സുരേഷ് കല്ലട ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. ജയേഷ് ജിതിന്‍ എന്നിവരെയാണ് മരടു പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ …
ഗെയിം ഓഫ് ത്രോണ്‍സ് 8ന്റെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണത്തിന് തൊട്ടുമുമ്പ് ഇന്റര്‍നെറ്റില്‍
ഗെയിം ഓഫ് ത്രോണ്‍സ് 8ന്റെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണത്തിന് തൊട്ടുമുമ്പ് ഇന്റര്‍നെറ്റില്‍
സ്വന്തം ലേഖകന്‍: ഗെയിം ഓഫ് ത്രോണ്‍സ് 8ന്റെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണത്തിന് തൊട്ടുമുമ്പ് ഇന്റര്‍നെറ്റില്‍. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏട്ടാമത്തെയും അവസാനത്തെയും സീസണിന്റെ രണ്ടാമത്തെ എപ്പിസോഡ് ഞായറാഴ്ച്ച എച്ച്.ബി.ഒ യില്‍ റിലീസ് ചെയ്യാനിരിക്കെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. എപിക് ഫാന്റസിയുടെ ആരാധകരായ റാപ്പ്, വീഡിയോ ചോര്‍ന്നതിനെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ജര്‍മ്മനിയിലെ ആമസോണ്‍ പ്രൈംവീഡിയോ ഇത് മുന്‍പ് …
53 മത്തെ വയസിലും സല്‍മാന്‍ ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരാന്‍ കാരണം ഈ പേടി!
53 മത്തെ വയസിലും സല്‍മാന്‍ ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരാന്‍ കാരണം ഈ പേടി!
സ്വന്തം ലേഖകന്‍: 53 മത്തെ വയസിലും സല്‍മാന്‍ ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരാന്‍ കാരണം ഈ പേടി! നിരവധി പ്രണയകഥകളിലെ നായകനായിരുന്നെങ്കിലും സല്ലു ഇപ്പോഴും ബാച്ചിലറായി തുടരുന്നതിന്റെ കരണമെന്താണെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ എന്നും അറിയാന്‍ ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ബോളിവുഡിന്റെ മസില്‍മാന്‍, സല്‍മാന്‍ ഈ അന്‍പത്തിമൂന്നാം വയസിലും …
ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര; 138 ഓളം പേര്‍ കൊല്ലപ്പെട്ടു; 500ലധികം പേര്‍ക്ക് പരിക്ക്
ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര; 138 ഓളം പേര്‍ കൊല്ലപ്പെട്ടു; 500ലധികം പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര; 138 ഓളം പേര്‍ കൊല്ലപ്പെട്ടു; 500ലധികം പേര്‍ക്ക് പരിക്ക്. ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 138 പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. നൂറുകണക്കിനു പേര്‍ക്കു പരുക്കേറ്റു. ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ …
ഉയിര്‍പ്പിന്റെ ഓര്‍മയില്‍ ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ഉയിര്‍പ്പിന്റെ ഓര്‍മയില്‍ ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ഉയിര്‍പ്പിന്റെ ഓര്‍മയില്‍ ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. തലസ്ഥാനത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമിസ് …
ഇന്റര്‍നെറ്റ് ലോകത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബ്രിട്ടീഷ് യുവാവ് യുഎസില്‍ ജയിലില്‍; മാള്‍വെയര്‍ തയ്യാറാക്കിയതായി കുറ്റസമ്മതം
ഇന്റര്‍നെറ്റ് ലോകത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബ്രിട്ടീഷ് യുവാവ് യുഎസില്‍ ജയിലില്‍; മാള്‍വെയര്‍ തയ്യാറാക്കിയതായി കുറ്റസമ്മതം
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റ് ലോകത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബ്രിട്ടീഷ് യുവാവ് യുഎസില്‍ ജയിലില്‍; മാള്‍വെയര്‍ തയ്യാറാക്കിയതായി കുറ്റസമ്മതം. ലോകത്തെ വിറപ്പിച്ച വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബ്രിട്ടിഷ് വംശജന്‍ മാര്‍ക്കസ് ഹച്ചിന്‍സ് കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാം (മാല്‍വെയര്‍) തയാറാക്കിയ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തല്‍. തനിക്കെതിരെ ചുമത്തിയ വിവിധ കുറ്റങ്ങളില്‍ രണ്ടെണ്ണമാണ് യുഎസിലെ വിസ്‌കോന്‍സെനിലെ …
മുള്ളര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത് വിനയായി; ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്
മുള്ളര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത് വിനയായി; ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മുള്ളര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത് വിനയായി; ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഡോണള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ ഇടിവ്. ട്രംപിന്റെ ഭരണം മികച്ചതെന്നു പറയുന്നവരുടെ എണ്ണം 37 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ മധ്യത്തില്‍ നടന്ന സര്‍വേയില്‍ 40 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നു. …
അനുഭവിച്ചത് സഹിക്കാന്‍ പറ്റാത്ത പീഡനം; വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് അച്ഛനോടും അമ്മയോടും ക്ഷമിക്കുന്നതായി 13 മക്കള്‍; ദമ്പതികള്‍ക്ക് ജീവപര്യന്തം
അനുഭവിച്ചത് സഹിക്കാന്‍ പറ്റാത്ത പീഡനം; വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് അച്ഛനോടും അമ്മയോടും ക്ഷമിക്കുന്നതായി 13 മക്കള്‍; ദമ്പതികള്‍ക്ക് ജീവപര്യന്തം
സ്വന്തം ലേഖകന്‍: അനുഭവിച്ചത് സഹിക്കാന്‍ പറ്റാത്ത പീഡനം; വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് അച്ഛനോടും അമ്മയോടും ക്ഷമിക്കുന്നതായി 13 മക്കള്‍. പതിമ്മൂന്നു മക്കളെ വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച ഡേവിഡ്(57)ലൂയിസ്(50) ടര്‍പിന്‍ ദന്പതികള്‍ക്കു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സഹിക്കാന്‍ പറ്റാത്ത പീഡനമാണു നേരിട്ടതെങ്കിലും അപ്പനെയും അമ്മയെയും ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നും മാപ്പു നല്കുന്നുവെന്നും കുട്ടികള്‍ കോടതിയില്‍ …