1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ ആഡംബര റിസോര്‍ട്ടില്‍ വൈറസ് ഡ്രൈവുമായി ചൈനക്കാരി പിടിയില്‍; ചാരപ്പണിയെക്കുറിച്ച് പേടിയില്ലെന്ന് ട്രംപ്
ട്രംപിന്റെ ആഡംബര റിസോര്‍ട്ടില്‍ വൈറസ് ഡ്രൈവുമായി ചൈനക്കാരി പിടിയില്‍; ചാരപ്പണിയെക്കുറിച്ച് പേടിയില്ലെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ട്രംപിന്റെ ആഡംബര റിസോര്‍ട്ടില്‍ വൈറസ് ഡ്രൈവുമായി ചൈനക്കാരി പിടിയില്‍; ചാരപ്പണിയെക്കുറിച്ച് പേടിയില്ലെന്ന് ട്രംപ്. ഫ്‌ളോറിഡയിലെ തന്റെ ആഡംബര റിസോര്‍ട്ടില്‍ നിന്നു ചാരവൃത്തി ആരോപിച്ച് ചൈനക്കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ആശങ്കയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 4 സെല്‍ഫോണുകളും ലാപ്‌ടോപും കംപ്യൂട്ടര്‍ വൈറസുകള്‍ നിറച്ച തംപ് ഡ്രൈവുമായി റിസോര്‍ട്ടില്‍ കടന്നുകയറിയ യുയിങ് ജാങ് …
ലോകാരോഗ്യ ദിനത്തില്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷയുമായി യു.എ.ഇ എമിറേറ്റുകള്‍
ലോകാരോഗ്യ ദിനത്തില്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷയുമായി യു.എ.ഇ എമിറേറ്റുകള്‍
സ്വന്തം ലേഖകന്‍: ലോകാരോഗ്യ ദിനത്തില്‍ എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷയുമായി യു.എ.ഇ എമിറേറ്റുകള്‍. രാജ്യത്തെ മുഴുവന്‍ പേരെയും ആരോഗ്യ ഇന്‍ഷൂറന്‍സിന് കീഴില്‍ കൊണ്ടുവരുന്നതില്‍ മാതൃകയാണ് യു.എ.ഇ യിലെ എമിറേറ്റുകള്‍. ആരോഗ്യ ഇന്‍ഷൂറന്‍സില്ലാതെ അബൂദബിയിലും ദുബൈയിലും താമസ വിസ ലഭിക്കില്ല.2006 മുതല്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയ എമിറേറ്റാണ് യു.എ.ഇ യിലെ അബൂദബി. ദുബൈ എമിറേറ്റിലും ഇപ്പോള്‍ മുഴുവന്‍പേര്‍ക്കും ആരോഗ്യ …
വെള്ളപ്പൊക്കത്തില്‍ മുങ്ങി ഇറാന്‍; മരണം 70 കവിഞ്ഞു; വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത് 86,000 ത്തോളം പേരെ
വെള്ളപ്പൊക്കത്തില്‍ മുങ്ങി ഇറാന്‍; മരണം 70 കവിഞ്ഞു; വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത് 86,000 ത്തോളം പേരെ
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കത്തില്‍ മുങ്ങി ഇറാന്‍; മരണം 70 കവിഞ്ഞു; വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത് 86,000 ത്തോളം പേരെ. ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. 1,900 നഗരങ്ങളും ഗ്രാമങ്ങളും ഇതിനോടകം തന്നെ വെള്ളത്താല്‍ ചുറ്റപ്പെട്ടു. 86,000ത്തോളം ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. അമ്പതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന സുസഗേഡ്, …
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ ഒരുങ്ങി പാകിസ്താന്‍
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ ഒരുങ്ങി പാകിസ്താന്‍
സ്വന്തം ലേഖകന്‍: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ ഒരുങ്ങി പാകിസ്താന്‍. പാകിസ്താന്‍ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചതായി സൂചന. ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിട്ടയക്കുന്നത്. പാകിസ്താന്‍ റേഡിയോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തടവുകാരെ മോചിപ്പിക്കും. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാക്താവ് ഡോ. …
ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച യോഗിക്ക് കമ്മീഷന്‍ പ്രേമലേഖനം അയക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്
ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച യോഗിക്ക് കമ്മീഷന്‍ പ്രേമലേഖനം അയക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച യോഗിക്ക് കമ്മീഷന്‍ പ്രേമലേഖനം അയക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്നത് മോദി പെരുമാറ്റച്ചട്ടമാണ്. സൈന്യത്തെ അപമാനിച്ച ആദിത്യനാഥിന് കമ്മീഷന്‍ പ്രേമലേഖനമാണ് അയക്കുന്നത്. ചട്ടം ലംഘിച്ച നീതി ആയോഗിനെതിരെയും നടപടിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. …
ആ കുരുന്ന് വേദനിക്കുന്ന ഓര്‍മയായി; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു
ആ കുരുന്ന് വേദനിക്കുന്ന ഓര്‍മയായി; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു
സ്വന്തം ലേഖകന്‍: ആ കുരുന്ന് വേദനിക്കുന്ന ഓര്‍മയായി; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരായായ ഏഴ് വയസുകാരന്‍ മരിച്ചു. ഇന്ന് പതിനൊന്നര മണിക്കാണ് മരണം സംഭവിച്ചത്. അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നലെ രാത്രിയോടെ ആരോഗ്യനില കൂടുതല്‍ വഷളായി. …
വയനാട്ടിലും എറണാകുളത്തും സമര്‍പ്പിച്ച പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ കളികള്‍; ആരോപണവുമായി സരിത
വയനാട്ടിലും എറണാകുളത്തും സമര്‍പ്പിച്ച പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ കളികള്‍; ആരോപണവുമായി സരിത
സ്വന്തം ലേഖകന്‍: വയനാട്ടിലും എറണാകുളത്തും സമര്‍പ്പിച്ച പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ കളികള്‍; ആരോപണവുമായി സരിത. ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നുവെന്ന് സരിത എസ്.നായര്‍. പത്രിക തള്ളിയതിനെതിരെ അപ്പീല്‍ നല്‍കുമെന്നും കേരള ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുമെന്നും സരിത അറിയിച്ചു. പത്രിക തള്ളിയത് നല്ലതാണ് …
ലോകസഭാ തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന കഴിഞ്ഞു; അങ്കത്തിന് കച്ച മുറുക്കുന്നത് 242 പേര്‍: ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് വയനാട്ടില്‍
ലോകസഭാ തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന കഴിഞ്ഞു; അങ്കത്തിന് കച്ച മുറുക്കുന്നത് 242 പേര്‍: ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് വയനാട്ടില്‍
സ്വന്തം ലേഖകന്‍: ലോകസഭാ തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന കഴിഞ്ഞു; അങ്കത്തിന് കച്ച മുറുക്കുന്നത് 242 പേര്‍: ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് വയനാട്ടില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സമര്‍പ്പിക്കപ്പെട്ട 303 പത്രികകളില്‍ 242 എണ്ണം സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ …
ബ്രെക്‌സിറ്റ് നീട്ടാന്‍ അനുമതിയായി; ബില്‍ പാസായത് ഒരു വോട്ടിന്; യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ചര്‍ച്ച നടത്തും
ബ്രെക്‌സിറ്റ് നീട്ടാന്‍ അനുമതിയായി; ബില്‍ പാസായത് ഒരു വോട്ടിന്; യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ചര്‍ച്ച നടത്തും
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നീട്ടാന്‍ അനുമതിയായി; ബില്‍ പാസായത് ഒരു വോട്ടിന്; യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ചര്‍ച്ച നടത്തും. ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി. ജനസഭയില്‍ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസാക്കി. പ്രഭുസഭയുടെ അനുമതി കൂടി ലഭിച്ചാല്‍ ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച നടത്തും. ഏപ്രില്‍ …
സര്‍ക്കാരിന്റെ ഭരണം കാരണം ജീവിതം വഴിമുട്ടി; അര്‍ജന്റീനയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്
സര്‍ക്കാരിന്റെ ഭരണം കാരണം ജീവിതം വഴിമുട്ടി; അര്‍ജന്റീനയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്
സ്വന്തം ലേഖകന്‍: സര്‍ക്കാരിന്റെ ഭരണം കാരണം ജീവിതം വഴിമുട്ടി; അര്‍ജന്റീനയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്. അര്‍ജന്റീനയില്‍ വന്‍തൊഴിലാളി പ്രതിഷേധ മാര്‍ച്ച് . സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. അര്‍ജന്റീനയിലെ തൊഴിലാളി യൂണിയനുകള്‍, ചെറുകിട കച്ചവടക്കാര്‍ , സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രസിഡന്റ് മൌറിഷ്യോ മാക്രിയുടെ ചെലവു ചുരുക്കല്‍ നടപടികകള്‍ തൊഴിലാളികള്‍ക്കും …