1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഞങ്ങള്‍ നടപ്പിലാക്കും,’ രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കും, കരിനിയമങ്ങള്‍ പരിഷ്‌ക്കരിക്കും; 5 വര്‍ഷം കൊണ്ട് മൂന്നര ലക്ഷം തൊഴില്‍; ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക
‘ഞങ്ങള്‍ നടപ്പിലാക്കും,’ രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കും, കരിനിയമങ്ങള്‍ പരിഷ്‌ക്കരിക്കും; 5 വര്‍ഷം കൊണ്ട് മൂന്നര ലക്ഷം തൊഴില്‍; ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക
സ്വന്തം ലേഖകന്‍: രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കും, കരിനിയമങ്ങള്‍ പരിഷ്‌ക്കരിക്കും; 5 വര്‍ഷം കൊണ്ട് മൂന്നര ലക്ഷം തൊഴില്‍; ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിനങ്ങള്‍, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം തുടങ്ങിയവയടക്കമുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ പത്രികയില്‍ …
‘താങ്കള്‍ പഴശിരാജയെ കുറിച്ച് കേട്ടിട്ടുണ്ടോ; വയനാടിന്റെ ചരിത്രം അറിയുമോ,’ വയനാടിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
‘താങ്കള്‍ പഴശിരാജയെ കുറിച്ച് കേട്ടിട്ടുണ്ടോ; വയനാടിന്റെ ചരിത്രം അറിയുമോ,’ വയനാടിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: ‘താങ്കള്‍ പഴശിരാജയെ കുറിച്ച് കേട്ടിട്ടുണ്ടോ; വയനാടിന്റെ ചരിത്രം അറിയുമോ,’ വയനാടിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. വയനാടിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. താങ്ങള്‍ പഴശിരാജയെ കുറിച്ച് കേട്ടിട്ടുണ്ടോയെന്നും വയനാടിന്റെ ചരിത്രവും പൈതൃകവും താങ്കള്‍ക്ക് അറിയുമോയെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചത്. …
സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങള്‍ കാണാം
സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങള്‍ കാണാം. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ചിലങ്ക വിവാഹിതയായി. രഞ്ജിത്ത് ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സീരിയല്‍ താരങ്ങളായ സൗപര്‍ണിക, ഭര്‍ത്താവും നടനുമായ സുഭാഷ്, അഞ്ജിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിനയന്‍ ചിത്രം ലിറ്റില്‍ സൂപ്പര്‍ സ്റ്റാറിലൂടെയാണ് …
‘ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടി,’ വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി മോദി
‘ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടി,’ വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: ‘ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടി,’ വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി മോദി. വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കൊണ്ടുള്ള പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം വിവാദമായി. ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുകയാണ്. ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ …
’80 കിലോയില്‍ നിന്ന് 60 കിലോയിലേക്ക്, എനിക്കിത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി നടി നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
’80 കിലോയില്‍ നിന്ന് 60 കിലോയിലേക്ക്, എനിക്കിത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി നടി നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
സ്വന്തം ലേഖകന്‍: ’80 കിലോയില്‍ നിന്ന് 60 കിലോയിലേക്ക്, എനിക്കിത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി നടി നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ ശരീരഭാരം ക്രമാതീതമായി വര്‍ധിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഭാരം കുറച്ചുവെന്നും …
ബ്രെക്‌സിറ്റില്‍ വഴിമുട്ടി ബ്രിട്ടന്‍; ഇനിയെന്തെന്ന് ധാരണയില്ലാതെ സര്‍ക്കാരും ജനങ്ങളും; തമ്മിലടിച്ച് മന്ത്രിസഭ; ഗാലറിയില്‍ കളികാണാന്‍ യൂറോപ്യന്‍ യൂണിയന്‍; പ്രധാനമന്ത്രി പദമെന്ന മുള്‍ക്കിരീടം തലയണിഞ്ഞ് തെരേസാ മേയ്

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റില്‍ വഴിമുട്ടി ബ്രിട്ടന്‍; ഇനിയെന്തെന്ന് ധാരണയില്ലാതെ സര്‍ക്കാരും ജനങ്ങളും; തമ്മിലടിച്ച് മന്ത്രിസഭ; ഗാലറിയില്‍ കളികാണാന്‍ യൂറോപ്യന്‍ യൂണിയന്‍; പ്രധാനമന്ത്രി പദമെന്ന മുള്‍ക്കിരീടം തലയണിഞ്ഞ് തെരേസാ മേയ്. യൂറോപ്യന്‍ യൂണിയനുമായി ഹൃദ്യമായ ബന്ധം തുടര്‍ന്നും നിലനിര്‍ത്തിയുള്ള ബ്രെക്‌സിറ്റോ, ബ്രെക്‌സിറ്റ് തന്നെ വേണ്ടെന്നു വയ്ക്കലോ, പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കലോ, ഏതു വേണമെന്ന ആശയക്കുപ്പം വ്യക്തമാണ്. തെരേസ മേയുടെ …
ഉക്രൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഫ്ഗാനിസ്ഥാനില്‍ നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന മയക്കുമരുന്ന് ഹൈവേ തകര്‍ത്തു; പിടികൂടിയത് 416 കോടിയുടെ ഹെറോയിന്‍
ഉക്രൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഫ്ഗാനിസ്ഥാനില്‍ നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന മയക്കുമരുന്ന് ഹൈവേ തകര്‍ത്തു; പിടികൂടിയത് 416 കോടിയുടെ ഹെറോയിന്‍
സ്വന്തം ലേഖകന്‍: ഉക്രൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഫ്ഗാനിസ്ഥാനില്‍ നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന മയക്കുമരുന്ന് ഹൈവേ തകര്‍ത്തു; പിടികൂടിയത് 416 കോടിയുടെ ഹെറോയിന്‍. ഉക്രൈനില്‍ പോലീസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. രാജ്യവ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍ ഏകദേശം 416 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ഉക്രൈനില്‍ നടത്തിയ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് ഇതെന്ന് …
റഷ്യയില്‍ വിമാനക്കമ്പനി ഉടമയായ കോടീശ്വരി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു; അപകട കാരണം അറിയില്ലെന്ന് വിമാന കമ്പനി
റഷ്യയില്‍ വിമാനക്കമ്പനി ഉടമയായ കോടീശ്വരി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു; അപകട കാരണം അറിയില്ലെന്ന് വിമാന കമ്പനി
സ്വന്തം ലേഖകന്‍: റഷ്യയില്‍ വിമാനക്കമ്പനി ഉടമയായ കോടീശ്വരി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു; അപകട കാരണം അറിയില്ലെന്ന് വിമാന കമ്പനി. റഷ്യയിലെ രണ്ടാമത്തെ വലിയ വിമാനക്കന്പനിയുടെ സഹ ഉടമ വിമാനാപകടത്തില്‍ മരിച്ചു. റഷ്യയിലെ അതിസന്പന്നരില്‍ ഒരാളും സൈബീരിയ എയര്‍ലൈന്‍സിന്റെ പ്രധാന ഓഹരിയുടമയുമായ നതാലിയ ഫിലേവയാണ് മരിച്ചത്. നതാലിയ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിനു സമീപമുള്ള ഈഗിള്‍ബാഷ് വിമാനത്താവളത്തില്‍ …
സ്വദേശിവല്‍ക്കരണം ഫലം കാണുന്നു; സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്
സ്വദേശിവല്‍ക്കരണം ഫലം കാണുന്നു; സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം ഫലം കാണുന്നു; സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. 2018 ലെ നാലം പാദത്തിലെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി കുറഞ്ഞു. സൗദിയില്‍ ആകെ പന്ത്രണ്ടര ദശലക്ഷം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ …
പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ യു.എ.ഇ
പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ യു.എ.ഇ
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ യു.എ.ഇ. യു.എ.ഇയില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ വരുമാനം മാത്രം മാനദണ്ഡമാക്കാന്‍ തീരുമാനം. നേരത്തേ, ജോലി ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, കുടുംബവിസക്ക് വരുമാനം എത്രവേണമെന്നത് വ്യക്തമാക്കിയിട്ടില്ല. പ്രവാസികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവരുടെ വരുമാനം …