1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ ആംബുലന്‍സിലേക്ക് മാറ്റിയും വെള്ളം നല്‍കിയും രാഹുല്‍ ഗാന്ധി; അവനെ നോക്കിക്കോണേ, അവന്‍ നിങ്ങളെ കൈവിടില്ലെന്ന് വയനാട്ടുകാരോട് പ്രിയങ്ക
വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ ആംബുലന്‍സിലേക്ക് മാറ്റിയും വെള്ളം നല്‍കിയും രാഹുല്‍ ഗാന്ധി; അവനെ നോക്കിക്കോണേ, അവന്‍ നിങ്ങളെ കൈവിടില്ലെന്ന് വയനാട്ടുകാരോട് പ്രിയങ്ക
സ്വന്തം ലേഖകന്‍: വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ ആംബുലന്‍സിലേക്ക് മാറ്റിയും വെള്ളം നല്‍കിയും രാഹുല്‍ ഗാന്ധി; ഒപ്പം കരുത്തോടെ പ്രിയങ്കയും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. എ.എന്‍.ഐ, ടിവി 9 റിപ്പോര്‍ട്ടര്‍മാര്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് …
രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി പത്രിക സമര്‍പ്പിച്ചു; ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് പ്രഖ്യാപനം
രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി പത്രിക സമര്‍പ്പിച്ചു; ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി പത്രിക സമര്‍പ്പിച്ചു; ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് പ്രഖ്യാപനം. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമെത്തിയ രാഹുലിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി അനുഗമിച്ചു. തുടര്‍ന്ന് കല്‍പറ്റ നഗരത്തില്‍ രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോയില്‍ …
ചെങ്കടല്‍ തീരത്ത് ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി വരുന്നു; 70,000 തൊഴിലുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ
ചെങ്കടല്‍ തീരത്ത് ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി വരുന്നു; 70,000 തൊഴിലുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകന്‍: ചെങ്കടല്‍ തീരത്ത് ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി വരുന്നു; 70,000 തൊഴിലുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ. താത്കാലിക റോഡുകള്‍, താമസ കേന്ദ്രങ്ങള്‍, കടല്‍കരയില്‍ നടപ്പാതകള്‍, ഹെലിപ്പാട് തുടങ്ങിയവയാണ് ചെങ്കടല്‍ പദ്ധതി നടപ്പിലാക്കുന്നതിെന്റ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍. കോടികള്‍ ചെലവ് വരുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ചെങ്കടല്‍ തീരത്ത് നടപ്പിലാക്കാന്‍ പോകുന്ന ഏറ്റവും വലിയ ടൂറിസം പദ്ധതി …
സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച പാക് യുവതിയുടെ തല മുണ്ഡനം ചെയ്ത് ഭര്‍ത്താവ്
സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച പാക് യുവതിയുടെ തല മുണ്ഡനം ചെയ്ത് ഭര്‍ത്താവ്
സ്വന്തം ലേഖകന്‍: സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച പാക് യുവതിയുടെ തല മുണ്ഡനം ചെയ്ത് ഭര്‍ത്താവ്. ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും മുന്നില്‍ നൃത്തം ചെയ്യണമെന്ന ആവശ്യം നിരസിച്ച പാകിസ്താനി വനിതയെ മര്‍ദ്ദിച്ചവശയാക്കി തല മുണ്ഡനം ചെയ്തതായി പരാതി. ലാഹോര്‍ സ്വദേശിയായ അസ്മ അസീസിനെ ഭര്‍ത്താവുതന്നെയാണ് ജോലിക്കാരുടെ സഹായത്തോടെ മര്‍ദിച്ച് തലമുണ്ഡനം ചെയ്തത്. അസ്മയാണ് ഇക്കാര്യം സോഷ്യല്‍ …
‘ഇതാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ മെഴുകു പ്രതിമ,’ മഹേഷ് ബാബുവിനോട് സഹോദരി മഞ്ജുള
‘ഇതാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ മെഴുകു പ്രതിമ,’ മഹേഷ് ബാബുവിനോട് സഹോദരി മഞ്ജുള
സ്വന്തം ലേഖകന്‍: ‘ഇതാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ മെഴുകു പ്രതിമ,’ മഹേഷ് ബാബുവിനോട് സഹോദരി മഞ്ജുള. മാഡം ട്യൂസോ വാക്‌സ് മ്യൂസിയത്തില്‍ സ്വന്തം മെഴുകു പ്രതിമയ്‌ക്കൊപ്പം നില്‍ക്കുന്ന മഹേഷ് ബാബുവിന്റെ ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് സഹോദരി മഞ്ജുള ഘട്ടമനൈനി. മഹേഷിനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മനോഹരമായ മെഴുകു പ്രതിമയാണ് ഇതെന്നും …
ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് തെരേസ മേയ്; നോഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാന്‍ തീവ്രശ്രമം തുടരുന്നു
ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് തെരേസ മേയ്; നോഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാന്‍ തീവ്രശ്രമം തുടരുന്നു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് തെരേസ മേയ്; നോഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാന്‍ തീവ്രശ്രമം തുടരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. അറിയിച്ചു. നിലവില്‍ ഈ മാസം 12 ന് ആണ് ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കാനുള്ള അവസാന തീയ്യതി. കരാര്‍ രഹിത ബ്രെക്‌സിറ്റ് …
വിദേശ തൊഴിലാളികളുടെ പേരില്‍ വ്യാജ അപേക്ഷ നല്‍കി എച്ച്–1 ബി വീസ തട്ടിപ്പ്: 3 ഇന്ത്യക്കാര്‍ യുഎസില്‍ അറസ്റ്റില്‍
വിദേശ തൊഴിലാളികളുടെ പേരില്‍ വ്യാജ അപേക്ഷ നല്‍കി എച്ച്–1 ബി വീസ തട്ടിപ്പ്: 3 ഇന്ത്യക്കാര്‍ യുഎസില്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളുടെ പേരില്‍ വ്യാജ അപേക്ഷ നല്‍കി എച്ച്–1 ബി വീസ തട്ടിപ്പ്: 3 ഇന്ത്യക്കാര്‍ യുഎസില്‍ അറസ്റ്റില്‍. വീസ തട്ടിപ്പു കേസില്‍ 3 ഇന്ത്യക്കാര്‍ യുഎസില്‍ അറസ്റ്റില്‍. സാന്ത ക്ലാരയില്‍ നാനോസെമന്റിക്‌സ് എന്ന കണ്‍സല്‍റ്റിങ് സ്ഥാപനം നടത്തുന്ന കിഷോര്‍ ദത്താപുരം (49), കുമാര്‍ അശ്വപതി (49), സന്തോഷ് ഗിരി (42) എന്നിവരാണ് …
ലണ്ടനില്‍ ഉണ്ടാക്കുന്ന പിസ ബ്രിട്ടീഷ് എയര്‍വേസ് വഴി ഹോം ഡെലിവറി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന നൈജീരിയയിലെ നാട്ടുകാര്‍!
ലണ്ടനില്‍ ഉണ്ടാക്കുന്ന പിസ ബ്രിട്ടീഷ് എയര്‍വേസ് വഴി ഹോം ഡെലിവറി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന നൈജീരിയയിലെ നാട്ടുകാര്‍!
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഉണ്ടാക്കുന്ന പിസ ബ്രിട്ടീഷ് എയര്‍വേസ് വഴി ഹോം ഡെലിവറി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന നൈജീരിയയിലെ നാട്ടുകാര്‍!നൈജീരിയയിലെ ചില ആളുകളാണ് വിദേശ ഭക്ഷണങ്ങള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി ഓര്‍ഡര്‍ നല്‍കി വിമാനം വഴി ഇറക്കുമതി ചെയ്ത് കഴിക്കുന്നത്. രാജ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതിനിടെ …
ബ്രൂണെയില്‍ ഇനി സ്വവര്‍ഗ ലൈംഗികത വധശിക്ഷ ലഭിക്കാവുന്ന കുറ്റം; സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലും
ബ്രൂണെയില്‍ ഇനി സ്വവര്‍ഗ ലൈംഗികത വധശിക്ഷ ലഭിക്കാവുന്ന കുറ്റം; സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലും
സ്വന്തം ലേഖകന്‍: ബ്രൂണെയില്‍ ഇനി സ്വവര്‍ഗ ലൈംഗികത വധശിക്ഷ ലഭിക്കാവുന്ന കുറ്റം; സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലും. സ്വവര്‍ഗ ലൈംഗിക വിനിമയത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം പാസാക്കി മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെ. മോഷണക്കുറ്റം തെളിയിക്കപ്പെട്ടാല്‍ കൈവിരല്‍ മുറിക്കാനുള്ള നിയമവും സുല്‍ത്താന്‍ ഹസ്സനല്‍ ബെല്‍കിയ ഭരിക്കുന്ന ബ്രൂണെ സര്‍ക്കാര്‍ ഇന്ന് പാസ്സാക്കി. പ്രസ്തുത നിയമം …
ഒമാനിലെ സ്വകാര്യ മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം; നാല് വര്‍ഷത്തിനിടെ പ്രമുഖ കമ്പനികള്‍ പിരിച്ചുവിട്ടത് പതിനായിരത്തിലേറെ ജീവനക്കാരെ
ഒമാനിലെ സ്വകാര്യ മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം; നാല് വര്‍ഷത്തിനിടെ പ്രമുഖ കമ്പനികള്‍ പിരിച്ചുവിട്ടത് പതിനായിരത്തിലേറെ ജീവനക്കാരെ
സ്വന്തം ലേഖകന്‍: ഒമാനിലെ സ്വകാര്യ മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം; നാല് വര്‍ഷത്തിനിടെ പ്രമുഖ കമ്പനികള്‍ പിരിച്ചുവിട്ടത് പതിനായിരത്തിലേറെ ജീവനക്കാരെ. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഒമാനിലെ വിവിധ കമ്പനികളില്‍ നിന്ന് പതിനായിരത്തിലധികം പേരെ പിരിച്ചു വിട്ടതായി ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയന്റെ റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. 2014 മുതല്‍ 2018 …